ഊരി പിടിച്ച വടിവാളും കോടാലിയും എന്നൊന്നും തള്ളില്ല.

പണ്ട് മതില് പണിഞ്ഞപ്പോൾ ചെറുതായൊന്നു താങ്ങിയതാ...

ഹൈന്ദവ സംസ്കാരം എന്നാൽ ഇന്ത്യൻ സംസ്കാരം.

അത് കേരളത്തിൽ നിന്നും മായാതെ ഇരിക്കണമെങ്കിൽ ആചാര സംരക്ഷകർ തന്നെ വേണം.

ആരെയും തോല്പിക്കാൻ അല്ല, ആരുടെ മുന്നിലും തല താഴാതെ ഇരിക്കാൻ. Image
പിറന്ന നാട് സ്വർഗത്തേക്കാൾ മഹത്തരം എന്ന് ഹൃദയം കൊണ്ട് പറയുന്നവർ... നാടിന്റെ പുരോഗതിക്കു നയിക്കുന്നവരെയേ തിരഞ്ഞെടുക്കു.

അതുകൊണ്ട് തന്നെ, കള്ളത്തരം ഒളിച്ചു വച്ചു.. അതിനെതിരെ അന്വഷണം നേരിടേണ്ടി വരുന്ന അവസ്ഥ ഇല്ല.

കേന്ദ്ര ഇടപെടൽ ഇല്ലാതെ തത്കാലം കേരളത്തിൽ ഒന്നും നടന്നിട്ടില്ല.
ഇതെല്ലാം ഓർത്താൽ നന്ന്

ഒരു പാർട്ടിക്കും വേണ്ടി മാർക്കറ്റ് ചെയുക അല്ല... ഒരു ഓർമപ്പെടുത്തൽ മാത്രം

ചെറുതായിട്ടൊന്ന് പൊട്ടിത്തെറിച്ചിട്ടുണ്ട്.. 💥💥
ബെല്യ ഇഷ്യൂ ആക്കേണ്ട കാര്യമൊന്നൂല്ലാ..

അവർക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് പോയി ആരെങ്കിലും പള്ളി പണിയുമോ??

നമ്മൾക്ക് ഗ്രഹാം
സ്റ്റൈനിന്റെ കാർ കത്തിച്ചത് പറഞ്ഞു ഹിന്ദുത്വത്തിനെതിരെ, മതേതരത്തിനായി പോരാടാം.. Image

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with വീർബൽ വിദുഷി

വീർബൽ വിദുഷി Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Virbal42

30 Mar
തികച്ചും വര്‍ഗ്ഗീയമായ വിഷയം

1. സച്ചിനു കോവിഡ്
2. രാഷ്ട്രപതിക്ക് ബൈപാസ് സര്‍ജറി
3. യൂസഫ് പത്താന് കോവിഡ്

ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.

സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള Image
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.

പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.

അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന്‍ രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.

സ്വന്തം രാജ്യത്തിന്റെ രാഷ്ട്രപതിയുടെ
Read 8 tweets
30 Mar
വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഗുജ്റാള്‍ എഴുതി വെച്ചത് അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ കൊടും ക്രൂരതയുടെ വ്യാപ്തി പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതിനാലാവും അദ്ദേഹം ആ പിഞ്ചു പൈതലിന്റെ രഹസ്യഭാഗത്തിന്റെ ഫോട്ടോഗ്രാഫ് പോസ്റ്റ്മോര്‍ട്ടം Image
റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെച്ചത്.

മരണപ്പെട്ട 13 കാരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തിലധികമായി നേരിടുന്ന പീഡനത്തിന്റെ ഭീകരതയെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയായിരുന്നു അതും.

ഏത് ഒത്തുകളി നടന്നാലും, മാധ്യമ ശ്രദ്ധകിട്ടുകയോ വിവാദമായി
മാറുകയോ ചെയ്യുന്ന കേസുകളില്‍ പിന്നീട് സത്യസന്ധമായ അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതരാവാറുണ്ട്. എന്നാല്‍ വാളയാറിലെ കുട്ടികളുടെ കാര്യത്തില്‍ അതുണ്ടായില്ല. സി‌പി‌ഐ‌എമ്മിന്റെ പ്രവര്‍ത്തകനായ ഒറ്റക്കാരണത്താല്‍ പ്രതിയെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിൽ
Read 9 tweets
30 Mar
പ്രിയ കമ്മ്യൂളകളെ. 🤫കൊങ്ങ്യൂളകളെ 🙂
"കേരളത്തിൽ ബിജെപി എന്ത് ഉണ്ടാക്കാൻ ആണ് എന്നാണല്ലോ" അഹങ്കാരത്തിന്റെ ഭാഷയിൽ ചോദിക്കുന്നത് 🤔

മറുപടി ലളിതമായി പറയാം! 2എംപി മാർ മാത്രം ഉണ്ടായിരുന്നകാലത്ത്. ഇന്ത്യ ഭാവിയിൽ ബിജെപി ഭരിക്കും എന്ന് നട്ടെല്ല് വളയ്ക്കാതെ പറഞ്ഞു 💪 Image
ഇന്ന് ആരു ഭരിക്കുന്നു 🤫🤫നിങ്ങൾ അന്ന് പൊട്ടി ചിരിച്ചു ☹️ഇന്ന് നിങ്ങൾ എവിടെ.?
വർഗീയ പ്രീണനം നടത്തി 3എംപി മാർ ആയി ചുരുങ്ങി😊

ക്ലെച്ചുരി അണ്ണൻ മദാമ്മയുടെ അടിപ്പാവാടയും പിള്ളേരുടെ തുണിയും അലക്കി അലക്കി ഒരു മുതിർന്ന അലക്കുകാരൻ ആയി.. തൃപുര പോയി 😀ബംഗാൾ പോയി 😊സഖാക്കൾ എല്ലാം Image
കേരളത്തിൽ പൊറോട്ട അടിക്കുന്നു... നാണവും മാനവും ഇല്ലാത്ത കൊങ്ങി കളോടും കമ്മികളോടും. ഒന്നേ പറയാൻ ഉള്ളൂ.. അവസാനത്തെ കുണ്ടറ അണ്ടി ആപ്പിസിന്റെ.. വാതിലും പൂട്ടി താക്കോൽ എടുത്തിട്ടേ ഇതു നിർത്തൂ 💪💪
ഇത് പറയുന്നത് പറയുന്നത് പോലെ ചെയ്തു കാണിച്ച അടൽജിയുടെയും അദ്വാനിയുടെയും. Image
Read 4 tweets
30 Mar
മെട്രോമാൻ മഹത് വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല ..

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

ജേക്കബ് തോമസ് അഴിമതിക്കെതിരെ ഒരുപാട് പോരാടിയ വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

കുമ്മനം രാജശേഖരൻ പൊതുപ്രവർത്തനത്തിനായി Image
ജീവിതം തന്നെ മാറ്റി വച്ച വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

ശോഭാ സുരേന്ദ്രൻ കേരള സ്ത്രീ സമൂഹത്തിന്റെ തന്നെ ശബ്ദമാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

അനൂപ് ആന്റണി കേന്ദ്ര സംസ്ഥാന മന്ത്രിമാരടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ പോളിസി മേക്കിംഗിൽ മുഖ്യ ഉപദേശകനാണ്..
പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

അൽഫോൻസ് കണ്ണന്താനം IAS നേടിയ വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

സന്ദീപ് വാര്യർ കേരളത്തിലെ ഏറ്റവും മികച്ച യുവ നേതാക്കളിൽ ഒരാളാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

സന്ദീപ് വാചസ്പതി മികച്ച ജേർണലിസ്റ്റും പൊതു ബോധവുമുള്ള
Read 5 tweets
28 Mar
Mr. രഞ്ജിത്ത് പണിക്കർ അറിയാൻ

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശയാണ്
'ഇ ശ്രീധരൻ 'എന്ന് താൻ പറഞ്ഞപ്പോൾ താൻ അപമാനിച്ചത് ഒരു സംസ്കാരത്തെയാണ്...

ബാലിശമായ പ്രസ്താവനകൾ ആണ് അദ്ദേഹത്തിന്റേത് എന്നു പറഞ്ഞപ്പോൾ താൻ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ...
പക്വതയേയും വൈദഗ്ദ്ധ്യവുമാണ് Image
എന്തിനാണ് അദ്ദേഹത്തെ ഇതിന് മാത്രം പൊക്കി പറയുന്നത്, അതിന് മാത്രം എന്ത് മഹത്ഭുതം ആണ് ചെയ്തത്..

എനിക്ക് ഇയാൾ വലിയ സംഭവം ആണെന്ന് പണ്ടും തോന്നിയിട്ടില്ല ഇപ്പോഴും തോന്നിയിട്ടില്ല..

താൻ 27 സിനിമയിൽ അഭിനയിച്ചതോ, 2 സിനിമ സംവിധാനം ചെയ്തതോ, രചന നടത്തിയതോ അറിയാത്തവർ പോലും ഉണ്ടാകും
പോട്ടെ താൻ മുകളിൽ പറഞ്ഞ സിനിമകളിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്നെ ആരും തിരിച്ചറിയുകപോലുമില്ലായിരുന്നു.

എന്നാൽ പദ്മശ്രീ, പദ്മവിഭൂഷൺ, ഡോ. ഇ. ശ്രീധരൻ എന്ന വ്യക്തി. ഫ്രഞ്ച് ഗവണ്മെന്റിന്റെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ" പുരസ്കാരം നേടിയയാൾ ലോകത്തിന്റെ ഏതു കോണിൽ പോയാലും
Read 8 tweets
28 Mar
#നിശ്ചയിച്ചതിലും ഏറെ വൈകിയാണ് കെ സുരേന്ദ്രൻ ഇന്നലെ സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് എന്ന ഉത്തരവാദിത്വങ്ങളാണ് സമയക്രമത്തിൽ വന്ന മാറ്റത്തിന് കാരണം. സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടികൾ കെ സുരേന്ദ്രനും പ്രവർത്തകർക്കും വലിയ ആവേശം Image
പകരുന്നതായിരുന്നു. മധ്യാഹ്ന വെയിലിന്റെ കാഠിന്യത്തിൽ പരിപാടി എത്തിച്ചേർന്നത് ചിറ്റാർ പഞ്ചായത്തിലെ പാമ്പിനിയിലാണ്. പാമ്പിനി കെ എസ്സിന് ഏറെ പ്രിയങ്കരമായ മണ്ണാണ്. സാധാരണയിൽ സാധാരണക്കാരായവർ താമസിക്കുന്ന പാമ്പിനി എല്ലാക്കാലത്തും തനിക്കൊപ്പം നിന്ന ചരിത്രമാണുള്ളതെന്ന് അദ്ദേഹത്തിനറിയാം.
ഉജ്വലമായ സ്വീകരണങ്ങൾ ഏറ്റു വാങ്ങി ചിറ്റാർ പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ കൊടുമുടിയിലേക്കുള്ള യാത്രയിലായിരുന്നു കെ സുരേന്ദ്രൻ. കൊടുമുടി സ്വീകരണ യോഗ സ്ഥലത്തേക്കെത്തുന്നതിനു തൊട്ടു മുൻപ് ഒരമ്മ വഴിയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രായമായ മറ്റു രണ്ടമ്മമാർ
Read 8 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!