#നിശ്ചയിച്ചതിലും ഏറെ വൈകിയാണ് കെ സുരേന്ദ്രൻ ഇന്നലെ സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് എന്ന ഉത്തരവാദിത്വങ്ങളാണ് സമയക്രമത്തിൽ വന്ന മാറ്റത്തിന് കാരണം. സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടികൾ കെ സുരേന്ദ്രനും പ്രവർത്തകർക്കും വലിയ ആവേശം
പകരുന്നതായിരുന്നു. മധ്യാഹ്ന വെയിലിന്റെ കാഠിന്യത്തിൽ പരിപാടി എത്തിച്ചേർന്നത് ചിറ്റാർ പഞ്ചായത്തിലെ പാമ്പിനിയിലാണ്. പാമ്പിനി കെ എസ്സിന് ഏറെ പ്രിയങ്കരമായ മണ്ണാണ്. സാധാരണയിൽ സാധാരണക്കാരായവർ താമസിക്കുന്ന പാമ്പിനി എല്ലാക്കാലത്തും തനിക്കൊപ്പം നിന്ന ചരിത്രമാണുള്ളതെന്ന് അദ്ദേഹത്തിനറിയാം.
ഉജ്വലമായ സ്വീകരണങ്ങൾ ഏറ്റു വാങ്ങി ചിറ്റാർ പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ കൊടുമുടിയിലേക്കുള്ള യാത്രയിലായിരുന്നു കെ സുരേന്ദ്രൻ. കൊടുമുടി സ്വീകരണ യോഗ സ്ഥലത്തേക്കെത്തുന്നതിനു തൊട്ടു മുൻപ് ഒരമ്മ വഴിയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രായമായ മറ്റു രണ്ടമ്മമാർ
തൊട്ടടുത്തിരുന്ന് ശുശ്രൂഷ നടത്തുന്നു. സാമാന്യം ഭേദപ്പെട്ട വേഗത്തിൽ ഓടുന്ന തന്റെ വണ്ടിയിലുരുന്ന സുരേന്ദ്രന്റെ കണ്ണുകളിൽ ആ കാഴ്ച്ചയുടക്കി. സ്വല്പം മുന്നോട്ടു പോയ വാഹനം പിന്നിലേക്കെടുത്തു. പന്തികേട് തോന്നിയ അദ്ദേഹം എല്ലാം മറന്ന് സംഭവ സ്ഥലത്തിറങ്ങി.
അബോധാവസ്ഥയിൽ ഒരമ്മ വഴിയരുകിൽ
കിടക്കുന്നു. വയസ്സേറെയായ രണ്ടമ്മമാർ മാത്രമാണ് സഹായത്തിനുള്ളത്. കെ സുരേന്ദ്രന്റെ വാഹനം നിന്നതോടെ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ വാഹനങ്ങളെല്ലാം ബ്രേയ്ക്കിട്ടു. അദ്ദേഹം അബോധാവസ്ഥയിൽ കിടന്ന അമ്മയുടെ അരുകിലെത്തി പ്രാഥമിക ശുശ്രൂഷകളിൽ പങ്കെടുത്തു. അസാധാരണത്വം തോന്നിയ കെ എസ്
പെട്ടെന്ന് തന്റെ വാഹനവ്യൂഹത്തിലുൾപ്പെട്ട ഒരു കാറിൽ ആ അമ്മയെ കയറ്റി ആശുപത്രിയിലാക്കയച്ചു. അവിടെ നിസ്സഹായരായി വീട്ടു വേഷത്തിൽ നിന്ന അമ്മമാർക്ക് തനിക്കു കിട്ടിയ നേര്യത് നൽകി അവെരെയും കൂട്ടിനയച്ചു,
അടുത്ത സ്വീകരണ സ്ഥലമെത്തിയതോടെ ആ അമ്മയെ പറ്റിയുള്ള വിവരം അദ്ദേഹം ആരാഞ്ഞു. അവരിനി
ഈ ലോകത്തിലില്ല എന്ന ദുഃഖ വാർത്ത കെ എസ്സിനെ തളർത്തി. പിന്നീട് സന്ധ്യ വരെയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കി അദ്ദേഹം വിശ്രമിച്ചു. ചില ക്ളോസ്ഡ് ഡോർ ചർച്ചകൾക്കായി ഉൾവലിഞ്ഞു.
പിന്നീട് ഏറെ വൈകി ആ അമ്മയെ പറ്റിയുള്ള വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. കൊടുമുടി മനു ഭവനിൽ 70 വയസ്സുള്ള
സരസ്സമ്മയാണ് വഴിയരുകിൽ അബോധാവസ്തിയിലാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തത്. ആ 'അമ്മ ഒറ്റക്കായിരുന്നു താമസം. മക്കളായ മധുവും മനുവും നേരത്തെ ആന്തരിച്ചിരുന്നു.
കെ എസ് ഇന്നലെ ദുഖത്തിലായിരുന്നു.
അമ്മക്ക് പ്രണാമം🙏🙏
• • •
Missing some Tweet in this thread? You can try to
force a refresh
ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.
സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.
പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.
അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന് രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.
വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഗുജ്റാള്‍ എഴുതി വെച്ചത് അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ കൊടും ക്രൂരതയുടെ വ്യാപ്തി പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതിനാലാവും അദ്ദേഹം ആ പിഞ്ചു പൈതലിന്റെ രഹസ്യഭാഗത്തിന്റെ ഫോട്ടോഗ്രാഫ് പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെച്ചത്.
മരണപ്പെട്ട 13 കാരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തിലധികമായി നേരിടുന്ന പീഡനത്തിന്റെ ഭീകരതയെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയായിരുന്നു അതും.
ഏത് ഒത്തുകളി നടന്നാലും, മാധ്യമ ശ്രദ്ധകിട്ടുകയോ വിവാദമായി
മാറുകയോ ചെയ്യുന്ന കേസുകളില്‍ പിന്നീട് സത്യസന്ധമായ അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതരാവാറുണ്ട്. എന്നാല്‍ വാളയാറിലെ കുട്ടികളുടെ കാര്യത്തില്‍ അതുണ്ടായില്ല. സിപിഐഎമ്മിന്റെ പ്രവര്‍ത്തകനായ ഒറ്റക്കാരണത്താല്‍ പ്രതിയെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിൽ
പ്രിയ കമ്മ്യൂളകളെ. 🤫കൊങ്ങ്യൂളകളെ 🙂
"കേരളത്തിൽ ബിജെപി എന്ത് ഉണ്ടാക്കാൻ ആണ് എന്നാണല്ലോ" അഹങ്കാരത്തിന്റെ ഭാഷയിൽ ചോദിക്കുന്നത് 🤔
മറുപടി ലളിതമായി പറയാം! 2എംപി മാർ മാത്രം ഉണ്ടായിരുന്നകാലത്ത്. ഇന്ത്യ ഭാവിയിൽ ബിജെപി ഭരിക്കും എന്ന് നട്ടെല്ല് വളയ്ക്കാതെ പറഞ്ഞു 💪
ഇന്ന് ആരു ഭരിക്കുന്നു 🤫🤫നിങ്ങൾ അന്ന് പൊട്ടി ചിരിച്ചു ☹️ഇന്ന് നിങ്ങൾ എവിടെ.?
വർഗീയ പ്രീണനം നടത്തി 3എംപി മാർ ആയി ചുരുങ്ങി😊
ക്ലെച്ചുരി അണ്ണൻ മദാമ്മയുടെ അടിപ്പാവാടയും പിള്ളേരുടെ തുണിയും അലക്കി അലക്കി ഒരു മുതിർന്ന അലക്കുകാരൻ ആയി.. തൃപുര പോയി 😀ബംഗാൾ പോയി 😊സഖാക്കൾ എല്ലാം
കേരളത്തിൽ പൊറോട്ട അടിക്കുന്നു... നാണവും മാനവും ഇല്ലാത്ത കൊങ്ങി കളോടും കമ്മികളോടും. ഒന്നേ പറയാൻ ഉള്ളൂ.. അവസാനത്തെ കുണ്ടറ അണ്ടി ആപ്പിസിന്റെ.. വാതിലും പൂട്ടി താക്കോൽ എടുത്തിട്ടേ ഇതു നിർത്തൂ 💪💪
ഇത് പറയുന്നത് പറയുന്നത് പോലെ ചെയ്തു കാണിച്ച അടൽജിയുടെയും അദ്വാനിയുടെയും.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശയാണ്
'ഇ ശ്രീധരൻ 'എന്ന് താൻ പറഞ്ഞപ്പോൾ താൻ അപമാനിച്ചത് ഒരു സംസ്കാരത്തെയാണ്...
ബാലിശമായ പ്രസ്താവനകൾ ആണ് അദ്ദേഹത്തിന്റേത് എന്നു പറഞ്ഞപ്പോൾ താൻ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ...
പക്വതയേയും വൈദഗ്ദ്ധ്യവുമാണ്
എന്തിനാണ് അദ്ദേഹത്തെ ഇതിന് മാത്രം പൊക്കി പറയുന്നത്, അതിന് മാത്രം എന്ത് മഹത്ഭുതം ആണ് ചെയ്തത്..
എനിക്ക് ഇയാൾ വലിയ സംഭവം ആണെന്ന് പണ്ടും തോന്നിയിട്ടില്ല ഇപ്പോഴും തോന്നിയിട്ടില്ല..
താൻ 27 സിനിമയിൽ അഭിനയിച്ചതോ, 2 സിനിമ സംവിധാനം ചെയ്തതോ, രചന നടത്തിയതോ അറിയാത്തവർ പോലും ഉണ്ടാകും
പോട്ടെ താൻ മുകളിൽ പറഞ്ഞ സിനിമകളിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്നെ ആരും തിരിച്ചറിയുകപോലുമില്ലായിരുന്നു.
എന്നാൽ പദ്മശ്രീ, പദ്മവിഭൂഷൺ, ഡോ. ഇ. ശ്രീധരൻ എന്ന വ്യക്തി. ഫ്രഞ്ച് ഗവണ്മെന്റിന്റെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ" പുരസ്കാരം നേടിയയാൾ ലോകത്തിന്റെ ഏതു കോണിൽ പോയാലും