ഇതുവഴി; നമ്മുടെ #സർക്കാർ ചെയ്യുന്ന സഹായം പരിമിതമല്ലെങ്കിൽ കൂടി അവനവൻ തന്നെ ആണ് ~2
സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്ന ഈ #സാഹചര്യത്തിൽ , പ്രായോഗികമായി #സർക്കാർ നിയന്ത്രിത #കർഫ്യു ഏർപ്പെടുത്തുക എന്നത് കടന്ന കയായിപ്പോയേക്കാം എന്നതിനാലാവാം ; ~3
ഇതിൽ, അത്യന്താപേക്ഷിതമായ #ജോലികൾ സമൂഹത്തിനു വേണ്ടി ചെയ്യുന്നവരെ ഈ ഘട്ടത്തിൽ നാം മറക്കാതെ കൂടെ നിന്ന് ബഹുമാനവും സ്നേഹവും അറിയിക്കുക എന്ന മനോഹരമായ ഒരു #അഭിപ്രായവും അദ്ദേഹം പങ്കുവച്ചു .
~4
ഇത്തരം ഒരു സന്ദർഭത്തിൽ നമ്മുടെ രാജ്യത്തിന്റെ മാർഗ്‌നിദേശം നാം സ്വീകരിക്കേണ്ട എന്നാണോ?
~5
രാജ്യത്തു ഒരു ആരോഗ്യ സംബന്ധമായ #അടിയന്തിരാവസ്ഥ വന്നാൽ നാം സജ്ജരാവുക എന്ന ഒരു തയ്യാറെടുപ്പ് ഇപ്പോൾ ആവശ്യമല്ലേ?
~6
ആർക്കും ഒരു അപകടവും വരാതെയിരിക്കട്ടെ ആരും ഒരു അപകടവും പകർത്താതെയും ഇരിക്കട്ടെ.
~7~
#ഇതുംകടന്നുപോവും #ഗോകൊറോണ #കൊറോണാഗോ #JanataCurfew #JanataCurfewMarch22 #COVID2019india #JaiHind