ഓഫീസിൽ പോകുമ്പോ അമ്മ ഒരു 15 തവണയിൽ കൂടുതൽ വിളിക്കും..ഇല്ലെങ്കിൽ ഞാൻ പിന്നെ ആ മൊബൈലിൽ വിളിക്കുന്നത് അമ്മയുടെ ഓഫീസിൽ ഉണ്ടായിരുന്നവർ ആണ്.7 മണി കഴിഞ്ഞാ അതിലേക്ക് ആരും വിളിക്കാറില്ല. കുറച്ച് ലേറ്റ് ആയി ഞങ്ങളുടെ രണ്ടാളുടെയും ഫോണിലേക്ക് കാൾ വന്നാൽ ഒരു ആധിയാണ്.. പ്രത്യേകിച്ച് ഈ സമയത്ത്
അടുപ്പിച്ച് രണ്ടു ദിവസം രാവിലെ അഞ്ചു മണിക്ക് കൗൺസിലർ വിളിച്ച് മരണ വാർത്ത പറയാൻ.... ഒരു രാത്രി പന്ത്രണ്ടു മണിക്ക് വന്ന കാൾ അച്ഛച്ഛൻ മരിച്ച വാർത്ത പറയാനായിരുന്നു.... അങ്ങനെ മെന്റലി, ഫിസിക്കലി, ഫിനാൻഷ്യലി ഒക്കെ ഒരു മോശമായ അവസ്ഥയാണിപ്പോ..
അങ്ങനെ ഉള്ള ഈ ടൈമിലാണ് കഴിഞ്ഞ ദിവസം ഒരു കാൾ വന്നത്... അമ്മ ഒരു മൂന്നു തവണ ഫോൺ എടുത്തിട്ട് എന്നോട് അമ്മാവൻ വല്ലോം ആണോ എന്തോ പ്രശ്നമുണ്ടല്ലോ ആരോ കരയുന്ന പോലെ എന്ന്....
അങ്ങനെ വീണ്ടും വിളി വന്നു ഞാൻ എടുത്തപ്പോ ഏതോ ഒരു നാറി ഹാ ഹാ ഹാ എന്നൊക്കെ വളരെ ശബ്ദം കുറച്ച്... ഞരമ്പൻ ആണെന്ന് അപ്പൊ തന്നെ തോന്നി...ഞാൻ ഹലോ പറഞ്ഞപ്പോ ഉറങ്ങിയോടാ മുത്തേ എന്നൊക്കെ..... പിന്നെ മോനെ മോനെ എന്ന് ഒരു 100 വട്ടം വിളിച്ചിട്ടുണ്ടാകും....
പൊതുവെ തെറി ഒന്നും പറയാറില്ല... അത്ര അടുപ്പമുള്ളവർക്ക് ഈ തെറി ആണ് ഉദ്ദേശിക്കുന്നതെന്ന് സൂചന കൊടുക്കും.... അമ്മയുടെ മുന്നിൽ ആദ്യമായിട്ടായിരുന്നു ഇത്രേം പറയണത്...
അറിയില്ലാത്ത പെണ്ണുങ്ങളുടെ നമ്പറിൽ ഒക്കെ വിളിച്ച് സുഖവിവരം അന്വേഷിച്ചാലോ ഒമാനിച്ചാലോ വളയും എന്ന് വിചാരിക്കുന്ന ഞരമ്പ് രോഗമൊക്കെ ഇപ്പോഴും ഉണ്ടല്ലോ....
• • •
Missing some Tweet in this thread? You can try to
force a refresh
ലക്ഷദ്വീപിലിങ്ങനെ ഒരു പ്രതിഷേധം എന്തിനാണെന്നത് അറിയണം
•തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
•ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190ജീവനക്കാരെ പിരിച്ചുവിട്ടു.സർക്കാർ ജീവനക്കാരിൽ തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുഴുവൻ ഒഴിവാക്കി
അംഗനവാടികൾ അടച്ചുപൂട്ടി.
•90 ശതമാനവും മുസ്ലിങ്ങൾ ഉള്ള, മദ്യഉപഭോഗം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന് പേര് പറഞ്ഞ് ആദ്യമായി മദ്യശാലകൾ തുറന്നു.
•സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി.
•പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് 2 മക്കളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിയമം വച്ചു
•ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ ആയിരുന്ന വിദ്യാഭ്യാസം,ആരോഗ്യം,കൃഷി, മത്സ്യബന്ധനം,മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ ജനാധിപത്യ വിരുദ്ധമായ ഇടപെട്ടലുകൾ നടത്തി അധികാരം കവർന്നെടുക്കുന്നു
നിങ്ങൾ കൊറോണ മൂലം
ഒരു ഗവൺമെന്റ് ഹോസ്പ്പിറ്റലിലേക്ക് മാറുവാൻ
തീരുമാനിച്ചാൽ അറിയുക 👇👇 1. അവിടെ തിരുത കറിയും , കോഴി പൊരിച്ചതും, എന്തിന് മൊട്ട കറി പോലും കിട്ടില്ല' പക്ഷെ നല്ല വെജ്ജ്' food ഉണ്ട് കിടുവാണ്' .
2. കപ്പ് ബക്കറ്റ് പേസ്റ്റ് , സോപ്പ് കൈയ്യിൽ കരുതണം . Liquid soap ആണ് ഉപയോഗത്തിന്' സുഖം ! ടോയിലറ്റ് രണ്ട് നേരം അവർ കൃത്യമായി വൃത്തിയാക്കും, ചിലർ അത് വൃത്തികേടാക്കും ദാറ്റ്സ് ഇറ്റ് .
3. മാസ്ക്ക്' സാനിറ്റയിസർ അവിടെ കിട്ടില്ല മസ്റ്റായ് വാങ്ങി കയ്യിൽ കരുതണം.
4. Min 2ltr capacity യുള്ള വാവട്ടമുള്ള ഫ്ലാസ്ക്കോ മറ്റു പാത്രമോ കയ്യിൽ കരുതുക കുപ്പി കരുതാതെ പോയാൽ മരുന്നു കഴിക്കാൻ വരെ പെടും. മറ്റുള്ളവർ ഷെയർ ചെയ്യാൻ മടിക്കും. 5. കഴിക്കാൻ പ്ലേറ്റ്' ഗ്ലാസ് സ്പ്പൂൺ, കയിൽ തുടങ്ങിയവ കരുതുക.