2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിയും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ച പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര 1
അവാർഡുദാന നടപടിയിൽ ! അതുണ്ടാവില്ലെന്നറിയാം. കാരണം ഇവിടെ ഏറാന്മൂളികളായി കുനിഞ്ഞു കുമ്പിട്ടു താണുവണങ്ങി അടിമപ്പണി ചെയ്യുമ്പോൾ ഷെൽഫിൽ വന്നു നിറയുന്നത് അവാർഡുകളും പ്രശസ്തിപത്രങ്ങളും കനിഞ്ഞരുളി തമ്പ്രാൻ നല്കുന്ന പദവികളുമാണല്ലോ !2
അന്ന് നാഷണൽ അവാർഡ് രാഷ്ട്രപതിയുടെ കൈയിൽ നിന്നും നേരിട്ടു വാങ്ങണമെന്നു ശഠിച്ച് അവാർഡു ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരേ, കലാകാരികളേ ഇവിടെ ഒരു മേശമേൽ നിരത്തി വച്ച അവാർഡുഫലകങ്ങൾ പേരു വിളിക്കുമ്പോൾ ചെന്ന് മുഖ്യമന്ത്രിയിൽ നിന്നോ സാംസ്‌കാരിക വകുപ്പ് മന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ 3
തരാതെ ഓഫീസ് സ്റ്റാഫുകളിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾക്ക് ആത്മനിന്ദ തോന്നിയില്ലേ? സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി?അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. എന്നാൽ ഇവിടെ അതിനു തുല്യമായ4
ജെ.സി.ഡാനിയേൽ അവാർഡ് പോലും സ്വന്തം കൈ കൊണ്ട് എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങാൻ സംവിധായകൻ ഹരിഹരനെ പോലെ മുതിർന്നൊരു ഒന്നാന്തരം കലാകാരൻ എത്താതിരുന്നതു നന്നായി. അല്ലെങ്കിൽ ജീവിതകാലം സിനിമയ്ക്കായി നീക്കിവച്ച ആ മഹാപ്രതിഭയൊക്കെ ഈ രീതിയിൽ 5
അപമാനിക്കപ്പെട്ടതിന്റെ ആത്മനിന്ദയിൽ വെന്തുരുകിയേനേ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. ചെയ്തില്ല ! അതാണ് നമ്പർ 1 പ്രബുദ്ധകേരളത്തിലെ 6
നിലവിലെ സാംസ്‌കാരികത .ഈ രീതിയിൽ ചടങ്ങു നടത്തി പേരെടുക്കുന്നതിനേക്കാൾ ഭേദം അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ അഭിമാനത്തോടെ എത്തിയവരായിരുന്നു തങ്ങളെന്നും ആ തങ്ങളെ ഇങ്ങനെ 7
അപമാനിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുന്നുവെന്നും അന്ന് ഉച്ചത്തിൽ വിളിച്ചുകൂവിയ നിലപാടിന്റെ റാണി പാർവ്വതി തിരുവോത്തിന്റെയും ഫഹദിന്റെയുമൊക്കെ അഭിപ്രായം ഈ വിഷയത്തിൽ എന്തായിരിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അന്ന് സപ്പോട്ട കൊടുത്തവരൊക്കെ ഇന്ന് പേരില്ലാപേരയ്ക്ക 8
അണ്ണാക്കിൽ തിരുകി ഇരിക്കുകയാണ്.ഇതു പോലൊരു ചടങ്ങിൽ വിളിച്ചുവരുത്തി , മേശമേലിരിക്കുന്ന അവാർഡു ഫലകം ഓണാഘോഷത്തിനു കമുക് കയറ്റത്തിനും ബണ്ണ് കടിക്കും ഫസ്റ്റ് കിട്ടുമ്പോൾ വരിവരിയായി നിന്ന് വാങ്ങുന്നതു പോലെ വാങ്ങിയിട്ടും അതു മോശമാണെന്ന് തുറന്നു പറയാനുള്ള തന്റേടവും ആർജ്ജവവും 9
കാണിക്കാത്ത നിങ്ങളാണോ ഇവിടുത്തെ സാംസ്‌കാരിക നായികാനായകന്മാർ ?സോഷ്യൽ മീഡിയ വഴി വിപ്ലവം വാരി വിതറി സമൂഹത്തെ ഉദ്ധരിക്കാനിറങ്ങുന്ന നിങ്ങൾക്കെല്ലാം ജീവിതത്തിൽ കെട്ടിയാടേണ്ടി വരുന്നത് മുളമൂട്ടിൽ അടിമകളുടെ റോളാണല്ലോ !അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ശില്പങ്ങൾ ജേതാക്കളുടെ 10.
വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ തിരിച്ചറിയുക ആ ശില്പങ്ങൾ നിങ്ങളുടെ ഇരട്ടത്താപ്പിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണെന്ന യാഥാർത്ഥ്യം. മഹത്തായ ഇന്ത്യൻ അടുക്കളയിലെ പ്രധാന നടന്നൊക്കെയാണല്ലോ കമാന്നൊരക്ഷരം ഉരിയാടാതെ മേശമേൽ നിരത്തി വച്ച അവാർഡു ശില്പം ഓഫീസ് സ്റ്റാഫുകളിൽ 11
നിന്നുംഏറ്റുവാങ്ങിയതെന്നോർക്കുമ്പോഴാണ് ഈ നവോത്ഥാനത്തിന്റെ മാനമൊക്കെ ഇടിഞ്ഞു വീഴുന്നത്.--12
അഞ്ചു പാർവതി പ്രബീഷ്
• • •
Missing some Tweet in this thread? You can try to
force a refresh
മകരമാസപ്പൂയം നക്ഷത്രം തൈപ്പൂയം എന്ന് പ്രസിദ്ധമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനമായാണ് ഭക്തര്‍ തൈപ്പൂയം കൊണ്ടാടുന്നത്.ഓം നമഃശിവായ മഹാദേവനെ പ്രതിനിധാനം ചെയ്യുന്നതുപോലെ ഓം ശരവണ ഭവഃ എന്ന മന്ത്രം ജ്ഞാനമൂര്‍ത്തിയായ മുരുകന്‍ എന്ന 1
സുബ്രഹ്മണ്യനെ പ്രതിനിധീകരിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന പ്രകാശത്തെ ഉദ്ദീപിപ്പിക്കുന്ന മന്ത്രമായാണ് ഇതെവിടെയും അറിയപ്പെടുന്നത്. ഈ ഷഡാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.2
ശ – ധ്യാനത്തിലിരുന്ന് സര്‍വ ജീവജാലങ്ങള്‍ക്കും സുഖത്തെ നല്‍കുന്നത്. ശ എന്ന ബീജാക്ഷരം യഥാര്‍ത്ഥത്തില്‍ ശങ്കരനെ പ്രതിനിധീകരിക്കുന്നതുകൊണ്ടുതന്നെ ഭഗവാന്‍ മുരുകന്‍ ശിവസുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്നു.
ലോക്ഡൗൺ കഴിഞ്ഞ് School തുറന്നു. പതിവ് പോലെ ഒരു ലോഡ് സംശയങ്ങളുമായി @Arakkal_unnii ക്ലാസിലെത്തി. എല്ലാവരും വളരെ സന്തോഷത്തിലാണ്.
സഹദേവൻ സാർ ക്ലാസിലെത്തി. ഹാജർ വിളിച്ചു. ഉണ്ണിമോൻ്റെ പേര് വിളിച്ചപ്പോൾ സാറിൻ്റെ ഉള്ളൊന്ന് പിടഞ്ഞു. എങ്കിലും സാറത് കാര്യമാക്കിയില്ല. 1
ഹാജർ വിളി കഴിഞ്ഞു.
സാർ കുട്ടികളുടെ ഇടയിലേക്ക് വന്നു. വിശേഷങ്ങൾ എല്ലാം ചോദിച്ചു. എന്നാലിനി നമുക്ക് ക്ലാസ്സ് തുടങ്ങാം.
പെട്ടെന്ന് തന്നെ ഉണ്ണി മോൻ ചാടി എണീറ്റു.
സാറെ, എനിക്കൊരു സംശയമുണ്ട്.
ഈശ്വരാ, എട്ടിൻ്റെ പണിയായിരിക്കുമോ ?.
സാർ മനസ്സിൽ വിചാരിച്ചു.
ഉം. എന്താ സംശയം.
2
സാറെ, "കൗട്ടിയോൺ" എന്ന് പറഞ്ഞാൽ എന്താ?
എന്ത്?
"കൗട്ടിയോൺ"
ഈശ്വരാ, ഇതെന്ത് കുരിശാണ്.
അടുത്ത കൊല്ലം സ്കൂൾ തുറന്നാൽ മതിയായിരുന്നു എന്ന് വിചാരിച്ചു പോയി.
സാർ പതുക്കെ കസേരയിൽ പോയിരുന്നു.
ഉണ്ണിമോൻ പറഞ്ഞ വാക്ക് മനസ്സിൽ പറഞ്ഞ് നോക്കി.
"കൗട്ടിയോൺ"
Cow എന്ന് പറഞ്ഞാൽ പശു. പിന്നെ 3
എന്റെ കുതിരയെ പത്മനാഭന്റെ കൊടിമരത്തില്‍ കെട്ടും''
എന്നു പ്രഖ്യാപിച്ചു കൊണ്ടു തിരുവിതാംകൂർ ആക്രമിച്ച ടിപ്പുവിന്റെ പിൻഗാമികൾ കാണാൻ വേണ്ടി മാത്രമാണ് ഈ ഘടികാരം തിരുവിതാംകൂർ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്ത് സ്ഥാപിച്ചത്. ഈ ഘടികാരത്തിനു 1
അദ്ദേഹം ഇട്ട പേരാണ് ' മേത്തൻ മണി '
ഇങ്ങനൊരു വെല്ലുവിളിയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവിതാകൂര്‍ പിടിച്ചടക്കാന്‍ മൈസൂരില്‍ നിന്നും ടിപ്പു എന്ന അക്രമി കേരളത്തില്‍ എത്തിയിരുന്നു... തിരുവിതാകൂര്‍ രാജാവായ ധര്‍മരാജാവിന്റെ പടയാളിയായ വൈക്കം പത്മനാഭ പിള്ള അന്ന് ടിപ്പുവിന്റെ 2
കാലില്‍ വെട്ടി ഞൊണ്ടിയാക്കിയാണ് ഓടിച്ചു വിട്ടത്....
മലബാര്‍ പിടിച്ചടക്കി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് എത്തിയ ടിപ്പുവിന് തിരുവിതാകൂറിന്റെ സ്വത്തില്‍ കണ്ണുണ്ടായിരുന്നു. കൊച്ചി പിടിച്ചടക്കി തിരുവിതാകൂറും സ്വന്തം ചൊല്‍പ്പടിയിലാക്കാനാണ് ടിപ്പു ശ്രമിച്ചത്..
എന്നാല്‍, ആപത്ത് 3
പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി.
യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ
12 മത്തെ കളം = വിശ്വാസം.
1
51 മത്തെ കളം = വിശ്വാസ്യത.
57 മത്തെ കളം = മഹാ മനസ്കത.
76 മത്തെ കളം = അറിവ്.
78 മത്തെ കളം = ജന്മനക്ഷത്രം.
ഈ 5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം.
ഇനി ...
41 മത്തെ കളം = അനുസരണ ഇല്ലായ്മ.
44 മത്തെ കളം = അഹങ്കാരം.
49 മത്തെ കളം = അശ്ലീലം.2
52 മത്തെ കളം = മോഷണം.
58 മത്തെ കളം = കള്ളം പറയുക.
62 മത്തെ കളം = മദ്യപാനം.
69 മത്തെ കളം = കടം വരുത്തൽ.
73 മത്തെ കളം = കൊലപാതകം.
84 മത്തെ കളം = കോപം.
92 മത്തെ കളം = അത്യാഗ്രഹം.
95 മത്തെ കളം = ദുരഭിമാനം.
99 മത്തെ കളം = കാമം.3
പഞ്ചപക്ഷി ശാസ്ത്രത്തെക്കുറിച്ചുളള വിവരണങ്ങൾ നമുക്ക് തമിഴ് ഗ്രന്ഥങ്ങളിലാണ് ലഭ്യമാകുന്നത്. ഭോഗർ മഹർഷിയാണ് ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മഹർഷി ഭോഗരുടെ ചില പാടലുകളെ സംഗ്രഹിച്ചുള്ള പഞ്ചപക്ഷി ശാസ്ത്രം എന്ന ലഘു പുസ്തകത്തിലാണ് 1
ഇതിനെപ്പറ്റിയുള്ള വിവരണം ലഭിക്കുന്നത്. പൊതുവേയുള്ള ജ്യോതിഷ സിദ്ധാന്ത വിഷയങ്ങളെയെല്ലാം മാറ്റി നിർത്തിയിട്ട് പഞ്ചപക്ഷി സിദ്ധാന്തം മനുഷ്യനെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയെ മാത്രമാണ് സഹായകമായി എടുക്കുന്നത്.
പഞ്ചപക്ഷി സിദ്ധാന്തത്തെ ചുരുക്കമായി ഇങ്ങനെ അവതരിപ്പിക്കാം. മനുഷ്യൻ 2
പ്രപഞ്ചശക്തിയുടെ (cosmic energy)
അംശമായതുകൊണ്ട് അയാളുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രപഞ്ചശക്തി നിയന്ത്രിക്കുന്നു. മനുഷ്യരെ നിയന്ത്രിക്കുന്ന
ഈ പ്രപഞ്ചശക്തി ലോകത്തിൽ അഞ്ചുതരത്തിൽ നിരന്തരം പ്രസരിച്ചു കൊണ്ടിരിക്കുന്നു.3