ഗാർഗി വാചകന്വി
"അരുന്ധതീ അനസൂയ ച
സാവിത്രീ ജാനകി സതി
ദ്രൗപദീ കണ്ണകീ ഗാർഗി
മീരാ ദുർഗ്ഗാവതീ തഥാ"
സംഘ കാര്യകർത്താക്കൾ ദിനവും ചൊല്ലുന്ന ഏകാത്മ സ്തോത്രത്തിലെ വരികൾ ആണിത്.ഏകാത്മ സ്തോത്രത്തിലെ ഓരോ വരികളിലും വലിപ്പമുള്ള കഥകളുണ്ട്. ഇതിൽ പരാമർശിച്ചിട്ടുള്ള ഗാർഗിയെ വായിച്ചറിയൂ.1
ഏഴാം നൂറ്റാണ്ടിൽ (BC) , ഋഷി വാചാക്നുവിന് ജനിച്ചു. ഭഗവാൻ ശ്രീ കൃഷ്ണന് "കൃഷ്ണൻ" എന്ന് പേര് നിർദേശിച്ച ഭരദ്വാജ മഹർഷിയുടെയും,പൗരാണിക കാലഘട്ടത്തിൽ പേര് കേട്ട ഗാർഗ് മഹർഷിയുടെയും തലമുറയിൽ പിറന്നത് കൊണ്ടാവണം വളരെ ചെറിയ പ്രായത്തിൽ ഗാർഗ്ഗി വേദങ്ങളും, പുരാണങ്ങളും വായിച്ചു2
"ഞാനാണ് കഴുവുള്ളവൻ" എന്ന് വിശ്വസിച്ചിരുന്ന യാജ്ഞവൽക്യൻ, തന്റെ ശിഷ്യനോട് പശുക്കളെ തന്റെ ഇടത്തിലേക്ക് കൊണ്ടുപോകാൻ ആജ്ഞാപിച്ചു. അദ്ദേഹത്തെ എതിർത്ത് 5
"ബ്രഹ്മം" ആയിരുന്നു വിഷയം
ഗാർഗി :- യാജ്ഞവൽക്യാ, ഏതൊന്നാണോ ഈ ജലത്തിനെല്ലാം ഓതപ്രോതമായിരിക്കുന്നത്? ഈ ജലം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത്? (ഓതപ്രോതം എന്ന് വെച്ചാൽ ഊടും 6
യാജ്ഞവല്ക്യൻ :- ഗാർഗീ, വായുവിൽ
ഗാർഗി :- വായു ഏതിലാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ഗാർഗീ, അന്തരീക്ഷത്തിലാണ്
ഗാർഗി :- അന്തരീക്ഷ ലോകങ്ങൾ ഏതിലാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ഗന്ധർവ ലോകങ്ങളിൽ ആണ് ഗാർഗീ
ഗാർഗി :- ഗന്ധർവ ലോകങ്ങളിൽ 7
യാജ്ഞവല്ക്യൻ :- ഗാർഗീ, ആദിത്യ ലോകങ്ങളിൽഗാർഗി :- ആദിത്യ ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :-ഗാർഗീ, ചന്ദ്ര ലോകങ്ങളിൽ
ഗാർഗി :- ചന്ദ്ര ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ദേവലോകങ്ങളിൽ ആണ് ഗാർഗീ8
യാജ്ഞവല്ക്യൻ :- ഇന്ദ്രലോകങ്ങളിൽ ആണ് ഗാർഗീ
ഗാർഗി :- ഇന്ദ്രലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം
യാജ്ഞവല്ക്യൻ :- പ്രജാപതി ലോകങ്ങളിലാണ് ഗാർഗീ
ഗാർഗി :- പ്രജാപതി ലോകം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത് ?
യാജ്ഞവല്ക്യൻ :- ബ്രഹ്മലോകത്തിലാണ് ഗാർഗീ9
യാജ്ഞവല്ക്യൻ :ഗാർഗീ, അതി പ്രശ്നം പാടില്ല. നിന്റെ തല താഴാതെ ഇരിക്കട്ടെ. അതിര് കടന്ന ചോദ്യങ്ങൾ ഈവയെ സംബന്ധിച്ച് വർജ്യമാണോ, ആ ദേവകളെപ്പറ്റി നീ അതിര് കടന്നു ചോദിച്ചു കഴിഞ്ഞു. അതിനാൽ ഗാർഗീ, നീ കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്.10
ഒരുപക്ഷെ, "നീ കൂടുതൽ ചോദ്യം ചോദിക്കരുത്" എന്ന യാജ്ഞവല്ക്യന്റെ അഭിപ്രായം മാനിച്ചു കൊണ്ടാവണം ഗാർഗ്ഗി പിന്മാറിയത്.
ശേഷം ജനക മഹാരാജാവുമായുള്ള സംസാരത്തിൽ യാജ്ഞവല്ക്യന് പശുക്കളെ നല്കാൻ തീരുമാനിച്ചു.
"ഉപദേശം പൂർത്തിയാക്കാതെ സമ്മാനം വാങ്ങരുതെന്ന് 11
(ദശോപനിഷത്തു ശ്രുതിപ്രിയഭാഷാഭാഷ്യം, നരേന്ദ്ര ഭൂഷൺ Vol 2 , പേജ് 1257 - 1260 )
കൂർത്ത അമ്പുകളെ പോലെയാണ് ഗാർഗിയുടെ ചോദ്യങ്ങൾ പാഞ്ഞത്. നൂറു കണക്കിന് പണ്ഡിതന്മാർക്കിടയിൽ നിന്നാണ് ഗാർഗി അത് 12
ഒരിക്കൽ വിവേകാന്ദനോട് ശിഷ്യൻ ചോദിച്ചു - "സ്വാമിജി, സ്ത്രീ വർഗ്ഗം സാക്ഷാൽ മായയുടെ മൂർത്തി. പുരുഷന്റെ അധപതനത്തിനായിട്ടാണ് ഇവരുടെ സൃഷ്ടി. സ്ത്രീജാതി അവരുടെ 13
സ്വാമിജി പറഞ്ഞു - "സ്ത്രീകൾ ജ്ഞാന ഭക്തികൾക്ക് അധികാരിണികൾ അല്ലെന്നു ഏത് ശാസ്ത്രത്തിലാണുള്ളത് ? ഭാരതത്തിന്റെ അധഃപതനകാലത്തു പുരോഹിത 14
മനു പറയുന്നു,
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ
യത്രൈതാസ്തു ന പൂജ്യന്തേ സർവാസ്ത്രഫലാ ക്രിയാ"18
മാതൃകയാക്കാൻ കഴിയാൻ കഴിയുന്ന ഒട്ടേറെ സ്ത്രീകൾ ഭാരത ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടപ്പുണ്ട്. ഗാർഗി അങ്ങനെ ഒരേടാണ്. തോറ്റ് മാറാൻ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന "ഞാൻ" എന്ന് വിശ്വസിച്ചവന്റെ നേരെ മൂർച്ചയുള്ള 20
ശുഭം
കടപ്പാട്
@Arakkal_unnii