കേരളസമൂഹം അടക്കം പറയുകയും ഉറക്കെ പറയാൻ മടിക്കുകയും ചെയ്യുന്ന ഒരു സത്യമാണ് ലൗ ജിഹാദ്. ലൗ ജിഹാദ് തടയാൻ നിയമം കൊണ്ട് വരും എന്ന് പ്രകടനപത്രികയിലൂടെ ഉറപ്പ് നൽകിയ ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി..
അഴിമതി സ്മാരക സന്ദർശന യാത്ര.ആലപ്പുഴയിൽ മാത്രം തന്നെ എത്ര എത്ര പദ്ധതികളാണ് മുടങ്ങിപ്പോയതെന്ന് കാണുക.ഇരു മുന്നണികളും ചേർന്ന് കോടികളാണ് നശിപ്പിച്ചു കളഞ്ഞത്.
കേരളം പഴയ കേരളമായിരിക്കും.പക്ഷേ BJP പഴയ BJP അല്ല.ശോഭജിയുടെ വാഹനറാലിക്ക് നേരെ അക്രമം നടത്തിയ CPM ഗുണ്ടകൾ അതിന് ശേഷം CPM ബൂത്ത് കമ്മറ്റി ഓഫീസിൽ കയറി ഒളിച്ചു.അതെ ബൂത്തോഫീസിന് മുന്നിലിരുന്നു പ്രതിഷേധിച്ച് ശോഭാജിയും പ്രവർത്തകരും 🔥 #SobhaSurendran #Vote4NDA #പുതിയ_കേരളം_മോദിക്കൊപ്പം
കള്ളങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ:
UP ൽ കന്യാസ്ത്രീയെ ആക്രമിച്ചു എന്നൊരു വാർത്ത നമ്മൾ പലരും അറിഞ്ഞു കാണും. പക്ഷെ നമ്മൾ അറിയാത്ത ചിലത് കൂടിയുണ്ട്.
എന്തിനാണ് അക്രമം.?
എങ്ങനെയാണ് അക്രമം.?
എപ്പോഴാണ് അക്രമം.?
ഈ മൂന്ന് ചോദ്യങ്ങൾക്കും ഏതെങ്കിലും ഒരു മാധ്യമം നമ്മുക്ക് ഉത്തരം തന്നിരുന്നോ?
~1
അറിയുന്നവർക്ക് പറയാം.ഞാൻ കണ്ടിട്ടില്ല.എല്ലാവരും പറയുന്നത് ഒന്ന് തന്നെ."മലയാളി ഉൾപ്പടെ കന്യാസ്ത്രീകളെ ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു"
എന്തിനാണ്.എങ്ങനെയാണ് ആക്രമിച്ചത് എന്നൊരു ചോദ്യം ചോദിക്കാൻ നമ്മൾ തയ്യാറായോ?ഇല്ല
അതൊക്കെ പോട്ടെ ഒരു കേസ് നൽകാൻ കന്യാസ്ത്രീകൾ തയ്യാറായോ? ഇല്ല.
~2
അതും പോട്ടെ ബർക്കദത്ത് ഉൾപ്പടെയുള്ള സംഘപരിവാർ വിരുദ്ധ ദേശിയമാധ്യമ പ്രവർത്തകർ അക്രമിക്കപെട്ടവരുടെ ഇന്റർവ്യൂ എടുത്ത് എന്താണ് നടന്നത് എന്ന ലോകത്തോട് പറയാൻ തയ്യാറായോ? അതും ഇല്ല.
സംഘപരിവാറിന് എതിരെ എന്തെങ്കിലും കിട്ടിയിരുന്നു എങ്കിൽ ഇവരൊക്കെ മിണ്ടാതിരിക്കുമെന്ന് കരുതുന്നുണ്ടോ?
സന്ദീപ് ജിയുടെ മുന്നിൽ പെട്ടാൽ സഖാക്കൾ വിയർക്കും.അതിപ്പോ ഏതു തലതൊട്ടപ്പനായാലും
കരുത്തനായ ജയരാജൻ സ്വന്തം വീട്ടിൽ ആയിരുന്നു എന്ന് തോന്നുന്നു 🤭. അതുകൊണ്ട് ഇറങ്ങി ഓടാനും പറ്റില്ലല്ലോ 😂.വിധേയത്വം കൊണ്ട് ഊളത്തരം കാണിച്ച അരുണിനും കിട്ടി വയർ നിറയെ.
ടെക്നോളജി ഇത്ര വളർന്ന കാലത്ത് ഇന്നലെ നടന്ന സംഭവത്തെ പറ്റി പോലും കള്ളങ്ങൾ പ്രചരിപ്പിക്കുന്ന സഖാക്കൾ സാങ്കേതിക വിദ്യ തീരെ ഇല്ലാതിരുന്ന കാലത്തെ ചരിത്രം എത്ര മാത്രം വളച്ചൊടിച്ച് കാണണം....ചിന്തിക്കുക കേരളമേ..
സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സംഘപരിവാർ അനുഭാവികളോടാണ്:
കഴിഞ്ഞ ദിവസമാണ് സൈബർ പോരാളികൾക്ക് വേണ്ടി മാർഗ്ഗ നിർദേശം സിപിഎം പുറത്തിറക്കിയതായി വാർത്ത കണ്ടത്. മാന്യമായി ഇടപെടണം, സൗമ്യമായി സംസാരിക്കണം അങ്ങനെ പോവുന്നു നിർദേശങ്ങൾ.
~1
തമാശയായി തോന്നുന്നുണ്ടല്ലേ.ട്രോൾ എന്നുള്ള നിലയിൽ അതിനെ കുറിച്ച് നമ്മൾ പലരും പോസ്റ്റ് ഇട്ടിരുന്നു.എങ്കിലും അതിൽ കാര്യമുണ്ട്.സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് ശ്രദ്ധിച്ചു വേണമെന്നത് നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നുണ്ട്.അവർ അറിയാതെ നമ്മുടെ വോട്ടുകൾ അവർ കാരണം നഷ്ടപ്പെടുത്തുന്നുണ്ട്
~2
കാര്യത്തിലേക്ക് വരാം..
സംഘപരിവാർ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെ സോഷ്യൽ മീഡിയ ഇടപെടൽ മറ്റ് ആരെക്കാളും ശക്തമാണ് എന്നതിൽ തർക്കമില്ല. പക്ഷെ എന്ത് ഉപയോഗമാണ് സംഘടനയ്ക്ക് ഉണ്ടാവുന്നത്?