#ഖേരൾമോഡൽ കോവിഡ് പ്രതിരോധം പൊട്ടിപ്പാളീസ് ആയിപ്പോയത് എവിടെ ?

കേരളത്തിലെ രോഗവ്യാപനം ഇൻഡ്യയിൽ ഒന്നാമത് ആയി തുടരുന്നതിൽ സർക്കാരിനെ മാത്രമല്ല ഇവിടെ വിമർശിക്കുന്നത്.
ചില കണക്കുകൾ #Covid19Statistics

+ 8 സംസ്‌ഥാനങ്ങളിൽ ആണ് 5 ലക്ഷത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതിൽ 2 സംസ്ഥാനങ്ങൾ മാത്രമേ നാളിതുവരെ 1 കോടി ടെസ്റ്റുകൾ വരെ എത്താതെ ഉള്ളൂ.

ഒന്ന് #ഖേരൾ മറ്റൊന്ന് ബംഗാളും.

8 ലക്ഷം കേസുകൾ ഉള്ള 4 സംസ്ഥാനങ്ങൾ ആണ് ഇപ്പോൾ ഇൻഡ്യയിൽ ഉള്ളത്. അതിൽ ഒരേ ഒരു സംസ്ഥാനം മാത്രമാണ് ഇപ്പോഴും 1 കോടി ടെസ്റ്റുകൾ വരെ പോലും എത്താതെ ഉള്ളത്.. അതും നമ്മുടെ #ഖേരൾ
മാത്രമാണ്.
അതിന് കാരണം ഉണ്ട്.
മറ്റു സംസ്ഥാനങ്ങളെ പോലെ അല്ല, കേരളത്തിന്റെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10% ആണ് എന്നോർക്കണം.
അതായത് ഇവിടെ ടെസ്റ്റുകളുടെ എണ്ണ൦ കൂട്ടിയാൽ അത് പോലെ രോഗികളുടെ എണ്ണവു൦ കൂടും. ഇപ്പോൾ തന്നെ രോഗികളുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്നത് #ഖേരൾ ആണ്. അപ്പോൾ
ഇനി ടെസ്റ്റ് കൂട്ടിയാലോ?

ആക്റ്റീവ് കോവിഡ് കേസുകളിലും പ്രതിദിന കേസുകളിലും #ഖേരൾ ഒന്നാമത് ആണ്. 70000 കേസുകൾ.
രാജ്യത്തെ ആകെ ആക്റ്റീവ് കേസുകളിൽ 40% ത്തിൽ അധികം കേസുകൾ #ഖേരൾ_രാജ്യത്ത് മാത്രമാണ്. ആ അവാർഡ് കൊടുത്തവരുടെ ഒക്കെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ.

+8 ലക്ഷത്തോളം കേസുകൾ ഉള്ള
#ഖേരൾ ടെസ്റ്റുകൾ നടത്താതെ ഒരു കോടിയിൽ താഴെ കിടക്കുമ്പോൾ പിന്നോക്ക സംസ്ഥാനം ആയ, 3 ലക്ഷത്തിൽ താഴെ മാത്രം കേസുകൾ ഉള്ള ബിഹാറിൽ 2 കോടി ടെസ്റ്റുകൾ ആണ് കഴിഞ്ഞത്.

2.8 ലക്ഷം കേസുകൾ മാത്രം ഉള്ള ഗുജറാത്ത് പോലും ഒരു കോടി ടെസ്റ്റ്‌ പിന്നിട്ടു. ഇവിടെയാണ് ടെസ്റ്റ്‌ പൊസിറ്റിവിറ്റി നിരക്കിന്റെ
പ്രാധാന്യം...

ചെയ്യുന്ന ടെസ്റ്റുകളിൽ എത്ര % പോസിറ്റീവ് ആവുന്നു എന്നത് ആണ് ഈ കണക്ക് കാണിക്കുന്നത്. അതിൽ #ഖേരൾ 10% ആണെങ്കിൽ ബിഹാർ 1.3% വും ഗുജറാത്ത് 2.5% വും ആണ്. 5 ലക്ഷത്തിൽ പരം കേസുകൾ ഉള്ള UP യിലെ ടെസ്റ്റ് പൊസിറ്റിവിട്ടി 2.5% മാത്രമാണ്. ആക്റ്റീവ് കേസുകൾ 8000 ൽ താഴെയും.
ഇവിടെയാണ് ജനസംഖ്യ അപ്രസക്തം ആവുന്നതും രോഗവ്യാപനം മറ നീക്കി പുറത്തേക്ക് വരുന്നതും.

+ #ഖേരളത്തിൽ രോഗവ്യാപനം വർധിക്കുന്നതിൽ സർക്കാരിനെ മാത്രമല്ല കുറ്റപ്പെടുത്തണ്ടത്. #ഖേരൾ പ്രദേശിനെ ഒരു വലിയ അർബൻ സിറ്റിയുമായേ താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ. കാരണം ഇവിടെ ജനസാന്ദ്രത നോക്കിയാൽ
ഗ്രാമങ്ങൾ തീരെ ഇല്ല, എല്ലാം തൊട്ട് തൊട്ട് കിടക്കുന്ന പട്ടണങ്ങൾ പോലെ ആണ്.

മറ്റു സംസ്ഥാനങ്ങളിൽ ഒരു ഗ്രാമമോ പട്ടണമോ തീർന്നാൽ ജനവാസം ഇല്ലാത്ത കൃഷി സ്ഥലമോ കാലിയായ സ്ഥലങ്ങളോ കഴിഞ്ഞാൽ ആണ് അടുത്ത ഗ്രാമമോ പട്ടണമോ എത്തുന്നത്...

പക്ഷെ #ഖേരളത്തിൽ സ്ഥലപരിമിതിയു൦ ജനസാന്ദ്രതയു൦ മൂലം അത്തരം
ഗ്യാപ്പ് ഉണ്ടാവില്ല എന്നു കാണാം. #ഖേരളത്തിൽ അതിനാൽ തന്നെ രോഗവ്യാപനം തടയാൻ ഇവിടെ ഉള്ള ജനങ്ങൾ തന്നെ വിചാരിക്കണം...

സർക്കാരിനെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ 100% സാക്ഷരത ഉണ്ടെന്നു പറയുന്ന #ഖേരൾ_രാജ്യത്തെ ജനങ്ങൾ ഇത് മനസിലാക്കി ആണോ
പെരുമാറുന്നത്? അല്ല. പിന്നെ എങ്ങനെ രോഗവ്യാപനം കുറയും?
ഏപ്രിൽ മേയ് 2020 മാസങ്ങളിൽ #ഖേരൾ ലോക പ്രശസ്തി നേടിയത് രോഗ വ്യാപനം തടഞ്ഞു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയാണ്‌ എന്നു മനസിലാവും. എങ്ങനെ?

ഏപ്രിൽ മേയ് ജൂണ് മാസങ്ങളിൽ #ഖേരൾ അതിർത്തികൾ പൂർണമായി അടച്ചിട്ടു നാട്ടിലേക്ക് വരുന്നവരെ തടഞ്ഞു
പക്ഷെ മറ്റു സംസ്ഥാനങ്ങൾ തിരികെ വരുന്ന നാട്ടുകാരെ തടഞ്ഞില്ല. അതിനാൽ ആ സമയത്ത് അവിടെ രോഗം കൂടി എന്നത് സത്യമാണ്.

ആ സമയം #ഖേരൾ എന്താണ് ചെയ്തത്. വിമാനത്തിൽ വരുന്നവരെ കൃത്യമായി ട്രേസ് ചെയ്തു ഐസൊലേറ്റ്‌ ചെയ്തു വച്ചു. അതിനാൽ രോഗവ്യാപനം ഉണ്ടായില്ല. അത് ചെയ്യാൻ സാധിച്ചത് അങ്ങനെ
വരുന്നവരുടെ എണ്ണം വളരെ വളരെ കുറവയായിരുന്നത് കൊണ്ടാണ്.

പക്ഷെ #ഖേരൾ പ്രദേശിന്റെ അതിർത്തികൾ തുറന്ന്, ജനജീവിതം unlock ചെയ്തു കഴിഞ്ഞപ്പോൾ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി, അതോടെ കാര്യങ്ങൾ മുഖ൦മൂടിസർക്കാരിന്റെ കൈവിട്ടപോയി. അതോടെ കോവിഡ് പോരാട്ടം പരാജയത്തിലെത്തി😢

അതായത് എല്ലാവരെയും
വീട്ടിൽ പൂട്ടിയിട്ട് അതിർത്തികൾ സീൽ ചെയ്തു വച്ചാൽ #ഖേരളത്തിലെ കോവിഡ് പ്രതിരോധം കിടിലൻ ആണ്.🤭

ജനജീവിതം സാധാരണ നിലക്ക് ആക്കി ബാക്കിയുള്ള സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞപ്പോൾ #ഖേരൾ_രാജ്യം മാനത്തേക്ക് നോക്കി നിൽക്കുന്നു.🙄

#ഖേരൾ_പ്രദേശിൽ ഉറക്കമില്ലാതെ ഇരുന്നു അമേരിക്കക്ക് വരെ
മരുന്ന് പറഞ്ഞു കൊടുത്തു അവാർഡ് വാങ്ങി എന്ന് വ്യാജ പ്രചരണ൦ നടത്തിയവർ ഇപ്പോൾ പറയുന്നു സമ്പൂർണ്ണ ലോക്ക് ഡൗണ് വീണ്ടും വേണം എന്ന്.

അതായത് നിങ്ങൾ പഴയ പോലെ വീട്ടിൽ പൂട്ടി ഇരിക്ക് ഞങ്ങൾ #ഖേരൾ മൊത്ത൦ ഇപ്പ ശരിയാക്കിത്തരാ൦ എന്ന്‌.

ഇതാണ് ഈ #ഖേരൾ_മോഡൽ_പ്രതിരോധം.

അന്ന് മോഡി ലോക്ക് ഡൗൺ
പഴയ നിരക്ക് വച്ചു തന്നെ ഇപ്പോൾ ഫാക്ടർ ചെയ്താൽ ഇപ്പോൾ ഖേരളത്തിലേ യഥാർത്ഥ മരണ സംഖ്യ 6000 ത്തിനു മുകളിൽ എത്തി കാണണം എന്നാണ് കരുതേണ്ടത്.

നോട്ട് : മനസ്സിലാക്കൂ... പ്രബുദ്ധ൦ എന്ന് **നമ്മൾ വിശ്വസിക്കുന്ന** ഖേരളം അപകട ഘട്ടത്തിലേക്ക് കൂടുതൽ കൂടുതൽ മുന്നോട്ട് പോകുകയാണ്.

പക്ഷെ ജനങ്ങൾ
കാര്യങ്ങൾ ലഘുവായി എടുക്കുന്നതിന് സർക്കാർ ഇടപെടലുകളിലേ വീഴ്ചയാണ് പ്രധാന കാരണ൦..
ഇത് ഏറ്റവു൦ വലിയ അപകടം ആണ്.😳

ഇനി ഈ ഘട്ടത്തിൽ #ഖേരൾ സർക്കാരിന് ഒന്നും ചെയ്യാനാവില്ല എന്നു ലോകത്തിന് മനസിലായി കഴിഞ്ഞു.

ഇനി സൂക്ഷിക്കേണ്ടത് *സാച്ചര മലയാളി* ആണ്..

അല്ലെങ്കിൽ ഇന്ത്യ ഉണ്ടാക്കുന്ന
വാക്സിൻ 92 രാജ്യങ്ങൾക്കും കൊടുക്കാതെ സാച്ചര ഖേരളത്തിലേക്ക് കൊണ്ടു വരേണ്ടി വരും.

അഹങ്കാരം വെടിയൂ മലയാളീ.. 🙏🙏🙏🙏🙏
സുരക്ഷിതരായി ഇരിക്കൂ, മാസ്‌ക്ക് ധരിക്കൂ...
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🙏
ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🙏🚩
മരുന്ന് പറഞ്ഞു കൊടുത്തു അവാർഡ് വാങ്ങി എന്ന് വ്യാജ പ്രചരണ൦ നടത്തിയവർ ഇപ്പോൾ പറയുന്നു സമ്പൂർണ്ണ ലോക്ക് ഡൗണ് വീണ്ടും വേണം എന്ന്.

അതായത് നിങ്ങൾ പഴയ പോലെ വീട്ടിൽ പൂട്ടി ഇരിക്ക് ഞങ്ങൾ #ഖേരള൦_മൊത്ത൦ ഇപ്പ ശരിയാക്കിത്തരാ൦ എന്ന്‌...

ഇതാണ് ഈ #ഖേരൾ_മോഡൽ_പ്രതിരോധം.

അന്ന് മോഡി ലോക്ക്
ഡൗൺ പ്രഖ്യാപിച്ചപ്പോൾ മോദിയെ കളിയാക്കി കൂക്കി വിളിച്ചവർ ആണ്.... ഇപ്പോൾ സമ്പൂർണ്ണ ലോക്ക് ഡൗൺ വീണ്ടും വേണ്ടി വരും എന്ന് പറയുന്നത്...

#മരണ_സംഖ്യയിൽ_വരെ_വലിയ_കൃത്രിമം

കോവിഡ് മരണസംഖ്യയിൽ #ഖേരള_രാജ്യ൦_കള്ളം_പറയുന്നത് വർത്തയായിട്ട് അധികം ആയിട്ടില്ല...

#ഖേരളം കോവിഡ് മരണ സംഖ്യയിൽ
കള്ളം പറയുന്നു, തട്ടിപ്പ് കാണിക്കുന്നു..... എന്ന്ആദ്യം പറഞ്ഞത് നമ്മുടെ സംസ്‌ഥാന സർക്കാർ തന്നെ ഉണ്ടാക്കിയ സമസ്ത രംഗത്തെയും പ്രമുഖർ ഉൾപ്പെട്ട Expert Committe ആണ് ലിങ്ക് ചുവടെ👇.

Kerala not reporting ‘nearly half’ of its Covid deaths, expert panel says process ambiguous
theprint.in/health/kerala-…

കോവിഡ് മരണങ്ങളിൽ 50% പോലും ഖേരളം റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് സർക്കാർ തന്നെ നിയമിച്ച കമ്മിറ്റി പറയുന്നത്... അതിൽ കൂടുതൽ ആര് സാക്ഷ്യം പറയാൻ ആണ്?

BBC യിൽ വന്നിട്ടുള്ള ലേഖനത്തിൽ പറയുന്ന പഠനം ആധികരികം ആണ്.

Dr. അരുൺ N മാധവന്റെ നേതൃത്വത്തിൽ നടത്തിയ
പഠനത്തിൽ ദിവസവും 7 പത്രങ്ങളുടെ എല്ലാ ജില്ലാ എഡിഷനുകളും 5 വാർത്താ ചാനലുകളിലും റിപ്പോർട്ട് ചെയ്യുന്ന എല്ലാ കോവിഡ് മരണങ്ങളും ടാബുലേറ്റ് ചെയ്താണ് അവർ ഡാറ്റ കണ്ടെത്തിയത്.
ആ രീതി ഏറ്റവും കൃത്യത നൽകുന്നത് ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നത് University of Toronto യിലെ പ്രൊഫസർ
പ്രകാശ് ജാ ആണ്... അദ്ദേഹത്തിന്റെ 'Million Death Study' ലോകത്തിലെ premature mortality നിരക്കിനെ കുറിച്ചുള്ള ആധികാരികമായ പഠനം ആയിരുന്നു.

DR. അരുൺ മാധവന്റെ നേതൃത്വത്തിൽ ഉള്ള ഗവേഷകരുടെ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം നവംബർ 19 വ്യാഴാഴ്ച നമ്മുടെ #ഖേരളത്തിലേ മരണ സംഖ്യ 3356 കടന്നു.
പക്ഷെ സർക്കാർ റിപ്പോർട്ടിൽ 1969 മാത്രം.!!! അതായത് 75% കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്തിനാണ് ഖേരള സർക്കാർ മരണ കണക്കിൽ പോലു൦ കള്ളം കാണിക്കുന്നത്? #ഖേരള൦_നമ്പർ 1 ആണ് എന്ന് പറയാനോ? അപ്പോൾ വെറുതെ പറഞ്ഞു ജയിക്കാൻ വേണ്ടിയാണോ ഈ മരണപ്പെട്ടവർക്ക് സാമാന്യ നീതി നമ്മൾ
നിഷേധിക്കുന്നത്...?

BBC വാർത്തയും ഖേരളത്തിന്റെ കോവിഡ് 19 മരണസംഖ്യയെ കുറിച്ചുള്ള റിപ്പോർട്ടും...👇

bbc.com/news/world-asi…

ഇന്ന് ഖേരളം റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണസംഖ്യ 3546 ആണ്. പഴയ റിപ്പോർട്ട് പ്രകാരം മരണ സംഖ്യ നിർണ്ണയിച്ചതിൽ വന്ന പാളിച്ച ഉള്ളതിന്റെ കണക്ക് പഴയ നിരക്ക്
വച്ചു തന്നെ ഇപ്പോൾ ഫാക്ടർ ചെയ്താൽ ഇപ്പോൾ ഖേരളത്തിലേ യഥാർത്ഥ മരണ സംഖ്യ 6000 ത്തിനു മുകളിൽ എത്തി കാണണം എന്നാണ് കരുതേണ്ടത്.

നോട്ട് : മനസ്സിലാക്കൂ... പ്രബുദ്ധ൦ എന്ന് **നമ്മൾ വിശ്വസിക്കുന്ന** ഖേരളം അപകട ഘട്ടത്തിലേക്ക് കൂടുതൽ കൂടുതൽ മുന്നോട്ട് പോകുകയാണ്.
പക്ഷെ ജനങ്ങൾ കാര്യങ്ങൾ ലഘുവായി എടുക്കുന്നതിന് സർക്കാർ ഇടപെടലുകളിലേ വീഴ്ചയാണ് പ്രധാന കാരണ൦.... ഇത് ഏറ്റവു൦ വലിയ അപകടം ആണ്.

ഇനി ഈ ഘട്ടത്തിൽ #ഖേരള സർക്കാരിന് ഒന്നും ചെയ്യാനാവില്ല എന്നു ലോകത്തിന് മനസിലായി കഴിഞ്ഞു.

ഇനി സൂക്ഷിക്കേണ്ടത് *സാച്ചര മലയാളി* ആണ്...
അല്ലെങ്കിൽ ഇന്ത്യ ഉണ്ടാക്കുന്ന വാക്സിൻ 92 രാജ്യങ്ങൾക്കും കൊടുക്കാതെ സാച്ചര ഖേരളത്തിലേക്ക് കൊണ്ടു വരേണ്ടി വരും...

അഹങ്കാരം വെടിയൂ മലയാളീ.... 🙏🙏🙏🙏🙏

സുരക്ഷിതരായി ഇരിക്കൂ, മാസ്‌ക്ക് ധരിക്കൂ...🙏🙏

ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🙏
എന്തോക്കെയോ അവിടവിടെ മിസ്സായിട്ടുണ്ട്... Typo ആണ് ദയവായി കൂട്ടി വായിച്ചാൽ നന്നായിരുന്നു. 2 മണിക്കൂർ കഷ്ടപ്പെട്ടതാണ്.
നന്ദി.🙏🙏🙏🇮🇳🇮🇳🧡🚩

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with വീർബൽ

വീർബൽ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Virbal42

24 Jan
ഒരു വർഷത്തിനുള്ളിൽ 231 അവയവ ദാനങ്ങളിൽ, എയിംസിൽ അവയവങ്ങൾ ദാനം ചെയ്ത ഒരാൾ പോലും മുസ്ലീം അല്ല,
അതേസമയം ..

സ്വീകർത്താക്കളിൽ 39 മുസ്‌ലീങ്ങളുണ്ട്.

3 വർഷത്തിനിടെ 410 പേർ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അവയവങ്ങൾ ദാനം ചെയ്തു
അതിൽ ഒരു മുസ്ലീം പോലും ഇല്ല,

62 മുസ്‌ലിംകൾ ദാനം
ചെയ്ത അവയവങ്ങൾ സ്വീകരിച്ചു.

എന്തുകൊണ്ടാണ് ഇത് ഇങ്ങനെ?

എന്റെ മുസ്ലീം പരിചയക്കാരോട് ഞാൻ ചോദിച്ചപ്പോൾ, ഉത്തരം കേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെടും.

"നമ്മുടെ മതത്തിൽ അല്ലാഹുവിന്റെ ശരീരം അതേ രീതിയിൽ അടക്കം ചെയ്യണം, അതിൽ കുറവൊന്നുമില്ല, അതുകൊണ്ടാണ് മരണശേഷവും നമ്മുടെ സമൂഹത്തിൽ അവയവ
ദാനം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്" എന്നായിരുന്നു മറുപടി.

(എന്നിരുന്നാലും, പുരുഷന്മാരുടെ ലിംഗത്തിന്റെ അറ്റം മുറിച്ചുകൊണ്ട് ജനിച്ചയുടനെ അവ വികൃതമാക്കുന്നു). അതിന് വാചകന് കുഴപ്പമില്ല..

ഞാൻ പറഞ്ഞു നിങ്ങൾ എങ്ങനെ അവയവം എടുക്കും അപ്പോൾ ഉത്തരം വന്നു…
Read 5 tweets
21 Jan
ഇയ്യിടെയായി കേരളത്തിൽ മയക്ക് മരുന്ന് കേസുകൾ പിടിക്കുമ്പോൾ, കള്ളക്കടത്ത് കേസുകൾ പിടിക്കുമ്പോൾ, പെൺവാണിഭ സംഘങ്ങൾ അറസ്റ്റിലാവുമ്പോൾ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

അറസ്റ്റ് ചെയ്യപ്പെടുന്ന ഷുക്കൂറിനും, ജബ്ബാറിനും, സത്താറിനും, റഫീക്കിനും, മമ്മദിനും ഒക്കെ നടുവിൽ ഒരു Image
സ്വപ്നയും, സരിതയും, ബിന്ദുവും ഒക്കെ തലകുനിച്ച് നിൽപ്പുണ്ടാവും.

എങ്ങിനെയാണ് ഇവരുടെ കൈകളിൽ ഈ പെൺകുട്ടികൾ എത്തപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

അവിടെയാണ് പരമാവധി വിവാഹമോചനങ്ങൾക്ക് വഴിയൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രമുഖ സംവിധായകന്റെ പ്രസ്താവന
പ്രസക്തമാവുന്നത്.

അയാൾ അത് പറയുമ്പോൾ അതിനെ ചുമ്മാതങ് വിട്ടു കളയരുത്. ഇപ്പറയുന്ന വിവാഹമോചനങ്ങൾ നടക്കാനും കുടുംബങ്ങൾ തകർക്കാനും, അത് വഴി പ്രകോപിപ്പിച്ച് സമാധാനത്തോടെ കുടുംബങ്ങളിൽ കഴിയുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഒക്കെ വഴിയാധാരമായി തെരുവിൽ ഇറക്കാനുമൊക്കെ നടക്കുന്ന സംഘടിതമായ
Read 8 tweets
17 Jan
⛳️പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു. ⛳️
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌
അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്. ⛳️
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ്‌ എന്ന വാക്കിൽ
Read 6 tweets
29 Dec 20
നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർ സന്തുഷ്ടരല്ല. ഒരു മനുഷ്യസ്നേഹിയെന്ന നിലയിൽ എനിക്കതിൽ അതിയായ വിഷമമുണ്ട്.
ഗാസയിൽ അവർ സന്തുഷ്ടരല്ല.
ഈജിപ്തിൽ അവർ സന്തുഷ്ടരല്ല.
മൊറോകോയിൽ അവർ സന്തുഷ്ടരല്ല.
ലിബിയയിൽ അവർ സന്തുഷ്ടരല്ല.
പാകിസ്ഥാനിൽ അവർ സന്തുഷ്ടരല്ല.
സിറിയയിൽ അവർ സന്തുഷ്ടരല്ല.
ഇറാനിൽ അവർ സന്തുഷ്ടരല്ല.
ഇറാഖിൽ അവർ സന്തുഷ്ടരല്ല.
ലെബനിൽ അവർ സന്തുഷ്ടരല്ല.
അഫ്ഘാനിസ്ഥാനിൽ അവർ സന്തുഷ്ടരല്ല.
എന്തുകൊണ്ടവർ സന്തുഷ്ടരല്ലായെന്ന് നിങ്ങൾ അന്വേഷിക്കുക ?
****
ലോകത്ത് നടന്ന ഭീകരാക്രമണങ്ങൾ രാജ്യമനുസരിച്ച് .. ( ഭൂരിപക്ഷ മതം )
1. ഇറാഖ് - 2466 ( മുസ്ലീം - 95.7%)
2. അഫ്ഘാനിസ്ഥാൻ - 966 ( മുസ്ലീം - 99.6%)
3. നൈജീരിയ - 484 (മുസ്ലീം - 51.6%)
4. പാകിസ്ഥാൻ - 476 ( മുസ്ലീം - 96.5 %)
5. സിറിയ - 243 (മുസ്ലീം - 93%)
6. യമൻ - 226 ( മുസ്ലീം - 99.1%)
7. ഈജിപ്ത് - 224 (മുസ്ലീം - 94.7%)
8. ലിബിയ - 190 (മുസ്ലീം - 97%)
Read 10 tweets
29 Sep 20
പാർലിമെൻ്റ് പാസ്സാക്കിയ കർഷക സംരക്ഷണ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്ന കേരള സർക്കാരിൻ്റെ കൃഷി വകുപ്പിനെ പറ്റി അറിയേണ്ടേ.
ഇത്ര ഒക്കെ ഉദ്യോഗസ്ഥരുണ്ടായിട്ടും തൊട്ട് അയൽ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയും, അരിയും ധാന്യങ്ങളും കല്യാണത്തിന് വേണ്ട
മുല്ലപ്പൂ ,സദ്യ വിളമ്പാനുള്ള ഇലവരെ കേറ്റി വരുന്ന പാണ്ടി ലോറിക്ക് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ എത്തിച്ച മാറി മാറി ഭരിച്ച LDF UDF കാർ കർഷകനെയും കൃഷിയേയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന തത്രപ്പാട് കേരള സമൂഹം കക്ഷിരാഷ്ടീയം മാറ്റിവെച്ചു് തിരിച്ചറിയാൻ ശ്രമിക്കണം ....
കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ നിറച്ച കൃഷി ഓഫീസുകൾ.

1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3.കിസാൻ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെൽ
6. അടക്കാ വികസന Dir
Read 18 tweets
27 Sep 20
ഇംഗ്ലീഷിൽ തന്നെ ട്വീറ്റണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അതിന് സ്കൂളിൽ പോകണം, പഠിക്കണം നല്ല വിദ്യാഭ്യാസം വേണം.
അത് കൊണ്ട് അറിയാവുന്ന ഭാഷയിൽ തന്നെ ആയിക്കോട്ടെ..
കാര്യങ്ങൾ മനസിലായാൽ മതിയല്ലോ..
ക്വോട്ട് ചെയ്ത ട്വീറ്റിന് മുകളിലും താഴെയുമുള്ളവ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന ട്വീറ്റ്
ആ ട്വീറ്റെല്ലാം ശ്രദ്ധിച്ചാൽ അറിയാം അവരുടെ വ്യക്തിത്വവും, കാഴ്ചപ്പാടും, നിലപാടും അതിലുപരി അവരുടെ പരിചയവും, പക്വതയും എല്ലാം.

കഴിഞ്ഞ ദിവസം തീരെ ശ്രദ്ധിക്കാതെ ഞാൻ ഒരു ട്വീറ്റിന് ആർടി അടിച്ചു.. അങ്ങ് ദൂഫായിൽ നിന്ന് വരെ ആൾക്കാർ വണ്ടി കേറി വന്ന് അടിച്ചേച്ച് പോയി..🤕🤕 അദ്ദേഹം പറഞ്ഞു
""കേരളം എന്ന 0 കിടക്കുന്ന നിങ്ങൾക്ക് വിവരമില്ല അതിന് ലോക പരിചയം വേണം..""

കൊടും ഫാസിസ്റ്റ് ആയതിനാൽ ആവാം ആ ജിഹാദീകരണ വീഡിയോ ക്ലിപ്പ് എന്നെ പ്രകോപിതനാക്കുകയും തൽക്ഷണം ഞാനത് ആർടി അടിക്കുകയും ചെയ്തു..
പിന്നീട് വിവരമുള്ള മുതിർന്നവർ പറയുന്നത് കേട്ടു ഡിലീറ്റ് ചെയ്തു.

ഒരു കാര്യം കൂടി..
Read 14 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!