പാവം സർദാർജി ..ഇപ്പോഴും നെഹ്‌റു കാലഘട്ടത്തിന്റെ ഹാങ്ങ് ഓവറിൽ ആണ്.
ചൈന പിന്മാറ്റം തുടങ്ങിയപ്പോൾ അതിന്റ ക്രെഡിറ്റ് ചാച്ചാജിക്കും
4/
അതൊക്ക അവിടെ നിൽക്കട്ടെ,..ഇതിൽ ചായക്കാരന് വല്ല
5/
ചാച്ചാജിയുടെ ഇന്ത്യ ആണെന്ന അബദ്ധ ധാരണയിൽ ചൈനീസ് കമ്മികൾ ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള നിഷ്ക്രിയ മേഖലയിലേക്ക് സൈനിക നീക്കം നടത്തി അവിടെ നിലയുറപ്പിച്ചു.
കുള്ളൻ ചൈന കരുതിയത് പണ്ടത്തെ പ്രധാന മന്ത്രി കളസത്തിൽ മുള്ളിയത് പോലെ ചായക്കാരനും
6/
പക്ഷേ കുള്ളൻ കമ്മിക്ക് തെറ്റി. കുള്ളന്റെ അതേ തന്ത്രം ചായക്കടക്കാരൻ തിരികെ അങ്ങ് പയറ്റി. അസാധാരണ യുദ്ധ മുറകൾ പുറത്തെടുത്തു.
മുഖ്യമായും നാലു വിധത്തിൽ ആണ് ചൈനയുമായുള്ള അതിർത്തി വിഷയത്തിൽ
7/
ചുരുക്കിപ്പറഞ്ഞാൽ പണ്ട് സഗാവ് ബാലസ്സ്ണൻ പറഞ്ഞത് പോലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഞമ്മടെ ചങ്കിലെ ചൈനയെ ബ്ളഞ്ഞിട്ട് അടിക്കുവാണല്ലോ പടച്ചോനേ ......
😀😀😀