ലക്ഷദ്വീപിലിങ്ങനെ ഒരു പ്രതിഷേധം എന്തിനാണെന്നത് അറിയണം
•തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മത്സ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.
•ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190ജീവനക്കാരെ പിരിച്ചുവിട്ടു.സർക്കാർ ജീവനക്കാരിൽ തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുഴുവൻ ഒഴിവാക്കി
അംഗനവാടികൾ അടച്ചുപൂട്ടി.
•90 ശതമാനവും മുസ്ലിങ്ങൾ ഉള്ള, മദ്യഉപഭോഗം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന് പേര് പറഞ്ഞ് ആദ്യമായി മദ്യശാലകൾ തുറന്നു.
•സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി.
•പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് 2 മക്കളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിയമം വച്ചു
•ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ ആയിരുന്ന വിദ്യാഭ്യാസം,ആരോഗ്യം,കൃഷി, മത്സ്യബന്ധനം,മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ ജനാധിപത്യ വിരുദ്ധമായ ഇടപെട്ടലുകൾ നടത്തി അധികാരം കവർന്നെടുക്കുന്നു
•CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ മുഴുവൻ ലക്ഷദീപിൽ നിന്ന് എടുത്തു മാറ്റി അഭിപ്രായ സ്വാതന്ത്യം അടിച്ചമർത്തി.
•ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.
ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതൽ ചരക്കുനീക്കവും മറ്റും മുഴുവൻ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിർബന്ധിയ്ക്കാനും തുടങ്ങി.
• ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്യത്തിൽ വരെ ഭരണകൂട കൈകടത്തൽ.
ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി കൊണ്ടുള്ള ഏകാധിപത്യനീക്കം.
•LDAR വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെമേലുള്ള ദ്വീപുക്കാരുടെ അവകാശം ഇല്ലാതാക്കാനുള്ള നടപടി.
•മറൈൻ വൈൽഡ് ലൈഫ് വാച്ചേഴ്സിനെ ഈ മഹാമാരികാലത്ത് ഇല്ലാത്ത കാരണങ്ങളുടെ പേരിൽപിരിച്ച് വിട്ടു
ഇങ്ങനെ ഒരുപാട് ഒരുപാട് രീതിയിൽ ലക്ഷദ്വീപ് ഭരണകൂടം ജനാധിപത്യവിരുദ്ധമായി പുതിയ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ വയ്യ
Courtesy #SaveLakshadweep #standwithLAKSHADWEEP
• • •
Missing some Tweet in this thread? You can try to
force a refresh
ഓഫീസിൽ പോകുമ്പോ അമ്മ ഒരു 15 തവണയിൽ കൂടുതൽ വിളിക്കും..ഇല്ലെങ്കിൽ ഞാൻ പിന്നെ ആ മൊബൈലിൽ വിളിക്കുന്നത് അമ്മയുടെ ഓഫീസിൽ ഉണ്ടായിരുന്നവർ ആണ്.7 മണി കഴിഞ്ഞാ അതിലേക്ക് ആരും വിളിക്കാറില്ല. കുറച്ച് ലേറ്റ് ആയി ഞങ്ങളുടെ രണ്ടാളുടെയും ഫോണിലേക്ക് കാൾ വന്നാൽ ഒരു ആധിയാണ്.. പ്രത്യേകിച്ച് ഈ സമയത്ത്
അടുപ്പിച്ച് രണ്ടു ദിവസം രാവിലെ അഞ്ചു മണിക്ക് കൗൺസിലർ വിളിച്ച് മരണ വാർത്ത പറയാൻ.... ഒരു രാത്രി പന്ത്രണ്ടു മണിക്ക് വന്ന കാൾ അച്ഛച്ഛൻ മരിച്ച വാർത്ത പറയാനായിരുന്നു.... അങ്ങനെ മെന്റലി, ഫിസിക്കലി, ഫിനാൻഷ്യലി ഒക്കെ ഒരു മോശമായ അവസ്ഥയാണിപ്പോ..
അങ്ങനെ ഉള്ള ഈ ടൈമിലാണ് കഴിഞ്ഞ ദിവസം ഒരു കാൾ വന്നത്... അമ്മ ഒരു മൂന്നു തവണ ഫോൺ എടുത്തിട്ട് എന്നോട് അമ്മാവൻ വല്ലോം ആണോ എന്തോ പ്രശ്നമുണ്ടല്ലോ ആരോ കരയുന്ന പോലെ എന്ന്....
നിങ്ങൾ കൊറോണ മൂലം
ഒരു ഗവൺമെന്റ് ഹോസ്പ്പിറ്റലിലേക്ക് മാറുവാൻ
തീരുമാനിച്ചാൽ അറിയുക 👇👇 1. അവിടെ തിരുത കറിയും , കോഴി പൊരിച്ചതും, എന്തിന് മൊട്ട കറി പോലും കിട്ടില്ല' പക്ഷെ നല്ല വെജ്ജ്' food ഉണ്ട് കിടുവാണ്' .
2. കപ്പ് ബക്കറ്റ് പേസ്റ്റ് , സോപ്പ് കൈയ്യിൽ കരുതണം . Liquid soap ആണ് ഉപയോഗത്തിന്' സുഖം ! ടോയിലറ്റ് രണ്ട് നേരം അവർ കൃത്യമായി വൃത്തിയാക്കും, ചിലർ അത് വൃത്തികേടാക്കും ദാറ്റ്സ് ഇറ്റ് .
3. മാസ്ക്ക്' സാനിറ്റയിസർ അവിടെ കിട്ടില്ല മസ്റ്റായ് വാങ്ങി കയ്യിൽ കരുതണം.
4. Min 2ltr capacity യുള്ള വാവട്ടമുള്ള ഫ്ലാസ്ക്കോ മറ്റു പാത്രമോ കയ്യിൽ കരുതുക കുപ്പി കരുതാതെ പോയാൽ മരുന്നു കഴിക്കാൻ വരെ പെടും. മറ്റുള്ളവർ ഷെയർ ചെയ്യാൻ മടിക്കും. 5. കഴിക്കാൻ പ്ലേറ്റ്' ഗ്ലാസ് സ്പ്പൂൺ, കയിൽ തുടങ്ങിയവ കരുതുക.