ജയ് ജവാൻ ജയ് കിസ്സാൻ ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ വിഖ്യാതമായ വാക്കുകൾ ആണ്.

സ്വാതന്ത്രത്തെ തുടർന്ന് പാക്കിസ്ഥാനോടും ചൈനയോടും ഉണ്ടായ യുദ്ധപരമ്പരകൾ ആണ് സൈന്യത്തിന്റെ മഹത്വം നമ്മൾക്ക് മനസ്സിലാക്കിത്തന്നത്.

എന്നാൽ വിശക്കുന്ന വയറുമായി സൈനികർക്ക് യുദ്ധം ചെയ്യാൻ കഴിയില്ല എന്ന സത്യം
1/
രാജ്യത്തിന്‌ മനസ്സിലാക്കിത്തന്നത് ശ്രീ ശാസ്ത്രിജി ആയിരുന്നു.

രാജ്യത്തിന്റെ നിലനിൽപ്പിന് സൈനികനും കർഷകനും ഒരേ പോലെ ആവിശ്യമാണ് എന്ന് കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം മനസ്സിലാക്കി.

യുദ്ധങ്ങൾക്കും 16 വർഷത്തെ നെഹ്രുവിന്റെ ഭരണത്തിനും ശേഷം ശാസ്ത്രിജി പ്രധാനമന്ത്രി ആകുമ്പോൾ

2/
രാജ്യത്തിന്റെ കളപ്പുരയിൽ ഒരു മണി ധാന്യം പോലും ബാക്കിയില്ലായിരുന്നു.

അമേരിക്കയുടെ PL 480 (Food for peace )എന്ന ദാന പാത്രത്തിൽ കണ്ണും നട്ട് ഇരിക്കുക മാത്രമായിരുന്നു
നെഹ്‌റു ചെയ്തത്.

രാജ്യത്തിന്റെ ഭക്ഷ്യ പര്യാപ്തതക്ക് വേണ്ടി കാര്യമായി നടപടികൾ ഒന്നും നെഹ്രുവിന്റെ കാലത്ത്
3/
ഉണ്ടായില്ല.

വിദേശ രാജ്യങ്ങളുടെ പാൽപ്പൊടിയെ ആശ്രയിച്ചായിരുന്നു ഇന്ത്യയിലെ പാലിന്റെ ആവിശ്യം നിറവേറ്റിയിരുന്നത്. കന്നുകാലി സമ്പത്തിൽ ലോകത്ത് മുന്നിൽ നിന്നിരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ ആയിരുന്നു ഇത് എന്ന് ഓർക്കുക.

സർദാർ വല്ലഭായി പട്ടേലിന്റെ നിർദ്ദേശപ്രകാരം 1946 ൽ അമുൽ

4/
സ്ഥാപിതമായി. 1950 ൽ ശ്രീ വർഗ്ഗീസ് കുര്യൻ രാജ്യത്തിന്റെ സമഗ്രമായ ക്ഷീരവികസനത്തിനായി ഒരു പദ്ധതി നെഹ്‌റുവിന് സമർപ്പിച്ചു.

എന്നാൽ ഇറക്കുമതി ചെയ്യുന്ന പാൽ ഉൽപ്പങ്ങളുടെ ഗുണനിലവാരത്തിൽ ഇന്ത്യയിൽ പാൽ ഉൽപ്പാദിപ്പിക്കാൻ കഴിയില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം അത് തള്ളിക്കളഞ്ഞു.
5/
ശാസ്ത്രിജി പ്രധാന മന്ത്രി ആയതിനു ശേഷമാണ് പിന്നീട് ഈ പദ്ധതി പുനർജീവിപ്പിച്ചതും അമുൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതും.

അതുപോലെ ഭക്ഷ്യ സുരക്ഷക്കായിയുള്ള ഹരിത വിപ്ലവത്തിന് ആക്കം കുറിച്ചതും ശാസ്ത്രിജിയുടെ കാലത്തായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ നെഹ്‌റു 16 വർഷം കൊണ്ട് ചെയ്തതിൽ
6/
കൂടുതൽ കാര്യങ്ങൾ ശാസ്ത്രിജി ഒരു വർഷം കൊണ്ട് ചെയ്യുകയുണ്ടായി.

സോഷ്യലിസ്റ്റ് ഭക്തനും USSR ന്റെ ദാസനും ആയ നെഹ്രുവിന്റെ മരണ ശേഷം ശാസ്ത്രിജി PM ആയത് KGB ക്ക് ഇഷ്ടമായില്ല.

ഇന്ദിരയെ PM ന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ അവർ ശ്രമങ്ങൾ നടത്തി.

KGB സപ്പോർട്ടിൽ ഇന്ദിര ശാസ്ത്രിജിയെ

7/
കടത്തിവെട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

USSR ന്റെ മധ്യസ്ഥതയിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ സമാധാന ക്കരാർ ഒപ്പ് വെക്കാൻ ചെന്ന ശാസ്ത്രിജി താഷ്കെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതും പിന്നീട് സീനിയർ കോൺഗ്രസ്‌ നേതാക്കന്മാരെ മറി കടന്ന് ഇന്ദിര ഇന്ത്യയുടെ PM ആയതും എല്ലാം ചരിത്രം.

8/
സ്വതന്ത്ര ഭാരതത്തെ ഭക്ഷ്യ സുരക്ഷയിൽ സ്വന്തം പര്യാപ്തമാക്കിയത് ഈ ചെറിയ മനുഷ്യന്റെ ദീർഘ ദൃഷ്ടിയുടെ ഫലമാണെന്ന് നമുക്ക് പറയാം.

ജയ് ജവാൻ ...ജയ് കിസ്സാൻ

വാൽക്കഷ്ണം: ഇന്ത്യയിൽ ദാരിദ്രം കൂടി എന്ന് ഒരു വാർത്ത കണ്ടിരുന്നു.

ആമുഖമായി പറഞ്ഞാൽ ഏതോ ജിഹാദി ഫണ്ടിൽ പ്രവർത്തിക്കുന്ന NGO കൾ
9/
അവിടെയും ഇവിടെയും ഉള്ള കുട്ടികളുടെ അരക്കെട്ടിന്റെയും വയറിന്റെയും ചുറ്റളവ് എടുത്തുകൊണ്ട് നടത്തുന്ന സർവ്വേയുടെ ആധികാരികത സംശയം ഉളവാക്കുന്നതാണ്.

ചിക്കൻ ഫാമിന്റെ മുതലാളി ബെൻസ് കാറിൽ BPL കാർഡും ആയി വന്ന് കോഴികൾക്ക് തീറ്റ കൊടുക്കാനായി റേഷൻ വാങ്ങുന്ന ഈ രാജ്യത്ത് പട്ടിണിക്കാരുടെ 10/
എണ്ണം കൂടുക സ്വാഭാവികമാണ്.

കാരണം അട്ടപ്പാടി പോലെയുള്ള സ്ഥലങ്ങളിലെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാനുള്ള റേഷനാണ് ഫാം കോഴികളിലൂടെ കൊള്ളലാഭമായി മുതലാളിമാരിലേക്ക് എത്തുന്നത് .

കാർഷിക സമ്പന്നമായ ഇന്ത്യയിലെ പട്ടിണി നെറിയില്ലാത്ത രാഷ്ട്രീയത്തിന്റെ സംഭാവന മാത്രമാണെന്ന് നിസംശയം പറയാം.

🙏🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

6 Oct
80 കളോട് സൗദിക്ക് ബോധ്യമായി അവരുടെ എണ്ണക്കിണറുകൾ അക്ഷയ പാത്രം അല്ലെന്ന്. മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത മരുഭൂമിയിൽ എണ്ണക്കിണറുകൾ വരണ്ട് പോയാൽ എങ്ങനെ നിലനിൽക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആത്‌മീയ ടൂറിസം
അഥവാ 1/
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഹജ്ജ് ടൂറിസം.

ലോകത്ത് മുസ്‌ലീങ്ങളുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ ഹജ്ജ് ടൂറിസം കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.

സൗദി അവരുടെ എണ്ണപണത്തിന്റെ ബലത്തിൽ പല രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാം മതം വിപുലമാക്കാൻ തുടങ്ങി.

90 കളോട് അതിന്റ പ്രഭാവം കേരള സമൂഹത്തിലും 2/
പ്രകടമായി തുടങ്ങി.

ക്രമേണ കേരളത്തിലെ മുസ്ലീം സമൂഹം മറ്റ് മതസ്ഥരിൽ നിന്ന് അകലാൻ തുടങ്ങി.

ഈ അകൽച്ച ഉണ്ടാക്കാൻ ഇസ്ലാമിക്ക് ബുദ്ധിജീവികൾ കണ്ടുപിടിച്ച ഉപായമാണ് ഹിന്ദു തീവ്രവാദം. രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തി ലിബറൽ പാർട്ടികളും ഇവർക്കൊപ്പം ചേർന്നു.

സമൂഹത്തിൽ അവർചേർന്ന്

3/
Read 6 tweets
4 Oct
ഗാന്ധിയുടെ ആട് :

രാഷ്ട്രപിതാവ് ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെ ജീവിതത്തെ വിമർശനാത്മകമായ കണ്ണിൽ കൂടി കാണരുത് എന്നൊരു അലിഖിത നിയമം ഇന്ത്യയിൽ നിലവിൽ ഉണ്ട്.

എന്നാൽ ജനാധിപത്യ വ്യസ്ഥയിൽ ഏതൊരു ജനസേവകന്റെയും നേതാവിന്റെയും ജീവിതം പൊതുജനങ്ങൾക്ക് പഠനത്തിനും സഭ്യമായ വിമർശനത്തിനും

1/
വിധേയമാക്കാവുന്നതാണ്.

ഗാന്ധിയുടെ പല നയങ്ങളും വളരെ കാപട്യം നിറഞ്ഞതും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ഹിന്ദുക്കളെ അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടും കൂടി ഉള്ളതായിരുന്നു.

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഗാന്ധിയുടെ ദരിദ്രനെപ്പോലെയുള്ള ജീവിത ശൈലി

2/
ഒരിക്കൽ സരോജനി നായിഡു പറയുകയുണ്ടായി " വളരെ ചെലവേറിയതാണ് ബാപ്പുജിയുടെ ദാരിദ്ര്യം. അദ്ദേഹത്തെ ദരിദ്രനായി നിലനിർത്താൻ വമ്പിച്ച ചിലവാണ് നമുക്കുള്ളത്"
പക്ഷേ ആ വലിയ ചിലവിൽ അദ്ദേഹം ജനസമ്മതനായ ഒരു വലിയ നേതാവായി വളർന്നു. അത്‌ കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കോൺഗ്രസ്സിനും മരണ ശേഷം
3/
Read 20 tweets
2 Oct
പപ്പു എങ്ങനെ പപ്പുവായി ?

2007 മുതലാണ് പപ്പു ,പപ്പു ആകാനുള്ള യോഗ്യത തെളിയിച്ചു തുടങ്ങിയത്.

കോൺഗ്രസ്സിന്റെ ഭാവിയും ഇന്ത്യയുടെ ഭാവി PM ആയി 2007 മുതൽ കോൺഗ്രസ്സിലെ സോണിയ ഭക്തർ പപ്പുവിനെ കാണാൻ തുടങ്ങിയത്തോടുകൂടിയാണ് പപ്പുവിന്റെ ശുക്രൻ ഉദിച്ചത്.

തുമ്പിയെ കൊണ്ട്

1/
കല്ലെടുപ്പിക്കും എന്ന് പറഞ്ഞത് പോലെ 2007 ൽ ഡൽഹിയിൽ നടന്ന കോൺഗ്രസ്‌ പ്ലീനറി സെഷനിൽ 3000 വരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ അദ്ദേഹത്തിന് അഭിസംബോധന ചെയ്യേണ്ടിവന്നു.

1985 ൽ രാജീവ്‌ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ നടത്തിയതുപോലുള്ള ഒരു തീപ്പൊരി പ്രസംഗം ആയിരുന്നു
2/
ആവേശത്തോടെ അവിടെ കൂടിയിരുന്ന കോൺഗ്രസ്‌ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പപ്പുവിന്റെ പ്രസംഗം നനഞ്ഞ ഓലപ്പടക്കമായി മാറി.

തടിച്ചു കൂടിയിരുന്ന കോൺഗ്രസ്‌ പ്രവർത്തകരോട് അദ്ദേഹം ആവർത്തിച്ച് ചോദിച്ചു " എന്താണ് ദാരിദ്ര്യം ? ആരാണ് പാവപ്പെട്ടവൻ ? "

അദ്ദേഹം തന്നെ ഉത്തരവും

3/
Read 9 tweets
23 Sep
പണി കിട്ടണമെങ്കിൽ ഇത് പോലെ കിട്ടണം😀😀😀

കടപ്പാട് :Mathews Jeff

കാർഷിക ബിൽ വരുന്നതോടെ കുടുംബത്തിനു നഷ്ടം വർഷം 5000 കോടിയോളം രൂപ.
രാജി നാടകവും ആയി മന്ത്രി ഹർഷിമിറത് ബാദൽ മോദിയെ കാണാൻ സമയം ചോദിച്ചത് കുടുംബ ബിസിനസിന് എന്തെങ്കിലും ഉറപ്പ് ലഭിക്കും എന്നു പ്രതീക്ഷയിൽ.

1/
കാണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചു,
പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയ മന്ത്രി രാജി കത്തും ആയി ആണ് വന്നത് എന്നു പ്രധാനമന്ത്രിയെ അറിയിച്ചു.
മോഡിജി ആ കത്തു വാങ്ങി അതിൽ "accepted" എന്നു എഴുതിയിട്ടു മന്ത്രിയെ നോക്കി നമസ്കാർജി എന്നും പറഞ്ഞു.
എല്ലാം കൂടി എടുത്തത് ഒന്നര മിനിട്ട്.

2/
മന്ത്രിപണി പോയ ഷോക്ക് മന്ത്രിക്ക് അപ്പോളും മാറിയിട്ടില്ലായിരുന്നു,

പുറത്തു വന്നിട്ട് ഒരു ഡയലോഗ്, മന്ത്രി ഇല്ല എങ്കിലും ബിജെപിക്ക് പിന്തുണ പിൻവലിക്കില്ല എന്നു (പിൻവലിച്ചാലും പുല്ലാണ് എന്നു ബിജെപിയും).

30 മിനിറ്റ് കഴിഞ്ഞില്ല, മന്ത്രി എന്ന നിലയിൽ ലഭിച്ച വസതി ഒഴിയാൻ

3/
Read 4 tweets
22 Sep
പുതിയ കാർഷിക ബില്ലും പഞ്ചാര ചാക്കുകളും:

GST പോലെത്തന്നെ പുതിയ കാർഷിക ബില്ലും അനിവാര്യമായിരുന്നു എന്ന് പഴയ UPA സർക്കാരിന്റെ കാലത്തുതന്നെ ബോധ്യമായിരുന്നു.

എന്നാൽ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന നിയമങ്ങൾ കൊണ്ടുവരാനുള്ള ആർജ്ജവവും രാഷ്ട്രീയ ധൈര്യവും കോൺഗ്രസ്സിന്

1/ Image
ഇല്ലായിരുന്നു. കാരണം ഇത്തരം നിയമങ്ങൾ വന്നില്ല എങ്കിൽ അത് കൊണ്ട് ഗുണം ലഭിക്കുന്നത് കോൺഗ്രസ്സ് പാർട്ടിയെ താങ്ങി നിർത്തുന്ന വലിയ ഒരു ലോബിക്കും പാർട്ടി നേതാക്കൾക്കും ആയിരിക്കും.

ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നിയമങ്ങൾ ഈ ലോബികൾക്കോ അവർ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ

2/
പാർട്ടികൾക്കോ ഗുണം ചെയ്യില്ല.

ഈ വലിയ ലോബികളെ എതിർത്തുകൊണ്ട് നിയമങ്ങൾ കൊണ്ടുവരാൻ അസാമാന്യമായ രാഷ്ട്രീയ ധൈര്യം ആവശ്യമാണ്.

അക്കാര്യത്തിൽ മോദി സർക്കാരിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.

രാജ്യത്തെ മുഴുവൻ കർഷകർക്കും പ്രയോജനമാകുന്ന ഈ പുതിയ കർഷക ബില്ലിനെ കോൺഗ്രസ്‌ അടക്കമുള്ള

3/
Read 24 tweets
21 Sep
ഇന്ത്യൻ ചരിത്രത്തിൽ ശ്രീമതി പ്രതിഭാ പാട്ടീലിന് മാത്രം അവകാശപ്പെടാവുന്ന ഒരു റെക്കോർഡ് ഉണ്ട്.

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്‌ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ തെറ്റി.

ഇന്ത്യൻ പ്രസിഡണ്ട്‌മാരിൽ ഏറ്റവും അത്യാഗ്രഹിയും നാണം കെട്ടതും പൊതു ഖജനാവ് ധൂർത്തടിക്കുന്നതിൽ ഒരു
1/ ImageImage
ദാക്ഷണ്യവും കാണിക്കാത്ത പ്രസിഡന്റ് ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ
ശ്രീമതി പ്രതിഭാ പാട്ടിൽ.

ഔദ്യോഗിക പദവി ഒഴിഞ്ഞതിനു ശേഷം UPA സർക്കാരിനോട് വഴക്ക് കൂടി പൂനയിൽ 2.61ലക്ഷം ചതുരശ്ര അടി സർക്കാർ ഭൂമിയാണ് അവർ കൈവശപ്പെടുത്തിയത്. ഗവണ്മെന്റ് ചട്ടങ്ങൾ അനുസരിച്ച് മുൻ

2/
രാഷ്‌ട്രപതിക്ക് 4500 ച.അടി ഭൂമി മാത്രമേ അനുവദിക്കാൻ കഴിയൂ. അവസാനം വിവാദം ഉയർന്നപ്പോൾ 4500 ച.അടിയിൽ ബംഗ്ലാവ് പണിത് ബാക്കി ഭൂമി തിരികെ കൊടുത്ത് ശ്രീമതി പാട്ടീൽ മാതൃകയായി.

5 വർഷത്തെ കാലയളവിൽ ജനങ്ങളുടെ പൈസയിൽ 205 കോടി രൂപക്ക് മുകളിൽ ചിലവാക്കി 22 വിദേശ സഞ്ചാരങ്ങൾ നടത്തി. ഈ യാത്ര
3/
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!