80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/
ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.
സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.
90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.
ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.
ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.
സമൂഹത്തിൽ അവർചേർന്ന്
3/
വെറുപ്പ് വിതച്ചു.
അവർ വിതച്ച വെറുപ്പ് 100 മേനിയായി സമൂഹത്തിൽ വിളഞ്ഞു. അങ്ങനെ കേരള സമൂഹം വെറുപ്പിന്റെ വിളനിലമായി.
20-25 വർഷം മുൻപ് വരെ ഒരു ശരാശരി ഹിന്ദുവിന്റെ തലച്ചോറിൽ വർഗ്ഗീയത വിളയില്ലായിരുന്നു. അത് കൊണ്ടാണല്ലോ RSS സജീവമായി കേരളത്തിൽ ഉണ്ടായിരുന്നിട്ടും BJP ഇവിടെ
4/
വേരോട്ടം നടത്താതെ പോയത്.
ഹജ്ജ് ടൂറിസം വിപുലമാക്കാൻ വേണ്ടി ഇസ്ലാമിക്ക് ബുദ്ധിജീവികളും ലിബറലുകളും സമൂഹത്തിൽ വിതച്ച ഹിന്ദു വിരുദ്ധത
ചീഞ്ഞളിഞ്ഞു ഹിന്ദു വർഗ്ഗീയതതയിലേക്കും അതിൽ നിന്ന് BJP യുടെ വളർച്ചയിലേക്കും എത്തിച്ചു.
പരോക്ഷമായി പറയുകയാണെങ്കിൽ
ഹജ്ജ് ടൂറിസം
5/
വിപുലപ്പെടുത്താനുള്ള സൗദിയുടെ വ്യഗ്രതയാണ് കേരളത്തിൽ BJP യുടെ വളർച്ചയെ സഹായിച്ച ഘടകം.
സൗദിയുടെ എണ്ണപ്പണത്തിൽ മുങ്ങി മമ്മദിന്റെയും കോയയുടെയും ഓണസദ്യയും മുരളിയുടെയും മോഹനന്റേയും നോമ്പ് ബിരിയാണിയും നഷ്ടമായതാണ് കേരള സമൂഹത്തിന് ആകെ ഉണ്ടായ നേട്ടം. 😀😀
• • •
Missing some Tweet in this thread? You can try to
force a refresh
രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.
എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും
1/
വിധേയമാക്കാവുന്നതാണ്.
ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.
അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി
2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത് കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
2007 മുതലാണ് പപ്പു ,പപ്പു ആകാനുള്ള യോഗ്യത തെളിയിച്ചു തുടങ്ങിയത്.
കോൺഗ്രസ്സിന്റെ ഭാവിയും ഇന്ത്യയുടെ ഭാവി PM ആയി 2007 മുതൽ കോൺഗ്രസ്സിലെ സോണിയ ഭക്തർ പപ്പുവിനെ കാണാൻ തുടങ്ങിയത്തോടുകൂടിയാണ് പപ്പുവിന്റെ ശുക്രൻ ഉദിച്ചത്.
തുമ്പിയെ കൊണ്ട്
1/
കല്ലെടുപ്പിക്കും എന്ന് പറഞ്ഞത് പോലെ 2007 ൽ ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സെഷനിൽ 3000 വരുന്ന കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന് അഭിസംബോധന ചെയ്യേണ്ടിവന്നു.
1985 ൽ രാജീവ് ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ നടത്തിയതുപോലുള്ള ഒരു തീപ്പൊരി പ്രസംഗം ആയിരുന്നു
2/
ആവേശത്തോടെ അവിടെ കൂടിയിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പപ്പുവിന്റെ പ്രസംഗം നനഞ്ഞ ഓലപ്പടക്കമായി മാറി.
തടിച്ചു കൂടിയിരുന്ന കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം ആവർത്തിച്ച് ചോദിച്ചു " എന്താണ് ദാരിദ്ര്യം ? ആരാണ് പാവപ്പെട്ടവൻ ? "
കാർഷിക ബിൽ വരുന്നതോടെ കുടുംബത്തിനു നഷ്ടം വർഷം 5000 കോടിയോളം രൂപ.
രാജി നാടകവും ആയി മന്ത്രി ഹർഷിമിറത് ബാദൽ മോദിയെ കാണാൻ സമയം ചോദിച്ചത് കുടുംബ ബിസിനസിന് എന്തെങ്കിലും ഉറപ്പ് ലഭിക്കും എന്നു പ്രതീക്ഷയിൽ.
1/
കാണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചു,
പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയ മന്ത്രി രാജി കത്തും ആയി ആണ് വന്നത് എന്നു പ്രധാനമന്ത്രിയെ അറിയിച്ചു.
മോഡിജി ആ കത്തു വാങ്ങി അതിൽ "accepted" എന്നു എഴുതിയിട്ടു മന്ത്രിയെ നോക്കി നമസ്കാർജി എന്നും പറഞ്ഞു.
എല്ലാം കൂടി എടുത്തത് ഒന്നര മിനിട്ട്.
2/
മന്ത്രിപണി പോയ ഷോക്ക് മന്ത്രിക്ക് അപ്പോളും മാറിയിട്ടില്ലായിരുന്നു,
പുറത്തു വന്നിട്ട് ഒരു ഡയലോഗ്, മന്ത്രി ഇല്ല എങ്കിലും ബിജെപിക്ക് പിന്തുണ പിൻവലിക്കില്ല എന്നു (പിൻവലിച്ചാലും പുല്ലാണ് എന്നു ബിജെപിയും).
30 മിനിറ്റ് കഴിഞ്ഞില്ല, മന്ത്രി എന്ന നിലയിൽ ലഭിച്ച വസതി ഒഴിയാൻ
3/
GST പോലെത്തന്നെ പുതിയ കാർഷിക ബില്ലും അനിവാര്യമായിരുന്നു എന്ന് പഴയ UPA സർക്കാരിന്റെ കാലത്തുതന്നെ ബോധ്യമായിരുന്നു.
എന്നാൽ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന നിയമങ്ങൾ കൊണ്ടുവരാനുള്ള ആർജ്ജവവും രാഷ്ട്രീയ ധൈര്യവും കോൺഗ്രസ്സിന്
1/
ഇല്ലായിരുന്നു. കാരണം ഇത്തരം നിയമങ്ങൾ വന്നില്ല എങ്കിൽ അത് കൊണ്ട് ഗുണം ലഭിക്കുന്നത് കോൺഗ്രസ്സ് പാർട്ടിയെ താങ്ങി നിർത്തുന്ന വലിയ ഒരു ലോബിക്കും പാർട്ടി നേതാക്കൾക്കും ആയിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നിയമങ്ങൾ ഈ ലോബികൾക്കോ അവർ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ
2/
പാർട്ടികൾക്കോ ഗുണം ചെയ്യില്ല.
ഈ വലിയ ലോബികളെ എതിർത്തുകൊണ്ട് നിയമങ്ങൾ കൊണ്ടുവരാൻ അസാമാന്യമായ രാഷ്ട്രീയ ധൈര്യം ആവശ്യമാണ്.
അക്കാര്യത്തിൽ മോദി സർക്കാരിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.
രാജ്യത്തെ മുഴുവൻ കർഷകർക്കും പ്രയോജനമാകുന്ന ഈ പുതിയ കർഷക ബില്ലിനെ കോൺഗ്രസ് അടക്കമുള്ള
3/
ഇന്ത്യൻ ചരിത്രത്തിൽ ശ്രീമതി പ്രതിഭാ പാട്ടീലിന് മാത്രം അവകാശപ്പെടാവുന്ന ഒരു റെക്കോർഡ് ഉണ്ട്.
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ തെറ്റി.
ഇന്ത്യൻ പ്രസിഡണ്ട്‌മാരിൽ ഏറ്റവും അത്യാഗ്രഹിയും നാണം കെട്ടതും പൊതു ഖജനാവ് ധൂർത്തടിക്കുന്നതിൽ ഒരു 1/
ദാക്ഷണ്യവും കാണിക്കാത്ത പ്രസിഡന്റ് ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ
ശ്രീമതി പ്രതിഭാ പാട്ടിൽ.
ഔദ്യോഗിക പദവി ഒഴിഞ്ഞതിനു ശേഷം UPA സർക്കാരിനോട് വഴക്ക് കൂടി പൂനയിൽ 2.61ലക്ഷം ചതുരശ്ര അടി സർക്കാർ ഭൂമിയാണ് അവർ കൈവശപ്പെടുത്തിയത്. ഗവണ്മെന്റ് ചട്ടങ്ങൾ അനുസരിച്ച് മുൻ
2/
രാഷ്‌ട്രപതിക്ക് 4500 ച.അടി ഭൂമി മാത്രമേ അനുവദിക്കാൻ കഴിയൂ. അവസാനം വിവാദം ഉയർന്നപ്പോൾ 4500 ച.അടിയിൽ ബംഗ്ലാവ് പണിത് ബാക്കി ഭൂമി തിരികെ കൊടുത്ത് ശ്രീമതി പാട്ടീൽ മാതൃകയായി.
5 വർഷത്തെ കാലയളവിൽ ജനങ്ങളുടെ പൈസയിൽ 205 കോടി രൂപക്ക് മുകളിൽ ചിലവാക്കി 22 വിദേശ സഞ്ചാരങ്ങൾ നടത്തി. ഈ യാത്ര
3/