VRejikumar ✍️കൊറോണക്കാലത്ത് കിറ്റും പെൻഷനും വീട്ടിൽ കിട്ടിയപ്പോൾ അതിൽ സന്തോഷിച്ച് സ്വസ്ഥമായി വീട്ടിലിരുന്ന് ഹിന്ദുക്കൾ മൊബൈൽ ഗെയിം കളിക്കുകയും ചക്കക്കുരു ഷേക്ക് ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. 1/9
വൈകുന്നേരങ്ങളിൽഅവർസന്ധ്യാദീപം തെളിക്കുന്നതുപോലും മാറ്റിവച്ച് ടിവിക്കു മുന്നിലിരുന്ന് മുഖ്യമന്ത്രിയുടെ കൊവിഡ് കണക്കുകളും,പാത്തുമ്മക്കഥകളും,മോദി വധംഓട്ടൻതുള്ളലുംസാകൂതം വീക്ഷിച്ചു. ടീച്ചറമ്മയുടെമെഡിക്കൽ വൈദഗ്ധ്യം ആസ്വദിച്ച് അഭിനന്ദിച്ചു.ഇതിനിടെ,വാക്സിൻ എടുക്കാൻ പോലുംമറന്നുപോയി!2/9
അതേസമയം, അപ്പുറത്ത് മറ്റു ചിലർ ഒറ്റയ്ക്കും കൂട്ടായും വലിയ തന്ത്രങ്ങൾ നിശബ്ദമായി ആസൂത്രണം ചെയ്യുകയായിരുന്നു!
ഒരു കൂട്ടർ മോദിപ്പേടി കാണിച്ച് മുസ്‌ലിം വോട്ടുകളും കൊവിഡ് പേടി കാണിച്ച് പോസ്റ്റൽ ബാലറ്റുകളും പിന്നെ, ക്ഷാമമെന്ന് വിളിച്ചുകൂവി വാക്സിനും സ്വന്തമാക്കി. 3/9
മറ്റൊരു കൂട്ടർ തങ്ങൾക്കിഷ്ടമില്ലാത്തവരുടെ പരാജയം ഒളിഞ്ഞിരുന്ന് ഉറപ്പാക്കി.
കുമ്മനവും സുരേന്ദ്രനും ശോഭയും ശ്രീധരനും സുരേഷ് ഗോപിയും, മക്കളെ തട്ടമിടീക്കാത്ത പി.കെ. ഫിറോസും ഗുരുവായൂരപ്പനെ വണങ്ങിയ കെ.എൻ.എ. ഖാദറും മതവിലക്ക് ലംഘിച്ച് മത്സരിക്കാനിറങ്ങിയ നൂർബിന റഷീദും 4/9
ചട്ടക്കൂട്ടിൽ നിൽക്കാത്ത കെ.എം. ഷാജിയും, ഇസ്ലാമിക ഭീകരരെ വെല്ലുവിളിച്ച പി.സി. ജോർജും, ലൗ ജിഹാദ് ഉണ്ടെന്ന് അബദ്ധത്തിൽ പറഞ്ഞുപോയ ജോസ് കെ.മാണിയും... ഇവരെയൊക്കെ ചുണ്ണാമ്പ് തൊട്ടുവച്ച് കൃത്യമായി തൂത്തെറിഞ്ഞു. 5/9
കേരളത്തിലെ ഏതു പാർട്ടിയിലെയും "മത ഹിന്ദു" അണികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല. ശരിയായ രാഷ്ട്രീയമോ, ശരിയായ മതമോ, അതിൻ്റെ അടിയൊഴുക്കുകളോ അറിയില്ല. ഹലാലും ഹറാമും ഒരു പിടിയുമില്ല. സേഫ് സോണിൽ അല്ലലില്ലാതെ ജീവിക്കുന്ന അവരെ അതൊന്നും പഠിപ്പിച്ചുകൊടുക്കാൻ കഴിയുകയുമില്ല. 6/9
സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നു കേട്ടാൽ അവർ ഞെട്ടുകയൊന്നുമില്ല. അനധികൃത നിയമനം നല്ല കാര്യമല്ലേ എന്നവർ തിരിച്ചു ചോദിക്കും. ശബരിമലയിൽ യുവതികൾ കയറുകയോ ഇറങ്ങുകയോ ചെയ്യട്ടെ, ഞാൻ ചെല്ലുമ്പോൾ സ്വസ്ഥമായി തൊഴാൻ പറ്റണം എന്നവർ കൂളായി പറയും. കയറരുത് എന്നാണെങ്കിൽ 7/9
നിങ്ങൾ പോയി തടഞ്ഞോളൂ, കിട്ടുന്നത് വാങ്ങിക്കോളൂ എന്ന് സിംപിളായി ഉപദേശിക്കും.8/9
കൂടെയുള്ളവരെപ്പോലും ചാണകം എന്നും ഗോ പുത്രൻ എന്നും വിളിക്കാനാണ് അവരെ പരിശീലിപ്പിച്ചിരിക്കുന്നത്. കെട്ടിയിട്ട്, തല്ലുകൊടുത്ത്, എല്ലിൻകഷണം കൊടുത്ത് വളർത്തുന്ന നായകളെപ്പോലെ. സ്വന്തക്കാരെ കണ്ടാലും അവർ കുരയ്ക്കും, അഴിച്ചുവിട്ടാൽ കടിക്കും. അതവരുടെ കുറ്റമല്ല. @VREJIKUMAR
9/9

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Niranjan

Niranjan Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @niranjanlegacy

4 May
Rejikumar ✍️പ്രമോദ് മഹാജൻ സ്വന്തം സഹോദരിയെ പിന്നാക്കക്കാരനായ ഗോപിനാഥ് മുണ്ടെയ്ക്ക് വിവാഹം കഴിച്ചുകൊടുത്തത് മഹാരാഷ്ട്രയിൽ ബിജെപിയുടെ അടിസ്ഥാനം വിപുലമാക്കി എന്നതൊരു പരമാർഥമാണ്. അതൊരു സൈക്കോളജിക്കൽ, പൊളിറ്റിക്കൽ വാർ ആയിരുന്നു.1/6
കേരളത്തിൽ അതേപൊലെയാന്ന് നടന്നു. വീണ - റിയാസ് വിവാഹം. അതു പിണറായി വിജയൻ്റെ രാഷ്ട്രീയഭാവി വളരാനുള്ള അപാരമായ പൊളിറ്റിക്കൽ മാസ്റ്റർ സ്ട്രോക്ക് പോലെയായി. സ്വാഭാവികമായും മുഴുവൻ മുസ്ലിങ്ങൾക്കും അതോടെ പിണറായിയിൽ വലിയ വിശ്വാസമായി.2/6
പിണറായിയെ തരിമ്പു പോലും സംശയിക്കേണ്ടതില്ല എന്ന് അവർക്കു ബോധ്യമായി. പാണക്കാട് തങ്ങൾമാർക്കും കുഞ്ഞാലിക്കുട്ടിക്കും പോലും അടിപതറിയത് അതിനാലാണ്.3/6
Read 6 tweets
10 Aug 20
എല്ലാ മാംസാഹാരത്തിനും സസ്യാഹാരത്തിനും ഹോട്ടല്‍ ഭക്ഷണത്തിനും ഒരേ വില ഈടാക്കുക
One India One Food Culture (OIOF)

UPSC/KPSC പരീക്ഷ എഴുതി ജോലിക്ക് കയറിയ എല്ലാവർക്കും എല്ലാ ജോലിക്കും ഒരേ സാലറി
One India One Salary (OIOS) 1/8
നികുതിയടക്കുന്ന എല്ലാവരുടെയും മക്കൾക്കു പത്താം ക്ലാസ്സിൽ ഒരേ മാർക്ക് സർക്കാർ ഉറപ്പുവരുത്തുക ...
One India One Mark (OIOM)

അരിക്കും പഞ്ചസാരക്കും ഉപ്പിനും പിണ്ണാക്കിനും തുടങ്ങി എല്ലാ പലചരക്കിനും ഒരേ വില ഈടാക്കുക
One India One Price (OIOP)2/8
പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും അതായത് എല്ലാ ഇന്ധനത്തിനും ഒരേ വില
One India One Fuel price (OIOF)

ബീവറേജില്‍ ജോണി വാക്കറും മാന്‍ഷന്‍ ഹൗസും ഓള്‍ഡ് മങ്കും തുടങ്ങി എല്ലാ ബ്രാന്‍ഡ് മദ്യവും ഒരേ വിലയ്ക്കു തരണം
One India One Liquor price (OIOL)3/8
Read 8 tweets
16 May 20
Shabu Prasad ✍️പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി അനൗൺസ് ചെയ്യുകയാണ്... വ്യോമയാനം, ഡിഫൻസ്, ആണവോർജ്ജം, ബഹിരാകാശം എന്നീ മേഖലകൾ സമൂലമായി അഴിച്ചു പണിയുകയാണ്... 1/11
കോവിഡുമായി ബന്ധപ്പെട്ട പാക്കേജ് എന്ന് പറയുമ്പോൾ, പെട്ടന്ന്, പഞ്ചസാരമുട്ടായി പോലെ അലിയുന്ന, കുറേ കാശ് കൈയ്യിൽ കിട്ടുന്ന എന്തോ ഒന്നായിരിക്കും എന്ന് കരുതിയ പലരുമുണ്ട്...2/11
മുമ്പെഴുതിയതാണ്.. ഒന്നുകൂടി എഴുതുന്നു.. 2001ലെ ഭൂകമ്പത്തിൽ അമ്പേ തകർന്നടിഞ്ഞ ഗുജറാത്തിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായി എത്തുന്നത്... സഹായഹസ്തവുമായി ഓടിയെത്തിയരോടും കോർപ്പറേറ്റുകളോടും അദ്ദേഹമാവശ്യപ്പെട്ടത് ഏതാനും ആയിരം കോടികളുടെ സൗജന്യ സഹായം അല്ല... 3/11
Read 11 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!