വൈദ്യുതി വിതരണ രംഗത്ത് വമ്പൻ പരിഷ്കാരങ്ങൾക്ക് കാരണമാകുന്ന കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി എന്നത് കേട്ടപ്പൊ ഒരു കാര്യം ഉറപ്പായി. അതെന്തായാലും 101 ശതമാനവും നാടിന് ഗുണമുള്ളതെന്നേ. അല്ലാണ്ട് ഇവരൊന്നിക്കില്ലല്ലോ…
പിന്നെ ഇപ്പോഴത്തെ വൈദ്യുത മന്ത്രി തന്നെ കഴിഞ്ഞ മാസം പറഞ്ഞത് കണ്ടിരുന്നു കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും എന്നത്.
അതെങ്ങിനെ എന്ന് ചോദിച്ചാൽ ബില്ല് പാസായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നു വരുമെന്നും അവർ കുറഞ്ഞ നിരക്കിലായിരിക്കും
വൈദ്യുതി നൽകുകയെന്നും അപ്പോഴുണ്ടാകുന്ന കടുത്ത മത്സരം നേരിടാൻ കെ.എസ്.ഇ.ബിക്ക് നിരക്കുകൾ കുറയ്ക്കേണ്ടി വരുമെന്നുമൊക്കെയാണ് വൈദ്യുത മന്ത്രി പറഞ്ഞു കണ്ടത്..
അതായത് സ്വകാര്യ വൽക്കരണം കൊണ്ട് മൊബൈൽ കാളുകൾക്ക് ഇന്കമിംഗിന് 15 രൂപ മുതൽ 20 രൂപ വരെ ഉണ്ടായിരുന്നിടത്തു നിന്നും, ഔട്‍ഗോയിങ് വരെ
സൗജന്യമായ ഇന്നത്തെ അവസ്ഥയിൽ എത്തിയ പോലുള്ള വലിയ മാറ്റങ്ങൾ സർക്കാരിന്റെ കുത്തക അവസാനിപ്പിക്കുന്നതോടെ വൈദ്യുത മേഖലയിലും വരുമെന്ന്..
അപ്പൊ പിന്നെ കാല കാലമായി വൈദ്യുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ചു നടക്കുന്ന കേരളത്തിൽ അതിനെ ഭരണ പ്രതിപക്ഷ കക്ഷികൾ എതിർക്കാതെ ഇരിക്കുന്നതെങ്ങിനെയാ..?
• • •
Missing some Tweet in this thread? You can try to
force a refresh
കേന്ദ്രധനമന്ത്രി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ ഉള്ള 24 കാര്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പണവും, അവശ്യസാധനങ്ങളും എത്തുന്നതും, 30 എണ്ണം നയ വ്യത്യാസങ്ങളുമാണ്.
എന്തിനാണ് ഇങ്ങനെ 5 ദിവസം എടുത്ത് ഓരോ സെക്ടറിനെയും ബന്ധപ്പെടുത്തി പറഞ്ഞത്? ആ 20 ലക്ഷം
കോടി രൂപ വീതിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ പോരായിരുന്നോ? ഇനി കാശില്ലെങ്കിൽ കമ്മട്ടം എടുത്ത് ആവശ്യത്തിന് അടിച്ചിറക്കിയാൽ മതിയായിരുന്നല്ലോ.
ഇത് വെറുതെ MSME, APMC, ECA, നബാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര സ്കീം, സബോർഡിനേറ്റ് ഡെബ്റ്റ്, ARHC, ESIC, EPF, NFSA, ഫാം ഗേറ്റ് ഇൻഫ്രാസ്ട്രക്ച്ചർ, മത്സ്യ സംപാദ യോജന, TDS...എന്നൊക്കെ പറഞ്ഞ് കൺഫൂഷൻ ആക്കുന്നത്.
വളരെ സിമ്പിൾ ആണ് കാര്യങ്ങൾ. അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം മുന്നിൽ