താഴെ കൊടുത്തിതിരിക്കുന്ന ഈ കത്ത്, ഒരു നായർ സഹോദരി - NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കയച്ചതാണ്..
ഇതേ ചോദ്യങ്ങൾ ഓരോ നായർ സ്ത്രീയുടെയും മനസിൽ എപ്പോഴും ഉയർന്നു വരുന്നുണ്ട് എന്നതും സത്യം.. ഇത് നിങ്ങൾക്ക് വേണ്ടി താഴെ കൊടുക്കുന്നു :
(1)
15 ഒക്ടോബർ 2019

ബഹുമാനപെട്ട എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സാറിന്,
(2),
സർ,
എൻ എസ് എസ് കരയോഗാംഗവും വനിതാസമാജം പ്രവർത്തകയും,
ബി. എ ഇംഗ്ലീഷ്
ബിരുദധാരിണിയുമായ 58വയസ്സുള്ള വീട്ടമ്മയും, നായരായിജനിച്ചു എന്ന ഒറ്റകാരണത്താൽയാതൊരു 'സാമ്പത്തിക - സംവരണ' ആനുകൂല്യങ്ങൾ ലഭിക്കാതെ അടുക്കളയിൽ ഒതുങ്ങിക്കൂടേണ്ടി വന്ന ഒരു സാധാ മുന്നോക്ക മലയാളിയും ആണ്.
(3),
" *സമദൂരം, ശരി ദൂരം*" ആക്കിക്കൊണ്ട് കഴിഞ്ഞ ദിവസം താങ്കൾ നടത്തിയ പ്രസ്ഥാനവനയാണ് ഈ കത്തിന് ആധാരം. നാളിതുവരെ സമദൂരം എന്ന് പറഞ്ഞു സമുദായത്തിന്റെ യാതൊരു താല്പര്യവും സംരക്ഷിക്കാൻ കഴിയാതിരുന്ന കേരളത്തിലെ നായന്മാർ പെട്ടെന്ന് ഒരു *ശരി ദൂരം* (4),
പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ്‌സിനെ സഹായിക്കുവാൻ തീരുമാനിച്ചതിന്റെ ശരി എവിടെയാണ് സർ?

ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സമരം ചെയ്തതും കേസ് നടത്തിയതും കോൺഗ്രസ്‌ മാത്രം ആണെന്നും, (5),
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു! എന്ന് താങ്കൾ പറഞ്ഞതായി പത്രങ്ങളിൽ കണ്ടതിന്റെ നിജസ്ഥിതി എത്ര ആലോചിച്ചിട്ടും എനിക്കിതുവരെയും മനസ്സിലായില്ല.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്ന് (6),
കേരളമെമ്പാടും എൻ എസ് എസിന്റെ ഉൾപ്പെടെ ആഹ്വാനം കേട്ട് ഞാൻ അടക്കമുള്ള ഭക്ത ലക്ഷങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ പ്രയാർ ഗോപാലകൃഷ്ണൻ സാറിനെയും, K. സുധാകരൻ സാറിനെയും അല്ലാതെ മറ്റൊരു കോൺഗ്രസ്‌സുകാരനെയും ഞാൻ ആ സമരങ്ങളുടെ മുന്നിലോ പിന്നിലോ കണ്ടില്ല. (7)
പിന്നെ കണ്ടത്, താക്കോൽ സ്ഥാനക്കാരൻ നായരായ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നിലയ്ക്കലിൽ സർക്കാരുമായി ചേർന്ന് നടത്തിയ അഡ്ജസ്റ്റ്മെന്റ് സമരം മാത്രമാണ്. (8),
നിലയ്ക്കലിൽ ഉടയാത്തഖദറിൽ ഒരു പൂഴിപോലും വീഴാതെ കോൺഗ്രസ്‌സുകാർ ചെയ്ത സമരം കൺനിറയെകണ്ടതാങ്കൾ, കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയും, നിലക്കലിലും,പമ്പയിലും,കാനന പാതയിലും,സന്നിധാനത്തും സമരം ചെയ്ത് പോലീസിന്റെക്രൂരമർദ്ദനമേറ്റ്‌ തലപൊട്ടിയും,കൈയും,കാലും, വാരിയെല്ലും തകർന്നവരെയും, (9)
പന്തളത്തു നാമ ജപ യാത്രക്കിടെ ഹിന്ദു വിരുദ്ധ സി പി എമ്മുകാർ കല്ലെറിഞ്ഞു തലച്ചോർ തകർത്തു കൊലപ്പെടുത്തിയ അയ്യപ്പ ഭക്തനെയും ഒന്നും താങ്കൾ കണ്ടില്ല എന്ന് അറിയുമ്പോൾ, എന്താണ് സാർ താങ്കളുടെ കാഴ്ചക്ക് പറ്റിയത്?
(10),
വീട്ടമ്മമാരുംകുട്ടികളും അടക്കം പതിനായിരങ്ങൾ കേസിൽപ്രതികൾ ആയതും,ജയിലിൽപോയതുംഒന്നും താങ്കൾഅറിഞ്ഞില്ലേ?

ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോയK. സുരേന്ദ്രൻ അടക്കമുള്ളവരെ പോലീസ്അറസ്റ്റ്ചെയ്തു നൂറുകണക്കിന്കേസിൽപ്രതിയാക്കി ജയിലിൽഅടച്ചതുംശബരിമല സമരങ്ങളുടെഭാഗമായിരുന്നു. (11),
അത് പോട്ടെ എന്ന് വയ്ക്കാം, സുരേന്ദ്രൻ നായർ അല്ലല്ലോ? മക്കളോടും, കൊച്ചുമക്കളോടും ഒപ്പം വ്രത ശുദ്ധിയോടെ ശബരിമലക്ക് പോയ എന്നെപ്പോലെ തന്നെ ഒരു അമ്മയും, മുത്തശ്ശിയും ഒക്കെയായ ശശികല ടീച്ചർ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തതും കേസിൽ പ്രതിയാക്കിയതും ഒക്കെ (12),
ടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്തതിനല്ലേ? (ടിപ്പു മലബാറിലെ നായന്മാരെ കൂട്ടക്കൊല ചെയ്തതും സ്ത്രീകളെയും കുട്ടികളെയും മാനഭംഗം ചെയ്തതും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു മത വെറിയനായ ടിപ്പുവിന്റെ ജയന്തി ആഘോഷിച്ചത് കർണാടകയിലെ കോൺഗ്രസ്‌ സർക്കാർ ആയിരുന്നു)
(13),
ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ പോലീസ് സംരക്ഷണത്തോടെ അവിശ്വാസികളായ സ്ത്രീകളെ (ഇവളുമാരെ ഒക്കെ സ്ത്രീ എന്ന് വിളിക്കുന്നത് തന്നെ അപമാനം ആണ്) (14),
സന്നിധാനത്തുകയറ്റാൻ ശ്രമിച്ചപ്പോഴൊക്കെ പ്രതിരോധം തീർത്തതും സമരംചെയ്തതും താങ്കൾ പറഞ്ഞകോൺഗ്രസ്‌ നേതാക്കന്മാരുംഅണികളും ആയിരുന്നില്ല!
ചിദാനന്തപുരിസ്വാമികളെ പോലെയുള്ള സന്യാസിശ്രേഷ്ഠരും, പേര് അറിയാവുന്നK.സുരേന്ദ്രനും, M.T രമേശ്,വൽസൻ തില്ലങ്കരി, രാജേഷ്, (15),
ശശികലടീച്ചറും,പേരറിയാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാരുംആയിരുന്നു.ഹിന്ദുവിന് എന്ത്‌ പ്രശ്നംഉണ്ടായാലും ചാടിയിറങ്ങുന്ന ഈകൂട്ടരെ ഒരിക്കലുംNSSസഹായിക്കാൻമനസ്സ് കാട്ടിയിട്ടില്ലഎന്ന്മാത്രമല്ല,അവരെ മനസ്സ്കൊണ്ടെങ്കിലും അംഗീകരിക്കാൻനേതൃത്വത്തിന്റെ രാഷ്ട്രീയതിമിരംതടസ്സവുമായിരുന്നു.
(16),
എന്റെ നാട്ടിൽ നടന്ന നാമ ജപയാത്രയിൽ പോലും ഇവിടുത്തെ അറിയപ്പെടുന്ന കോൺഗ്രസ്‌സുകാർ ആരും പങ്കെടുത്തില്ല. പത്രത്തിൽ പേരും പടവും വരാൻ ചാൻസില്ലെന്ന് കണ്ടപ്പോൾ ഞങ്ങളുടെ മുൻ പഞ്ചായത്ത്‌ മെമ്പർ ആയ കോൺഗ്രസ്‌ നേതാവ് പറഞ്ഞത് റോഡിലൂടെ ശരണം വിളിച്ചാൽ രാഹുൽ ഗാന്ധി കോപിക്കും എന്നാണ്.
(17),
ഞാൻ ആദ്യം സൂചിപ്പിച്ചല്ലോ സംവരണത്തിന്റെ കാര്യം, ഞാൻ അടക്കമുള്ള മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം നടപ്പാക്കിയത് ആറു പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസ്‌ ആയിരുന്നില്ലല്ലോ സാർ?
ബഹുമാന്യനായ നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ബി ജെ പി സർക്കാർ ആയിരുന്നില്ലേ?
(18),
"മണ്ണും ചാരിനിന്നവൻപെണ്ണും കൊണ്ടുപോയി"എന്ന് പഴമക്കാർ പറഞ്ഞത് പോലെയാണ് സാറിന്റെ ഇപ്പോഴത്തെ *ശരി ദൂരം*.നായന്മാർ അടക്കമുള്ള മുന്നോക്കക്കാർക്ക് സംവരണംതന്നത് ബി ജെ പി സർക്കാർ,ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ സമരംചെയ്തതും, തല്ല് കൊണ്ടതും,കേസിൽ പ്രതികൾ ആയതും, (19),
ജയിലിൽ പോയതും ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ. പിന്തുണയും വോട്ടും കോൺഗ്രസിന്.....
എങ്ങനെയാണ് സാർ താങ്കളുടെ ഈ *ശരി ദൂരം* ശരിയാകുന്നത്?
(20),
സമുദായ ആചാര്യൻ മന്നത്ത് പദ്മനാഭനെ പോലെയുള്ള യുഗ പ്രഭാവൻ പടുത്തുയർത്തിയ ഈ മഹത്തായ പ്രസ്ഥാനത്തിന്റെ നിലപാട് കേവലം ജനറൽ സെക്രട്ടറിയായ താങ്കളുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ഇങ്ങനെ ഒരു ചതി നടത്തുന്നതിനെ *"ശരിദൂരം"* എന്ന് വിളിക്കാൻ കഴിയില്ല സാർ.
(21),
സൂര്യനെല്ലി കേസിൽ ആരോപണ വിദേയനായ പി. ജെ കുര്യന് അനുകൂലമായി താങ്കൾ മൊഴി നൽകിയപ്പോൾ അന്ന് കേരള മനസ്സാക്ഷിയുടെ മുന്നിൽ ചെറുതായത് എൻ എസ് എസ് എന്ന മഹാ പ്രസ്ഥാനത്തിലെ ഒരു ജീവനക്കാരൻ മാത്രം ആയിരുന്നു. എന്നാൽ ഇന്ന് താങ്കൾ അങ്ങനെയല്ല.(22)
NSSഎന്ന മഹാപ്രസ്ഥാനത്തിന്റെ ജനറൽസെക്രട്ടറി ആണ്...

ആകയാൽ ദയവുചെയ്ത്, ആചാര സംരക്ഷണത്തിൽ യാതൊരു പങ്കുമില്ലാത്തകോൺഗ്രസ്‌സിനെ NSS ന്റെ തണലിൽവളർത്തുവാനുള്ള അങ്ങയുടെ തീരുമാനംപുന: പരിശോധിക്കുവാൻ അപേക്ഷിക്കുന്നു...

ഏറെബഹുമാനത്തോടെ,

*ലളിത നായർ*
*കൃഷ്ണപുരം* (23). ശുഭം🔥🚩

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with V.Sreekumar Nair

V.Sreekumar Nair Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @vsreekumarnair

10 Oct
*പ്രിയപ്പെട്ടവരേ* .,

ശബരിമലയും കേരളത്തിലെ ഖജനാവും തമ്മിൽ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ നമുക്കൊന്ന് വെറുതെ ചിന്തിക്കാം...

അഞ്ചര കോടി ഭക്തർ വരുന്ന ശബരിമലയിൽ ഓരോ ഭക്തനും ഓരോ അരവണ വാങ്ങിച്ചാൽ ദേവസ്വത്തിന്റെ വരവ് എത്ര എന്നറിയുമോ?
സുമാർ 550 കോടി...
(1),
അപ്പം വാങ്ങിച്ചാൽ അതുപോലെ തന്നെ...
അപ്പോൾ നാം സാധാരണ നിലയിൽ വാങ്ങുന്ന മൂന്നും നാലും ടിൻ അരവണ വാങ്ങിച്ചാലോ?

പ്രിയമുള്ളവരേ 10000 കോടി മുതൽ 12000 കോടി വരെ ദേവസ്വത്തിന് നേരിട്ട് വരുമാനം ലഭിക്കുന്ന ഈ പുണ്യ ക്ഷേത്ര വിശ്വാസം (2),
നമ്മുടെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക ഘടനയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നൊന്ന് ചിന്തിക്കണം...

കറുത്ത മുണ്ട് കേരളത്തിൽ വിറ്റഴിയുന്നത് ഏതാണ്ട് 5 കോടിയോളം ആണ്.. 200 രൂപ വച്ചു നോക്കിയാൽ 1000 കോടി രൂപയോളം ബിസിനസ് അതിന്റെ ഭാഗമായി നടക്കുന്നു..
(3),
Read 16 tweets
10 Oct
പാത്തുമ്മയും കുഞ്ഞാടുകളുടേയും കൈകൊട്ടി കളി.

ഒന്നും രണ്ടും അല്ല. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ വില്ലേജിലെ 22.43 ഏക്കർ ക്ഷേത്രഭൂമിയാണ് പാത്തുമ്മയും ഫൈസൽ അലിയും ഫിറോസ് ഖാനും ഷാനവാസ് ഖാനും ത്രേസ്യാമ്മയും നൈനാനും ചേർന്ന് കയ്യേറി സുഖിക്കുന്നത്.
(1),
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഉള്ള കുമരംപുത്തൂർ ക്ഷേത്രത്തിന്റെ പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയുടെ സൈഡിൽ കിടക്കുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കളിലാണ് ഈ മതേതര കുത്തി മറിയൽ.
(2),
ഇവരെ ചവുട്ടി പുറത്താക്കാൻ കൊടുത്ത കേസിൽ (WP(C).No.25272/2015) ഇപ്പോഴിതാ കയ്യേറ്റക്കാരുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അധാരങ്ങൾ കോടതിയിൽ എത്തി. ആധാരത്തിൽ തന്നെ എഴുതിയിട്ടുണ്ട് ക്ഷേത്ര ഭൂമിയാണ് എന്ന്. (3),
Read 4 tweets
9 Oct
സി പി എം എന്ന പാർട്ടിയുടെ തലപ്പത്തു ഒരു ഭീകര ഇസ്ലാമിക മാഫിയ സംഘം കയറിപ്പറ്റിയിട്ടുണ്ട്. അവരും പിണറായി വിജയൻ ഉൾപ്പെട്ട കണ്ണൂർ ലോബിയുമാണ് ഇന്ന് ഇടതുപക്ഷത്തെ മുഴുവൻ നിയന്ത്രിക്കുന്നത്.
(1),
കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതി, സ്വർണക്കടത്തു, മയക്കുമരുന്ന് കടത്തു, സ്വജനപക്ഷപാതം, തീവ്രവാദം തുടങ്ങി എല്ലാ ദേശവിരുദ്ധ കുറ്റകൃത്യങ്ങളുടെയും ഒരറ്റത്ത് ഈ സംഘം ഉണ്ടാവുന്നത് അതുകൊണ്ടാണ്.
(2),
മുഹമ്മദ് റിയാസ്, എ എം റഹിം, ഷംസീർ, ജലീൽ തുടങ്ങി വലിയൊരു വിഭാഗം മുസ്ലിങ്ങൾ സി പി എം എന്ന പാർട്ടിക്കുള്ളിലും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും താക്കോൽ സ്ഥാനങ്ങളിലും മുസ്ലിങ്ങളെ തിരുകിക്കയറ്റി ഒരു മുസ്ലിം മേൽക്കോയ്മ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.
(3),
Read 4 tweets
8 Oct
#അമിത്ഷാ കോവിഡ് മുക്തനായി തൻ്റെ ജോലിയിൽ തിരികെ പ്രവേശിച്ച ശേഷം, കഴിഞ്ഞ എട്ട് ദിവസങ്ങൾ കൊണ്ട് സംഭവിച്ച കാര്യങ്ങൾ.

1. 5 ലക്ഷം ഹിന്ദു - സിക്ക് കുടുംബങ്ങൾക്ക് J&K മാതൃ സംസ്ഥാനമായി.

2. ഒമർ, മെഹ്ബൂബ അടക്കമുള്ള സകല നേതാക്കളുടേയും സൗജന്യങ്ങൾ നിർത്തലാക്കി.
(1),
3. സംസ്ഥാനത്തിൻ്റെ യുണിവേഴ്സിറ്റികളിന്മേലുള്ള നിയന്ത്രണം നീക്കി. എല്ലാ അധികാരവും UGC ക്ക്.

4. ക്ഷേത്രങ്ങളിന്മേലുള്ള സംസ്ഥാന സർക്കാർ നിയന്ത്രണം നീക്കി. നിയന്ത്രണം നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിന്. (2),
(ഇത് ഭാവിയിൽ ദേവസ്വം ബില്ല് അബോളിഷ് ചെയ്ത് കഴിയുമ്പോൾ പുതിയ സംവിധാനത്തോടൊപ്പം ചേർക്കുന്നതിൻ്റെ കരുതൽ നടപടി ആയിരിക്കണം )

5. l990- ൽ വംശീയഹത്യക്ക് വിധേയമാകുകയും, (3),
Read 8 tweets
8 Oct
കോൺഗ്രസ് അനുഭാവി ആയ ബ്ലോഗറിന്റെ പോസ്റ്റ് വൈറൽ ആകുന്നു KP Sukumaran ✍️
യു. പി. യിലെ ഹാത്രസിൽ നടന്ന സംഭവത്തിൽ ആദ്യം തന്നെ ദുരൂഹത ഉണ്ടായിരുന്നു. കാരണം മരണപ്പെട്ട പെൺകുട്ടിയുടെ സഹോദരനാണ് ഒരു യുവാവിന്റെ പേരിൽ പരാതി കൊടുക്കുന്നത്. (1), Image
പിന്നീട് രണ്ടാമത്തെ പരാതിയിൽ മൂന്നു പേരെ കൂടി ചേർത്ത് പരാതി പുതുക്കുന്നു. ആ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് റിപ്പോർട്ടിലോ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതിന് തെളിവില്ലായിരുന്നു. (2),
അതൊക്കെ വായിച്ച എന്റെ മനസ്സിൽ തോന്നിയ സംശയം സഹോദരന്റെ ക്രൂരമർദ്ധനത്തിൽ ആ കുട്ടി മൃതപ്രായയായതായിരിക്കും എന്നായിരുന്നു. അത് ശരി വെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
(3),
Read 7 tweets
8 Oct
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണര്‍വേകി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഐഫോണ്‍, (1)
സാംസംഗ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
സാംസംഗ്, മൈക്രോമാക്സ്, ലാവ, ഫോക്സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിംഗ് സ്റ്റാര്‍, വിസ്ട്രോണ്‍, പഡ്ഗെറ്റ് ഇലക്ട്രോണിക്സ്, യുടിഎല്‍ നിയോലിങ്ക്സ്, (2),
പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വിവര സാങ്കേതിക മന്ത്രാലയം അംഗീകാരം നല്‍കിയത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ഭാഗമായാണ് തീരുമാനം. 15,000 രൂപയ്ക്കു മുകളിലുള്ള ഫോണുകളാകും അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കുക.
(3),
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!