ആദ്യം എന്തൊക്കെയാണ് ഈ അധികാരങ്ങൾ എന്ന് നോക്കാം.
മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ നിർമ്മാണം, വിൽപ്പന. സൈബർ ടെററിസം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ ഇവ ഇനി NIAക്ക് അന്വേഷിക്കാം
ഭേദഗതി 2:
രാജ്യത്തിനു വെളിയിലുള്ള കുറ്റകൃത്യങൾ അന്വേഷിക്കാനുള്ള അനുമതി.
നിലവിലുള്ള നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനു അതിവേഗ കോടതികൾ NIAക്കായി സ്ഥാപിക്കാം. പുതുക്കിയ ഭേദഗതിപ്രകാരം സെഷൻസ് കോടതികളേ അതിവേഗ കോടതിയായി നാമനിർദേശം ചെയ്യാം.
എതിർത്ത് വോട്ട് ചെയ്ത 6 അംഗങൾ
1. എ.എം ആരിഫ്: CPI(M)
2. പി.ആർ നടരാജൻ: CPIM(M)
3. കെ സുബ്ബരായൻ: CPI
5. സയീദ് ഇംത്യാസ് ജലീൽ: AIMIM
6. അസൗദീൻ ഒവൈസി: AIMIM
ഈ മൂന്ന് ഭേദഗതികളിൽ എതാണ് ഈ ആറു പേർക്ക് പ്രശ്നമായി തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആകെ ആശ്വാസം ഈ സൈസ് ഒരെണ്ണത്തിനെ മാത്രമെ കേരളം ജയിപ്പിച്ച് വിട്ടൊള്ളല്ലൊ എന്നതാണ്.