#മാപ്പിള_ലഹള
#മാപ്പിളലഹള
ദയവ് ചെയ്തു എല്ലാവരും വായിക്കണം...... #TheUntold1921_Part1
ആസ്സാമിലെ രേഖയായില്ലാതെ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ഒഴുകുന്ന കണ്ണുനീരുകൾ എപ്പോഴും ഓർമ്മിപ്പിക്കുക കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ്. 1
ലക്ഷത്തോളം ഹിന്ദുക്കളാണ് ലഹളകളിൽ ഇരയായത്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപെടുന്ന ഈ പുത്തൻ നാളുകളിൽ , ആ ധൈര്യത്തിൽ ചിലതൊക്കെ പറയാമെന്നു കരുതുന്നു. ഒന്നിനും വേണ്ടിയല്ല, 4
ഇരുപത്തൊന്നിലെ കലാപം ഒരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല എന്ന് വേണം മനസ്സിലാക്കാൻ15
(തുടരും )
#TheUntold1921
References :
Panikkar, K. N., Against Lord and State: Religion and Peasant .Uprisings in Malabar 1836–1921
Malabar Manual ,William Logan 16