കഴിഞ്ഞ ദിവസം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തലാക്കണം എന്ന് അഭിപ്രായപെടുകയുണ്ടായി. -1-
അതിനോട് അനുബന്ധിച്ചു ഇന്ന് മാധ്യമ പ്രവർത്തകർ നമ്മുടെ 123 മന്ത്രിയോട് ചോദിച്ചപ്പോൾ അയാളുടെ കുടുംബത്തിൽ നിന്നല്ലല്ലോ കൊണ്ടുവരുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടി ആയിരുന്നു. കൂട്ടത്തിൽ അത് സർക്കാർ ഖജനാവിൽ നിന്ന് അല്ലെ എന്നും. -2-
അതെന്താ സർക്കാർ ഖജനാവ് പാർട്ടിയുടെ സ്വത്ത് ആണോ? അതോ മന്ത്രിയുടെ കുടുംബ സ്വത്തോ.
എന്തായാലും ഈ വിഷയത്തിൽ അറിയാവുന്ന കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. ഒന്നാമത്തെ കാരണം പൊതു ഖജനാവ് നിങ്ങളുടെ കൂടി നികുതി പണം ആണ് എന്ന് കരുതുന്നുന്നത് കൊണ്ടാണ്.
-3-
ആദ്യമായി തന്നെ കേന്ദ്ര മന്ത്രിക്കും (അതായത് രാജ്യം മുഴുവൻ ഭരിക്കേണ്ട ചുമതല ഉള്ള മന്ത്രി) കേരളത്തിലെ മന്ത്രിക്കും പേഴ്‌സണൽ സ്റ്റാഫ് എത്ര അനുവദനീയം ആണ് എന്നും അതിന്റെ വ്യത്യാസങ്ങൾ എന്താണ് എന്നും നോക്കാം.
-4-
കേന്ദ്ര മന്ത്രിക്ക് 15 പേഴ്‌സണൽ സ്റ്റാഫ് ആണ് അനുവദനീയം എങ്കിൽ കേരളത്തിൽ അത് ഓരോ മന്ത്രിക്കും 25 പേർ ആണ്. പിണറായി സർക്കാർ പറയുന്നത് ഞങ്ങൾ 30 ൽ നിന്നും 25 ആക്കി കുറച്ചു എന്നാണ്. -5-
കേന്ദ്രത്തിൽ ഉള്ള ഒരു സംസ്ഥാന മന്ത്രി,അതായത് കേരളത്തിൽ ഉള്ള മന്ത്രിമാരുടെ അതെ റാങ്കിൽ ഉള്ള മന്ത്രിക്ക് 13പേർ ആണ് എടുക്കാവുന്നത്.
ഇതൊന്നും അല്ല കാര്യമായ വ്യത്യാസം.കേരളത്തിൽdirect recruitചെയ്യുന്ന ഓരോ പേർസണൽ സ്റ്റാഫിനും2വർഷം കാലാവധി പൂർത്തിയാക്കിയാൽ പെൻഷൻ ലഭിക്കുന്നതാണ്. -6-
എന്നാൽ കേന്ദ്രത്തിൽ ഡയറക്റ്റ് റിക്രൂട്മെന്റിൽ എടുക്കുന്ന ആർക്കും പെൻഷൻ ഇല്ല എന്നുള്ളതാണ്. ക്യാബിനറ്റ് റാങ്ക് ഉള്ള എല്ലാവർക്കും പേഴ്‌സണൽ സ്റ്റാഫ് നിയമിക്കാം. ഇതിൽ ഭരണപരിഷ്കാര കമ്മീഷനും, ചീഫ് വിപ്പും, ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ നിയമിച്ചിരിക്കുന്ന തോറ്റ എംപിയും പെടും.
-7-
പേഴ്‌സണൽ സ്റ്റാഫ് ഇനത്തിൽ പ്രൈവറ്റ് സെക്രട്ടറി, അല്ലെങ്കിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് 1 ലക്ഷം മുതൽ 1.60 ലക്ഷം വരെ ആണ് മാസ ശമ്പളം. ഇതാണ് ഏറ്റവും കൂടുതൽ ശമ്പളം. ഏറ്റവും താഴെ തസ്തികളിലേക്ക് ശമ്പളം 23000-50000 വരെ ആണ്. -8-
2016-21കാലഘട്ടത്തിൽ പിണറായി സർക്കാർ513പേഴ്‌സണൽ സ്റ്റാഫിനെ ആണ് നിയമിച്ചത്.അതിൽ 304പേർ ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണെന്ന് കണക്കുകൾ പറയുന്നു.അഞ്ചു വർഷം കൊണ്ട് ഏകദേശം155കോടി രൂപ ഇതിനായി സർക്കാർ ചിലവിടുന്നു.
ഇതിൽ വേറൊരു കാര്യം കൂടി നടക്കുന്നുണ്ട്. -9-
രണ്ടു വർഷം കഴിഞ്ഞാൽ പഴയ പേഴ്‌സണൽ സ്റ്റാഫിനെ മാറ്റി,പുതിയ സ്റ്റാഫിനെ നിയമിക്കുന്നു.അതായത് ഒരു മന്ത്രിയുടെ കാലാവധിക്കുള്ളിൽ ഏകദേശം50പേരെ ഈ പേരിൽ നിയമിക്കുന്നു.അവരുടെ ജീവിതകാലം മുഴുവൻ ഉള്ള പെൻഷൻ കൊടുക്കേണ്ടത് നമ്മുടെ മന്ത്രിയുടെ സ്വന്തം കുടുംബ സ്വത്ത് ആയ ഖജനാവിൽ നിന്നും. -10-
• • •
Missing some Tweet in this thread? You can try to
force a refresh
കാനം രാജേന്ദ്രൻ ഗവർണറെ കടന്നാക്രമിക്കുന്നു...ഗവർണ്ണർ പോസ്റ്റ് തന്നെ വേണ്ടെന്നു പറയുന്നു..എംഎം മണി തെറി വിളിക്കുന്നു...സതീശൻ ആക്രമിക്കുന്നു....പ്രതിപക്ഷം"ഗോ ബാക്ക് " വിളിക്കുന്നു...ബാലൻ തെറി വിളിക്കുന്നു...സുധാകരൻ തന്തക്ക് വിളിക്കുന്നു... -1-
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പരസ്പരസഹായ സഹകരണ സംഘം ഒന്നാകെ ഗവർണറെ എടുത്തിട്ടലക്കുന്നു...!! ഹോ.. എന്തൊരു പരസ്പര സഹകരണം..?? മഹാമാരിയുടെ സമയത്തോ, പ്രളയത്തിലോ, കേരളത്തെ ബാധിക്കുന്ന ഏതെങ്കിലും നല്ല കാര്യത്തിലോ പോലും നമ്മൾ കാണാത്ത ഒത്തൊരുമ..!!
-2-
ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നറക്കി വിട്ടാലും, ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും എന്നോർക്കുന്നത് ഇവിടുത്തെ ഭരണ പ്രതിപക്ഷ കൂട്ടുകച്ചവടക്കാർക്കു നന്നായിരിക്കും... ഗവർണറെ ആക്രമിച്ചോളൂ... ഓടിച്ചു വിട്ടോളൂ.... -3-
1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. -1-
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.
-2-
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി.സാധാരണക്കാരിലൂടെ,കൃഷിക്കാരിലൂടെ,തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. -3-
കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജോലിയുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാജ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ വാർത്ത പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി ഉണ്ടാവുമെന്ന് ബി ജെ പി. -1-
മാദ്ധ്യമങ്ങളിലെ സി പി എം ഫ്രാക്ഷൻറെ അപകടകരമായ ഉദാഹരണമാണ് വ്യാജ വാർത്തയെന്നും ബി ജെ പി വൃത്തങ്ങൾ പ്രതികരിച്ചു .ബിജെപി നേതാവ് പ്രസിഡന്റായ എൻ ജി ഒ യിൽ സ്വപ്നയ്ക്ക് 43000 രൂപ ശമ്പളത്തിൽ സ്വപ്ന സുരേഷിന് പുതിയ ജോലി എന്നായിരുന്നു വാർത്ത
-2-
എസ് എഫ് ഐ നേതാവ് അജികൃഷ്ണന്റെ നേതൃത്വത്തിലുള്ള പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ)എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിക്കുന്നത് . -3-
ഇന്നത്തെ റോഡ്ഷോ എരഞ്ഞോളി പഞ്ചായത്തിലായിരുന്നു..
പോസ്റ്റ് ഓഫീസന്റടുത്തെ സ്വീകരണവും കഴിഞ്ഞ്5:20 ന് മടത്തും ഭാഗത്തിനടുത്ത്CPM ശക്തി കേന്ദ്രത്തിൽ എത്തിയപ്പോൾ ചെകുവേര ബസ്സ് ഷെൽട്ടറിൽ ഉണ്ടായിരുന്ന പ്രമോഷിന്റെ നേതൃത്വത്തിൽ ഒരു സംഘം വണ്ടി തടഞ്ഞു വെക്കുയും അസഭ്യം പറയുകയും ചെയ്തു.. -2-
എന്റെ കൂടെ ഉണ്ടായിരുന്ന ഇ.ജി.ശാന്തയും സുശിൽ ചന്ദ്രോത്തും അവരെ മാറ്റാൻ നോക്കി അതിനിടയിൽ അശോകന്റെ മകൻ മൃഥുൽ എന്നയാൾ എന്റെ ദേഹത്ത് തുപ്പി ഓടി കളഞ്ഞു...
ജനാധിപത്യത്തെ നിന്റെയൊന്നും തുപ്പൽ കൊണ്ടോ അക്രമം കൊണ്ടോ തോൽപ്പിക്കാനാവില്ല ....
-3-
*റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ് നാഗ്പൂർ കാര്യാലയം; ത്രിപുരയിൽ പതാക ഉയർത്തി പൂജനീയ സർസംഘചാലക് :*
നാഗ്പൂർ : സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ്. കേന്ദ്രകാര്യാലയവും സർസംഘചാലക് മോഹൻ ഭാഗവതും.
-1-
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് തന്റെ ഔദ്യോഗിക യാത്രയോടനുബന്ധിച്ച് ത്രിപുരയിലാണ് ദേശീയ പതാക ഉയർത്തിയത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ സേവാധാം പരിസരത്താണ് പരിപാടി നടന്നത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
-2-
നാഗ്പൂരിലെ കേന്ദ്രകാര്യാലയമായ മോഹിതേ വാഡ മഹാലിൽ പതിവുപോലെ രാവിലെ 8.30നാണ് പരിപാടി നടന്നത്. മഹാനഗർ സംഘചാലക് രാജേഷ് ലോയയാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റേയും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. -3-
♦️നമ്മുടെ ഐഡി പ്രൂഫിൽ എത്ര സിം കാർഡുകൾ ഉണ്ടെന്നു അറിയാൻ ഇവിടെ എഴുതിയിരിക്കുന്ന രീതിയിൽ ചെക്ക് ചെയുക.
-1-
♦️ )ആദ്യം നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിൽ tafcop.dgtelecom.gov.inഎന്ന ലിങ്ക് തുറക്കുക.തുറന്നു കഴിയുമ്പോൾ നമ്മൾ ഇപ്പോൾ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ നമ്പർ ഈ വെബ്സൈറ്റിലെ "enter your mobile number"എന്ന ബോക്സിൽ ടൈപ്പ് ചെയുക- -2-
എന്നിട്ട് താഴെ ഉള്ള "get your OTP" ഓപ്ഷൻ ക്ലിക്ക് ചെയുക, OTP മൊബൈൽ നമ്പറിൽ വന്നു കഴിയുമ്പോൾ OTP എന്റർ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.
-3-