Ramdas Profile picture
#PʀᴏᴜᴅIɴᴅɪᴀɴ #MᴇᴄʜᴀɴɪᴄᴀʟEɴɢɪɴᴇᴇʀ #PᴇᴛʀᴏʟHᴇᴀᴅ #Pᴏʟɪᴛɪᴄs #ᴄɪɴᴇᴍᴀ
Mar 19, 2022 8 tweets 4 min read
നെടുമ്പാശ്ശേരി എയർപോർട്ട്, എക്സ്പ്രസ് ഹൈവേ, സ്മാർട്ട് സിറ്റി, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം പോർട്ട്, ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി, 45 മീറ്ററിൽ ദേശീയ പാത വികസനം തുടങ്ങി എല്ലാ വികസന പദ്ധതികളേയും എതിർക്കുകയും സമരം ചെയ്യുകയും ചെയ്ത ഭൂതകാലമുള്ള പാർട്ടിയാണ് സിപിഎം! ലേശം ഉളുപ്പ്.. നല്ലതാ. Image എന്ന് മുതലാണ് ഇവർ കേരളത്തിന്റെ വികസനത്തിൻ്റെ അപ്പോസ്തലൻമാരായത്. എക്സ്പ്രസ് ഹൈവേ പണ്ട് എതിർത്തു ഇപ്പോൾ അങ്ങനെ ഒരു പദ്ധതി വേണമായിരുന്നുവെന്ന് പിണറായി തന്നെ പറയുന്നു.
Feb 5, 2022 17 tweets 10 min read
If the govnt is very keen about the silver line project why don't they think about alternative options ? It's very difficult to acquire 1200 Hctrs of private land through densely populated Kerala's midland. Project is only possible with maximum public land & minimum private land. In my opinion easiest option to happen @OfficialKRail is through the median of NH 66 through viaducts. It's very clear from Google map that there are only very few curves in NH 66 (major one in Haripad & North Paravur) till Ponnani strech.
*Red - Sliver Line Route
*Blue - NH 66
Jan 2, 2022 8 tweets 4 min read
ഹൈ സ്പീഡ് റെയിലിന് എതിരല്ല. ഇന്ത്യൻ റെയിൽവേ തന്നെ നിലവിലുള്ള ട്രാക്കിൽ സിഗ്നലും കർവുകളും പരിഷ്കരിച്ച് 180 കി.മീലുള്ള ട്രെയിനുകൾ ഓടിക്കുമ്പോൾ അടിക്കടി പ്രളയ ഭീക്ഷണിയുള്ള ജനസാന്ദ്രതയുള്ള കേരളത്തിലെ ഇടനാട്ടിലൂടെ ഭൂമിയെറ്റെടുത്ത് കടമെടുത്ത് ഓടുന്ന സർക്കാരിന്റെ പദ്ധതിയോടാണ് എതിർപ്പ്. Image 1) നിലവിലുള്ള പാത ഇരട്ടിപ്പിക്കലിനു അതിവേഗം സർക്കാർ റെയിൽവേക്ക് ഭൂമി ഏറ്റെടുത്ത് നൽകുക. ഹൈ സ്പീഡ് റെയിൽ ഓടിക്കാൻ തക്ക വിധത്തിൽ കർവുകളിൽ പുതിയ അലൈൻമെന്റിൽ ഭൂമി ഏറ്റെടുത്ത് നൽകുക. ചെങ്ങന്നൂരിൽ നിന്ന് എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്തേക്കോ ശബരി പാത പുനലൂരിലേക്കോ നീട്ടുക. Image
Dec 30, 2021 6 tweets 4 min read
കെ. റെയിൽ DPR വായിച്ചു. അതിൻ്റെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിൻ്റെ ഹൈ സ്പീഡ് റെയിൽ പദ്ധതിയിൽ പരിഗണനയിലുള്ള 7 റൂട്ടുകളെ കുറിച്ചുണ്ട്. അതിലൊന്ന് കോയമ്പത്തൂർ-കൊച്ചി-തിരു.പുരം മാണ്. പിന്നെ 300കി.മീ സ്പീഡിലുള്ള കേന്ദ്രം പണം മുടക്കുന്ന പദ്ധതിക്ക് പകരം 200 കി.മീ #KRail തന്നെ എന്തിന് ? പരിസ്ഥിതിക്ക് കെ.റെയിൽ കാര്യമായ ദോഷം ചെയ്യുന്നില്ലെന്ന് ഒരിടത്ത് പറയുമ്പോൾ പദ്ധതിക്ക് വേണ്ടി വരുന്ന കല്ലും മണ്ണും പാറയും സുലഭമായി കേരളത്തിൽ കിട്ടുമെന്ന് മറ്റൊരു ഭാഗത്ത് പറയുന്നു.സോളാർ പാനലും സ്റ്റേഷന് മുന്നിൽ പൂന്തോട്ടം ഒരുക്കുന്നതുമാണ് പരിസ്ഥിതി ആഘാതത്തിനുള്ള പ്രതിവിധി!.
May 25, 2018 30 tweets 12 min read
India has seen the legendary U-Turns of Modi Govt in the last four years. Perhaps, even Modi is beaten in the U-turn game by @vijayanpinarayi in #Kerala, in just about one-third of the time.
#DoubleFaced #IrattaMukham #VijayakumarForChengannur In this thread, let us look at the transformation of a so called ‘Double-hearted’ Govt, to a ‘Double-faced’ Govt through its numerous U-turns and actions reeking of double standards. #DoubleFaced #IrattaMukham #VijayakumarForChengannur