നിങ്ങളേത് ഇന്ത്യയെക്കുറിച്ചാണ് പറയുന്നത്?
നിരക്ഷരയെന്ന് നിങ്ങളാരെയാണ് മുദ്രകുത്തുന്നത് ?
അനേകം സർവകലാശാലകളും എണ്ണമറ്റ
വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിന്നിരുന്ന
നമ്മുടെ ഭാരതവർഷത്തെക്കുറിച്ചോ?
~1~
സകാശാദാഗ്ര ജന്മന:
സ്വം സ്വം ചരിത്രം ശിക്ഷേരൻ
പൃഥ്വ്യാം സർവ്വ മാനവ::
ഈ പൃഥ്വിയിൽ ഭൂജാതരായ സകലമാനവരും അവരുടെ ചരിത്രത്തെക്കുറിച്ച് ഭാരതഭൂമിയിലുള്ള ബ്രാഹ്മണരിൽ നിന്നും പഠിക്കുമാറാകട്ടെ
എന്ന് പാടിയ നമ്മുടെ ഭാരതം നിരക്ഷരയോ? അതെങ്ങനെ?
~2~
സർവകലാശാലകളും ഉണ്ടായിരുന്ന നമ്മുടെ ഭാരതം നിരക്ഷരയോ ?
എന്തൊരു വിരോധാഭാസമാണത്? എത്ര വലിയ ആത്മവഞ്ചനയാണത് !
ലജ്ജിക്കണം !
മെക്കോളിയൻ സന്തതികൾക്ക് ലജ്ജ തോന്നണം !
ഇത്രയും നികൃഷ്ടമായി മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞ്
~3~
ഭാരതത്തിൽ ഗ്രാമങ്ങൾ തോറുമുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതായത്
ബ്രിട്ടീഷുകാരുടെ വരവോടെയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം അടിച്ചേൽപ്പിക്കുന്നതിനായി ഗ്രാമങ്ങൾ തോറുമുള്ള എഴുത്തുപള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും
~4~
എന്നാൽ സർവകലാശാലകളെ ഇല്ലാതാക്കിയത് ഇസ്ലാമികാധിനിവേശങ്ങളായിരുന്നു. ജനങ്ങൾ തിങ്ങി നിറഞ്ഞ പഥങ്ങളെ ലക്ഷ്യം വെച്ച് നീങ്ങിയവർക്ക് സർവകലാശാലകൾ ഒരു soft target ആയിരുന്നു. എളുപ്പത്തിൽ കൊന്നൊടുക്കാവുന്ന കുറെ ജീവനുകൾ തിങ്ങി നിറഞ്ഞിടമായിരുന്നു .
~5~
തക്ഷശില !
കാലം ഏറെ മുമ്പോട്ടൊഴുകിയതോടെ , ഭാരത സർവകലാശാലകളിൽ ഓർമ്മകളിൽ ബാക്കിയായ രണ്ടെ രണ്ടു പേരുകളാണിവ !
എന്നാൽ ഭാരതത്തിൻ്റെ സർവകലാശാലാ പാരമ്പര്യം ഇവ രണ്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ ? അല്ല !
~6~
തുടങ്ങിയെത്രയെത്രയാണ് സർവകലാശാലകൾ!
ചരിത്ര ഉദ്ഘനനങ്ങളിലൂടെ ഉയർന്ന് വന്നവ മാത്രമാണിവ ..
~7~
ഇനി , സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള , ശ്രേഷ്ഠമായ വിദ്യാഭ്യാസ സമ്പ്രദായം മുഴുവൻ ബുദ്ധന് ശേഷമാണാരംഭിച്ചത് എന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്.
~8~
~9~
Absence of evidence is not an evidence of absence .. എന്നാണല്ലോ .
പൗരാണികമായ പല സർവകലാശാലകളിലും തങ്ങളുടെ സുവർണ്ണ കാലത്ത് ബൗദ്ധർ ആധിപത്യം സ്ഥാപിച്ച്, അവയെ ബൗദ്ധ രീതിയിൽ പുനഃരുജ്ജീവിപ്പിച്ചിരിക്കാം.
~10~
~11~
ഒരു കാലത്ത് ലോക പ്രശസ്തങ്ങളായിരുന്ന നമ്മുടെ സർവകലാശാലകളെക്കുറിച്ചുള്ള വിവരങ്ങളറിയുവാൻ അന്യദേശ സഞ്ചാരികളായ ഫാഹിയാൻ, ഹുയാങ്ങ് സാങ്ങ് മുതലായവരുടെ
~12~
~13~
ഇതെങ്ങനെ സംഭവിച്ചു?
~14~
~15~
~16~
മന: പൂർവ്വമാണ് ! ഭാരതമെന്നത് ഹിന്ദുവിൽ നിന്നും വിഭിന്നമായ ഒന്നല്ല.. അതു കൊണ്ടു തന്നെ
ഏച്ചു കൂട്ടിയെടുക്കുന്ന മതേതര സമവാക്യങ്ങളിൽ
~17~
~18~
ഭാരതത്തിലെ വിദ്യാഭ്യാസ രീതികളിൽ പലതും ബ്രിട്ടീഷുകാർ സ്വാംശീകരിച്ച് അവരുടെ നാമമാത്രങ്ങളായ വിദ്യാലയങ്ങളിൽ
~19~
അന്ന് വിദേശങ്ങളിൽ നിന്നും വന്ന് പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കിയ ഒരു രാജ്യത്തെ സന്താനങ്ങൾ ഇന്ന് പഠനാർത്ഥം
~20~
ആ പ്രൗഢ പാരമ്പര്യം ഇനിയൊരു മടക്കമുണ്ടാകുമോ എന്ന് സംശയിച്ച് ഇന്നും പടിപ്പുരയിൽ കാത്ത് നിൽക്കുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി ,
~21~

