"എന്റെ മുന്നിൽ രണ്ടു വഴികളുണ്ട്. എന്റെ കുടുംബാംഗങ്ങളെ വഴിവിട്ടു സഹായിക്കുകയും, അവർ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകളും കണ്ടില്ലെന്ന് നടിക്കുകയും,
"ഇനി തെരഞ്ഞെടുക്കാൻ എന്തിരിക്കുന്നു ? ഇതിൽ രണ്ടാമത്തേത് സിംഗപ്പൂർ പ്രധാനമന്ത്രി കൊണ്ടു പോയില്ലേ? അപ്പോൾ ഇനി ഒന്നാമത്തെതിനെ സ്വീകരിച്ച് പൊരുത്തപ്പെട്ടു പോവുക എന്നല്ലാതെ വേറെ എന്തു ചെയ്യാൻ?"