കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജോലിയുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാജ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ വാർത്ത പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി ഉണ്ടാവുമെന്ന് ബി ജെ പി. -1- Image
മാദ്ധ്യമങ്ങളിലെ സി പി എം ഫ്രാക്ഷൻറെ അപകടകരമായ ഉദാഹരണമാണ് വ്യാജ വാർത്തയെന്നും ബി ജെ പി വൃത്തങ്ങൾ പ്രതികരിച്ചു .ബിജെപി നേതാവ് പ്രസിഡന്റായ എൻ ജി ഒ യിൽ സ്വപ്നയ്ക്ക് 43000 രൂപ ശമ്പളത്തിൽ സ്വപ്ന സുരേഷിന് പുതിയ ജോലി എന്നായിരുന്നു വാർത്ത
-2-
എസ് എഫ് ഐ നേതാവ് അജികൃഷ്ണന്റെ നേതൃത്വത്തിലുള്ള പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ)എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിക്കുന്നത് . -3-
സംഘടനയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയുടെ പുതിയ നിയമനം. വിദേശത്ത് നിന്ന് പണമെത്തിക്കുന്നതിനായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. -4-
ഫെബ്രുവരി12നാണ് സ്വപ്നയ്ക്ക് ഓഫർ ലെറ്റർ അയച്ചത്
സംഘടനയുടെ സെക്രട്ടറിയും,പാലാ സ്വദേശിയുമായ അജി കൃഷ്ണൻ എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും,എസ് എഫ് ഐ മുഖപത്രം സ്റ്റുഡന്റിന്റെ ചീഫ് എഡിറ്ററുമായിരുന്നു.എസ് എഫ് ഐ നേതാവായിരുന്ന അജികൃഷ്ണന്‍ തുടക്കംമുതല്‍ സംഘടനയുടെ സെക്രട്ടറിയാണ്. -5-

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar

V.Sreekumar Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

Feb 20
ശ്രീമതി. Shiby PK എഴുതിയത്.

കാനം രാജേന്ദ്രൻ ഗവർണറെ കടന്നാക്രമിക്കുന്നു...ഗവർണ്ണർ പോസ്റ്റ് തന്നെ വേണ്ടെന്നു പറയുന്നു..എംഎം മണി തെറി വിളിക്കുന്നു...സതീശൻ ആക്രമിക്കുന്നു....പ്രതിപക്ഷം"ഗോ ബാക്ക് " വിളിക്കുന്നു...ബാലൻ തെറി വിളിക്കുന്നു...സുധാകരൻ തന്തക്ക്‌ വിളിക്കുന്നു... -1- Image
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പരസ്പരസഹായ സഹകരണ സംഘം ഒന്നാകെ ഗവർണറെ എടുത്തിട്ടലക്കുന്നു...!! ഹോ.. എന്തൊരു പരസ്പര സഹകരണം..?? മഹാമാരിയുടെ സമയത്തോ, പ്രളയത്തിലോ, കേരളത്തെ ബാധിക്കുന്ന ഏതെങ്കിലും നല്ല കാര്യത്തിലോ പോലും നമ്മൾ കാണാത്ത ഒത്തൊരുമ..!!
-2-
ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നറക്കി വിട്ടാലും, ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും എന്നോർക്കുന്നത് ഇവിടുത്തെ ഭരണ പ്രതിപക്ഷ കൂട്ടുകച്ചവടക്കാർക്കു നന്നായിരിക്കും... ഗവർണറെ ആക്രമിച്ചോളൂ... ഓടിച്ചു വിട്ടോളൂ.... -3-
Read 21 tweets
Feb 19
കഴിഞ്ഞ ദിവസം ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തലാക്കണം എന്ന് അഭിപ്രായപെടുകയുണ്ടായി. -1- Image
അതിനോട് അനുബന്ധിച്ചു ഇന്ന് മാധ്യമ പ്രവർത്തകർ നമ്മുടെ 123 മന്ത്രിയോട് ചോദിച്ചപ്പോൾ അയാളുടെ കുടുംബത്തിൽ നിന്നല്ലല്ലോ കൊണ്ടുവരുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടി ആയിരുന്നു. കൂട്ടത്തിൽ അത് സർക്കാർ ഖജനാവിൽ നിന്ന് അല്ലെ എന്നും. -2-
അതെന്താ സർക്കാർ ഖജനാവ് പാർട്ടിയുടെ സ്വത്ത് ആണോ? അതോ മന്ത്രിയുടെ കുടുംബ സ്വത്തോ.

എന്തായാലും ഈ വിഷയത്തിൽ അറിയാവുന്ന കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. ഒന്നാമത്തെ കാരണം പൊതു ഖജനാവ് നിങ്ങളുടെ കൂടി നികുതി പണം ആണ് എന്ന് കരുതുന്നുന്നത് കൊണ്ടാണ്.
-3-
Read 10 tweets
Feb 19
ഫെബ്രുവരി 19
ശിവജി ജയന്തി

1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. -1- ImageImage
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.
-2-
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി.സാധാരണക്കാരിലൂടെ,കൃഷിക്കാരിലൂടെ,തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. -3-
Read 11 tweets
Feb 18
തുപ്പിയാൽ തോൽക്കുമോ അബ്ദുള്ളകുട്ടി? ജനാധിപത്യം?
-1- Image
ഇന്നത്തെ റോഡ്ഷോ എരഞ്ഞോളി പഞ്ചായത്തിലായിരുന്നു..
പോസ്റ്റ് ഓഫീസന്റടുത്തെ സ്വീകരണവും കഴിഞ്ഞ്5:20 ന് മടത്തും ഭാഗത്തിനടുത്ത്CPM ശക്തി കേന്ദ്രത്തിൽ എത്തിയപ്പോൾ ചെകുവേര ബസ്സ് ഷെൽട്ടറിൽ ഉണ്ടായിരുന്ന പ്രമോഷിന്റെ നേതൃത്വത്തിൽ ഒരു സംഘം വണ്ടി തടഞ്ഞു വെക്കുയും അസഭ്യം പറയുകയും ചെയ്തു.. -2-
എന്റെ കൂടെ ഉണ്ടായിരുന്ന ഇ.ജി.ശാന്തയും സുശിൽ ചന്ദ്രോത്തും അവരെ മാറ്റാൻ നോക്കി അതിനിടയിൽ അശോകന്റെ മകൻ മൃഥുൽ എന്നയാൾ എന്റെ ദേഹത്ത് തുപ്പി ഓടി കളഞ്ഞു...

ജനാധിപത്യത്തെ നിന്റെയൊന്നും തുപ്പൽ കൊണ്ടോ അക്രമം കൊണ്ടോ തോൽപ്പിക്കാനാവില്ല ....
-3-
Read 4 tweets
Jan 26
*റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ് നാഗ്പൂർ കാര്യാലയം; ത്രിപുരയിൽ പതാക ഉയർത്തി പൂജനീയ സർസംഘചാലക് :*

നാഗ്പൂർ : സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ്. കേന്ദ്രകാര്യാലയവും സർസംഘചാലക് മോഹൻ ഭാഗവതും.
-1-
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് തന്റെ ഔദ്യോഗിക യാത്രയോടനുബന്ധിച്ച് ത്രിപുരയിലാണ് ദേശീയ പതാക ഉയർത്തിയത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ സേവാധാം പരിസരത്താണ് പരിപാടി നടന്നത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
-2-
നാഗ്പൂരിലെ കേന്ദ്രകാര്യാലയമായ മോഹിതേ വാഡ മഹാലിൽ പതിവുപോലെ രാവിലെ 8.30നാണ് പരിപാടി നടന്നത്. മഹാനഗർ സംഘചാലക് രാജേഷ് ലോയയാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റേയും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. -3-
Read 4 tweets
Jan 4
♦️നമ്മുടെ ഐഡി പ്രൂഫിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നു അറിയാൻ ഇവിടെ എഴുതിയിരിക്കുന്ന രീതിയിൽ ചെക്ക് ചെയുക.
-1-
♦️ )ആദ്യം നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ tafcop.dgtelecom.gov.inഎന്ന ലിങ്ക് തുറക്കുക.തുറന്നു കഴിയുമ്പോൾ നമ്മൾ ഇപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ ഈ വെബ്സൈറ്റിലെ "enter your mobile number"എന്ന ബോക്സിൽ ടൈപ്പ് ചെയുക- -2-
എന്നിട്ട് താഴെ ഉള്ള "get your OTP" ഓപ്ഷൻ ക്ലിക്ക് ചെയുക, OTP മൊബൈൽ നമ്പറിൽ വന്നു കഴിയുമ്പോൾ OTP എന്റർ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.
-3-
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

:(