ഇതിൽ രണ്ടാമത്തേത് ആണ്
സത്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കാരണം ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഗാന്ധിയുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു " If the peaceful non -cooperation movement dose not succeed in getting justice then , the muslims
2/
എന്നാൽ സമാനകാര്യത്തിൽ അദ്ദേഹം ഹിന്ദുക്കളോട് പറയേണ്ടിയിരുന്നത് ഇങ്ങനെ ആയിരുന്നു "ഗീതയിൽ കൃഷ്ണൻ അര്ജുനനോട് പറഞ്ഞിട്ടുള്ളത് പോലെ നിങ്ങൾ അധർമ്മത്തിന് എതിരായി ആയുധം എടുക്കു"
3/
ഗാന്ധി തുറന്നു വിട്ട ഭൂതം മതവെറി ആയി മലബാറിൽ അരങ്ങേറി.
നിരപരാധികളായ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടു, സ്ത്രീകളും
4/
അവരുടെ വീടുകളും സ്വത്തും കൊള്ളയടിക്കപ്പെട്ടു, ആളുകൾ സ്വന്തം വീടും നാടും വിട്ട് തെക്കോട്ട് കൂട്ടപ്പലായനം ചെയ്തു, അതിന് സാധിക്കാത്തവരെ വാൾമുനയിൽ മത പരിവർത്തനം നടത്തി.
ഇത്രയും നിഷ്ടൂരമായ ഹിന്ദുഹത്യ നടന്നിട്ടും ആദ്യഘട്ടത്തിൽ അതിനെ അവഗണിക്കുകയാണ്
5/
ആനി ബസ്സെന്റ് നേരിട്ട് അഭയാർത്ഥികേന്ദ്രങ്ങൾ സന്ദർശിച്ച് മലബാറിലെ ദാരുണമായസ്ഥിതി റിപ്പോർട്ട് ചെയ്തതിനു ശേഷം മാത്രമാണ് ഗാന്ധി ഇതിനെപ്പറ്റി എന്തെങ്കിലും പറയാൻ തയ്യാർആയത്
എങ്കിലും തന്റെ വാക്കുകളെ വിഴുങ്ങാൻ തയ്യാറാകാത്ത ഗാന്ധി പറഞ്ഞത് ഹിന്ദുക്കൾ കൊല്ലപ്പെട്ടത്
6/
എങ്കിലും തന്റെ നിരുത്തരവാദിത്വ പരമായ നിലപാടുകൾ കൊണ്ട് ഉണ്ടായ ഈ വർഗ്ഗീയ കൂട്ടക്കൊലയിലും അക്രമത്തിലും ഗാന്ധി രഹസ്യമായി വേദനിച്ചിരുന്നു
എന്നാൽ പൊളിറ്റിക്കൽ ഇസ്ലാമിനെ ഭയപ്പെട്ടിരുന്ന ഗാന്ധി ശക്തമായ ഭാഷയിൽ ഈ അക്രമങ്ങളെ
7/
എന്നാൽ ഇതിന് രഹസ്യ പ്രായശ്ചിത്തം ആയി ഗോപാല കൃഷ്ണ ഗോഖലെയുടെ "Servants Of India" എന്ന സന്നദ്ധ സംഘടന വഴി 2, 70, 000 രൂപ ദുരിതാശ്വാസമായും 60, 000 രൂപക്ക് മുകളിൽ തുണിത്തരങ്ങൾ ആയും വിതരണം ചെയ്തു.
1921 ൽ ഒരു സന്നദ്ധ സംഘടന മാത്രം ഇത്രയും ഭീമമായ തുകയുടെ
8/
സ്വന്തംനാട്ടുകാരെ കൂട്ടക്കൊല ചെയ്ത് വിദേശശക്‌തിയെ തുരത്താനുള്ള അത്യഅപൂർവ്വമായ ഈ സ്വാതന്ത്ര്യസമരശൈലി ലോകത്തിൽ മലബാർ മാപ്പിളമാർക്ക് മാത്രം അവകാശപ്പെടാൻ പറ്റുന്നതാണ്.