#templehistory
#hinduculture
ഭാഗവത പുരാണത്തിൽ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം. ഭഗവാൻ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്നി രുക്മിണി ദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയതെന്നാന്ന് വിശ്വാസം.തുലാഭാരത്തട്ടിൽ വെച്ച രത്നങ്ങൾക്കും സ്വർണ്ണത്തിനുമൊന്നും 1
ദാരിദ്ര്യ ശമനത്തിന് : അവല്‍, നെല്ല്
ദീര്‍ഘായുസ്സിനും മാനസിക സമ്മര്‍ദ്ദത്തിനും: മഞ്ചാടിക്കുരു
കര്‍മ്മലാഭം , ആയുസ്സ്, ആത്മബലം : താമരപ്പൂവ്
പ്രമേഹ രോഗശമനത്തിന് : പഞ്ചസാര4
പല്ലുവേദന : നാളികേരം
മുഖത്തെ പാടുകള്‍ : നാളികേരം
നീര്‍ക്കെട്ട് : ഇളനീര്‍, വെള്ളം
വൃക്ക/ മൂത്രാശയ രോഗശമനം : ഇളനീര്‍, വെള്ളം
ഉദരരോഗശമനം : ശര്‍ക്കര, തേന്‍
വാതരോഗശമനം : പൂവന്‍ പഴം
വസൂരി രോഗം/ ചിക്കന്‍ പോക്‌സ്
ശമനം : കുരുമുളക് 5