ഹിന്ദുക്കളിലെ ചില വിഭാഗങ്ങളിൽ മുതിർന്നവർ മരിച്ചാൽ മരിച്ചയാളുടെ പേരും ജനന-മരണവിവരങ്ങളും രേഖപ്പെടുത്തി വീട്ടിൽ സൂക്ഷിക്കുന്ന പലകയാണ് പാദപ്പലക. നമ്മുടെ അച്ഛനോ അമ്മയോ മരിച്ചാൽ മരിച്ച ദിവസം (നാൾ) കടലാസിലോ ഡയറിയിലോ എഴുതി സൂക്ഷിക്കുന്ന പതിവൊന്നും 1
പണ്ടുണ്ടായിരുന്നില്ല. ആണ്ടുശ്രാദ്ധങ്ങൾ കൃത്യമായി ഓർത്ത് ചെയ്യാൻ ഈ പലക സഹായകമായിരുന്നു. ഇന്നും വിശ്വകർമ്മജർ ഉൾപ്പെടെ അപൂർവ്വം ചില സമുദായങ്ങൾക്കിടയിൽ ഈ സമ്പ്രദായം നിലനിൽക്കുന്നു.
അരിയും പൂവുമിട്ട് കഴിഞ്ഞാൽ തയ്യാറാക്കിവച്ച പാദപ്പലകയുടെ പേരും വിവരവും കൊത്താത്ത മറുവശത്ത് കളഭം പുരട്ടിയ പാദമുദ്ര പതിപ്പിക്കും. രണ്ടു ആൺമക്കൾ ഉണ്ടെങ്കിൽ ഒരാൾ പാദങ്ങൾ ചേർത്തു പിടിക്കും. മറ്റേയാൾ വെള്ളം ചേർത്ത് ചാലിച്ച കളഭം/ചന്ദനം പാദത്തിൽ പുരട്ടിയിട്ട് പലക അമർത്തിപ്പിടിച്ച ശേഷം 3
എടുക്കുന്നു. അപ്പോൾ പലകയിൽ പാദമുദ്ര പതിഞ്ഞിരിക്കും. സഞ്ചയനത്തിന് ശേഷം പുലകുളി അടിയന്തിരം വരെയുള്ള ദിവസങ്ങളിൽ മുറ്റത്ത് കെട്ടിയുണ്ടാക്കിയ ബലിപ്പുരയിൽ കർമ്മങ്ങൾ നടത്തുമല്ലോ. അവിടെ പാദപ്പലക പാദമുദ്ര മുന്നിൽവരും വിധം സ്ഥാപിച്ചിരിക്കും.
അടിയന്തിരകർമ്മങ്ങൾ കഴിഞ്ഞ് വീട്ടിൽ ഭിത്തിയിൽ 4
ആണിയടിച്ച് കൊളുത്തിയിടുകയും ചെയ്യും. മാതാപിതാക്കളുടെ ഛായാചിത്രം എടുത്ത് വയ്ക്കുന്നതിന് പകരം പാദപ്പലക അവരുടെ ഓർമ്മയ്ക്ക് കാരണമാവുകയും ചെയ്യും. ശുഭകാര്യ ങ്ങൾ തുടങ്ങുമ്പോഴോ മംഗളകരമായ കാര്യങ്ങൾക്കായി യാത്ര ചെയ്യാൻ തുടങ്ങുമ്പോഴോ പദപ്പലകയിൽ മക്കൾ തൊട്ടു വന്ദിക്കും. വർഷങ്ങൾ കഴിഞ്ഞാലും 5
ഈ പാദമുദ്ര മായാറില്ല. തലമുറകൾക്ക് മുമ്പുള്ളവരുടേത് തട്ടിൻപുറത്ത് അടുക്കി സൂക്ഷിക്കും. പൂർവ്വികരുടെ വംശാവലി കിട്ടാൻ ഇത് സഹായകമാണ്.
പ്ലാവിൻപലകയിൽ പ്രത്യേക ആകൃതിയിൽ തയ്യാറാക്കുന്ന പാദപ്പലകയിൽ മറുവശത്ത് മരിച്ചയാളുടെ പേര്, ജനനത്തീയതി:
(കൊല്ലവർഷം, AD) ജനിച്ച നാൾ എന്നിവയും മരിച്ച 6
തീയതി(കൊല്ലവർഷം ,AD), മരിച്ച നാൾ എന്നിവയും ആണിമുന കൊണ്ട് കൊത്തിയുണ്ടാക്കും.7
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
എന്തിനാണ് കീഴക്കാവിൽ ഗുരുതി കഴിഞ്ഞാൽ ഭക്തർ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിൽക്കരുത് എന്നു പറയുന്നത്?
ചോറ്റാനിക്കരഅമ്മയുടെ ക്ഷേത്രത്തിന്റെ രാത്രി യാമങ്ങൾ അത് ദേവന്മാർക്കു വേണ്ടി ഉള്ള സമയം ആണ്. ചോറ്റാനിക്കര ജേഷ്ഠത്തി മേൽക്കാവിൽ നട ഭഗവതിയും അനിയത്തി ഭദ്രകാളിയുടെ 12 പാത്രം വലിയ ഗുരുതി 1
കാണാൻ കീഴക്കാവിൽ സേവക പുത്രനായ ശാസ്താവിനോപ്പം രാത്രി യാമങ്ങൾ കീഴക്കാവിൽ തങ്ങുന്നു. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി സഹോദരിമാർ പരസ്പ്പരം യാത്ര പറഞ്ഞു അനിയത്തി ഭദ്രകാളിയോട് യാത്ര ചോദിച്ചു ശാസ്താവ് മുൻപേ നടന്നു മേൽക്കാവിൽ ഭഗവതിക്കു വഴിയൊരുക്കുന്നു. ശേഷം മേൽക്കാവിൽ ഭഗവതിയെ നടയിൽ 2
ഇരുത്തി ശാസ്താവ് ദേവിയുടെ അനുവാദത്തോടെ പുറമേയുള്ള സ്വന്തം നടയിൽ വന്നിരിക്കുന്നു എന്നാണ് വിശ്വാസം..
ദേവന്മാർക്ക് പൂജ ചെയ്യാനുള്ള അവസരമാണ് ചോറ്റാനിക്കരയുടെ രാത്രി യാമങ്ങൾ. ഈ അവസരത്തിൽ മേൽക്കാവിൽ നടയിൽ ശിവ ശക്തി നടനം നടക്കുന്നു. അസമയത്തു വഴി തെറ്റി മേൽക്കാവിൽ നടയിൽ ഗോപുരത്തിൽ 3
തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്...
റൈസ് പുള്ളർ...
1
നാഗമാണിക്യം...
ഇരുതലമൂരി....
വെള്ളിമൂങ്ങ...
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്....
ഷുഗർ പൂർണ്ണമായും മാറ്റൽ...
മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........
2
ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.
കഴിഞ്ഞ ദിവസം ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. #hindustan
INSTC എന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൽ ആദ്യമായി ഒരു ട്രയൽ ചരക്ക് നീക്കം തുടങ്ങി.
റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സിൽ നിന്നും 40 ടണ് ചരക്കുമായി ഒരു കപ്പൽ കാസ്പിയൻ 1
കടലിലിലെ astrakhan തുറമുഖം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
അവിടെ നിന്നും ആ ചരക്ക് കാസ്പിയൻ കടലിലെ ഇറാനിയൻ തുറമുഖം ആയ Anzali യിൽ എത്തും.
പിന്നിട്ട് ആ ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേർഷ്യൻ ഗൾഫിലെ തുറമുഖം ആയ ബന്ദർ അബ്ബാസ്സിൽ വന്നു ചേരും.
ബന്ദർ അബ്ബാസ് തുറമുഖത് 2
നിന്നും കപ്പലിൽ കയറുന്ന ചരക്ക് ഇന്ത്യൻ തുറമുഖം ആയ നവസേവ എന്ന ലക്ഷ്യ സ്ഥാനത്ത് എത്തും.
ഈ റൂട്ടിൽ വരുമ്പോൾ പരമ്പരാഗത സൂയസ് കനാൽ റൂട്ടിൽ എടുക്കുന്ന 40 ദിവസം എന്നത് 20 ദിവസം ആയി ചുരുങ്ങും.
അതിന് അനുസരിച്ച് ചരക്കു നീക്ക ചിലവും കുറയും.
വാജ്പേയ് ഭരണകാലത്ത് 2002 ഇൽ ഇങ്ങിനെ 3
നാഗരികത ജനിക്കുന്നതിന് മുമ്പുതന്നെ കാശി ജീവിച്ചിരുന്നു. ഭഗവാൻ അവിമുക്തേശ്വര സ്വയംഭൂ ശിവലിംഗം പണ്ടു മുതലേ കാശിയിൽ ആരാധിക്കപ്പെട്ടിരുന്നു. ഈ ലിംഗത്തെ ആദിലിംഗ എന്നും കാശിയിലെ ആദ്യത്തെ ലിംഗം എന്നും വിളിക്കുന്നു. മഹത്തായ ക്ഷേത്രം 1
ഇന്ത്യയിലെ വികസനത്തിന്റെ ഒരു കേന്ദ്രമായിരുന്നു, അതിലും പ്രധാനമായി വൈദിക സംസ്കാരത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും. ഈ ക്ഷേത്രത്തിന്റെ മഹത്വം സഹിക്കവയ്യാതെ മുഗൾ അധിനിവേശക്കാർ ഈ ക്ഷേത്രം തകർക്കുകയാണ്. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ സാഹോദര്യവും സഹിഷ്ണുതയും ദുരുപയോഗം 2
ചെയ്യാനും വേണ്ടിയുള്ള അതിക്രമങ്ങൾ ഒരു കാലഘട്ടത്തിൽ ആവർത്തിച്ചു.
മുഹമ്മദ് ഘോറിയുടെ ക്രൂരതകൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
മുഹമ്മദ് ഘോരി വാരണാസി കീഴടക്കാൻ കുത്ബുദ്ദീൻ ഐബക്കിനെ അയച്ചു. കുത്ബുദ്ദീൻ ഐബക്കിന്റെ ആക്രമണത്തിൽ വാരണാസിയിലെ ആയിരത്തിലധികം ക്ഷേത്രങ്ങൾ 3
ശ്രീ കാശി വിശ്വനാഥ ജ്യോതിർലിംഗയുടെ വടക്ക് കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യ കിണർ ആണ് ജ്ഞാനവാപി. ഇന്നും ഒരാൾക്ക് ഈ വിശുദ്ധ കിണർ ദർശിക്കുകയും അതിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്യാം. ശ്രീ വിശ്വനാഥ ക്ഷേത്രത്തിലെ വലിയ നന്ദിയോട് 1
ചേർന്ന് ഇത് എളുപ്പത്തിൽ ദർശിക്കാനാവും. ഗംഗ മാതാവ് ഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഈശാന ഭഗവാൻ സൃഷ്ടിച്ചതാണ് ഈ പുണ്യ കിണർ. പരമശിവൻ പാർവ്വതിക്ക് വേദജ്ഞാനം പകർന്നു നൽകിയത് ഇവിടെവെച്ചാണ്. അതിനാൽ ഇത് ജ്ഞാനവാപി എന്നറിയപ്പെട്ടു.
മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി 1
ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.2
ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. 3