പേരിലെ വാലുപേക്ഷിച്ച് സമുദായോദ്ധാരണത്തിന് സ്വയം സമർപ്പിച്ച മഹാത്മാവ്.
ഇന്നത്തെ നേതാക്കൾ കരുതും പോലെ മന്നത്തിന്റെ സമുദായോദ്ധരണം ജാതിക്കൂട്ടായ്മയും, ജാത്യാഭിമാനവും സൃഷ്ടിക്കാനായിരുന്നില്ല... -1-
സ്വസമുദായത്തിലെ തിന്മകളെ, ധൂർത്തിനെ, ആഡംബരത്തിനെ, അന്ധവിശ്വാസങ്ങളെ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ പരിഹരിക്കാനും സർവോപരി ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഹിന്ദു ബോധത്തെ വളർത്താനുമായിരുന്നു..... !!
അതിനാണ് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചത്...
-2-
അതിനാണ് അദ്ദേഹം കോളേജിന് ഹിന്ദു കോളേജ് എന്ന നാമം നൽകിയത്....
അതിനാണ് അദ്ദേഹം ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത്..
അതിനാണ് മന്നം NSS ആസ്ഥാന വളപ്പിൽ RSS ശാഖ നടത്താൻ പ്രോത്സാഹിപ്പിച്ചത്....
-3-
അതിനാണ് അദ്ദേഹം താണ ജാതിക്കാരായി അന്ന് കണ്ടിരുന്നവരുടെ അവകാശത്തിനായി സവർണ ജാഥ നടത്തി പോരാടിയത്....
അതിനാണ് അദ്ദേഹം സ്വന്തം വീട്ടിൽ അന്നകറ്റി നിർത്തിയിരുന്ന കീഴ്ജാതിക്കാർക്ക് അന്നമൂട്ടിയത്...
അതിനാണ് അദ്ദേഹം നാടെങ്ങും സരസ്വതീ ക്ഷേത്രങ്ങൾ പടുത്തുയർത്തിയത്...
-4-
അതിനാണ് അദ്ദേഹം കന്യാകുമാരി വിവേകാനന്ദ സ്മാരക സമിതിയുടെ അധ്യക്ഷനായി പോരാട്ടത്തിൽ സംഘത്തോടൊപ്പം പങ്കു ചേർന്നത്....
സ്വസമുദായ ശാക്തീകരണത്തോടൊപ്പം
ഹൈന്ദവ ഐക്യവും സ്വപ്നം കണ്ട മഹാ മനീഷി... !
-5-
അന്ന് ഹിന്ദു മഹാമണ്ഡലത്തിന്റെ പിറവിയിലേക്ക് നയിച്ച പശ്ചാത്തല സാഹചര്യങ്ങളൊക്കെ ഇന്നും പ്രസക്തമാണ്.
ജയന്തി ഓർക്കാനും ഓർമ്മകൾ അയവിറക്കാനും മാത്രമല്ല ആ വഴി പിന്തുടരാനുള്ള അവസരങ്ങൾ കൂടിയാക്കി മാറ്റാം. വിവേകാനന്ദ ശിലാസ്മാരക
-6-
സമിതിയുടെ നേതൃത്വം ഏറ്റെടുക്കാനും ഗോവധ നിരോധനം ആവശ്യപ്പെടാനും ദേവസ്വം പ്രസിഡന്റായിരിക്കുമ്പോൾ മതപരാവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും ഹിന്ദു മതമഹാസമ്മേളങ്ങൾ നടത്താനും മുന്നോട്ടുവന്ന ആ ഹൈന്ദവ സ്വാഭിമാനിയുടെ -മന്നത്താചാര്യന്റെ- ജീവിത മാതൃകയ്ക്ക് മുമ്പിൽ സാദര പ്രണാമം...🌹🙏🏻. -7-
• • •
Missing some Tweet in this thread? You can try to
force a refresh
♦️നമ്മുടെ ഐഡി പ്രൂഫിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നു അറിയാൻ ഇവിടെ എഴുതിയിരിക്കുന്ന രീതിയിൽ ചെക്ക് ചെയുക.
-1-
♦️ )ആദ്യം നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ tafcop.dgtelecom.gov.inഎന്ന ലിങ്ക് തുറക്കുക.തുറന്നു കഴിയുമ്പോൾ നമ്മൾ ഇപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ ഈ വെബ്സൈറ്റിലെ "enter your mobile number"എന്ന ബോക്സിൽ ടൈപ്പ് ചെയുക- -2-
എന്നിട്ട് താഴെ ഉള്ള "get your OTP" ഓപ്ഷൻ ക്ലിക്ക് ചെയുക, OTP മൊബൈൽ നമ്പറിൽ വന്നു കഴിയുമ്പോൾ OTP എന്റർ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.
-3-
മുസ്ലീം തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നമ്മുടെ പ്രിയ സഹോദരൻ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ച സിംകാർഡ് നമ്മുടെ പുന്നപ്രയിൽ ഉള്ള ഹൈന്ദവ സ്ത്രീയുടെ പേരിൽ ഉള്ളതാണ്..
നമ്മുടെ സഹോദരങ്ങൾക്ക് എത്ര കൊണ്ടാലും മതിയാകില്ല.. 😥😥
-1-
അഞ്ചോ,, പത്തോ ലാഭം നോക്കി ഈ സമാധാന മതം പിറന്നവമ്മാരുടെ കടകളിൽ പോയി ഓരോന്ന് വാങ്ങുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് എത്ര തവണ പറഞ്ഞു. മനസ്സിലാക്കിയിട്ടുണ്ട്..
ഈ സ്ത്രീ സിം വാങ്ങിയത് ഒരു SDPI കാരന്റെ കടയിൽ നിന്നും ആണ്.
-2-
ആ കടക്കാരൻ ഈ സ്ത്രീ യുടെ ഫോട്ടോ രണ്ടു തവണ എടുത്തു.. എന്നിട്ടും അവർക്ക് മനസിലായില്ല..
അവസാനം കഴിഞ്ഞ ദിവസം പോലിസ് സിംമിന്റെ ഉടമയെ തപ്പി വീട്ടിൽ ചെന്നപ്പോൾ ആണ് അവർ അറിയുന്നത്..
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. -1-
ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
🔹ജനനം
ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം.നക്ഷത്രം: മൂലം, . -2-
അച്ഛൻ വാകത്താനത്ത് നീലമന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. -3-
എത്ര എത്ര പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചു. മോദിക്ക് തുല്യം മോദി മാത്രം.🔥
വരണാസി ഇന്ത്യയുടെ ആദ്ധ്യത്മിക തലസ്ഥാനമാണ്. 2014 ന് ശേഷം വരാണസിയുടെ രൂപവും ഭാവവും മാറിയത് നമ്മുടെ കൺമുന്നിലൂടെയാണ്.
-1-
മലീമസമാക്കി മാറ്റിയ വാരണസി ഇന്ന് യഥാർത്ഥ പുണ്യ നഗരിയായി മാറി കൊണ്ടിരിക്കുകയാണ്. കാശിയുടെ പ്രൗഢി നാം വീണ്ടെടുത്ത് കഴിഞ്ഞു. അടിസ്ഥാന സൗകര്യവികസനങ്ങളിലുടെ , ആരോഗ്യ വിദ്യാഭ്യാസ , തൊഴിൽ മേഖലകളിലെ പദ്ധതികളിലുടെ ജനങ്ങളുടെ ജീവിത രീതികൾ തന്നെ മാറിമറിയുകയാണ്.
-2-
എല്ലാ മേഖലകളിലുമുള്ള സർവ്വതോമുഖമായ പുരോഗതി മോദിജിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പടുകയാണ്.
റോഡ്, റെയിൽവെ വ്യോമയാന സർവിസുകളിലൂടെ ഇന്ത്യയിലെ വൻ നഗരങ്ങളെ വാരണാസിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. -3-
Bharathlive - കഴിവില്ലെങ്കിൽ കളഞ്ഞിട്ട് പോണം, മിസ്റ്റർ | PINARAYI VIJAYAN | BHARATH LIVE | Facebook 🤬🤬🔥🥵👹 -1- facebook.com/Bharathlive-10…
ഇത് കേരളിയർക്ക് ദൈവം തമ്പുരാൻ തരുന്ന ഒരു മുന്നറിയിപ്പാണ് നിങ്ങൾ നിസാരവൽക്കരിക്കരുത് രാഷ്ട്രിയക്കാർ ഒരക്ഷരം ശബ്ദിക്കില്ല പ്രിയരെ അവർക്ക് അധികാരവും പണവും രാജകീയമായ സുഖ ജീവിതവും മാത്രമാണ് ചിന്ത മറ്റൊന്നും അവർക്ക് അറിയേണ്ടതില്ല. -2-
"അതിഥി" കളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിലെങ്കിൽ ഊഹിക്കാം അത് ബംഗ്ലാദേശി കാട്ടറബികൾ ആയിരിക്കുമെന്ന് ! കരുതി ഇരുന്നോ മലയാളികളെ നിങ്ങൾ അന്തി ഉറങ്ങി ഉണരാൻ ജീവൻ ഉണ്ടാകില്ല കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുന്നു . -3-
*The whole world is troubled by the semi conductor crisis. This is a component that is used in every industry. The government saw this hour of trouble as an opportunity and decided to make India a semi-conductor production hub.*
-2-
◆ A mega incentive was announced for the semiconductor industry in the past.
◆ Anil Agarwal will move ahead in the semi-conductor business with the help of AvanStrate company. It is a Japanese glass substrate manufacturer.
-3-
◆ The company was acquired by Vedanta Group from Carlyle Group in December 2017.
◆ Earlier, Vedanta Group had tried to enter the chip industry with South Korean company LG. However, this deal could not be done. -4-