കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. -1-
ഇദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
🔹ജനനം
ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം.നക്ഷത്രം: മൂലം, . -2-
അച്ഛൻ വാകത്താനത്ത് നീലമന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. -3-
സാധാരണപോലെ മറ്റുകുട്ടികൾക്കൊപ്പം അഞ്ചു വയസ്സിൽ എഴുത്തിനിരുത്തി. കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. -4-
അവിടെ നിന്നും നിലത്തെഴുത്തും എഞ്ചുവടിയും അദ്ദേഹം മനഃപാഠമാക്കി.[3] അതിനുശേഷം വേറെ ആശാൻ കളരികളിൽ നിന്നും വാക്യവും പരല്പേറും ആമരേശവും പതിന്നാലുവൃത്തവും ചില തമിഴ് കണക്കുകളും മൂന്നുപേർക്കൊന്ന് മുതലായ വീതകണക്കുകളും കീഴ്കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു.
-5-
പത്തുവയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം സ്കൂളിലയച്ചു പഠിത്തം തുടർന്നു. നാലാം ക്ളാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് അടക്കാൻ പറ്റാത്തതിനാൽ പഠിപ്പു നിർത്തി. -6-
അതിനുശേഷം കൈയ്യക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്തു കാശുണ്ടാക്കാൻ ശ്രമിച്ചിരുന്നു. -7-
കൂട്ടത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളൽക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 1068-ൽ അദ്ദേഹത്തിന്റെ 15-ആം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിത്തം ആരംഭിച്ചു. -8-
അന്ന് പ്രധാന അദ്ധ്യാപകൻ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യർ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽ ലോവർ ഫോർത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാൻ പറ്റിയില്ല.
-9-
1075-ൽ അദ്ദേഹത്തിന് സ്കോളർഷിപ്പോടുകൂടി തിരുവനന്തപുരത്ത് സർക്കാർ ട്രയിനിംഗ് സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാൻ സഹായിച്ചു.
-10-
🔹ഔദ്യോഗിക ജീവിതം
▪️അദ്ധ്യാപകനായി
1069-ലെ കന്നിമാസത്തിൽ അദ്ദേഹത്തിന്റെ 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിന് കോട്ടയം റേഞ്ച് ഇൻസ്പക്ടരായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. -11-
തുടർന്ന് 10 വർഷങ്ങളോളം അദ്ധാപകനും പ്രഥമ അദ്ധ്യാപകനായും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിന്റെ അദ്ധ്യാപനം. -12-
1080-ൽ ചങ്ങനാശ്ശേരി മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് അനുസരണകേടു കാട്ടിയ കുട്ടിയെ ബഞ്ചിൽ എഴുന്നേൽപ്പിച്ച് നിർത്തി. -13-
കുട്ടിയുടെ കരച്ചിൽ കേട്ടറിഞ്ഞ് പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കേറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു.
▪️വക്കീലായി
-14-
വളരെ ചെറിയ പ്രായത്തിൽ തന്നെ കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി.
🔹വിവാഹം, കുടുബജീവിതം
1901 ൽ അദ്ദേഹം മേച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. -15-
ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട് മാധവിയമ്മയെ വിവാഹം ചെയ്തു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. -16-
മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം.
🔹പ്രവർത്തനങ്ങൾ
മന്നത്ത് പത്മനാഭന്റെ പ്രധാന പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും താഴെ കൊടുത്തിരിക്കുന്നു:
1912- കേരളീയ നായർ സമാജം സ്ഥാപിച്ചു 1914- നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
-17-
1915- മുൻഷി പരമുപിള്ളയുടെ നിർദ്ദേശപ്രകാരം നായർ ഭൃത്യ ജനസംഘം എന്ന പേര് മാറ്റി നായർ സർവീസ് സൊസൈറ്റി എന്നാക്കി
1924 വൈക്കം സത്യാഗ്രഹത്തിൽ അവർണ്ണർക്ക് പിന്തുണയേകിക്കൊണ്ട് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ചു
-18-
1931- ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി. 1947- നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സി.പി. രാമസ്വാമി അയ്യർ ഭരണത്തിനെതിരെ സമരം ചെയ്തു. 1949- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. 1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.
-19-
1959- വിമോചന സമരത്തിന് നേതൃത്വം നൽകി. 1960- എൻ.എസ്.എസ്. എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. 1966- പത്മഭൂഷൺ ലഭിച്ചു.🔥🙏🌷 -20-
• • •
Missing some Tweet in this thread? You can try to
force a refresh
♦️നമ്മുടെ ഐഡി പ്രൂഫിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നു അറിയാൻ ഇവിടെ എഴുതിയിരിക്കുന്ന രീതിയിൽ ചെക്ക് ചെയുക.
-1-
♦️ )ആദ്യം നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ tafcop.dgtelecom.gov.inഎന്ന ലിങ്ക് തുറക്കുക.തുറന്നു കഴിയുമ്പോൾ നമ്മൾ ഇപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ ഈ വെബ്സൈറ്റിലെ "enter your mobile number"എന്ന ബോക്സിൽ ടൈപ്പ് ചെയുക- -2-
എന്നിട്ട് താഴെ ഉള്ള "get your OTP" ഓപ്ഷൻ ക്ലിക്ക് ചെയുക, OTP മൊബൈൽ നമ്പറിൽ വന്നു കഴിയുമ്പോൾ OTP എന്റർ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.
-3-
മുസ്ലീം തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നമ്മുടെ പ്രിയ സഹോദരൻ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ച സിംകാർഡ് നമ്മുടെ പുന്നപ്രയിൽ ഉള്ള ഹൈന്ദവ സ്ത്രീയുടെ പേരിൽ ഉള്ളതാണ്..
നമ്മുടെ സഹോദരങ്ങൾക്ക് എത്ര കൊണ്ടാലും മതിയാകില്ല.. 😥😥
-1-
അഞ്ചോ,, പത്തോ ലാഭം നോക്കി ഈ സമാധാന മതം പിറന്നവമ്മാരുടെ കടകളിൽ പോയി ഓരോന്ന് വാങ്ങുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് എത്ര തവണ പറഞ്ഞു. മനസ്സിലാക്കിയിട്ടുണ്ട്..
ഈ സ്ത്രീ സിം വാങ്ങിയത് ഒരു SDPI കാരന്റെ കടയിൽ നിന്നും ആണ്.
-2-
ആ കടക്കാരൻ ഈ സ്ത്രീ യുടെ ഫോട്ടോ രണ്ടു തവണ എടുത്തു.. എന്നിട്ടും അവർക്ക് മനസിലായില്ല..
അവസാനം കഴിഞ്ഞ ദിവസം പോലിസ് സിംമിന്റെ ഉടമയെ തപ്പി വീട്ടിൽ ചെന്നപ്പോൾ ആണ് അവർ അറിയുന്നത്..
പേരിലെ വാലുപേക്ഷിച്ച് സമുദായോദ്ധാരണത്തിന് സ്വയം സമർപ്പിച്ച മഹാത്മാവ്.
ഇന്നത്തെ നേതാക്കൾ കരുതും പോലെ മന്നത്തിന്റെ സമുദായോദ്ധരണം ജാതിക്കൂട്ടായ്മയും, ജാത്യാഭിമാനവും സൃഷ്ടിക്കാനായിരുന്നില്ല... -1-
സ്വസമുദായത്തിലെ തിന്മകളെ, ധൂർത്തിനെ, ആഡംബരത്തിനെ, അന്ധവിശ്വാസങ്ങളെ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ പരിഹരിക്കാനും സർവോപരി ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഹിന്ദു ബോധത്തെ വളർത്താനുമായിരുന്നു..... !!
അതിനാണ് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചത്...
-2-
അതിനാണ് അദ്ദേഹം കോളേജിന് ഹിന്ദു കോളേജ് എന്ന നാമം നൽകിയത്....
അതിനാണ് അദ്ദേഹം ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത്..
അതിനാണ് മന്നം NSS ആസ്ഥാന വളപ്പിൽ RSS ശാഖ നടത്താൻ പ്രോത്സാഹിപ്പിച്ചത്....
-3-
എത്ര എത്ര പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചു. മോദിക്ക് തുല്യം മോദി മാത്രം.🔥
വരണാസി ഇന്ത്യയുടെ ആദ്ധ്യത്മിക തലസ്ഥാനമാണ്. 2014 ന് ശേഷം വരാണസിയുടെ രൂപവും ഭാവവും മാറിയത് നമ്മുടെ കൺമുന്നിലൂടെയാണ്.
-1-
മലീമസമാക്കി മാറ്റിയ വാരണസി ഇന്ന് യഥാർത്ഥ പുണ്യ നഗരിയായി മാറി കൊണ്ടിരിക്കുകയാണ്. കാശിയുടെ പ്രൗഢി നാം വീണ്ടെടുത്ത് കഴിഞ്ഞു. അടിസ്ഥാന സൗകര്യവികസനങ്ങളിലുടെ , ആരോഗ്യ വിദ്യാഭ്യാസ , തൊഴിൽ മേഖലകളിലെ പദ്ധതികളിലുടെ ജനങ്ങളുടെ ജീവിത രീതികൾ തന്നെ മാറിമറിയുകയാണ്.
-2-
എല്ലാ മേഖലകളിലുമുള്ള സർവ്വതോമുഖമായ പുരോഗതി മോദിജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പടുകയാണ്.
റോഡ്, റെയിൽവെ വ്യോമയാന സർവിസുകളിലൂടെ ഇന്ത്യയിലെ വൻ നഗരങ്ങളെ വാരണാസിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. -3-
Bharathlive - കഴിവില്ലെങ്കിൽ കളഞ്ഞിട്ട് പോണം, മിസ്റ്റർ | PINARAYI VIJAYAN | BHARATH LIVE | Facebook 🤬🤬🔥🥵👹 -1- facebook.com/Bharathlive-10…
ഇത് കേരളിയർക്ക് ദൈവം തമ്പുരാൻ തരുന്ന ഒരു മുന്നറിയിപ്പാണ് നിങ്ങൾ നിസാരവൽക്കരിക്കരുത് രാഷ്ട്രിയക്കാർ ഒരക്ഷരം ശബ്ദിക്കില്ല പ്രിയരെ അവർക്ക് അധികാരവും പണവും രാജകീയമായ സുഖ ജീവിതവും മാത്രമാണ് ചിന്ത മറ്റൊന്നും അവർക്ക് അറിയേണ്ടതില്ല. -2-
"അതിഥി" കളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിലെങ്കിൽ ഊഹിക്കാം അത് ബംഗ്ലാദേശി കാട്ടറബികൾ ആയിരിക്കുമെന്ന് ! കരുതി ഇരുന്നോ മലയാളികളെ നിങ്ങൾ അന്തി ഉറങ്ങി ഉണരാൻ ജീവൻ ഉണ്ടാകില്ല കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുന്നു . -3-
*The whole world is troubled by the semi conductor crisis. This is a component that is used in every industry. The government saw this hour of trouble as an opportunity and decided to make India a semi-conductor production hub.*
-2-
◆ A mega incentive was announced for the semiconductor industry in the past.
◆ Anil Agarwal will move ahead in the semi-conductor business with the help of AvanStrate company. It is a Japanese glass substrate manufacturer.
-3-
◆ The company was acquired by Vedanta Group from Carlyle Group in December 2017.
◆ Earlier, Vedanta Group had tried to enter the chip industry with South Korean company LG. However, this deal could not be done. -4-