One India One Food Culture (OIOF)
UPSC/KPSC പരീക്ഷ എഴുതി ജോലിക്ക് കയറിയ എല്ലാവർക്കും എല്ലാ ജോലിക്കും ഒരേ സാലറി
One India One Salary (OIOS)
നികുതിയടക്കുന്ന എല്ലാവരുടെയും മക്കൾക്കു പത്താം ക്ലാസ്സിൽ
One India One Mark (OIOM)
അരിക്കും പഞ്ചസാരക്കും ഉപ്പിനും പിണ്ണാക്കിനും തുടങ്ങി എല്ലാ പലചരക്കിനും ഒരേ വില ഈടാക്കുക
One India One Price (OIOP)
പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും അതായത് എല്ലാ ഇന്ധനത്തിനും ഒരേ വില
One India One Fuel price
ബീവറേജില്‍ ജോണി വാക്കറും മാന്‍ഷന്‍ ഹൗസും ഓള്‍ഡ് മങ്കും തുടങ്ങി എല്ലാ ബ്രാന്‍ഡ് മദ്യവും ഒരേ വിലയ്ക്കു
One India One Liquor price (OIOL)
നെയ്മീനും മത്തിയും അയലയും കിളിമീനും കടലിൽ നിന്നും തികച്ചും സൗജന്യമായിട്ടാണ് ലഭിക്കുന്നത്. അപ്പോൾ മത്തി
One India One Fish Price (OFOP)
എല്ലാ പച്ചക്കറികള്‍ക്കും ഒരേ വില
One India One Veg Price (OIOV)
എല്ലാ തുണികള്‍ക്കും ഒരേ വില
One India One Clothe (OIOC
One India One Vehicle (OIOV)
എല്ലാ വീടിനും ഒരേ രൂപം , ഒരേ വലിപ്പം , ഒരേ നികുതി
One India One House (OIOH)
ഏത് കോഴ്സിനു ചേര്‍ന്ന് പരീക്ഷ എഴുതിയാലും എല്ലാവര്‍ക്കും ഒരേ മാര്‍ക്കും ഒരേ സര്‍ട്ടിഫിക്കറ്റും നല്‍കണം
One India One Result (OIOR)
One India One Beauty (OIOB)
👆
മുകളില്‍ കൊടുത്ത ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റേതെങ്കിലും പ്രതിഷേധങ്ങളുമായോ
[ വാട്സാപ്പ് സന്ദേശം. ഈ സന്ദേശമുണ്ടാക്കുന്ന കോലാഹലങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. പങ്കുവെച്ചു എന്ന കുറ്റമേ അടിയനുള്ളു ]