നമ്മുടെ കായിക താരങ്ങൾ ഇപ്പോൾ ഒളിമ്പിക്സിൽ നേടുന്ന മെഡലുകളിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ടോ?
തീർച്ചയായും ഉണ്ട്. അതറിയണമെങ്കിൽ TOPS എന്ന കേന്ദ്ര സർക്കാർ സ്കീമിനെപ്പറ്റി അറിയണം.
2014-2015 സാമ്പത്തിക വർഷത്തിൽ മോദി സർക്കാർ ആരംഭിച്ചതാണ് ടാർഗറ്റ് ഒളിമ്പിക്സ് പോഡിയം സ്കീം
.(Target Olympics Podium Scheme - TOPS)
ഒളിമ്പിക്സിൽ വിജയം എന്നു തന്നെ പേരിട്ടാണ് ആ പദ്ധതി സ്പോർട്ട്സ് മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ TOPS ന്റെ വിജയം കൂടിയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ചരിത്ര നേട്ടം. പേരിൽ തന്നെ ഒളിമ്പിക്
സമ്മാന വേദി ലക്ഷ്യമാക്കാൻ ആണ് സർക്കറിന്റെ ആഹ്വാനം.
എന്താണ് TOPS പദ്ധതി.
ഇന്ത്യയുടെ മികച്ച യുവ അത്ലറ്റുകളെ / കായിക താരങ്ങളെ ഇൻഡ്യയുടെ ഓരോ കോണിൽ നിന്നും കണ്ടെത്തുക. അവർക്ക് പരിശീലനം നൽകുക മാത്രമല്ല, അവർക്ക് വേണ്ടി എണ്ണം പറഞ്ഞ വിദേശ കോച്ചുകളുടെ സേവനവും , അവർക്ക് വേണ്ട സപ്പോർട്ട്
വൈദ്യുതി വിതരണ രംഗത്ത് വമ്പൻ പരിഷ്കാരങ്ങൾക്ക് കാരണമാകുന്ന കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി എന്നത് കേട്ടപ്പൊ ഒരു കാര്യം ഉറപ്പായി. അതെന്തായാലും 101 ശതമാനവും നാടിന് ഗുണമുള്ളതെന്നേ. അല്ലാണ്ട് ഇവരൊന്നിക്കില്ലല്ലോ…
പിന്നെ ഇപ്പോഴത്തെ വൈദ്യുത മന്ത്രി തന്നെ കഴിഞ്ഞ മാസം പറഞ്ഞത് കണ്ടിരുന്നു കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും എന്നത്.
അതെങ്ങിനെ എന്ന് ചോദിച്ചാൽ ബില്ല് പാസായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നു വരുമെന്നും അവർ കുറഞ്ഞ നിരക്കിലായിരിക്കും
വൈദ്യുതി നൽകുകയെന്നും അപ്പോഴുണ്ടാകുന്ന കടുത്ത മത്സരം നേരിടാൻ കെ.എസ്.ഇ.ബിക്ക് നിരക്കുകൾ കുറയ്ക്കേണ്ടി വരുമെന്നുമൊക്കെയാണ് വൈദ്യുത മന്ത്രി പറഞ്ഞു കണ്ടത്..
അതായത് സ്വകാര്യ വൽക്കരണം കൊണ്ട് മൊബൈൽ കാളുകൾക്ക് ഇന്കമിംഗിന് 15 രൂപ മുതൽ 20 രൂപ വരെ ഉണ്ടായിരുന്നിടത്തു നിന്നും, ഔട്‍ഗോയിങ് വരെ
കേന്ദ്രധനമന്ത്രി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ ഉള്ള 24 കാര്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പണവും, അവശ്യസാധനങ്ങളും എത്തുന്നതും, 30 എണ്ണം നയ വ്യത്യാസങ്ങളുമാണ്.
എന്തിനാണ് ഇങ്ങനെ 5 ദിവസം എടുത്ത് ഓരോ സെക്ടറിനെയും ബന്ധപ്പെടുത്തി പറഞ്ഞത്? ആ 20 ലക്ഷം
കോടി രൂപ വീതിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ പോരായിരുന്നോ? ഇനി കാശില്ലെങ്കിൽ കമ്മട്ടം എടുത്ത് ആവശ്യത്തിന് അടിച്ചിറക്കിയാൽ മതിയായിരുന്നല്ലോ.
ഇത് വെറുതെ MSME, APMC, ECA, നബാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര സ്കീം, സബോർഡിനേറ്റ് ഡെബ്റ്റ്, ARHC, ESIC, EPF, NFSA, ഫാം ഗേറ്റ് ഇൻഫ്രാസ്ട്രക്ച്ചർ, മത്സ്യ സംപാദ യോജന, TDS...എന്നൊക്കെ പറഞ്ഞ് കൺഫൂഷൻ ആക്കുന്നത്.
വളരെ സിമ്പിൾ ആണ് കാര്യങ്ങൾ. അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം മുന്നിൽ