കള്ളങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ:
UP ൽ കന്യാസ്ത്രീയെ ആക്രമിച്ചു എന്നൊരു വാർത്ത നമ്മൾ പലരും അറിഞ്ഞു കാണും. പക്ഷെ നമ്മൾ അറിയാത്ത ചിലത് കൂടിയുണ്ട്.
എന്തിനാണ് അക്രമം.?
എങ്ങനെയാണ് അക്രമം.?
എപ്പോഴാണ് അക്രമം.?
ഈ മൂന്ന് ചോദ്യങ്ങൾക്കും ഏതെങ്കിലും ഒരു മാധ്യമം നമ്മുക്ക് ഉത്തരം തന്നിരുന്നോ?
~1
അറിയുന്നവർക്ക് പറയാം.ഞാൻ കണ്ടിട്ടില്ല.എല്ലാവരും പറയുന്നത് ഒന്ന് തന്നെ."മലയാളി ഉൾപ്പടെ കന്യാസ്ത്രീകളെ ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു"
എന്തിനാണ്.എങ്ങനെയാണ് ആക്രമിച്ചത് എന്നൊരു ചോദ്യം ചോദിക്കാൻ നമ്മൾ തയ്യാറായോ?ഇല്ല
അതൊക്കെ പോട്ടെ ഒരു കേസ് നൽകാൻ കന്യാസ്ത്രീകൾ തയ്യാറായോ? ഇല്ല.
~2
അതും പോട്ടെ ബർക്കദത്ത് ഉൾപ്പടെയുള്ള സംഘപരിവാർ വിരുദ്ധ ദേശിയമാധ്യമ പ്രവർത്തകർ അക്രമിക്കപെട്ടവരുടെ ഇന്റർവ്യൂ എടുത്ത് എന്താണ് നടന്നത് എന്ന ലോകത്തോട് പറയാൻ തയ്യാറായോ? അതും ഇല്ല.
സംഘപരിവാറിന് എതിരെ എന്തെങ്കിലും കിട്ടിയിരുന്നു എങ്കിൽ ഇവരൊക്കെ മിണ്ടാതിരിക്കുമെന്ന് കരുതുന്നുണ്ടോ?
~3
ഗൂഗിളിൽ തിരഞ്ഞു നോക്കൂ.. എല്ലാത്തിലും ഉള്ളത് നമ്മുടെ മുഖ്യമന്ത്രി അയച്ച കത്താണ് വാർത്ത..
അതായത് ഇത് വാർത്ത ആവുന്നത് മുഖ്യമന്ത്രിയും മലയാളി മാധ്യമങ്ങളും പറഞ്ഞപ്പോൾ മാത്രമാണ്... ഇപ്പോൾ അമിത് ഷാ കേരളത്തിൽ പറഞ്ഞതും വാർത്ത ആയിട്ടുണ്ട്...
എവിടെയോ എന്തോ ഒരു കരിഞ്ഞ മണമുണ്ടോ?
~4
ദേശിയ മാധ്യമങ്ങൾ പോലും കാര്യമായി കാണാത്ത ഒരു സംഭവം കേരളത്തിൽ എങ്ങനെ വാർത്ത ആയി?
ഇനി മുകളിൽ ചോദിച്ച ചോദ്യത്തിലേക്ക് വരാം...
എന്തിനാണ് അക്രമം..?
എങ്ങനെയാണ് അക്രമം ?
ദില്ലിയിൽ നിന്നും ഒറീസയിലെക്ക് ട്രെയിനിൽ യാത്ര ചെയുന്ന 2 കന്യാസ്ത്രികൾക്ക് നേരെയാണ് "അക്രമം" നടന്നത്.
~5
അതിൽ ഒരാൾ മലയാളി ആയിരുന്നു. അവരുടെ അടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയോട് കർത്താവിൽ വിശ്വസിക്കാനും, ഹിന്ദു മതത്തിലെ പോരായ്മയകളും പറഞ്ഞപ്പോൾ ആണ് അത് കേട്ട് അടുത്ത് ഇരുന്ന യുവാക്കൾ വിഷയത്തിൽ ഇടപെടുന്നത്..
~6
അതല്ലാതെ ബജ്‌രംഗ് ദൾ പ്രവർത്തകർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വിഷയമറിഞ്ഞു ഓടിയെത്തി എന്നൊക്കെ ആരെങ്കിലും പറഞ്ഞോ..? പോട്ടെ ആ കന്യാസ്ത്രീകൾ എങ്കിലും പറഞ്ഞോ? ഇല്ല
ഇത് കേട്ടിരിക്കുന്ന യുവാക്കളുടെ സ്വാഭാവികമായുള്ള പ്രതികരണം എന്തായിരിക്കും...?വാക്ക് തർക്കം ഉണ്ടാവും.. അല്ലെ?
~7
അത്രേ നടന്നുള്ളു.. അവിടെ വാക്ക് തർക്കം ഉണ്ടാവുന്നു.. സഭ്യമല്ലാത്ത രീതിയിൽ അവരെ തെറിവിളിക്കുന്നു.ഇതാണ് അക്രമം..ഇതിനപ്പുറം എന്തെങ്കിലും നടന്നതായി കന്യാസ്ത്രീകൾ പോലും പറയുന്നില്ല.കംപാർട്മെന്റിൽ ഉള്ള ഭൂരിപക്ഷം പേരും ഒത്തുകൂടി തർക്കമുണ്ടായതോടെ RPF എത്തുകയും
~8
അവരോടു മറ്റൊരു കംപാർട്മെന്റിലേക് മാറാനും ആവശ്യപെട്ടു... തുടർന്ന് കന്യാസ്ത്രീകൾ തന്നെയാണ് ഇതിൽ യാത്ര തുടരുന്നില്ല എന്ന് തീരുമാനിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നത്... ആൾക്കൂട്ടത്തെ ചിലപ്പോൾ പേടിച്ചു കാണണം...
ഇതാണ് സംഭവം...
~9
ഇതിനപ്പുറം ഏതെങ്കിലും ദേശിയമാധ്യമത്തിൽ കന്യാസ്ത്രീകൾ പറഞ്ഞിട്ടുണ്ട് എങ്കിൽ അതൊന്ന് കാണിച്ച് തരാൻ തയ്യാറാവണം.ഇതിൽ അസ്വാഭികമായിട്ട് ഒന്നും തന്നെ തോന്നുന്നില്ല.ഇതാണ് അക്രമം എന്ന് നിങ്ങളൊക്കെ പറയുന്നു എങ്കിൽ അവരോട് ഒന്നേ ചോദിക്കാൻ ഉള്ളു.
~10
ഈ അടുത്ത കാലത്ത് മഹാരാഷ്ട്ര പാൽഗറിൽ 2 ഹിന്ദു സന്യാസിമാരെ തല്ലി കൊന്നത് അറിഞ്ഞിരുന്നോ.അന്ന് എന്തേ മൗനമായത്?എവിടെയായിരുന്നു നിങ്ങളുടെ ഈ ധാർമിക രോഷം?
~11
ഇതും പറഞ്ഞ് കേരളത്തിൽ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ആണെങ്കിൽ ആയിക്കോളൂ.അങ്ങനെയെങ്കിലും 4 വോട്ട് കിട്ടട്ടെ നിങ്ങൾക്ക്! തമ്മിൽ തല്ലിക്കാതെ നിങ്ങൾക്ക് എവിടുന്ന് വോട്ട്!
കടപ്പാട്: ജിതിൻ കൃഷ്ണ
~12
• • •
Missing some Tweet in this thread? You can try to
force a refresh
സന്ദീപ് ജിയുടെ മുന്നിൽ പെട്ടാൽ സഖാക്കൾ വിയർക്കും.അതിപ്പോ ഏതു തലതൊട്ടപ്പനായാലും
കരുത്തനായ ജയരാജൻ സ്വന്തം വീട്ടിൽ ആയിരുന്നു എന്ന് തോന്നുന്നു 🤭. അതുകൊണ്ട് ഇറങ്ങി ഓടാനും പറ്റില്ലല്ലോ 😂.വിധേയത്വം കൊണ്ട് ഊളത്തരം കാണിച്ച അരുണിനും കിട്ടി വയർ നിറയെ.
ടെക്നോളജി ഇത്ര വളർന്ന കാലത്ത് ഇന്നലെ നടന്ന സംഭവത്തെ പറ്റി പോലും കള്ളങ്ങൾ പ്രചരിപ്പിക്കുന്ന സഖാക്കൾ സാങ്കേതിക വിദ്യ തീരെ ഇല്ലാതിരുന്ന കാലത്തെ ചരിത്രം എത്ര മാത്രം വളച്ചൊടിച്ച് കാണണം....ചിന്തിക്കുക കേരളമേ..
സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സംഘപരിവാർ അനുഭാവികളോടാണ്:
കഴിഞ്ഞ ദിവസമാണ് സൈബർ പോരാളികൾക്ക് വേണ്ടി മാർഗ്ഗ നിർദേശം സിപിഎം പുറത്തിറക്കിയതായി വാർത്ത കണ്ടത്. മാന്യമായി ഇടപെടണം, സൗമ്യമായി സംസാരിക്കണം അങ്ങനെ പോവുന്നു നിർദേശങ്ങൾ.
~1
തമാശയായി തോന്നുന്നുണ്ടല്ലേ.ട്രോൾ എന്നുള്ള നിലയിൽ അതിനെ കുറിച്ച് നമ്മൾ പലരും പോസ്റ്റ് ഇട്ടിരുന്നു.എങ്കിലും അതിൽ കാര്യമുണ്ട്.സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് ശ്രദ്ധിച്ചു വേണമെന്നത് നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നുണ്ട്.അവർ അറിയാതെ നമ്മുടെ വോട്ടുകൾ അവർ കാരണം നഷ്ടപ്പെടുത്തുന്നുണ്ട്
~2
കാര്യത്തിലേക്ക് വരാം..
സംഘപരിവാർ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെ സോഷ്യൽ മീഡിയ ഇടപെടൽ മറ്റ് ആരെക്കാളും ശക്തമാണ് എന്നതിൽ തർക്കമില്ല. പക്ഷെ എന്ത് ഉപയോഗമാണ് സംഘടനയ്ക്ക് ഉണ്ടാവുന്നത്?