⛳️പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു. ⛳️
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌
അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്. ⛳️
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ്‌ എന്ന വാക്കിൽ
നിന്നാണ് ഈ കാവ്യത്തിന് ഹനുമാൻ ചാലിസ എന്ന പേര് ലഭിച്ചത്. മഹാകവി തുളസിദാസ്‌ ഹനുമാൻ ചാലിസയുടെ രചന ആരംഭിച്ചു 40 ആം ദിവസം അക്ബറുടെ രാജധാനിയായ ഫതേപുർ സിക്രി വാനരന്മാരാൽ വളയപ്പെടുകയും ഈ വാനരന്മാരുടെ ഉപദ്രവം കാരണം ഭടന്മാർക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.⛳️
മഹാകവി
തുളസീദാസിനെ മോചിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന ഉപദേശം അനുസരിച്ചു 41 ആം നാൾ തുളസീദാസിനെ അക്ബർ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. തുളസീദാസ് മോചിതനായ ഉടൻ തന്നെ വാനരൻമാർ നഗരത്തിൽ നിന്നും അപ്രത്യക്ഷരായി. തന്റെ ഭക്തനെ രക്ഷിക്കുന്നതിനായി ഭഗവാൻ ഹനുമാൻ വാനരപ്പടയെ
അയച്ചതായി വിശ്വസിക്കപ്പെടുന്നു..

#ഹനുമാൻചാലീസാചരിത്രം

കടപ്പാട് 🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with വീർബൽ

വീർബൽ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Virbal42

29 Dec 20
നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർ സന്തുഷ്ടരല്ല. ഒരു മനുഷ്യസ്നേഹിയെന്ന നിലയിൽ എനിക്കതിൽ അതിയായ വിഷമമുണ്ട്.
ഗാസയിൽ അവർ സന്തുഷ്ടരല്ല.
ഈജിപ്തിൽ അവർ സന്തുഷ്ടരല്ല.
മൊറോകോയിൽ അവർ സന്തുഷ്ടരല്ല.
ലിബിയയിൽ അവർ സന്തുഷ്ടരല്ല.
പാകിസ്ഥാനിൽ അവർ സന്തുഷ്ടരല്ല.
സിറിയയിൽ അവർ സന്തുഷ്ടരല്ല.
ഇറാനിൽ അവർ സന്തുഷ്ടരല്ല.
ഇറാഖിൽ അവർ സന്തുഷ്ടരല്ല.
ലെബനിൽ അവർ സന്തുഷ്ടരല്ല.
അഫ്ഘാനിസ്ഥാനിൽ അവർ സന്തുഷ്ടരല്ല.
എന്തുകൊണ്ടവർ സന്തുഷ്ടരല്ലായെന്ന് നിങ്ങൾ അന്വേഷിക്കുക ?
****
ലോകത്ത് നടന്ന ഭീകരാക്രമണങ്ങൾ രാജ്യമനുസരിച്ച് .. ( ഭൂരിപക്ഷ മതം )
1. ഇറാഖ് - 2466 ( മുസ്ലീം - 95.7%)
2. അഫ്ഘാനിസ്ഥാൻ - 966 ( മുസ്ലീം - 99.6%)
3. നൈജീരിയ - 484 (മുസ്ലീം - 51.6%)
4. പാകിസ്ഥാൻ - 476 ( മുസ്ലീം - 96.5 %)
5. സിറിയ - 243 (മുസ്ലീം - 93%)
6. യമൻ - 226 ( മുസ്ലീം - 99.1%)
7. ഈജിപ്ത് - 224 (മുസ്ലീം - 94.7%)
8. ലിബിയ - 190 (മുസ്ലീം - 97%)
Read 10 tweets
29 Sep 20
പാർലിമെൻ്റ് പാസ്സാക്കിയ കർഷക സംരക്ഷണ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്ന കേരള സർക്കാരിൻ്റെ കൃഷി വകുപ്പിനെ പറ്റി അറിയേണ്ടേ.
ഇത്ര ഒക്കെ ഉദ്യോഗസ്ഥരുണ്ടായിട്ടും തൊട്ട് അയൽ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയും, അരിയും ധാന്യങ്ങളും കല്യാണത്തിന് വേണ്ട
മുല്ലപ്പൂ ,സദ്യ വിളമ്പാനുള്ള ഇലവരെ കേറ്റി വരുന്ന പാണ്ടി ലോറിക്ക് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ എത്തിച്ച മാറി മാറി ഭരിച്ച LDF UDF കാർ കർഷകനെയും കൃഷിയേയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന തത്രപ്പാട് കേരള സമൂഹം കക്ഷിരാഷ്ടീയം മാറ്റിവെച്ചു് തിരിച്ചറിയാൻ ശ്രമിക്കണം ....
കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ നിറച്ച കൃഷി ഓഫീസുകൾ.

1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3.കിസാൻ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെൽ
6. അടക്കാ വികസന Dir
Read 18 tweets
27 Sep 20
ഇംഗ്ലീഷിൽ തന്നെ ട്വീറ്റണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അതിന് സ്കൂളിൽ പോകണം, പഠിക്കണം നല്ല വിദ്യാഭ്യാസം വേണം.
അത് കൊണ്ട് അറിയാവുന്ന ഭാഷയിൽ തന്നെ ആയിക്കോട്ടെ..
കാര്യങ്ങൾ മനസിലായാൽ മതിയല്ലോ..
ക്വോട്ട് ചെയ്ത ട്വീറ്റിന് മുകളിലും താഴെയുമുള്ളവ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന ട്വീറ്റ്
ആ ട്വീറ്റെല്ലാം ശ്രദ്ധിച്ചാൽ അറിയാം അവരുടെ വ്യക്തിത്വവും, കാഴ്ചപ്പാടും, നിലപാടും അതിലുപരി അവരുടെ പരിചയവും, പക്വതയും എല്ലാം.

കഴിഞ്ഞ ദിവസം തീരെ ശ്രദ്ധിക്കാതെ ഞാൻ ഒരു ട്വീറ്റിന് ആർടി അടിച്ചു.. അങ്ങ് ദൂഫായിൽ നിന്ന് വരെ ആൾക്കാർ വണ്ടി കേറി വന്ന് അടിച്ചേച്ച് പോയി..🤕🤕 അദ്ദേഹം പറഞ്ഞു
""കേരളം എന്ന 0 കിടക്കുന്ന നിങ്ങൾക്ക് വിവരമില്ല അതിന് ലോക പരിചയം വേണം..""

കൊടും ഫാസിസ്റ്റ് ആയതിനാൽ ആവാം ആ ജിഹാദീകരണ വീഡിയോ ക്ലിപ്പ് എന്നെ പ്രകോപിതനാക്കുകയും തൽക്ഷണം ഞാനത് ആർടി അടിക്കുകയും ചെയ്തു..
പിന്നീട് വിവരമുള്ള മുതിർന്നവർ പറയുന്നത് കേട്ടു ഡിലീറ്റ് ചെയ്തു.

ഒരു കാര്യം കൂടി..
Read 14 tweets
26 Sep 20
ആപന്നാഖില ലോകാര്‍ത്തിഹാരിണേ ശ്രീ ഹനുമതേ
അകസ്മാദാഗതോല്പാതനാശനായ നമോസ്തുതേ
സീതാവിയുക്ത ശ്രീരാമ ശോക ദുഃഖ ഭയാപഹ
താപത്രിതയ സംഹാരിന്‍ ആഞ്ജനേയ നമോസ്തുതേ
ആധിവ്യാധി മഹാമാരി ഗ്രഹപീഡാപഹാരിണേ
പ്രാണാപഹര്‍ത്രേ ദൈത്യാനാം ആഞ്ജനേയ നമോസ്തുതേ
സംസാര സാഗരാവര്‍ത്തകര്‍ത്തവ്യഭ്രാന്ത ചേതസാം Image
ശരണാഗത മര്‍ത്യാനാം ശരണ്യായ നമോസ്തുതേ   
രാജദ്വാരി വിലദ്വാരി പ്രവേശേ ഭൂതസംകുലേ 
ഗജസിംഹമഹാവ്യാഘ്ര ചോര ഭീഷണ കാനനേ
ശരണായ ശരണ്യായ വാതാത്മജ! നമോസ്തുതേ 
നമ: പ്ലവഗസൈന്യാനാം പ്രാണ ഭൂതാത്മനേ നമ:
രാമേഷ്ടം കരുണാപൂരം ഹനുമന്തം ഭയാപഹം
ശത്രു നാശ ഹരം ഭീമം സര്‍വാഭീഷ്ട ഫലപ്രദം Image
പ്രദോഷേ വാ പ്രഭാതേ വാ യേ സ്മര്യന്തഞ്ജനാ സുതം 
അര്‍ത്ഥ സിദ്ധിം യശസ്സിദ്ധിം പ്രാപ്നുവന്തി ന സംശയ:
കാരാഗ്രഹേ പ്രയാണേ  ച സംഗ്രാമേ ദേശവിപ്ലവേ
യേ സ്മരന്തി ഹനുമന്തം തേഷാം നാസ്തി വിപത്തദാ
വജ്ര ദേഹായ കാലാഗ്നിരുദ്രായാമിത തേജസ്സേ 
ബ്രഹ്മാസ്ത്ര സ്തംഭനായാസ്മൈ നമ: സ്രീരുദ്ര മൂര്‍ത്തയേ Image
Read 4 tweets
25 Sep 20
വൃശ്ചികമാസം മാലയണിഞ്ഞു
നാല്പത്തൊന്ന് വൃതം നോക്കി
ശരണം വിളിയൊട് പ്രതിദിനമെന്നുടെ മനസാലയ്യനടുത്തെത്തി
(സ്വാമിയേ ശരണം അയ്യപ്പാ ശരണം തരണേ അയ്യപ്പാ.)

കറുപ്പുമുടുത്ത് നിറച്ചൊരിരുമുടി ദക്ഷിണ നൽകി എടുക്കേണം എരുമേലിയിലോ പേട്ടയും തുള്ളി വാവരെക്കണ്ടു വണങ്ങേണം ( സ്വാമിയേ ശരണം...) Image
ഉദയസൂര്യന്റെ വരവുകാക്കാതെ ശരണം വിളിയൊടു നീങ്ങേണം
കാളകെട്ടിയും അഴുതാനദിയും
ഇഞ്ചിപ്പാറയും പൂകേണം
(സ്വാമിയേ ശരണം അയ്യപ്പാ...)

കരിമല കയറ്റം കഠിനമാണയ്യപ്പാ
ഇറക്കത്തിൽ നീതുണയാവേണം
ചെറിയാനവട്ടം പെരിയാനവട്ടം
കടന്നു പമ്പയിലെത്തേണം
(സ്വാമിയേ ശരണം അയ്യപ്പാ...) Image
പുണ്യപമ്പയിൽ പാപനാശനം
ബലിതർപ്പണമതു ചെയ്യേണം
വിഘ്നേശ്വരനൊരു തേങ്ങയുടച്ചീ യാത്ര നമുക്ക് തുടർന്നീടാം
(സ്വാമിയേ ശരണം അയ്യപ്പാ.)

കഠിനമാം നീലിമല അപ്പാച്ചിമേടും
താണ്ടി ശബരീപീടം പൂകി തൊഴുതീടാം
ശരംകുത്തികഴിഞ്ഞെന്നാൽ കർപ്പൂരം ഗന്ധം പേറും പതിനെട്ടാം പടികീഴെ നമസ്കരിക്കാം.
(സ്വാമിയേ ശരണം.) Image
Read 5 tweets
24 Sep 20
പമ്പയാറിൻ പൊൻപുളിനത്തിൽ
പനിമതി പോലൊരു പൈതൽ
പന്തളമന്നൻ എടുത്തു വളർത്തി
പർവ്വതമുകളിലിരുത്തി
പടിപതിനെട്ടു കെട്ടി പതിനെട്ടാംപടി കെട്ടി
പമ്പയാറിൻ പൊൻപുളിനത്തിൽ
പനിമതി പോലൊരു പൈതൽ
പന്തളമന്നൻ എടുത്തു വളർത്തി
പർവ്വതമുകളിലിരുത്തി

ഹരിഹരസുതനായി മായാസുതനായി
അഖിലാണ്ഡകോടീശ്വരനായി Image
ഹരിഹരസുതനായ്
മായാസുതനായി
അഖിലാണ്ഡകോടീശ്വരനായി
അമരും ഭഗവാൻ അയ്യപ്പൻ താൻ
അമരും ഭഗവാൻ അയ്യപ്പൻ താൻ
അരചൻ കണ്ടൊരു പൈതൽ
അരമന പൂകിയ പൈതൽ

പമ്പയാറിൻ പൊൻപുളിനത്തിൽ
പനിമതി പോലൊരു പൈതൽ
പന്തളമന്നൻ എടുത്തു വളർത്തി
പർവ്വതമുകളിലിരുത്തി Image
മന്നനു മകനായി മഹാജനത്തിനു
ചിന്മയനായി പൊന്മലവാസൻ
മന്നനു മകനായി മഹാജനത്തിനു
ചിന്മയനായി പൊന്മലവാസൻ
കണ്മഷഹീനൻ ഭക്തജനത്തിനു
കണ്മഷഹീനൻ ഭക്തജനത്തിനു
നന്മകൾ നൽകിയിരിപ്പൂ വന്മലമുകളിലിരിപ്പൂ

പമ്പയാറിൻ പൊൻപുളിനത്തിൽ
പനിമതി പോലൊരു പൈതൽ Image
Read 4 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!