♦️നമ്മുടെ ഐഡി പ്രൂഫിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നു അറിയാൻ ഇവിടെ എഴുതിയിരിക്കുന്ന രീതിയിൽ ചെക്ക് ചെയുക.
-1-
♦️ )ആദ്യം നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ tafcop.dgtelecom.gov.inഎന്ന ലിങ്ക് തുറക്കുക.തുറന്നു കഴിയുമ്പോൾ നമ്മൾ ഇപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ ഈ വെബ്സൈറ്റിലെ "enter your mobile number"എന്ന ബോക്സിൽ ടൈപ്പ് ചെയുക- -2-
എന്നിട്ട് താഴെ ഉള്ള "get your OTP" ഓപ്ഷൻ ക്ലിക്ക് ചെയുക, OTP മൊബൈൽ നമ്പറിൽ വന്നു കഴിയുമ്പോൾ OTP എന്റർ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.
-3-
അപ്പോൾ നിങ്ങള്ക്ക് പുതിയ ഒരു പേജ് ഓപ്പൺ ആയി അവിടെ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ചേർത്ത ഐഡി പ്രൂഫ് വച്ച് എടുത്ത മറ്റു നമ്പറുകളും കാണാൻ സാധിക്കും .എല്ലാ നമ്പറുകളും വ്യക്തമായി പരിശോധിക്കുക. -4-
ഇനി ഏതെങ്കിലും മൊബൈൽ നമ്പർ നിങ്ങൾക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളത് എങ്കിൽ ആ നമ്പറിന്റെ നേരെ ഉള്ള ബോക്സിൽ ക്ലിക്ക് ചെയ്തു സെലക്ട് ചെയുക -5-
എന്നിട്ട് "this is not my number " എന്നുള്ള ബോക്സിൽ ക്ലിക്ക് ചെയ്തു താഴെ ഉള്ള റിപ്പോർട്ട് പ്രസ് ചെയ്താൽ ആ നമ്പർ പിന്നീട് നിങ്ങളുടെ ഐഡി പ്രൂഫിൽ നിന്നും റിമൂവ് ആകുകയും പിന്നീട് കട്ട് ആകുകയും ചെയ്യും.
-6-
അതുപോലെ തന്നെ മറ്റൊരു ഓപ്ഷൻ ഒരു നമ്പർ നിങ്ങളുടേതാണ് എങ്കിലും അത് ഉപയോഗിക്കുന്നില്ല എങ്കിൽ രണ്ടാമത്തെ ബോക്സിൽ ഉള്ള "this is my number not required " എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക പിന്നീട് ആ നമ്പർ നിങ്ങളുടെ ഐഡിയിൽ നിന്ന് റിമൂവ് ആകുകയും ചെയ്യും.
-7-
ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ ഐഡി പ്രൂഫിൽ 9 ഓളം നമ്പർ ഉണ്ടെങ്കിൽ അത് കണ്ടെത്താൻ സാധിക്കും. ഇത് ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ കീഴിൽ വരുന്ന നമുക്ക് വിശ്വസിക്കാവുന്ന ഒരു ഓപ്ഷൻ ആണ്
-8-
മറ്റൊരു കാര്യം ഈ വെബ് സെർവറിൽ ഡാറ്റാ ലോഡിങ് നടക്കുന്നതിനാൽ ചിലപ്പോൾ അടുത്തിടക്ക് എടുത്ത നമ്പറുകൾ കാണിക്കണം എന്നില്ല.പക്ഷെ പിന്നീട അവർ അപ്‌ലോഡ് ചെയുന്ന മുറക്ക് അത് ലഭ്യമാകുന്നതായിരിക്കും.വളരെ ശ്രദ്ധയോടെ എടുക്കേണ്ട കാര്യമാണ് ജാഗ്രതൈ🔥

tafcop.dgtelecom.gov.in
🇮🇳 PMY Cell 🇮🇳. -9-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar

V.Sreekumar Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

2 Jan
മുസ്ലീം തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നമ്മുടെ പ്രിയ സഹോദരൻ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ച സിംകാർഡ് നമ്മുടെ പുന്നപ്രയിൽ ഉള്ള ഹൈന്ദവ സ്ത്രീയുടെ പേരിൽ ഉള്ളതാണ്..

നമ്മുടെ സഹോദരങ്ങൾക്ക് എത്ര കൊണ്ടാലും മതിയാകില്ല.. 😥😥
-1-
അഞ്ചോ,, പത്തോ ലാഭം നോക്കി ഈ സമാധാന മതം പിറന്നവമ്മാരുടെ കടകളിൽ പോയി ഓരോന്ന് വാങ്ങുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് എത്ര തവണ പറഞ്ഞു. മനസ്സിലാക്കിയിട്ടുണ്ട്..

ഈ സ്ത്രീ സിം വാങ്ങിയത് ഒരു SDPI കാരന്റെ കടയിൽ നിന്നും ആണ്.
-2-
ആ കടക്കാരൻ ഈ സ്ത്രീ യുടെ ഫോട്ടോ രണ്ടു തവണ എടുത്തു.. എന്നിട്ടും അവർക്ക് മനസിലായില്ല..

അവസാനം കഴിഞ്ഞ ദിവസം പോലിസ് സിംമിന്റെ ഉടമയെ തപ്പി വീട്ടിൽ ചെന്നപ്പോൾ ആണ് അവർ അറിയുന്നത്..

-3-
Read 4 tweets
2 Jan
പേരിലെ വാലുപേക്ഷിച്ച് സമുദായോദ്ധാരണത്തിന് സ്വയം സമർപ്പിച്ച മഹാത്മാവ്.
ഇന്നത്തെ നേതാക്കൾ കരുതും പോലെ മന്നത്തിന്റെ സമുദായോദ്ധരണം ജാതിക്കൂട്ടായ്മയും, ജാത്യാഭിമാനവും സൃഷ്ടിക്കാനായിരുന്നില്ല... -1-
സ്വസമുദായത്തിലെ തിന്മകളെ, ധൂർത്തിനെ, ആഡംബരത്തിനെ, അന്ധവിശ്വാസങ്ങളെ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ പരിഹരിക്കാനും സർവോപരി ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഹിന്ദു ബോധത്തെ വളർത്താനുമായിരുന്നു..... !!

അതിനാണ് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചത്...
-2-
അതിനാണ് അദ്ദേഹം കോളേജിന് ഹിന്ദു കോളേജ് എന്ന നാമം നൽകിയത്....

അതിനാണ് അദ്ദേഹം ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത്..

അതിനാണ് മന്നം NSS ആസ്ഥാന വളപ്പിൽ RSS ശാഖ നടത്താൻ പ്രോത്സാഹിപ്പിച്ചത്....
-3-
Read 7 tweets
2 Jan
*🙏മന്നത്ത്‌ പത്മനാഭൻ ജന്മദിനം🌹🌹🌹*

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. -1-
ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

🔹ജനനം
ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം.നക്ഷത്രം: മൂലം, . -2-
അച്ഛൻ വാകത്താനത്ത് നീലമന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത്‌ പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. -3-
Read 20 tweets
27 Dec 21
എത്ര എത്ര പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചു. മോദിക്ക് തുല്യം മോദി മാത്രം.🔥

വരണാസി ഇന്ത്യയുടെ ആദ്ധ്യത്മിക തലസ്ഥാനമാണ്. 2014 ന് ശേഷം വരാണസിയുടെ രൂപവും ഭാവവും മാറിയത് നമ്മുടെ കൺമുന്നിലൂടെയാണ്.
-1-
മലീമസമാക്കി മാറ്റിയ വാരണസി ഇന്ന് യഥാർത്ഥ പുണ്യ നഗരിയായി മാറി കൊണ്ടിരിക്കുകയാണ്. കാശിയുടെ പ്രൗഢി നാം വീണ്ടെടുത്ത് കഴിഞ്ഞു. അടിസ്ഥാന സൗകര്യവികസനങ്ങളിലുടെ , ആരോഗ്യ വിദ്യാഭ്യാസ , തൊഴിൽ മേഖലകളിലെ പദ്ധതികളിലുടെ ജനങ്ങളുടെ ജീവിത രീതികൾ തന്നെ മാറിമറിയുകയാണ്.
-2-
എല്ലാ മേഖലകളിലുമുള്ള സർവ്വതോമുഖമായ പുരോഗതി മോദിജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പടുകയാണ്.

റോഡ്, റെയിൽവെ വ്യോമയാന സർവിസുകളിലൂടെ ഇന്ത്യയിലെ വൻ നഗരങ്ങളെ വാരണാസിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. -3-
Read 8 tweets
26 Dec 21
Bharathlive - കഴിവില്ലെങ്കിൽ കളഞ്ഞിട്ട് പോണം, മിസ്റ്റർ | PINARAYI VIJAYAN | BHARATH LIVE | Facebook 🤬🤬🔥🥵👹 -1- facebook.com/Bharathlive-10…
ഇത് കേരളിയർക്ക് ദൈവം തമ്പുരാൻ തരുന്ന ഒരു മുന്നറിയിപ്പാണ് നിങ്ങൾ നിസാരവൽക്കരിക്കരുത് രാഷ്ട്രിയക്കാർ ഒരക്ഷരം ശബ്ദിക്കില്ല പ്രിയരെ അവർക്ക് അധികാരവും പണവും രാജകീയമായ സുഖ ജീവിതവും മാത്രമാണ് ചിന്ത മറ്റൊന്നും അവർക്ക് അറിയേണ്ടതില്ല. -2-
"അതിഥി" കളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിലെങ്കിൽ ഊഹിക്കാം അത് ബംഗ്ലാദേശി കാട്ടറബികൾ ആയിരിക്കുമെന്ന് ! കരുതി ഇരുന്നോ മലയാളികളെ നിങ്ങൾ അന്തി ഉറങ്ങി ഉണരാൻ ജീവൻ ഉണ്ടാകില്ല കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുന്നു . -3-
Read 5 tweets
25 Dec 21
*The whole world is troubled by the semi conductor crisis. This is a component that is used in every industry. The government saw this hour of trouble as an opportunity and decided to make India a semi-conductor production hub.*
-2-
◆ A mega incentive was announced for the semiconductor industry in the past.
◆ Anil Agarwal will move ahead in the semi-conductor business with the help of AvanStrate company. It is a Japanese glass substrate manufacturer.
-3-
◆ The company was acquired by Vedanta Group from Carlyle Group in December 2017.
◆ Earlier, Vedanta Group had tried to enter the chip industry with South Korean company LG. However, this deal could not be done. -4- Image
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(