കുഞ്ചന്‍ നമ്പ്യാര്‍

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോള്‍ വാര്യര്‍ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാര്‍ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ.
ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തില്‍, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളില്‍ വര്‍ണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
കുളിക്കാന്‍ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോള്‍ വാര്യര്‍ "കാതിലോല?" (കാ അതിലോല -ആരാണു് അവരില്‍ സുന്ദരി?) എന്നു ചോദിച്ചപ്പോള്‍ നമ്പ്യാര്‍ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതല്‍ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ.
ഇവിടെ അര്‍ത്ഥം മനസ്സിലാകാത്തവര്‍ ഈ സംഭാഷണത്തില്‍ പരാമർശിക്കപ്പെട്ടത് യജമാനത്തി കാതില്‍ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യില്‍ കൊണ്ടുപോയിരുന്ന താളിയും ആണ് എന്ന് ധരിക്കും.
തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ് കുഞ്ചൻ നമ്പ്യാർ ആണെങ്കിൽ, തള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പിണറായി.
ആദ്യമായി കൊറോണയെ തിരിച്ചറിഞ്ഞത് AKG സെന്ററിലെ വിപ്ലവ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു. കൊറോണയെ ഇരട്ട ചങ്കൻ കേറി ഒറ്റപിടുത്തമായിരുന്നു!

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

5 May
ജയിക്കാമായിരുന്നു:

ശബരിമലയിൽ വേശ്യകളെ കയറ്റാതെ നിയമം കൊണ്ട് തടുത്തിരുന്നെങ്കിൽ!
അതിനു പിന്നിൽ പ്രവർത്തിച്ച തീവ്രവാദ സംഘടനകളെ പൊക്കിയിരുന്നുവെങ്കിൽ!
പ്രളയം മന്ത്രി നിർമ്മിതമാണെന്ന റിപ്പോർട്ട് പൂഴ്ത്താതിരുന്നു എങ്കിൽ!
ആയിരങ്ങളെ കൊന്നവരെ വിചാരണ ചെയ്തു ശിക്ഷിച്ചിരുന്നു എങ്കിൽ!
ലാവ്‌ലിൻ കേസ് 26 തവണ മാറ്റാതെ വിചാരണക്കെടുത്തു പ്രതികളെ ശിക്ഷിച്ചുവെങ്കിൽ!
കേന്ദ്ര ഫണ്ട് വെട്ടിച്ചവരെ നിയമത്തിനു മുന്നിൽ എത്തിച്ചിരുന്നെങ്കിൽ!
കള്ളക്കടത്തും തീവ്രവാദവും, അഴിമതിയും, രാജ്യദ്രോഹവും അടക്കം എല്ലാ കുറ്റകൃത്യങ്ങൾക്കും മന്ത്രി സഭയിൽ ഉള്ളവർക്കെതിരെ പ്രതികളുടെ
മൊഴിയും തെളിവും ഉണ്ടായിട്ടും ചോദ്യം ചെയ്യാൻ പോലും വിളിക്കാതെ തംബ്രാ എന്ന് വിളിച്ചു വാ പൊത്തി നിൽക്കാതെ പിടിച്ചകത്തിട്ടിരുന്നുവെങ്കിൽ!
Read 6 tweets
5 May
അല്പം രാഷ്ട്രീയം പറയുകയാണ്. ആരും പരിഭവിക്കണ്ട. ലൈക്കടിക്കാനും ഷെയർ ചെയ്യാനും ബുദ്ധിമുട്ടണ്ട. വേണമെങ്കിൽ വെറുതെ വായിക്കുക. ഒന്നു ചിന്തിച്ചു നോക്കുക. അത്ര തന്നെ!
ഇത് രാഷ്ട്രീയം തന്നെയാണ്. അശ്ലീലം പറയുന്നത് കേട്ടാലും കുഴപ്പമില്ലാത്തവർക്ക് രാഷ്ട്രീയം മാത്രം പ്രശ്നമാണ്.
ഇപ്പറഞ്ഞത് നിങ്ങളെപ്പറ്റിയാണ്. ഹിന്ദുക്കളെപ്പറ്റി. എനിക്കും ഒരുരുള ചോറ് തന്ന് വളർത്തിയത് മതം നോക്കാത്തവരായിരുന്നു. ഹിന്ദുക്കൾ.
കേരളത്തിലെയും ഇന്ത്യയിലെയും ഭരണം പിടിക്കാൻ നടത്തുന്ന തന്ത്രങ്ങൾ ഡോ. ഫസൽ ഗഫുർ പറഞ്ഞതാണ്. നിങ്ങളെ പലരെയും പോലെ വാട്സ് ആപ്പിലെ വീഡിയോ ഞാനും കണ്ടതാണ്.
കേരളത്തിൽ പെറ്റുപെരുകുന്നത് മുസ്ലീങ്ങളാണ്. പഠിച്ചു മിടുക്കരാകാനും പഠിക്കാതെ സമൂഹത്തിലെ പ്രശ്നക്കാരാകാനും യഥേഷ്ടമുണ്ട് ആൾക്കാർ. അടുത്ത പത്തു വർഷം കൊണ്ട് വോട്ടവകാശമുള്ള ഭൂരിപക്ഷവും മുസ്ലീങ്ങളായിരിക്കും. ഇടതുപക്ഷ സർക്കാർ സത്യത്തിൽ സാധാരണ മുസ്ലീങ്ങളുടെ ഉറ്റ ബന്ധുവാണ്.
Read 9 tweets
3 Apr
"വിചിത്ര"മായിരിക്കുന്നു. ഷെർലക്ക് ഹോംസ് പിറുപിറുത്തു.
'എന്താണ് വിചിത്ര'മായത്..? ഡോ. വാട്സൺ ആകാംക്ഷയോടെ ചോദിച്ചു.
"മോഷണവും, കൊലപാതകവും നടന്ന ഈ വീട്ടിൽ നായകൾ ഉണ്ടായിട്ടും അവ ഒന്ന് പോലും കുരച്ചതായി സമീപത്തെ വീടുകളിൽ ആരും കേട്ടിട്ടില്ല, വിചിത്രമല്ലേ"?
ഹോംസ് ചോദിച്ചു.
'അതെ.. അങ്ങനെയെങ്കിൽ എന്താവും കാരണം..? വാട്സൺ ആകാംക്ഷയോടെ തന്റ്റെ സുഹൃത്തായ കുറ്റാന്വേഷകനെ നോക്കി..
"അതാണ് ഞാനും ആലോചിക്കുന്നത്. ഈ കുറ്റകൃത്യം നടത്തിയത് പുറത്തു നിന്ന് വന്ന അപരിചിതരല്ല, നായകൾക്ക് സ്ഥിര പരിചയമുള്ളവരാകണം, അതാണ് അവറ്റകൾ കുരയ്ക്കാതിരുന്നത്."
നായക്കൂടിന് സമീപം ചിതറിക്കിടന്ന ഭക്ഷണാവശിഷ്ടങ്ങൾ നോക്കി ഹോംസ് മറുപടി പറഞ്ഞു..
"നോക്കൂ', ഹോംസ്, വാട്സന്റെ ശ്രദ്ധ ക്ഷണിച്ചു.."ഭക്ഷണാവശിഷ്ടങ്ങൾ.., അവ ഈ നായകൾ കഴിച്ചതിന്റ്റെ ബാക്കിയാണ്..വന്നയാൾ സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകിയിരിക്കണം.. പല ദിവസങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്..
Read 18 tweets
2 Apr
ഇന്നലെ ഒരു വീഡിയോ കണ്ടു. തൃക്കരിപ്പൂർ എം എൽ എ രാജഗോപാൽ മുഖ്യമന്ത്രിയെ ഒരു പൊതു വേദിയിൽ പൊന്നാട അണിയിക്കുന്നു എന്ന് മൈക്ക് അന്നൗൺസ്‌മെന്റ്. തുടർന്ന് രാജഗോപാൽ പൊന്നാടയുമായി ചെല്ലുമ്പോൾ അത് വാങ്ങി ഇടത് കൈകൊണ്ട് സ്വന്തം ഇരിപ്പീടത്തിൽ ഇട്ടിട്ട് തമ്പ്രാൻ അതിൽ കയറി ഇരിക്കുന്നു.
ഉടനെ അടിമകളുടെ കരഘോഷം, മുദ്രാവാക്യം വിളി. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി നീട്ടിയ സാനിറ്റിസർ തട്ടി തെറിപ്പിക്കുന്നു. അതിനെയും ന്യായീകരിക്കാൻ തക്ക ഉളുപ്പില്ലായ്‌മ ഉള്ള തലയിൽ വിപ്ലവ ചെളി മാത്രമുള്ള ഇത്രയധികം തൊമ്മിക്കുഞ്ഞുമാർ ഉള്ള നാടായി കേരളം അധഃപതിച്ചോ എന്നോർത്ത് അത്ഭുതപ്പെട്ടു പോയി.
ഏത് സമ്മാനവും അംഗീകാരവും ഒരു വ്യക്തിയുടെ മേൽ അത് കൊടുക്കുന്നവരുടെ ആദരവിന്റെ പ്രതിഫലനം ആണ്. അത് പുച്ഛത്തോടെ കയ്യിൽ വാങ്ങിയിട്ട് വേസ്റ്റ് ബോക്സിൽ ഇടുന്നത് പോലെ ഇടത് കൈകൊണ്ട് ഒരിടത്ത് ഇട്ടിട്ട് അതിൽ ഇരിക്കുന്നത് ഒരാളുടെ മാനസികാവസ്ഥയുടെ പ്രതിഫലനം ആണ്.
Read 5 tweets
2 Apr
പെരുമ്പാവൂരിൽ പന്നിയിറച്ചി ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ ചിലർ പറഞ്ഞു ഒക്കലിൽ കിട്ടുമെന്ന്.വേറെ ചിലർ പറയുന്നു പുല്ലുവഴിയിൽ കിട്ടുമെന്ന്. ചിലർ പറയുന്നു അങ്കമാലിയിലും കുറുപ്പുംപടിയും കിട്ടുമെന്ന്. എന്റെചോദ്യം പെരുമ്പാവൂരിൽ കിട്ടുമോ എന്നാണ്. അത്കിട്ടില്ല എന്ന് ഒടുവിൽ പറഞ്ഞൊപ്പിച്ചു.
1) എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ മാത്രം ഒരു പന്നിയിറച്ചി നിരോധനം?
2) എന്തിനു വേണ്ടിയാണ് പെരുമ്പാവൂർ മുൻസിപ്പാലിറ്റി ഇത്തരം ഒരു നിരോധനം നടപ്പിലാക്കുന്നത് ?
3)പെരുമ്പാവൂരിലെ ഒരൊറ്റ ഹോട്ടലിൽ പോലും പന്നിയിറച്ചി വിളമ്പുന്നില്ല. ഒരൊറ്റ ബാറിലു പന്നിയിറച്ചി ലഭിക്കില്ല.
ആരെയാണ് സ്ഥാപനമുടമ ഭയപ്പെടുന്നത്?
4) ബീഫ് നിരോധനം ചർച്ച ആക്കിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിലെ പന്നിയിറച്ചി നിരോധനം ചർച്ച ചെയ്യാത്തത്?
5) കേരളമാകെ ബീഫ് ഫെസ്റ്റ് നടത്തിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ ഒരു പോർക്ക്‌ ഫെസ്റ്റ് നടത്താതിരുന്നത്?
Read 9 tweets
2 Apr
ഫ്ലോറിഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റിൽ ഇരുന്നപ്പോഴാണ് എയർ ഹോസ്റ്റസ് എന്റെ സീറ്റിനടുത്തെത്തി പൈലറ്റിന് എന്നെ കാണണമെന്ന് അറിയിച്ചത്.
ഞാനൊന്ന് ഞെട്ടി. ഇനി അറിയുന്ന ആരെങ്കിലുമാണോ എന്ന സംശയത്തോടെ കോക്പിറ്റിലേക്ക് ചെന്നു.
എന്നെ കണ്ടതും അമേരിക്കക്കാരനായ ആ ക്യാപ്റ്റൻ കെട്ടിപ്പിടിച്ചു. അന്ധാളിച്ചു നിന്ന എന്നോട് അദ്ദേഹം ചോദിച്ചു."പിണറായി വിജയന്റെ നാട്ടിൽ നിന്നാണല്ലേ". എങ്ങനെ മനസ്സിലായി എന്ന സംശയത്തിൽ നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു."കൈയ്യിൽ ദേശാഭിമാനി പത്രം കണ്ടിരുന്നു. മുഖ്യ മന്ത്രിയുടെ ഫോട്ടോയും"
അദ്ദേഹം തുടർന്നു .......
അമേരിക്കയിൽ കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയുമോ എന്ന് ചോദിച്ച ഒരു മലയാളിയുടെ പോസ്റ്റിൽ നിന്നാണത്രെ പിണറായി സഖാവിനെ ആദ്യമായി കണ്ടത്. അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹം തോന്നി.
Read 6 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!