Mr.അൻസാരി,കുട്ടികളെ ഡിസിപ്ലിനായി വളർത്തണം. ഇന്നത്തെ ഓൺലൈൻക്ലാസ്സ് മുഴുവൻ നിങ്ങളുടെമകൻ ഡിസ്റ്റർബ്ബ് ചെയ്തു .ഇനി ഇത്ആവർത്തിച്ചാൽ താങ്കളുടെകുട്ടിയെ ഞാൻ ഓൺലൈൻ ക്ലാസ്സിൽ നിന്നും പുറത്താക്കും.ഇത്
2/
"ചെകുത്താന്റെ സന്തതി" 🙄
ആകെ ഐസിൽ വീണ അവസ്ഥയായി.ദേഷ്യം കൊണ്ട് ഉച്ചത്തിൽ വിളിച്ചു.റേഹാൻ..റേഹാൻ...കുറച്ചു നിമിഷങ്ങക്ക് ശേഷം റേഹാൻ എത്തി.ഒന്നും അറിയാത്ത മട്ടിൽ
4/
റേഹാൻ,നിന്റെ ടീച്ചർ ഇപ്പോൾ ഫോൺ ചെയ്തിരുന്നു.ഓൺലൈൻ ക്ലാസ്സിൽ നീഎന്തോ അലമ്പ്ഉണ്ടാക്കി ന്ന് പറഞ്ഞു.
എന്താ സത്യമോ ?
അത് വാപ്പച്ചി,ഓൺലൈൻ ക്ലാസ്സ് ആണെന്ന് ടീച്ചറിന് ഒരുബോധവും ഇല്ല.നിർത്താതെ ലെക്ച്ചർ.കൊറച്ചു കഴിഞ്ഞു ബോറടിച്ചപ്പോൾ ഞാൻ ടീച്ചറുടെ മൈക്ക്
5/
"അഹ് ..എന്നിട്ട് "
ടീച്ചർ വാട്സ്ആപ്പ്ൽ വന്ന് റിക്വസ്റ്റ് ചെയ്തപ്പോൾ ഞാൻ മ്യുട്ട് മാറ്റി കൊടുത്തു.
"ഓഹ് ..പിന്നെ"
ക്ലാസ്സ് കഴിഞ്ഞുന്ന് പറഞ്ഞു, പിന്നെയും ലക്ച്ചർ അടിച്ചുകൊണ്ടിരുന്നു. എനിക്ക് പബ്‌ജി കളിക്കാനുള്ള സമയവും ആകുന്നു. കൊറേ ക്ഷമിച്ചു..പിന്നെ ഞാൻ
6/
എനിക്ക് പബ്‌ജി കളിക്കേണ്ടേ?
"പടച്ചോനേ.,നീ ഇങ്ങനെ കുറുമ്പ് കാട്ടിയാൽ ടീച്ചർ നിന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞിട്ടുണ്ട്.
അതിന് ഇത്തിരി പുളിക്കും വാപ്പച്ചി.ഞാനാണ് 9thക്ലാസ്സിന്റെ അഡ്മിൻ.എനിക്ക്
7/
പടച്ചോനെ ഇത് എങ്ങനെ ,കുട്ടി ടീച്ചറും,ടീച്ചർ കുട്ടിയും ആയി?
വാപ്പച്ചി, ടീച്ചർക്ക് കംപ്യൂട്ടർ ഒന്നും നന്നായി അറിയില്ലെന്ന് തോന്നുന്നു.രണ്ട് ദിവസ്സം മുൻപ് ടീച്ചർ Microsoft Teams ൽ ക്ലാസ്സ്
8/
9/
ഞാൻ മാത്രം അഡ്മിൻ.ത്രേ ള്ളൂ ഞാൻ പോണ.
പബ്‌ജി കളി പുനരാരംഭിക്കാൻ റേഹാൻ അവന്റെ റൂമിലേക്ക് പോയി.
കുന്തം വിഴുങ്ങിയ പോലെ സീലിങ്ങിൽ മിഴിച്ചുനോക്കികൊണ്ടു ഞാൻ നിന്നപ്പോൾ ടീച്ചറുടെ ആത്മഗതം എന്റെ ചെവിയിൽ വീണ്ടുംവീണ്ടും മുഴങ്ങി .
"ചെകുത്താന്റെ സന്തതി"
10/
ചമ്മൽ മറച്ചു കൊണ്ട് ടീച്ചർ ചെറുതായി ഒരു ക്ഷമാപണം നടത്തി.
പിന്നെ വളരെ മൃദുവായി പറഞ്ഞു
അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾ നമ്മളെക്കാൾ സ്മാർട്ട് ആണ്.
അല്ലേ Mr.അൻസാരി ?
😀😀😀