പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ചിറ്റപ്പൻ ജയരാജൻ, മച്ചുനൻ ജയരാജൻ, ഹൈറേഞ്ച് കരിമണി, എന്നുവേണ്ട, "കൈവിലങ്ങുകൾ മാത്രമേ നഷ്ടപ്പെടാനുള്ളു" എന്നു മോങ്ങിനടന്ന നാണംകെട്ട കമ്യൂണിസ്റ്റ് നേതാക്കൾ വെട്ടിപ്പിടിച്ചത് എത്ര എത്ര കോടികൾ!
ആ മാലിന്യക്കൂമ്പാരത്തെ മഹാ ഗഡ്ബന്ധൻ എന്ന ഓമനപ്പേരിട്ട് കള്ളന്മാർ വിളിച്ചു. മലയാളികളൊഴികെ അവര് ചാണകങ്ങളെന്നു വിളിക്കുന്നവർ ആ രാജ്യവിരുദ്ധരെ ചവിട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലെറിഞ്ഞു.