18 വയസുള്ള അയൽവാസിയായ പെൺകുട്ടിയെ 10 വർഷത്തിന് ശേഷം അയൽപക്ക യുവാവിന്റെ ഒപ്പം കണ്ടെത്തി. ഇക്കഴിഞ്ഞ 10 വർഷം യുവാവിന്റെ വീട്ടില് യുവതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. അതും വീടിനുള്ളിൽ ശുചിമുറി പൊലും ഇല്ലാത്ത ചുറ്റുപാടിൽ. സ്വന്തം വീട്ടുകാർ പൊലും അറിയാതെ യുവാവ് പെൺകുട്ടിയെ
ഒരു അടച്ചിട്ട മുറിയിൽ സംരക്ഷിച്ചിരുന്നു എന്നും സ്വന്തം വീട്ടുകാരു പൊലും അറിയാതെ ഭക്ഷണം നൽകി എന്നൊക്കെയാണ് വാർത്ത. വാർത്ത വായിച്ചപ്പോൾ അടിമുടി നിഗൂഢത. അങ്ങനെ തോന്നാൻ കാരണം അവിശ്വസിനീയമായ കഥയിൽ എന്തോ ഒളിപ്പിക്കുന്നതു മനസിലായത് കൊണ്ടാണ്. അതിൽ ആദ്യം യുവാവ് - യുവതീ എന്ന് പറയുന്നത്
അല്ലാതെ ഈ രണ്ട് വ്യക്തികളുടെയും പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രതാളിൽ കാണാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ അതും രണ്ടു വീടുകളും സ്ഥിതിചെയ്യുന്നത് ഒരേ പരിസരത്ത് ആയതിനാൽ കാട്ടുതീ പോലെ ഈ വാർത്ത അവിടെപരക്കും എന്നത് വ്യക്തമാണ്. കാരണം 18 വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനം ആണ് 10
വര്ഷങ്ങള്ക്കു ശേഷം തിരശീല വീണിരിക്കുന്നത്. ഈ 10 വര്ഷങ്ങള്ക്കു ഇടയിൽ നമ്മുടെ നാട്ടുകാരുടെ സ്വാഭാവമനുസരിച്ചു എത്ര കഥകൾ സൃഷ്ട്ടിച്ചിരിക്കാം... ആ സ്ഥിതിക്ക് പെണ്കുട്ടിയെ കണ്ടെത്തുന്നത് പഴയ കഥകൾ പൊളിയുന്നത് ഒപ്പം നാട്ടുകാർക്ക് ആകാംഷ കൂടുന്ന വിഷയം കൂടി ആണ്. ഇത്രയും വാർത്ത നല്കിയ ഈ
മാധ്യമം വ്യക്തികളുടെ പേര് എഴുതിയാൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല പക്ഷേ അവർ നൽകിയില്ല....
അന്വേക്ഷിച്ചു നടക്കവേ അത് കിട്ടി ☝🏽
സംശയിച്ചതു പോലെ തന്നെ
"ലൗ ജിഹാദ്"....
അയിലൂർ കാരക്കാട് പറമ്പിൽ മുഹമ്മദ് ഖനിയുടെ മകൻ അഷറഫ് അയൽപക്ക വീട്ടിലെ വേലായുധന്റെ മകൾ സജിതയെ 10 വർഷം
തടവിൽ പാർപ്പിച്ചു മതം മാറ്റി.
കേവലം വെറും ഒരു ആരോപണം അല്ല കാരണം ചിത്രത്തിൽ കണ്ടാൽ ഒരു പൂർണ്ണമായ M സ്ത്രീയായി ആ കുട്ടി മാറിയത് കാണാം.
പരസ്പ്പര സ്നേഹത്തിൽ വീട്ടുകാർ അറിയാതെ കഴിഞ്ഞു എന്നൊക്കേ തള്ളുമ്പോൾ തലമറച്ചിരിക്കുന്ന ആ തട്ടം പറയും എല്ലാം....
വീട്ടുകാര് അറിയാതെ ഒരിക്കലും
ചെറിയ ഒരു വീട്ടില് 10 വർഷം ഒളിച്ചു കഴിയാൻ സാധിക്കില്ല....
അതും ഒരു ശുചിമുറി പൊലും വീടിനുള്ളിൽ ഇല്ലാത്ത സ്ഥിതിക്ക്. വീട്ടുകാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന പോലീസ്കാരാ....
ആദ്യം നിങ്ങളാണ് ഇതിനു ഉത്തരം പറയേണ്ടത്. ഇനി 18 വയസ്സ് ഉള്ള പെൺകുട്ടിയെ കാണാതാകുമ്പോൾ തീർച്ചയായും പോലീസ്
പെൺകുട്ടിയുടെ വീട്ടിൽ എത്തിക്കാണുമല്ലോ.... അങ്ങനെയെങ്കിൽ നിങ്ങളുടെ മൂക്കിന് തുമ്പിൽ ആണ് ഈ കഥകൾ എല്ലാം അരങ്ങേറിയത് എന്നത് കേസിന്റെ ഗൗരവം വർദ്ധിക്കുന്നു. എനിക്ക് ഉറപ്പുണ്ട് ആ പെൺകുട്ടിയെ കാണാതാകുമ്പോൾ അവൾക്കു 18 വയസ്സു തികഞ്ഞിട്ടുണ്ടാകില്ല....
കുമ്മനം രാജേട്ടന്‍ പ്രസിഡന്‍റ് ആയ സമയത്ത് അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ മികച്ച ഇമേജായിരുന്നു... അത് ബിജെപി യ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കും എന്ന തിരിച്ചറിവാണ് കുമ്മനടി ട്രോളുകളിലൂടെ നിരന്തരം അദ്ദേഹത്തെ ആക്രമിച്ചതും ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും...
സുപ്രീംകോടതിയോട് ലവന്മാർക്ക് ഇത്ര ബഹുമാനമാണേ അയോധ്യ വിധി,പൗരത്വ നിയമം,ആർട്ടിക്കിൾ 370,റഫാൽ,കർഷകനിയമം..
ഇതിലെയൊക്കെ കോടതി നിരീക്ഷണങ്ങൾ പ്രസ്താവനകൾ ഇതെല്ലാം ലവന്മാർ അംഗീകരിക്കോ?
അതില്യാ..ശബരിമല വിധി മാത്രം അംഗീകരിക്കും🤭
ശരി..കൊവിഡ് കാലത്ത് സെൻട്രൽ വിസ്ത പണി തുടരരുതെന്ന് പറഞ്ഞ് വന്ന ഒരു വാണേഷിന്..അത് തുടരണമെന്നും ലവന് ഒരു ലക്ഷം രൂപ പിഴയടിയെടേയ് എന്ന ദില്ലി ഹൈക്കോടതി വിധിയെങ്കിലും?