ചേറ്റൂർ ഗോപാലൻ നായർ കലാപത്തിന് സാക്ഷിയായ ഒരു വ്യക്തിയാണ്. കോണ്ഗ്രസിന്റെ ദേശീയ പ്രസിഡന്റ് പദവിയിൽ എത്തിയ ഏക മലയാളി ആയ സി ശങ്കരൻ നായരുടെ ഇളയ സഹോദരൻ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും :

"തുവൂരിനും കരുവാരക്കുണ്ടിനുമിടയില്‍, പാതി വഴിയില്‍, മലയുടെ
1/
അടിവാരത്തില്‍ ഒരു കിണറുണ്ട്. ഇതിനടുത്ത് ചെമ്പ്രശ്ശേരി തങ്ങളുടെ 4000 അനുയായികള്‍ യോഗം ചേര്‍ന്നു. തങ്ങള്‍ ഒരു മര തണലില്‍ ഇരുന്നു. 40 ഹിന്ദുക്കളെ കൈകള്‍ പിന്നില്‍ കെട്ടി തങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നു. പട്ടാളക്കാരെ സഹായിച്ചെന്ന കുറ്റം ചാര്‍ത്തി. 38 പേര്‍ക്ക് വധശിക്ഷ.
2/
മൂന്ന് പേരെ വെടിവച്ചു കൊന്നു. മറ്റുള്ളവരെ ഒന്നൊന്നായി കിണറിനടുത്തു കൊണ്ട് വന്നു. അതിന്‍റെ അടുത്ത ചെറു മരത്തിനടുത്ത് ആരാച്ചാര്‍ നിന്നു. അയാള്‍ വാള്‍ കൊണ്ട് തല വെട്ടി ശരീരം കിണറ്റിലിട്ടു. അതില്‍ പലരും മരിച്ചിരുന്നില്ല. രക്ഷ സാധ്യമായിരുന്നില്ല. ചെങ്കല്‍ കിണറില്‍ പടികള്‍
3/
ഉണ്ടായിരുന്നില്ല. കൂട്ടക്കൊലയ്ക്ക് മൂന്നാം നാളും അതിനുള്ളില്‍ നിന്ന് നിലവിളി കേട്ടു. മഴക്കാലമായിരുന്നു. ഇത്തിരി വെള്ളം ഉണ്ടായിരുന്നു. ഇന്ന് അത് വരണ്ടതാണ്. അടിയില്‍ എല്ലുകള്‍ കാണാം. എന്‍റെ കൂടെ വന്ന ആര്യ സമാജത്തിന്‍റെ ഋഷി റാം 30 തലയോടുകള്‍ എണ്ണി. ഒരെണ്ണം കൃത്യം രണ്ടായിരുന്നു.
4/
ഇത് കുമാര പണിക്കര്‍ എന്ന വൃദ്ധന്‍റേതാണെന്ന് പറയുന്നു. അറക്കവാള്‍ കൊണ്ടാണ് തല അറുത്തത്."
(ഇ രാമമേനോന്‍)

ഇതിൽ പറയുന്ന കുമാരപണിക്കർ നേരിട്ട മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണം അദ്ദേഹത്തിന്റെ ഉറ്റ ബന്ധു 1972ൽ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഈ അടുത്ത കാലത്താണ് ഞാൻ കണ്ടത്.
5/
ഈ ചെമ്പ്രശ്ശേരി തങ്ങളെ വാഴ്ത്തുന്ന ഏറനാട്ടിലെയും പാണ്ടിക്കാട്ടിലെയും കുറഞ്ഞ പക്ഷം കമ്മ്യൂണിസ്റ്റ് ഹിന്ദുക്കൾ എങ്കിലും ഒന്ന് സ്വയം വിലയിരുത്തൽ നടത്തണം..
#ഹിന്ദുവംശഹത്യാദിനം
#MalabarHinduGenocideDay
6/6

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Midhun K Mohandas

Midhun K Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @MidhunKMohandas

Sep 26, 2020
ഏറനാട് താലൂക്കിലെ പാണ്ടിക്കാട് പഞ്ചായത്തിൽ മാപ്പിള ലഹളക്ക് ഇരയായവരുടെ സ്ഥിതിവിവരണ കണക്കുകൾ. ഇരകളും ബന്ധുക്കളും 1972ൽ സ്വയം സാക്ഷ്യപ്പെടുത്തിയത്
1/
2/
3/
Read 4 tweets
Sep 24, 2020
അങ്ങനെ 99 വർഷങ്ങൾക്ക് ഇപ്പുറം സെപ്റ്റംബർ 25 (1921ൽ തുവ്വുർ കിണർ സംഭവം നടന്ന ദിനം) ഹിന്ദു വംശഹത്യ ദിനമായി ആചരിക്കാൻ ആയിരക്കണക്കിന് കേരളീയർ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 25 ആചരിക്കുമെന്ന് ഞാൻ അടക്കം പലരും പറഞ്ഞിരുന്നു , പക്ഷെ അതിന് വലിയ രീതിയിൽ പ്രചരണം നൽകാൻ തീരുമാനിച്ച
1/
P Sandeep ജിയെ പോലെ ശങ്കു ടി ദാസിനെ പോലെ ഉള്ളവർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ❤️.
1921ൽ നിന്ന് വീരഗാഥകൾ മെനഞ്ഞു എടുക്കാൻ ഉള്ള കഠിനമായ ശ്രമത്തിലാണ് ചിലർ. മുപ്പതിനായിരത്തിലധികം മാപ്പിളമാർ പട്ടാളത്തിന് മുൻപിൽ ആയുധം വെച്ചു കീഴടങ്ങിയ ഇരുപത്തിയൊന്നിലെ
2/
ജിഹാദിൽ എത്രയൊക്കെ മസാല ചേർത്താലും അതിനെല്ലാം ഊതി വീർപ്പിച്ച ഒരു ബലൂണിന്റെ ആയുസ്സ് മാത്രമേ ഉള്ളു എന്നു മനസ്സിലാക്കൂ. ആ ബലൂണിന് ഞങ്ങളുടെ പൂർവ്വികർ നേരിട്ട ഓർമ്മകളുടെ ചൂട് താങ്ങാൻ ഉള്ള ശേഷി ഒന്നും ഇല്ല. മുൻപ് 1921 വലിയ സ്വതന്ത്ര സമരമായി ആഘോഷിച്ച എന്റെ രണ്ടു മൂന്ന് സുഹൃത്തുക്കൾ
3/
Read 6 tweets
Sep 4, 2020
കഴിഞ്ഞകാലചരിത്രത്തില്‍ അനുശാസനമില്ലായ്മയായിരുന്നു നമ്മുടെ വലിയ ദൂഷ്യം. ഉദിച്ചുയര്‍ന്ന ഹിന്ദുസ്വരാജിന് 1761-ലെ മൂന്നാം പാനിപ്പത്തുയുദ്ധം നിര്‍ണായകഘട്ടമായിരുന്നു. ഹിന്ദുസേനയെ നയിച്ചതു തലമുതിര്‍ന്നസൈന്യാധിപനായ സദാശിവറാവു പേഷ്വയും അക്രമിസൈന്യത്തിന്‍റെ തലവന്‍ 1/
അഹമ്മദ് ഷാ അബ്ദാലിയുമായിരുന്നു. ഹിന്ദുസൈന്യത്തിന്‍റെ സേനാനായകന്മാര്‍ യുദ്ധതന്ത്രം നിശ്ചയിക്കാനായി കൂടിയപ്പോള്‍ മല്‍ഹര്‍റാവു ഹോള്‍ക്കറും മറ്റു ചിലരും ഒളിപ്പോര്‍നടത്തി ശത്രുവിനെ മുട്ടുകുത്തിക്കാമെന്നഭിപ്രായപ്പെട്ടു. എന്നാല്‍ നേരിട്ടുള്ള യുദ്ധങ്ങളില്‍ അതുല്യവിദഗ്ദ്ധനെന്നു 2/
ഖ്യാതിനേടിയ സദാശിവറാവു ഒറ്റയടിക്കു ശത്രുവിനെ തകര്‍ക്കാനായി തുറന്നയുദ്ധമായിരിക്കും കൂടുതല്‍ ഫലപ്രദമെന്നു നിശ്ചയിച്ചു. മല്‍ഹര്‍റാവു ഇതിനെ എതിര്‍ക്കുകയും ദേഷ്യപ്പെട്ടു യുദ്ധത്തില്‍നിന്നു പിന്‍വാങ്ങുകയും ചെയ്തു. മല്‍ഹര്‍റാവു ഹോള്‍ക്കര്‍ സമരരംഗത്തിനു സമീപത്തുതന്നെയായിരുന്നു. 3/
Read 6 tweets
Sep 3, 2020
1934-ല്‍ വാര്‍ധയില്‍വെച്ചു നടന്ന സംഘശിബിരത്തില്‍ ഈ അപൂര്‍വദൃശ്യം കണ്ടു ഗാന്ധിജിതന്നെ ആനന്ദകരമായ ആശ്ചര്യം പൂണ്ടു. ബാരക്കുകളിലും തമ്പുകളിലുമായി 1500-ല്‍ അധികം സ്വയംസേവകര്‍ ആ ശിബിരത്തില്‍ പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ ആശ്രമം അടുത്തായിരുന്നു. 1/
നൂറു കണക്കിനു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളാല്‍ മുഖരിതമായ ശിബിരം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതനുസരിച്ചു മുമ്പു സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായിരുന്ന നമ്മുടെ വാര്‍ധാ ജില്ലാ സംഘചാലകന്‍ ശ്രീ അപ്പാജി ജോഷി അദ്ദേഹത്തെ ശിബിരത്തിലേക്കു സ്വാഗതം ചെയ്തു. ഗാന്ധിജി വന്നു. 2/
താമസിക്കാനും ഭക്ഷണത്തിനും മറ്റുമായി ശിബിരത്തിലുള്ള ഏര്‍പ്പാടുകള്‍ കണ്ട് അദ്ദേഹം അന്വേഷിച്ചു: "ഇവിടെ എത്ര ഹരിജനങ്ങള്‍ ഉണ്ട്?" സംഘചാലകന്‍ മറുപടി പറഞ്ഞു: "എനിക്കറിയില്ല, ഇതുവരെ അന്വേഷിച്ചിട്ടില്ല." "നിങ്ങള്‍ക്ക് ഇപ്പോള്‍ അതന്വേഷിച്ച് എന്നോടു പറയാമല്ലൊ" 3/
Read 8 tweets
Aug 7, 2020
I put the whatsapp status about supporting Ayodhya Ram Mandir and one of my friend , He is a Muslim and his feelings got hurt by seeing my status.
He asked me as a reply to the status "Is there any proof that the Masjid is built after demolishing A Ram Temple " ?
@kumarnandaj Image
I told him that I have the proof , which is not any opinion about Historians but Archeological & Scientific proof. And I asked him , "will you support the construction of Ram Mandir if u got enough evidence for a demolished Temple "??
#RamTemple
"Of course , atleast I will not oppose the construction of temple , if you have the clear evidence "
He replied.
I felt very happy , atleast he is ready to hear our side. I explained him about the excavation done by Prof. BB Lal and the artefacts they got at first excavation.
Read 10 tweets
Jul 5, 2020
The Statement given by a Hindu Dalit women in 1970s about the atrocities she faced during 1921 Malabar riots
"Mappilas (Muslims) came to my home and they raped me , at that time no one was there at my home"
@kumarnandaj
" When my husband came Muslims brutally beat him. They slaughtered my cow and the other 5 cows where taken by them for slaughtering"
@subbiah_doctor @Swamy39 @republic @tvjanam
" We had no other option so we ran from our home to a dense forest. From there one snake bite my child and soon my child died we had suffered all this during the 1921 Malabar Riots. "
@mohandastg @LThonnakkal @manishmahapatr @sandeepvarier @PanickarS
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(