"ഇന്ത്യയുടെ വാക്സിന് എന്ത് വിശ്വാസ്യതയാണ് ഉള്ളത്?!"
"ഇന്ത്യ നിർമ്മിച്ച വാക്സിൻ ആദ്യം പ്രധാനമന്ത്രിക്ക് കുത്തിവെക്കട്ടെ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ആദ്യം അങ്ങോർക്ക് ആയിക്കോട്ടെന്നേ"
"അറുപത് വയസ്സിനു മീതേക്കുള്ളവർക്ക് വാക്സിൻ കുത്തിവെക്കുന്നത് അപകടകരമാണ്"
"വാക്സിൻ കുത്തിവെച്ചയാൾക്ക് നല്ല പനിയും ക്ഷീണവും.......
അന്നേ ഞങ്ങൾ പറഞ്ഞില്ലേ, ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ കൊള്ളൂലാന്ന്."
"വാക്സിൻ കുത്തിവെക്കാൻ പോകുന്ന വഴി വയോധികൻ കുഴഞ്ഞുവീണു"
"ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട വാക്സിൻ വിദേശരാജ്യങ്ങൾക്ക് നൽകുന്നത് പാപമാണ്"
"രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷം. വാക്സിൻ ലഭിക്കാതെ ജനങ്ങൾ പിടഞ്ഞുപിടഞ്ഞു മരിക്കുന്നു."
"കേരളത്തിൽ എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കും. ബെള എത്രയാണെന്ന് കേന്ദ്രം പറഞ്ഞാൽ മതി.
അതിനായി ഞങ്ങൾ വാക്സിൻ ചലഞ്ച് നടത്തും."
"കേരളത്തിന് വാക്സിൻ നൽകാതെ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ വാക്സിൻ വാങ്ങി ഹജ്ജിനു പോകുന്നവർക്ക് വാക്സിൻ കുത്തിവെക്കും. പോരാത്തതിന് സംസ്ഥാനം സ്വന്തമായി വാക്സിൻ നിർമ്മിക്കും"
"എന്താണ് കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കാത്തത്?"
"വിദേശ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത് നിറുത്തലാക്കാൻ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്. അവിടങ്ങളിലുള്ള ഇന്ത്യക്കാർ ഇനിയെന്ത് ചെയ്യും?"
"ഞങ്ങളും കോടതിയും ആവശ്യപ്പെട്ടത് കൊണ്ടാണ് കേന്ദ്രം ഇപ്പൊ എല്ലാവർക്കും വാക്സിൻ സൗജന്യമാക്കിയത്."
18 വയസുള്ള അയൽവാസിയായ പെൺകുട്ടിയെ 10 വർഷത്തിന് ശേഷം അയൽപക്ക യുവാവിന്റെ ഒപ്പം കണ്ടെത്തി. ഇക്കഴിഞ്ഞ 10 വർഷം യുവാവിന്റെ വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. അതും വീടിനുള്ളിൽ ശുചിമുറി പൊലും ഇല്ലാത്ത ചുറ്റുപാടിൽ. സ്വന്തം വീട്ടുകാർ പൊലും അറിയാതെ യുവാവ് പെൺകുട്ടിയെ
ഒരു അടച്ചിട്ട മുറിയിൽ സംരക്ഷിച്ചിരുന്നു എന്നും സ്വന്തം വീട്ടുകാരു പൊലും അറിയാതെ ഭക്ഷണം നൽകി എന്നൊക്കെയാണ് വാർത്ത. വാർത്ത വായിച്ചപ്പോൾ അടിമുടി നിഗൂഢത. അങ്ങനെ തോന്നാൻ കാരണം അവിശ്വസിനീയമായ കഥയിൽ എന്തോ ഒളിപ്പിക്കുന്നതു മനസിലായത് കൊണ്ടാണ്. അതിൽ ആദ്യം യുവാവ് - യുവതീ എന്ന് പറയുന്നത്
അല്ലാതെ ഈ രണ്ട് വ്യക്തികളുടെയും പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രതാളിൽ കാണാത്തതു കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ അതും രണ്ടു വീടുകളും സ്ഥിതിചെയ്യുന്നത് ഒരേ പരിസരത്ത് ആയതിനാൽ കാട്ടുതീ പോലെ ഈ വാർത്ത അവിടെപരക്കും എന്നത് വ്യക്തമാണ്. കാരണം 18 വയസുള്ള ഒരു പെൺകുട്ടിയുടെ തിരോധാനം ആണ് 10
കുമ്മനം രാജേട്ടന് പ്രസിഡന്റ് ആയ സമയത്ത് അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ മികച്ച ഇമേജായിരുന്നു... അത് ബിജെപി യ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കും എന്ന തിരിച്ചറിവാണ് കുമ്മനടി ട്രോളുകളിലൂടെ നിരന്തരം അദ്ദേഹത്തെ ആക്രമിച്ചതും ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും...
സുപ്രീംകോടതിയോട് ലവന്മാർക്ക് ഇത്ര ബഹുമാനമാണേ അയോധ്യ വിധി,പൗരത്വ നിയമം,ആർട്ടിക്കിൾ 370,റഫാൽ,കർഷകനിയമം..
ഇതിലെയൊക്കെ കോടതി നിരീക്ഷണങ്ങൾ പ്രസ്താവനകൾ ഇതെല്ലാം ലവന്മാർ അംഗീകരിക്കോ?
അതില്യാ..ശബരിമല വിധി മാത്രം അംഗീകരിക്കും🤭
ശരി..കൊവിഡ് കാലത്ത് സെൻട്രൽ വിസ്ത പണി തുടരരുതെന്ന് പറഞ്ഞ് വന്ന ഒരു വാണേഷിന്..അത് തുടരണമെന്നും ലവന് ഒരു ലക്ഷം രൂപ പിഴയടിയെടേയ് എന്ന ദില്ലി ഹൈക്കോടതി വിധിയെങ്കിലും?