പുന്നപ്ര വയലാർ സമരനായകൻ കുന്തക്കാരൻപത്രോസ്സിനോട് കമ്യൂണിസ്റ്റ് മാടമ്പിമാർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും
ചരിത്ര സത്യങ്ങൾ....
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വർ ഷം നീണ്ടു നിന്ന കാർഷിക തൊഴിലാളി സമര വിജയത്തിന് ശേഷം 1938 ആല പ്പുഴ കയർ ഫാക്ടറി തൊഴിലാളി സമര ത്തിന് നേതൃത്വം 1
നൽകിയത് കയർ ഫാക്ടറി തൊഴിലാളി നേതാവ് സ്റ്റാലിൻ പത്രോ സ് എന്ന അപരനാമത്താൽ അറിയപ്പെടുന്ന കാട്ടുങ്കൽ കണ്ടത്തിൽ വള്ളുവൻ പത്രോ സ് എന്ന കെ വി പത്രോസാണ്.രക്തരൂക്ഷിത സമരമായിരുന്ന പുന്നപ്ര വയലാർ സമരം കാർഷിക തൊഴിലാളികളും മത്സ്യതൊഴിലാളികളുംഅപൂർവ്വം ചില ചെത്തുതൊഴിലാളികളുംവാരി കുന്ത മേന്തി 2
നടത്തിയ സായുധ സമരത്തിന് നേതൃത്വം നൽകിയത്
സ കെ.വി പത്രോസ് എന്ന പുലയ വംശജനായ കമ്യുണീസ്റ്റ് ആയിരുന്നു....
പത്രോസിന്റെ ചെറ്റ കുടിൽ അന്ന് പി.കൃഷ്ണപിള്ള, എ.കെ.ജി ഇ എം എസ് ,കെ ദാമോദരൻ ഉണ്ണി രാജ, ഇ.കെ നായനാർ, എൻ സി ശേഖർ
തുടങ്ങിയവരുടെ അഭയകേന്ദ്രമായിരു ന്നു അദ്ദേഹത്തിന്റെ അമ്മ അന്നറോസ 3
വിളമ്പി കൊടുക്കുന്ന കപ്പയും മീൻ കറിയും ഇവർക്കേറെ പഥ്യമായിരുന്നു.
തിരുവിതാംകൂറിൽ 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തി മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനുമായി ധാരണ ഉണ്ടാക്കാമെന്ന EMS ന്റെ നിർദ്ദേശത്തെ നഖശിഖാന്തം എതിർ ത്തതിനാൽ പതിയെ പതിയെ പാർട്ടി യുടെ 4
കണ്ണിലെ കരടായി തീർന്ന് പുറ ത്താക്കപ്പെടുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് പത്രോസ്.പാർട്ടിയുടെ പാർലമെന്ററി വ്യാമോഹങ്ങളെയും നയവൈകല്യങ്ങളെ പറ്റും പാർട്ടി കമ്മറ്റികളിൽ തുറന്ന് എതിർത്തു എന്നതാണ് പത്രോ സിന് മേൽ ആരോപിക്കപെട്ട കുറ്റം....5
അവസാന കാലത്ത് ആസ്മയുടേയും ക്ഷയരോഗത്തിന്റയും ശല്യം അധികരിച്ചെങ്കിലും ജീവൻ നിലനിർത്താൻ കമ്പനികളിൽ നിന്നും തള്ളിക്കളയുന്ന കയർ തടുക്കുകൾ വാങ്ങി കച്ചവടം നടത്തിയും മീൻ വിൽ പന നടത്തിയും ആന്ധ്രയിൽ നിന്നം ചെറുനാരങ്ങയും മാങ്ങയും വരുത്തി അച്ചാർ ആക്കി വിൽപന നടത്തി പരാജയപെട്ടപ്പോൾ 6
ചായ കട നടത്തി യും ജീവൻ നിലനിർത്താൻ പാടുപെട്ടു എല്ലാം പൊളിഞ്ഞപ്പോൾ കുടുംബ ജീവിത ബന്ധങ്ങളും അറ്റ് പോയി കണ്ടം വച്ച ഷർട്ടുമിട്ട് ഏന്തി വലിഞ്ഞ്" നടന്നു നീങ്ങുന്ന സഖാവ് പത്രോസിന്റെ ദയനീയ രൂപം ഏവരുടേയും കണ്ണുകൾ നനയിച്ചു.7
ആദ്യ കമ്യൂണീസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരം പുത്തരി കണ്ടത്തിലെ കാർഷിക വ്യവസായ പ്രദർശനം കാണാൻ മുഖ്യമന്ത്രിEMS എത്തി: ഗതികിട്ടാ പ്രേതം പോലെ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പത്രോ സിന് അവിടെ കയർ ഉൽപന്നങ്ങളുടെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു: ഭാര്യയും മക്കളും പാർട്ടിയും 8
കൈ ഒഴിഞ്ഞ പത്രോസിന്റെ വയറ്റു പിഴപ്പായിരുന്നു ആ സ്റ്റാൾ....
അതിനു മുന്നിലെത്തിയEMS അതു ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നു പത്രോ സ്.അന്നത്തെ സ്പീക്കർ ശങ്കരനാരായണൻ തമ്പി കണ്ണുനീർ തുടച്ചു കൊണ്ട് കടന്നു പോയി.....
അതേ സ്റ്റാളിലെത്തിയ റിട്ട.ഐ ജി 9
ചന്ദ്രശേഖരൻ നായരുടെ മനസ്സിൽ വാരി കുന്തമേന്തി തോക്കുധാരികളായ പട്ടാളക്കാർക്കു നേരെ കുതിച്ച് വരുന്ന സമര നേതാവിന്റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്....
പിരിയാൻ നേരത്ത് ചന്ദ്രശേഖരൻ നായർ പറഞ്ഞു ഞാനിപ്പോൾ ഒരു സഹകരണ ബേങ്കിന്റെ പ്രസിഡന്റാണ് ലോൺ തരാൻ പ്രയാസമില്ല എന്നാണ് സഖാവ് അതിന് 10
മറുപടി പറഞ്ഞില്ല.....
"താങ്കൾ ഈ മന്ത്രിസഭയിൽ ഇരിക്കേണ്ട അളല്ലേ എന്നോർത്ത് ഒരു നിമിഷം നിന്നതാണ് " എന്നു പറഞ്ഞ് നടന്നു നീങ്ങി"..പിന്നീട് പത്രോസിന്റെ മരണവാർത്ത അറിഞ്ഞിട്ടും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ആരും എത്തിയില്ല ആരുടേയും റീത്ത് ആ കറുത്ത കരുവാളിച്ച ദേഹത്ത് സമർപ്പിക്കപെടാൻ 11
അനുവദിച്ചില്ല.
മംഗലം ചുടുകാട്ടിൽ ആരോരും അറിയാതെ ആ വിപ്ളവ നക്ഷത്രം അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങി.
ദളിതനായിരുന്ന കുന്തക്കാരൻ പത്രോസിനെ പാർട്ടി ചരിത്രത്തിൽ നിന്ന് കുഴിച്ചു മൂടിയതെന്തിന്....???
പുന്നപ്ര വയലാറിൽ ആവേശം പൂണ്ടിരിക്കുന്ന സഖാക്കളോടാണ്
കുന്തക്കാരൻപത്രോസിനെ അറിയുമോ....11
എകെജിയും ഇഎംഎസും കോൺഗ്രസ്സുകാർ ആയിരുന്നപ്പോൾ തിരുക്കൊച്ചിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുപ്പിടിപ്പിച്ചവൻ.....
എകെജി, ഇഎംഎസ്, പി കൃഷ്ണപിള്ള, കെ ദാമോദരൻ എന്നിവർക്കെല്ലാം തന്റെ കൂരയിൽ ആതിഥ്യം അരുളിയവൻ.....13
ഒടുവിൽ ആരാലും അറിയപ്പെടാതെ ആലപ്പുഴ കാഞ്ഞിരംപാറ എസ്എൻഡിപി മംഗലം ചുടുകാട്ടിൽ വിശ്രമം കൊണ്ടവൻ, പുന്നപ്ര വയലാർ അനുസ്മരണങ്ങളിലോ പാർട്ടി സമ്മേളനങ്ങളിലോ ഓർക്കപ്പെടാത്തവൻ,
ജി യദുകുലകുമാർ എഴുതിയ 'കുന്തക്കാരനുംബലിയാടും' എന്ന ജീവചരിത്രത്തിൽ ഇങ്ങനെ പറയുന്നു....14
മൃതപ്രായനായപ്പോൾ പത്രോസ് കൊമ്മാടി ഗുരുമന്ദിരം സെക്രട്ടറിയും പുന്നപ്ര വയലാർ സമരസഖാവുമായ രാമൻകുട്ടിയോട് പറഞ്ഞു, മരണാനന്തരം തന്നെ കമ്യൂണിസ്റ്റ് നേതാക്കളെ അടക്കം ചെയ്ത പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ അടക്കുന്നതിനു പകരം മംഗലം ചുടുകാട്ടിലേക്ക് കൊണ്ടുപോകണമെന്ന്...15
വലിയ ചുടുകാട്ടിൽ കിടന്ന് നേതാക്കളോട് വഴക്കിടാൻ വയ്യത്രേ..അല്പം സ്വസ്ഥത വേണമത്രേ.
ഇത് പോലെ എത്രയോ ആൾക്കാർ. പുഷ്പാർച്ചന നടത്തിയപ്പോൾ ചാടി എണീറ്റ നവോത്ഥാനങ്ങൾ ഇതൊക്കെ അറിയണം കേട്ടോ
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
5 വർഷത്തിനുള്ളിൽ പിണറായി സർക്കാർ നടത്തിയ അഴിമതികളുടെ ലിസ്റ്റാണിത്. വീണ്ടും കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് വോട്ടുചെയ്ത് നമ്മുടെ നാടിനെ പടുകുഴിയിലേയ്ക്ക് തള്ളിവിടണോ എന്ന് ചിന്തിക്കുക.
അങ്ങനെ ചെയ്താൽ, നിങ്ങളുടെ വരും തലമുറകളോട് നിങ്ങൾ ചെയ്യുന്ന മഹാപാപമായിരിക്കുമത്.1
😝 ലാവ് ലിൻ അഴിമതി
😛 ഓഖി ഫണ്ട് തട്ടിപ്പ്
😛 പ്രളയ ഫണ്ട് തട്ടിപ്പ്
😛 പെൻഷൻ തട്ടിപ്പ്
😛 ക്വാറി അഴിമതി
😛 മണൽ കൊള്ള
😛 ബാറ് തട്ടിപ്പ്
😛 ബ്ലൂവെറി തട്ടിപ്പ്
😛 ഭൂമി തട്ടിപ്പ്
😛 കായൽ നികത്തൽ
😛 ബന്ധു നിയമനം
😛 സ്വശ്രയ ഫീ കോഴ
😛 ഹെലികോപ്റ്റർ അഴിമതി
😛 ഡാറ്റാ തട്ടിപ്പ്
2
😛 മാർക്ക് ദാനം
😛 ഭൂമി കയ്യേറ്റം
😝 പെൻഷൻ അഴിമതി
😝 ലൈഫ് മിഷൻ അഴിമതി
😝 പ്രളയ ഫണ്ട് മുക്കൽ
😝 കിഫ്ബി അഴിമതി
😛 മസാല ബോണ്ട് തട്ടിപ്പ്
😝 സ്പിംഗ്ലർ അഴിമതി
😝 പി എസ് സി തട്ടിപ്പ്
😝 ഓണക്കിറ്റ് അഴിമതി
😛 ശർക്കര തട്ടിപ്പ്
😛 സഞ്ചി വാങ്ങൽ തട്ടിപ്പ്
😝 സ്വർണ്ണ കള്ളക്കടത്ത്
3
എണ്ണവില,സബ്‌സിഡി തുടങ്ങിയവയെ പറ്റി ചോദിക്കുമ്പോൾ മിണ്ടാട്ടം മുട്ടി ഇരിക്കരുത്. @avs_IND
ചാണക്യേട്ടന്റെ ത്രെഡ് ഉണ്ട്. നോട്ട് ചെയ്യൂ. പ്രചരിപ്പിക്കൂ. പത്രികയിൽ @pathrika വന്ന ലേഖനങ്ങളും ഉണ്ട്. ദയവായി ലിങ്കും നൽകുക
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി 1
അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ് അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ 2
കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ് അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , 3
2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിയും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ച പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര 1
അവാർഡുദാന നടപടിയിൽ ! അതുണ്ടാവില്ലെന്നറിയാം. കാരണം ഇവിടെ ഏറാന്മൂളികളായി കുനിഞ്ഞു കുമ്പിട്ടു താണുവണങ്ങി അടിമപ്പണി ചെയ്യുമ്പോൾ ഷെൽഫിൽ വന്നു നിറയുന്നത് അവാർഡുകളും പ്രശസ്തിപത്രങ്ങളും കനിഞ്ഞരുളി തമ്പ്രാൻ നല്കുന്ന പദവികളുമാണല്ലോ !2
അന്ന് നാഷണൽ അവാർഡ് രാഷ്ട്രപതിയുടെ കൈയിൽ നിന്നും നേരിട്ടു വാങ്ങണമെന്നു ശഠിച്ച് അവാർഡു ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരേ, കലാകാരികളേ ഇവിടെ ഒരു മേശമേൽ നിരത്തി വച്ച അവാർഡുഫലകങ്ങൾ പേരു വിളിക്കുമ്പോൾ ചെന്ന് മുഖ്യമന്ത്രിയിൽ നിന്നോ സാംസ്‌കാരിക വകുപ്പ് മന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ 3
മകരമാസപ്പൂയം നക്ഷത്രം തൈപ്പൂയം എന്ന് പ്രസിദ്ധമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനമായാണ് ഭക്തര്‍ തൈപ്പൂയം കൊണ്ടാടുന്നത്.ഓം നമഃശിവായ മഹാദേവനെ പ്രതിനിധാനം ചെയ്യുന്നതുപോലെ ഓം ശരവണ ഭവഃ എന്ന മന്ത്രം ജ്ഞാനമൂര്‍ത്തിയായ മുരുകന്‍ എന്ന 1
സുബ്രഹ്മണ്യനെ പ്രതിനിധീകരിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന പ്രകാശത്തെ ഉദ്ദീപിപ്പിക്കുന്ന മന്ത്രമായാണ് ഇതെവിടെയും അറിയപ്പെടുന്നത്. ഈ ഷഡാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.2
ശ – ധ്യാനത്തിലിരുന്ന് സര്‍വ ജീവജാലങ്ങള്‍ക്കും സുഖത്തെ നല്‍കുന്നത്. ശ എന്ന ബീജാക്ഷരം യഥാര്‍ത്ഥത്തില്‍ ശങ്കരനെ പ്രതിനിധീകരിക്കുന്നതുകൊണ്ടുതന്നെ ഭഗവാന്‍ മുരുകന്‍ ശിവസുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്നു.