My Authors
Read all threads
കഥ : സരയൂ നീ കരയുന്നുവോ?

2012 ഡിസംബറിൽ ഞാൻ സൗദിയിൽ മാനിഫ ഫീൽഡിലുള്ള ഒരു പ്രൊജക്റ്റിൽ ആയിരുന്നു.

വൈകിട്ട് ക്യാബിനിൽ ലോഗ് ബുക്കുകൾ ചെക്ക് ചെയ്‌തുകൊണ്ടിരുന്നപ്പോൾ ചാവക്കാട്ടുകാരൻ ബഷീർ അങ്ങോട്ട് വന്നു.

അവന്റെ മുഖത്ത് എന്തോ ഒരു സന്തോഷമില്ലായ്‌മ ഞാൻ ശ്രദ്ധിച്ചു.
1/
ഞാൻചോദിച്ചു "എന്താബഷീർ ഒരു ഉഷാർഇല്ലാതെ ഇരിക്കുന്നല്ലോ?

ബഷീർ പറഞ്ഞു "ഇക്കാ ഇന്ന് ഒരു സുഖവും തോന്നുന്നില്ല.
ഇന്ന് ബാബറിമസ്ജിദ് പൊളിച്ചതിന്റെ 20 ആം വാർഷികമാണല്ലോ അതുകൊണ്ട് ആകെ മൂഡ്ഔട്ട്‌ ആണ്
ഇക്കക്ക് വിഷമം ഇല്ലേ?

ഞാൻ ചിരിച്ചു കൊണ്ട് "വിഷമമോ? എനിക്കോ?
അപ്പൊ നിങ്ങൾ മുസ്ലിമല്ലേ?
2/
ഞാൻ മുസ്ലിം ആണ്.
പക്ഷേ പൊളിച്ചത് ചരിത്രപരമായി ഒരു മുസ്ലിംപള്ളി അല്ലാത്തതിനാൽ എനിക്ക് വിഷമം ഒന്നുമില്ല

നിങ്ങൾ എന്താണ് ഇക്കാ പറയുന്നത് ?
അതേ,പൊളിക്കപ്പെട്ടത് വെറും ഒരു ശവകുടീരം മാത്രം ആയിരുന്നു.അതിന് ഞാൻ എന്തിന് വിഷമിക്കണം?

ഇക്കാ എന്താണ് പറയുന്നത്? ബാബറുടെ ശവകുടീരം അങ്ങ്
3/
കാബൂളിലല്ലേ?
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല

അതിന് ബാബറുടെ ശവകുടീരം പൊളിച്ചുഎന്ന് ഞാൻ പറഞ്ഞില്ലല്ലോ?

ആരുടെ ശവകുടീരം ആയിരുന്നു അത് ഇക്കാ?ബഷീർ അക്ഷമനായി

ബാബർ ചക്രവർത്തിയുടെ പ്രേമഭാജനത്തിന്റെ ശവകുടീരമായിരുന്നു അത്

അവരുടെ തീവ്രപ്രേമത്തിന്റെ ഓർമ്മയായിരുന്നു ആ ശവ കുടീരം

4/
എന്തായിരുന്നു ഇക്കാ ആ സുൽത്താനയുടെ പേര് ?

"ബാബ്രി" ഞാൻ പറഞ്ഞു .

ങേ ..അതൊരു പുരുഷന്റെ പേര് പോലെയുണ്ടല്ലോ?

നിനക്ക് തെറ്റിയില്ല ബഷീർ.

ഒരു കൗമാരപ്രായക്കാരനായ ആൺ കുട്ടിയായിയുന്നു ബാബ്രി

ഇക്കാ എന്താണ് ഈ പറയുന്നത്? എനിക്ക് തല ചുറ്റുന്നു.

ഞാൻ ചിരിച്ചുകൊണ്ട് ബിസ്‌ലറി

5/
ബോട്ടിൽ ബഷീറിന് കൊടുത്തു.

വെള്ളംകുടിച്ച് തുറിച്ച കണ്ണുകളുമായി അനക്കമില്ലാതെ ബഷീർ കസേരയിൽ ഇരുന്നു.

പിന്നെ ഉത്സാഹത്തോട് ചോദിച്ചു "ഇക്കാ എന്താണ് ആകഥ?"നമ്മൾ ചരിത്ര പുസ്തകത്തിൽ ഇതേപ്പറ്റി വായിച്ചിട്ടില്ലല്ലോ?

ഷാജഹാന്റെയും മുംതാസ്സിന്റെയും കഥ കേട്ടിട്ടുണ്ട്. പക്ഷേ ഈ കഥ?
6/
ബാബറിന്റെ പിന്തലമുറക്കാർ മറക്കാൻ ആഗ്രഹിച്ച കഥയാണിത്.

അത് കൊണ്ടാണ് ഈ കഥ ചരിത്രത്തിൽ സ്ഥാനം പിടിക്കാതെ പോയത്.

കസ്സേര മുൻപോട്ട് നീക്കിയിട്ട് ആകാംക്ഷയോടെ ബഷീർ പറഞ്ഞു
"വിശദമായി പറയൂ ഇക്കാ"

ഞാൻ പറയാം.ചരിത്രമാണ്, ശ്രദ്ധിച്ച് കേൾക്കുക

കൊള്ളക്കാരൻ തിമൂറിന്റെ കുലത്തിൽ ജനിച്ച

7/
ഉസ്‌ബെക്ക്കാരൻ ബാബർ1526ൽ ഡൽഹി സുൽത്താൻ ഇബ്രാഹിം ലോദിയെ പാനിപ്പത്ത് യുദ്ധത്തിൽ വധിച്ച് ഇന്ത്യയിൽ മുഗൾരാജ്യം സ്ഥാപിച്ചു

തന്റെ വലിയച്ഛന്റെ മക്കൾ ഐഷാ ബീഗത്തെയാണ് ബാബർ നിക്കാഹ് കഴിച്ചിരുന്നത്.

ബാബറിന് സ്ത്രീകളിൽ താല്പര്യം കുറവായിരുന്നു
ഉമ്മയുടെ നിർബന്ധത്തിൽ മാസ്സത്തിൽ ഒരിക്കലോ
8/
മറ്റോ ബാബർ ഐഷാബീഗത്തിന്റെ അന്തപ്പുരത്തിൽ പോയിരുന്നുള്ളു

തന്റെ ആത്മ കഥയിൽ ബാബർ തന്നെ ഈ കാര്യം പറയുന്നുണ്ട്

കൗമാരപ്രായക്കാരായ ആൺകുട്ടികളിൽ ബാബറിന് വലിയ താല്പര്യമായിരുന്നു.

ബാബറിന്റെ സ്വഭാവ വൈകല്യം കാരണം ഐഷാബീഗം ബാബറിനെ വിട്ട് തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോയി

9/
ബാബർ മദ്യപാനിയും കറുപ്പ് മുതലായ ലഹരിപദാർത്ഥങ്ങൾ ധാരാളം ഉപയോഗിക്കുന്ന വ്യക്തിയുമായിരുന്നു

അങ്ങനെ കാബൂളിലെ ഒരു കച്ചവടത്തെരുവിൽ വെച്ചാണ് ബാബർ, ബാബ്രി എന്ന സുന്ദരനായ കൗമാരക്കാരനെ കണ്ടുമുട്ടുന്നത്.

ബാബറുടെ ഒരു സൈനികത്തലവന്റെ അകന്ന ബന്ധു ആയിരുന്നു സുന്ദരൻ ബാബ്രി.

10/
ആദ്യ കാഴ്ചയിൽ തന്നെ ബാബർ, ബാബ്രിയിൽ അനുരാഗബദ്ധൻ ആകുകയും അവനെ തന്റെ കൂടെ കൂട്ടുകയും ചെയ്തു.

ബാബ്രിയെ കൂടാതെ അനേകം സുന്ദരന്മാർ ബാബറിന്റെ അന്തഃപ്പുരത്തിൽ ഉണ്ടായിരുന്നെങ്കിലും ബാബ്രി ആയിരുന്നു ബാബറിന്റെ പ്രിയ തോഴനും സന്തത സഹചാരിയും.

സ്വഭാവവൈകല്യം ഉണ്ടായിരുന്നെങ്കിലും
11/
ബാബർ ഒരുകവിയും ചിത്രകാരനും ചരിത്രകാരനും ആയിരുന്നു

ഉസ്‌ബെക്ക്ഭാഷയിൽ ബാബർ തന്റെ ആത്മകഥ രചിച്ചിട്ടുണ്ട്

തനിക്ക് ബാബ്രിയായും മറ്റ് സുന്ദരന്മാരും ആയുള്ള ബന്ധത്തെപ്പറ്റി ഒരു സങ്കോചവും ഇല്ലാതെ ബാബർ തന്റെ ആത്മകഥയിൽ വർണ്ണിക്കുന്നുണ്ട്.

കൂടാതെ സുന്ദരന്മാരും ആയുള്ള

12/
കാമകേളികളുടെ ചിത്രങ്ങൾ വരപ്പിക്കുകയും അതെല്ലാം തന്റെ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു

ഇത് കേട്ട ബഷീർ മുഖം ചുളുപ്പിച്ച് പറഞ്ഞു " ഹയ്യേ..എന്തൊരു വൃത്തികേടാണ് ഇക്കാ ഇത് "

ബഷീറേ മദ്ധ്യഏഷ്യയിലും, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ മുതലായ രാജ്യങ്ങളിലും ഈ കാലഘട്ടത്തിലും ഇത്തരം

13/
വൃത്തികേടുകൾക്ക് സാമൂഹിക അംഗീകാരം ഉണ്ടെന്ന് മറക്കണ്ട.

അങ്ങനെ 1529ൽ ബാബർ ബംഗാൾ സുൽത്താൻ നാസറുദീൻ ഷായെ തോൽപ്പിച്ച് തിരികെ ആഗ്രയിലേക്ക് വരുന്ന വഴിയിൽ വിശ്രമിക്കാനായി സരയു നദിയുടെ കരയിൽ എത്തി.

ജലക്രീഡ ചെയ്യാനായി നദിയുടെ വിസ്തൃതി കുറഞ്ഞ സ്ഥലമായ അയോദ്ധ്യ തിരഞ്ഞെടുത്തു

14/
ബാബറും , ബാബ്രിയും ആവോളം മദ്യവും കറുപ്പും സേവിച്ച് ജലക്രീഡ ചെയ്യാനായി സരയൂ നദിയിൽ ഇറങ്ങി

അമിത ലഹരിയിൽ ആയിരുന്ന ബാബ്രി സരയുവിലെ ഒഴുക്കിലും ചുഴിയിലും മുങ്ങി മരിച്ചു.

അതിലഹരിയിയിൽ ബാബറുടെ കാമാവേശത്തിൽ ബാബ്രി വെള്ളത്തിൽ ശ്വാസംമുട്ടി മരിച്ചതായും ചില കഥകളുണ്ട്.

15/
ലഹരിഎല്ലാം കെട്ടടങ്ങിയപ്പോൾ ബാബർ,ബാബ്രിയുടെ മരണത്തിൽ ദുഃഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു

തെറ്റിന് പ്രായശ്ചിത്തമായി അയോദ്ധ്യയിൽ ബാബ്രിക്ക് ഒരു സ്മൃതി മണ്ഡപം പണിയാൻ തീരുമാനിച്ചു

രാജ്യം വിസ്താരമാക്കുന്ന തിരക്കിൽ ആഗ്രക്ക് തിരികെ പോകേണ്ടതുകൊണ്ട് അവിടെ അടുത്തുള്ള

16/
രാമക്ഷേത്രം താൽക്കാലിക സ്മൃതി മണ്ഡപമായി മാറ്റാൻ അയോദ്ധ്യയിലെ ഗവർണ്ണർ മിർബാഖിയെ ചുമത്തപ്പെടുത്തി

തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷം തിരികെവന്ന് അതി ഗംഭീരമായ ഒരു സ്മൃതി മണ്ഡപം പണികഴിപ്പിക്കാം എന്ന് പറഞ്ഞ് ബാബർ ആഗ്രക്ക് പോയി.

താൽക്കാലിക സ്മൃതി കുടീരം ആയതിനാൽ മിർ ബാഖി ക്ഷേത്രം

17/
പൂർണ്ണമായും നശിപ്പിക്കാതെ , ഹിന്ദുക്കളെ ആട്ടി ഓടിച്ചിട്ട് ക്ഷേത്രത്തിന്റെ മുകളിൽ താൽക്കാലികമായി മൂന്ന് കുംഭങ്ങൾ പണിതു.

പെട്ടെന്ന് ബഷീർ പറഞ്ഞു "അപ്പോൾ ഇടത് ചരിത്രകാരന്മാർ പറഞ്ഞത് സത്യമായിരുന്നു..ബാബർ ക്ഷേത്രം പൊളിച്ചും ഇല്ല..പള്ളി ഒട്ട് പണിതതും ഇല്ല"😀

ശരിയാണ് ബഷീർ...

18/
ബാബർക്ക് വളരെ വേണ്ടപ്പെട്ട ആളുടെ കുടീരം ആയതിനാൽ പിന്നീട് ചില മുസ്‌ലീങ്ങൾ ഇതിനെ ഒരു ദർഗ്ഗയായി(മുസ്ലിം മതപണ്ഡിതൻമാരുടെ ശവകുടീരം)കാണാനും ആരാധിക്കാനും തുടങ്ങി.

ഒരു വർഷം തികയുന്നത് മുൻപേ ബാബർ മരണമടയുകയും മകൻ ഹുമയൂൺ അധികാരം ഏൽക്കുകയും ചെയ്തു.

ഇക്കാ ,....സ്ത്രീ വിരോധി ആയ

19/
ബാബർക്ക് പുത്രനോ?

ബഷീർ,അക്കാലത് അന്തപ്പുരത്തിൽ ബേഗം മാരുടെ അംഗരക്ഷകരായി ഹിജഡകളെ നിയമിച്ചിരുന്നു. ഇവരിൽ പലരും അസ്സൽഹിജഡകൾ ആയിരുന്നില്ല!

1540 ൽ ഷേർഷാ സൂരിയോട് യുദ്ധത്തിൽ തോറ്റ ഹുമയൂൺ ഇറാനിലേക്ക് പലായനം ചെയ്തു.

ബാബറുടെ പുസ്തകങ്ങളും ചിത്രങ്ങളും എല്ലാം ഉസ്‌ബെക്കിലേക്ക്

20/
അയക്കുകയും ചെയ്തു.

1555 ൽ ഷേർഷായുടെ പൗത്രനെ യുദ്ധത്തിൽ തോൽപ്പിച്ച് ഹുമയൂൺ വീണ്ടും ഇന്ത്യയിൽ മുഗൾ രാജ്യം പുനഃസ്ഥാപിച്ചു.

തിരികെ വന്നപ്പോൾ ബാബറുടെ ആത്മകഥയുടെ പകർപ്പ് ഗ്രന്ഥവും കുറെ ചിത്രങ്ങളും മാത്രമേ കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ.

ആത്മകഥയുടെ അസ്സൽ ഗ്രന്ഥം ഉസ്‌ബെക്കിൽ

21/
തന്നെ അവശേഷിച്ചു

ബാബറിനെപ്പോലെ ഹുമയൂണും ചെറുപ്രായത്തിൽ തന്നെ മരണമടഞ്ഞു

പിന്നീട് വന്ന അക്ബർ തന്റെ മുത്തച്ഛന്റെ ആത്മകഥവായിച്ച് ലജ്ജിതനായി

ഹിന്ദുകുടുബത്തിൽ ജനിച്ച, ഇന്ത്യൻ സംസ്കാരം കണ്ട് വളർന്ന അക്ബറിന് തന്റെ മുത്തച്ഛന്റെ മദ്ധ്യഏഷ്യൻ സംസ്കാരം ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരുന്നു

22/
ആയതിനാൽ അദ്ദേഹം ബാബറുടെ ആത്മകഥയുടെ പകർപ്പ് നശിപ്പിച്ചു. അതിന് പകരംവേറൊരു ആത്മകഥ എഴുതിഉണ്ടാക്കുകയും അതിന് "ബാബർനാമ"എന്നപേരിൽ പേർസ്യൻ തർജ്ജമ രചിപ്പിക്കുകയും ചെയ്തു.

ബാബ്രിയെ ചരിത്രത്തിൽ നിന്ന് മായ്ക്കാൻ ആഗ്രഹിച്ച അദ്ദേഹം ബാബ്രി സ്മൃതി കുടീരത്തിൽ നിന്നും മുസ്‌ലീങ്ങളെ

23/
പുറത്താക്കുകയും വീണ്ടും ക്ഷേത്രസമുച്ചയം ഹിന്ദുക്കൾക്ക് കൊടുക്കുകയും ചെയ്തു

ചുറ്റുമുള്ള മുസ്‌ലീങ്ങളെ ഭയന്ന് ഹിന്ദുക്കൾ ആമൂന്ന് കുംഭങ്ങൾ നശിപ്പിക്കാതെ പൂജതുടർന്നു

മതഭ്രാന്തനായ ഔറംഗസേബിന്റെ കാലത്ത് ഇസ്ലാംമതത്തെ ഉദ്ധരിക്കുന്നതിന്റ ഭാഗമായി വീണ്ടും ഹിന്ദുക്കളെ അടിച്ചിറക്കി

24/
ചിലമാറ്റങ്ങൾ നടത്തി ബാബ്രിമസ്ജിദ് എന്ന് നാമകരണം ചെയ്തു.ബാക്കിചരിത്രം അറിയാമല്ലോ?

കഥയെല്ലാം കേട്ട് ബഷീർ
ചിരിയോടെ
പറഞ്ഞു " ശരിയാണ് ഇക്കാ ബാബറിന്റ് മസ്ജിദ് ആണെങ്കിൽ അത് ബാബർമസ്ജിദ് ആകണം , അല്ലാതെ ബാബ്രിമസ്ജിദ് ആകേണ്ട കാര്യം ഇല്ലാലോ.ഏതായാലും ഇപ്പോൾ എല്ലാം ടെൻഷനും മാറി

🙏🙏🙏
Missing some Tweet in this thread? You can try to force a refresh.

Keep Current with Dr.അൻസാരിക്ക

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!