_*പരമാവധി എല്ല അയ്യപ്പ ഭക്തർക്കും, കുടുംബങ്ങൾക്കും അയച്ച് കൊടുക്കുക*_

*മറക്കരുത് ഈ 41 സംസ്കാര വിരുദ്ധ തീരുമാനങ്ങളും പ്രസ്താവനകളും...*_

1. *തന്ത്രി പണിയെക്കാൾ നല്ലത് തോട്ടിപ്പണിയാണ് :*
_ജി സുധാകരൻ_
-1-
2. *ശബരിമലയിൽ പ്രവേശിക്കാൻ ഏത് യുവതി വന്നാലും പോലീസ് സംരക്ഷണം കൊടുക്കും* : _പിണറായി വിജയൻ_

3 *.അയ്യപ്പനും മാളികപ്പുറവും ആയുള്ള കല്യാണം കഴിഞ്ഞു*
: _എം. സ്വരാജ്_

4 *.ഞങ്ങൾ വിചാരിച്ചാൽ ശബരിമലയിൽ എത്ര സ്ത്രീകളെ വേണമെങ്കിലും കയറ്റാം* :
_M M മണി_
-2-
5. *ശബരിമലയിൽ എത്രയോ തവണ സ്ത്രീകൾ കയറി?? നിങ്ങൾ കാണാഞ്ഞിട്ടാ :* _M . M മണി_

6. *ഒറ്റത്തവണ സ്ത്രീ കയറിയാലേ ഹർത്താൽ ഉള്ളോ, രണ്ടാമതും പെണ്ണുങ്ങൾ കയറിയാൽ വേണ്ടേ? :* _പിണറായി_

7. *ശരണം വിളി അല്ല നാമജപം,*
*ശരണം വിളി അനുവദിക്കാൻ പറ്റില്ല :* _പിണറായി_
-3-
8. *നവോത്ഥാനത്തിന്റെ ഭാഗമായി ഇസ്ലാമിലേക്ക് മതം മാറ്റം നടത്തുക :*
_K.N കുഞ്ഞഹമ്മദ് (CPM)_

9. *ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു പുനഃപരിശോധന* *ഹർജിയ്ക്കും പോകില്ല :* _പിണറായി_

10 *.സ്ത്രീകൾ ഈറനോടെ അമ്പലത്തിൽ പോകുന്നത് നഗ്നത പ്രദര്ശിപ്പിക്കാനാണ്*
_P K ശ്രീമതി_
-4-
11. *തെറി ജപം ആണ് ശബരിമലയിൽ നടക്കുന്നത് :* _തോമസ് ഐസക്ക്_

12. *ശബരിമലയിൽ യുവതികളെ കയറ്റിയത് പോലെ പള്ളി വിഷയത്തിൽ CPM നിലപാട് എടുത്തിട്ടില്ല :* _തോമസ് ഐസക്‌_

13. *ചിദാനന്ദ പുരി സ്വാമിയുടെ അച്ഛന് വിളിച്ചത്*
: _CPM അംഗം_

14. *സരസ്വതി ദേവിയെനഗ്‌നയാക്കി വരച്ചത് :*
_S F I_
-5-
15. *പ്രളയ ദുരിതത്തിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളും* *നിർബന്ധമായും സംഭാവന നൽകണം എന്ന് പറഞ്ഞത്*
: സർക്കാർ_

16. *പമ്പ - നിലയ്ക്കൽ ബസ് ചാർജ് വർധിപ്പിച്ചത് :* സർക്കാർ_

17. *പാർത്ഥ സാരഥി ക്ഷേത്രം പോലീസ് പിന്തുണയോടെ പിടിച്ചെടുത്തത് :* _പിണറായി സർക്കാർ_
-6-
18. *40,000 ഓളം കേസ് അയ്യപ്പന്മാർക്കെതിരെ ചാർജ് ചെയ്തത് :* _പിണറായി സർക്കാർ_

19. *ശബരിമലയിൽ അയ്യപ്പന്മാർക്ക് വിരി വെയ്ക്കാനുള്ള അവകാശം നിഷേധിച്ചത്* : _പിണറായി സർക്കാർ_

20. *അമ്മമാരുടെ തലയ്ക്ക് ലാത്തിയ്ക്കടിച്ചത് :* പോലീസ്_
-7-
21. *അയ്യപ്പൻ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല :*
_എം എ ബേബി_

22. *കാലടിയിൽ യുവതി പ്രവേശനം പ്രതീകാത്മകമായി നടത്തിയത് :* _S F I_

23. *അമ്പലത്തിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തിയത് :*
_D Y F I_
-8-
24. *പത്മനാഭ സ്വാമി ക്ഷേത്രം പിടിച്ചെടുക്കുവാൻ സുപ്രീം കോടതിയിൽ കേസ്* *കൊടുത്തിരിക്കുന്നത്* :
_പിണറായി സർക്കാർ_

25. *ശ്രീകൃഷ്ണ ജയന്തി പ്രവർത്തി ദിവസമാക്കാൻ ശ്രമിച്ചത് :* _പിണറായി സർക്കാർ_

26. *ശിവ രാത്രി പ്രവർത്തി ദിവസമാക്കാൻ ശ്രമിച്ചത് :* _പിണറായി സർക്കാർ_
-9-
27. *NSS കാണിയ്ക്കുന്നത് മാടമ്പിത്തരം അത് ഞങ്ങളോട് വേണ്ട :* _കോടിയേരി ബാല കൃഷ്ണൻ_

28. *ശ്രീ നാരായണ ഗുരുദേവനെ തൂക്കിലേറ്റി പ്രദർശിപ്പിച്ചത് :*

29. *ഗുരുദേവ മന്ദിരത്തിന്റെ ചുവരിലും തിണ്ണയിലും പാർട്ടിയുടെ പേര്* *എഴുതി അലങ്കോലമാക്കിയത് :*
-10-
30. *സന്യാസിമാരുടെ ആസനത്തിൽ ഗദ കയറ്റണം* :
_ജി. സുധാകരൻ_

31. *പദ്മനാഭന്റെ സ്വത്ത് ഹിന്ദുക്കൾക്ക് മാത്രമല്ല* *ന്യൂനപക്ഷങ്ങൾക്കും അവകാശപെട്ടതാണ് :*
_ജമീല പ്രകാശം_

32. *മിലാദ സ്വാമി ക്ഷേത്രം തകർത്തു എയർ പോർട്ട്‌ പണിയാൻ ശ്രമിക്കുന്നത് :* _സർക്കാർ_
-11-
33. *ശബരിമലയിൽ തിരുപ്പതി മോഡൽ ന ടപ്പാക്കും :* _പിണറായി വിജയൻ_

34. *ശബരിമലയിലേത് പ്രാകൃതമായ ആചാരങ്ങൾ :* _പിണറായി വിജയൻ_

35. *ശുദ്ധികലശം ചെയ്ത തന്ത്രിയ്‌ക്കെതിരെ കേസ് കൊടുത്തത് :* _പിണറായി സർക്കാർ_
-12-
36. *ദേവസ്വം ബോർഡ്‌ ഫണ്ടിൽ നിന്ന് പോലീസിന് 8 കോടി രൂപ കൊടുക്കാൻ* *ആവശ്യപ്പെട്ടത് :* _പിണറായി സർക്കാർ_

37. *എട്ട് മണിക്കൂറിൽ കൂടുതൽ ഒരു ഭക്തനും ശബരിമലയിൽ* *നില്കാൻ പാടില്ല എന്ന് ഉത്തരവിട്ടത് :* _പിണറായി സർക്കാർ_
-13-
38. *ശബരിമലയിൽ പോകാൻ പോലീസ് പാസ്സ് വാങ്ങണം എന്ന് പറഞ്ഞത് :* _പിണറായി വിജയൻ_

39. *സന്നിധാനത്ത് വെച്ച് അയ്യപ്പ ഭക്തനെ കയ്യേറ്റം ചെയ്തത് :*
_പിണറായിയുടെ പോലീസ്_

40. *കല്യാണ വേദിയിൽ പോലും അടിവസ്ത്രം കാണിച്ച് വരുന്നവർ ആണ് പൂജാരികൾ :*
_ജി സുധാകരൻ._
-14-
41. *അഴിഞാട്ടക്കാരികളായ പെണ്ണങ്ങളെ മല ചവിട്ടിച്ചതും ക്ഷേത്ര* *മതിൽക്കകത്ത് കയറ്റിയതും .*
_പിണറായി__

*പരമാവധി എല്ലാ സുഹൃത്തുക്കൾക്കും അയച്ച് കൊടുക്കുക*_

*മറക്കരുത് ഈ 41 സംസ്കാര വിരുദ്ധ തീരുമാനങ്ങളും പ്രസ്താവനകളും...*🚩 -15-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar Nair

V.Sreekumar Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

15 Mar
To commemorate 75 years of India’s Independence which falls on 15th August 2022,the Govt of India has constituted a National Committee under the chairmanship of Prime Minister Narendra Modi to guide the policies and programs to be undertaken by various. -1-
Ministries of Government of India under the India 75 commemoration.
*Dr. B M Hegde* is a member of this National Committee which comprises of over 200 eminent citizens from all walks of life. -2-
This committee includes former Presidents,former Prime Ministers, Union Ministers,Opposition party leaders,Governors,Chief Ministers, Chiefs of the Armed Forces, Business leaders like Ratan Tata,Azim Premji, etc...Artists like Amitabh Bachchan, Lata Mangeshkar, etc... -3-
Read 5 tweets
6 Mar
*ഒരഞ്ചു വർഷം മുൻപുവരെ ഞാനുമായി ഇടപെട്ടിരുന്ന എന്റെ സുഹൃത്തുക്കളിൽ ബന്ധുക്കളിൽ ഏകദേശം ഒരു40% പേര് LDF നെ അനുകൂലിക്കുന്നവരും ഒരു 45% പേര് UDF നെ അനുകൂലിക്കുന്നവരും ആയിരുന്നു. ഒരു 15% പേര് മാത്രം ആയിരുന്നു BJP യോട് താല്പര്യമുള്ളവർ. എന്നാൽ ഇന്ന് സ്ഥിതി മാറി. -1-
മേൽ പറഞ്ഞവരിൽ ഒരു 25% പേര് LDF നെയും 15% പേര് UDF നെയും അനുകൂലിക്കുമ്പോൾ 60 ശതമാനത്തിലധികം പേരും BJP യെ അനുകൂലിക്കുന്നു. എന്നാൽ വിചിത്രം എന്ന് പറയട്ടെ -ഭൂരിപക്ഷം പേരും LDF വരാതിരിക്കാൻ UDF നു വോട്ട് കൊടുക്കുക യായിരുന്നു പതിവ്. -2-
യ്ഥാർത്ഥത്തിൽ BJP അനുകൂലികൾ BJP സ്ഥാനാർഥികൾക്ക് തന്നെ വോട്ട് ചെയ്യുകയാണെ ങ്കിൽ BJP മുന്നണി നിഷ്പ്ര യാസം അധികാരത്തിൽ വരും. നമ്മളോരോരു ത്തരും നമ്മളുമായി ടപെടുന്ന വരെപ്പറ്റി വിലയിരു ത്തുക. അപ്പോഴാണ് നമുക്ക് മനസ്സിലാവുക വിജയം അരികിലാണെന്ന്. -3-
Read 5 tweets
5 Mar
*ദയവായി ഈ കുറിപ്പ് മുഴുവൻ വായിക്കുക.*
ഇസ്ളാമിക ജിഹാദി ഭീകരവാദം നിങ്ങളുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഇനിയും ഉറക്കം നടിച്ചാൽ നിങ്ങൾക്ക് കിടക്കാൻ പായ കൂടി ഉണ്ടാവില്ല.
1. അഫ്ഗാനിൽ ജയിൽ ആക്രമിച്ച് പോലീസ്കാരെ ഉൾപ്പെടെ കൊന്ന ഇജാസ് അഹമ്മദ് മലയാളി ഭീകരൻ.
-1-
2. ഗുജറാത്തിൽ വെച്ച് നരേന്ദ്ര മോദിജിയെ വധിക്കാൻ പോയി അഹമ്മദാബായിൽ പോലീസ് വെടിവെച്ച് കൊന്ന ജാവേദ് നൂറനാടുകാരൻ, ഒപ്പം മരിച്ചത് മുംബേ കുർല സ്വദേശിനി ഇസ്രത്ത് ജഹാനും ഒരു പാകിസ്ഥാൻ ISI ഏജൻ്റും.
-2-
3. കാശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ഭീകരരിൽ 3 പേർ മലയാളികൾ, മതം മാറി ഇസ്ളാം സ്വീകരിച്ച കൊച്ചിക്കാരനും കൂട്ടത്തിൽ.
4. ബീഹാറിൽ ബോധ്ഗയ സ്ഫോടത്തിൽ പ്രതികളായ ബംഗ്ലാദേശി ഭീകരർ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ സംരക്ഷിച്ചത് മലയാളി ഭീകരർ -
-3-
Read 23 tweets
24 Feb
🏮 *ഈ 18 പ്രവചനങ്ങളും വാക്കുകളും ഇപ്പോൾ സത്യമായി തീരുന്നതായി കാണുന്നു* 🏮
----------------------------------
1. *" ഒരു ദിവസം വരും.. അന്ന് വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന് പുറത്തും പൂണൂല് ധരിക്കും."*
– വീർ സവർക്കർ, *1959* ൽ
-1-
2. *" ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും. "*
– അടൽ ബിഹാരി വാജ്പേയി *1999, പാർലമെന്റിൽ*

3. *" ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും."*
– നരേന്ദ്ര മോദി *2010* ൽ
-2-
4. *" ഇന്ന് ഞാൻ കോൺഗ്രസ് വിട്ട് പുറത്തുപോവുകയാണ്, എന്നാൽ കോൺഗ്രസിന്റെ ഈ പ്രത്യയശാസ്ത്രത്തിനെതിരെ, ഒരു സംഘടനയെ സ്ഥാപിച്ച് വളർത്തിയെടുക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു... ആ സംഘടന കോൺഗ്രസിനെ നാമാവശേഷമാക്കും... -3-
Read 39 tweets
24 Feb
ജനം ടിവി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള എന്റെ പ്രതികരണം - ജനം ടിവി ചാനലിൽ
. 🔥🔥🔥 -1-
*❌ " ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കും" എന്ന "വാഗ്ദാനം" കേട്ടു ഹിന്ദുക്കൾ നെടുവീർപ്പിടുന്നതിന് മുമ്പ് അതിന്റെ പിന്നിലുള്ള ചതി കൂടി തിരിച്ചറിയുക "❌*🔥
-2-
*_ന്യൂനപക്ഷ വോട്ട് ബാങ്ക് മുന്നിൽ കണ്ട് CAA പ്രക്ഷോഭത്തിൻ്റെ പേരിൽ കാട്ടികൂട്ടിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കുന്നതിനിനു വേണ്ടിയുള്ള ഒരു സൈക്കോളജിക്കൽ നീക്കവും ബാലൻസിംഗ് തന്ത്രവും എന്ന നിലയിൽ മാത്രമേ ഈ "വാഗ്ദാനം" എന്ന യാഥാർഥ്യത്തെ സ്വീകരിക്കാവു._*
-3-
Read 12 tweets
23 Feb
1,20,00,00,00,00,00 രൂപാ.

ഇത്‌ 2g തട്ടിപ്പോ, കൽക്കരി കുംഭകോണമോ അല്ല. മോഡി അടിച്ചുമാറ്റിയതും അല്ല.

ഒരു ലക്ഷത്തിഇരുപതിനായിരം കോടി രൂപയാണ് മോഡി സർക്കാർ ഇതേവരെ കർഷകരുടെ അക്കൗണ്ട് ലേക്ക് നേരിട്ടു അയച്ചത്.
-1- Image
പെട്രോൾ കൊള്ളയാണേ എന്നു നിലവിളിക്കുന്നവർ കാണുക.
രാജ്യത്തെ 10.8 കോടി കുടുംബങ്ങളിൽ ഈ പണം എത്തികഴിഞ്ഞു. മമത ഇത്‌ നടപ്പിലാക്കില്ലെന്നു പറഞ്ഞു. കേന്ദ്രം കർഷകരോട് നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച ദിവസം ഓരോ ലക്ഷം പേര് രജിസ്റ്റർ ചെയ്തു. -2-
ആകെ 69 ലക്ഷം കർഷകർ ഉള്ളതിൽ ഇതേവരെ 38 ലക്ഷം രജിസ്റ്റർ ചെയ്തു. വിറളി പൂണ്ട ധാർഷ്ട്യ അമ്മായി ഇപ്പോൾ സഹകരിക്കാമെന്നു കത്തെഴുതി.
സാധാരണക്കാരിലേക്ക് പണം എത്തിക്കണംഎന്നു പറഞ്ഞു നിലവിളികൂട്ടിയ കയറുപിരിയും, ചിദംബരം ചേട്ടിയാരും,പപ്പുമോനും, രഘുറാം രാജനും ഒന്നും ഇപ്പോൾ വാ തുറക്കുന്നില്ല.
-3-
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!