സുപ്രീംകോടതിയോട് ലവന്മാർക്ക് ഇത്ര ബഹുമാനമാണേ അയോധ്യ വിധി,പൗരത്വ നിയമം,ആർട്ടിക്കിൾ 370,റഫാൽ,കർഷകനിയമം..
ഇതിലെയൊക്കെ കോടതി നിരീക്ഷണങ്ങൾ പ്രസ്താവനകൾ ഇതെല്ലാം ലവന്മാർ അംഗീകരിക്കോ?
അതില്യാ..ശബരിമല വിധി മാത്രം അംഗീകരിക്കും🤭
ശരി..കൊവിഡ് കാലത്ത് സെൻട്രൽ വിസ്ത പണി തുടരരുതെന്ന് പറഞ്ഞ് വന്ന ഒരു വാണേഷിന്..അത് തുടരണമെന്നും ലവന് ഒരു ലക്ഷം രൂപ പിഴയടിയെടേയ് എന്ന ദില്ലി ഹൈക്കോടതി വിധിയെങ്കിലും?
അയ്യേ സങ്കി കോടതി
ശരി ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കിയ കോവിഡ് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളിയല്ലോ അതെങ്കിലും?
അയ്യേ കേരളാ സങ്കി കോടതി
ഓക്കെ എല്ലാം പൊളിഞ്ഞ സ്ഥിതിക്ക് ഇനി എന്താണ് അടുത്ത മൂവ്?
പിണറായി അടക്കമുള്ള കരുത്തരായ മുഖ്യമന്ത്രിമാർ കത്തെഴുതി വാക്സിൻ സൗജന്യമായി മോഡിയെകൊണ്ട് കൊടുപ്പിച്ചു എന്ന് പറഞ്ഞാലോ?
ആഹാ അങ്ങനാണേ കത്തെഴുതി ആ പൗരത്വഭേദഗതി നിയമങ്കുടങ്ങ് മോദിയെ വിറപ്പിച്ച് പിൻവലിപ്പിച്ചേരേ....
18 വയസുള്ള അയൽവാസിയായ പെൺകുട്ടിയെ 10 വർഷത്തിന് ശേഷം അയൽപക്ക യുവാവിന്റെ ഒപ്പം കണ്ടെത്തി. ഇക്കഴിഞ്ഞ 10 വർഷം യുവാവിന്റെ വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. അതും വീടിനുള്ളിൽ ശുചിമുറി പൊലും ഇല്ലാത്ത ചുറ്റുപാടിൽ. സ്വന്തം വീട്ടുകാർ പൊലും അറിയാതെ യുവാവ് പെൺകുട്ടിയെ
ഒരു അടച്ചിട്ട മുറിയിൽ സംരക്ഷിച്ചിരുന്നു എന്നും സ്വന്തം വീട്ടുകാരു പൊലും അറിയാതെ ഭക്ഷണം നൽകി എന്നൊക്കെയാണ് വാർത്ത. വാർത്ത വായിച്ചപ്പോൾ അടിമുടി നിഗൂഢത. അങ്ങനെ തോന്നാൻ കാരണം അവിശ്വസിനീയമായ കഥയിൽ എന്തോ ഒളിപ്പിക്കുന്നതു മനസിലായത് കൊണ്ടാണ്. അതിൽ ആദ്യം യുവാവ് - യുവതീ എന്ന് പറയുന്നത്
അല്ലാതെ ഈ രണ്ട് വ്യക്തികളുടെയും പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രതാളിൽ കാണാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ അതും രണ്ടു വീടുകളും സ്ഥിതിചെയ്യുന്നത് ഒരേ പരിസരത്ത് ആയതിനാൽ കാട്ടുതീ പോലെ ഈ വാർത്ത അവിടെപരക്കും എന്നത് വ്യക്തമാണ്. കാരണം 18 വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനം ആണ് 10
കുമ്മനം രാജേട്ടന് പ്രസിഡന്റ് ആയ സമയത്ത് അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ മികച്ച ഇമേജായിരുന്നു... അത് ബിജെപി യ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കും എന്ന തിരിച്ചറിവാണ് കുമ്മനടി ട്രോളുകളിലൂടെ നിരന്തരം അദ്ദേഹത്തെ ആക്രമിച്ചതും ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും...