1. ചായ, കാപ്പി തുടങ്ങിയവയ്ക്ക് ഭാര്യയെ ഇടയ്ക്കിടയ്ക്ക് ബുദ്ധിമുട്ടിക്കാതിരിക്കുക. (പകരം ഒരു ഫ്ലാസ്ക്കിൽ വേണ്ടത് ഒരുമിച്ചു ഉണ്ടാക്കിച്ചു വെയ്ക്കുക) ഒരു പൊട്ടിത്തെറി ഒഴിവാക്കാനിതു ഉപകരിക്കും.
4. ഇടയ്ക്കിടയ്ക്ക് നീ വല്ലാതെ മെലിഞ്ഞു (തടിച്ചെങ്കിലും ഒരിക്കലും സത്യം പറയരുത്) നീ നിന്റെ ആരോഗ്യം കൂടി നോക്കണോട്ടോ എന്നൊക്കെ തട്ടിവിടണം.
7. വീട് വൃത്തിയാക്കുന്നത് കണ്ടാലുടനെ നാല് തുമ്മല്‍ തുമ്മിക്കോളണം. (ചൂല് കൈയിൽ വരാനുള്ളസാധ്യത ഒഴിവാക്കാം)
9. ഇടയ്ക്ക് ഭാര്യ വീട്ടിലേക്ക് വിളിച്ച് അളിയന്റേയും, അമ്മായി അമ്മയുടെയും സുഖ വിവരങ്ങൾ അന്വേഷിക്കണം.
11. റെസ്റ്റ് എടുത്തു മടുക്കുമ്പോൾ ഉറങ്ങണം. (ഉറക്കം മുടക്കരുത്.)
#stayhomestaysafe 🥴