ഒരിക്കൽ വിനു , ഉമ്മൻ ചാണ്ടിയെ കയറി ഒന്ന് ചൊറിഞ്ഞു . കുറച്ച് ദിവസം കഴിഞ്ഞപ്പോൾ PRD യിൽ നിന്ന് വിനുവിന് അറിയിപ്പ് വന്നു " സർക്കാരിന് താങ്കളെ ആവശ്യമുണ്ട് . അതുകൊണ്ട് ഉടൻ ജോലിക്ക് ഹാജരാകണം എന്ന് .
വിനു പെട്ടു . ഒന്നുകിൽ സർക്കാർ ജോലി പോകും
അതിന്റെ വാശിക്ക് സോളാർ കേസിൽ മാതൃഭൂമിയും മനോരമയും ഉമ്മൻ ചാണ്ടിക്ക് അനുകൂലമായപ്പോൾ ഏഷ്യാനെറ്റ് ഉമ്മൻ ചാണ്ടിക്ക് എതിരായിനിന്നു .
ഇപ്പോൾ സർണ്ണക്കടത്ത് കേസിൽ അന്തിചർച്ചയിൽ വന്നിരുന്ന്
പത്രതൊഴിലാളികൾക്ക് സർക്കാർ
സംഭവം പുറത്തറിഞ്ഞു
ഇവരുടെയൊക്കെ സാമൂഹിക പ്രതിബദ്ധതയുടെ കഥകൾ പറഞ്ഞാൽ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാവും.
Courtesy: