ഇന്നത്തെ മതേതരത്വ സങ്കല്‍പം ഭീരുത്വത്തില്‍ നിന്ന് ഉടലെടുത്തതാണ്. മതേതരത്വവാദികള്‍, വിശാലമനസ്ക്കര്‍ എന്നെല്ലാം സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭയമെന്ന വികാരത്തിന് അടിമകളാ
ണ്. മറ്റു മതസ്ഥര്‍ വെറുക്കുന്ന ഹിന്ദു എന്ന പദം നാം ഉപയോഗിക്കരുത് എന്ന് വാദിക്കുന്നവര്‍ ഇത്തരം 1
ഭീരുത്വത്തിന് വഴിപ്പെട്ടവരാണ്. മറ്റുള്ളവരുടെ വിരോധം മറികടക്കുന്നതിനുള്ള ആത്മവിശ്വാസമോ തന്റേടമോ ഇല്ലാത്തതുകൊണ്ടാണിത്.
മഹാഭാരതത്തില്‍ രസകരമായ ഒരു കഥയുണ്ട്. വനവാസത്തിനിടയില്‍ പാണ്ഡവന്മാര്‍ കുന്തിമാതാവിനോടൊന്നിച്ച് ഏകച്രക എന്ന ഗ്രാമത്തിലെത്തി. ആ ഗ്രാമം ബകന്‍ എന്ന 2
ഭയങ്കരനായ ഒരു
രാക്ഷസന്റെ നിയ്രന്ത്രണത്തിലായിരുന്നു.
ഒരിക്കല്‍ ബകാസുരന്‍ ആ ഗ്രാമത്തെയാകെ നശിപ്പിക്കാന്‍ ഒരുമ്പെട്ടു. ഗ്രാമത്തെ ഒന്നാകെ നശിപ്പിക്കരുതെന്ന് ജനങ്ങള്‍ ബകനോട് അഭ്യര്‍ഥിച്ചു. അതംഗീകരിക്കുവാന്‍ ഒരു വ്യവസ്ഥയും അവര്‍ സമ്മതിച്ചു. ദിവസേന ഒരു വണ്ടി നിറച്ച് ചോറും 3
മറ്റു ഭക്ഷ്യവസ്തുക്കളും വണ്ടി വലിക്കുന്ന രണ്ടു കാളകളെയും തെളിക്കുന്ന ആളിനേയും ബകന് ഭക്ഷണമായി നല്‍കാമെന്ന് ഗ്രാമീണര്‍ സമ്മതിച്ചു.
ഇനി കഥയുടെ രണ്ടാം ഭാഗം. വളരെ നാളായി ഇതു സഹിച്ചുവന്ന ജനം അവരുടെ സങ്കടസ്ഥിതി കുന്തീമാതാവിനോടു പറഞ്ഞു. കുന്തി അവരെ സമാധാനിപ്പിച്ചു. തന്റെ 4
അഞ്ചുമക്കളില്‍ ഒരുത്തനെ അടുത്ത ദിവസം ബകനുവേണ്ടി അയക്കാമെന്ന് അവരോട് പറഞ്ഞു. അതനുസരിച്ച് ഭീമനെ അയച്ചു. വണ്ടിയുമായി ബകന്റെ പാര്‍പ്പിടത്തിനു മുന്നിലെത്തി ഭീമന്‍ പറഞ്ഞു: “അല്ലാ, നീ എവിടെയാണ്? ഹേ ബകന്‍, ഇങ്ങോട്ടുവരണം. ഞാന്‍ നിനക്കുവേണ്ടി ആഹാരം കൊണ്ടുവന്നിട്ടുണ്ട്."” 5
ഇത്രയും പറഞ്ഞ് ഭീമന്‍ കാളകളെ അഴിച്ചു മാറ്റി ബകന് കൊണ്ടുവന്ന ആഹാരം കഴിക്കുവാന്‍ തുടങ്ങി. ഇതുകണ്ട് വന്ന ബകന്‍ കോപത്തോടെ ഭീമനെ ഇടിക്കാന്‍ പുറപ്പെട്ടു. ഭീമന്‍ ശാന്തനായി പറഞ്ഞു:സ്വല്പനേരം ക്ഷമിക്കു. ഞാനിതൊന്ന് കഴിക്കട്ടെ.” “കുറെ നാളായി നീ ഈ സാധുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. 6
അക്രമിയെ നേരിടാനുള്ള രണ്ടു വഴികളാണിവ. രണ്ടിലും അക്രമിയെ അക്രമിയായും വിരോധിയായും തന്നെ കണക്കാക്കുന്നു. 7
ഏതു വഴിയാണ് നമ്മുക്ക് അഭികാമ്യമെന്ന് നാം സ്വയം തീരുമാനിക്കണം.
അഞ്ചു ശതമാനം തരാം പിന്നീടത് പതിനഞ്ചു ശതമാനമാക്കാം, നിവൃത്തിയില്ലെങ്കില്‍ നാടിന്റെ ഒരു ഭാഗം തന്നെ മുറിച്ചുതരാം. ഇങ്ങനെ പറയുന്നതാണോ, വരു നമ്മുക്ക് കണക്കു തീര്‍ക്കാം എന്നുപറയുന്നതാണോ ആത്മാഭിമാനത്തിന്റെയും 8
ധീരതയുടെയും വഴി? ശ്രതുവിന്റെ വിരോധഭാവത്തെപ്പറ്റി ഒരേ ബോധമാണ് രണ്ടിലും നിലനില്‍ക്കുന്നത്. ഒന്ന് ശക്തന്റെ വഴിയും മറ്റേത് ഭീരുവിന്റെ വഴിയും.
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ 1
ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്.
പേരിനു പിന്നിൽ
ॐ➖➖➖➖ॐ➖➖➖➖ॐ
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ 2
സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ 3
പുന്നപ്ര വയലാർ സമരനായകൻ കുന്തക്കാരൻപത്രോസ്സിനോട് കമ്യൂണിസ്റ്റ് മാടമ്പിമാർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും
ചരിത്ര സത്യങ്ങൾ....
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വർ ഷം നീണ്ടു നിന്ന കാർഷിക തൊഴിലാളി സമര വിജയത്തിന് ശേഷം 1938 ആല പ്പുഴ കയർ ഫാക്ടറി തൊഴിലാളി സമര ത്തിന് നേതൃത്വം 1
നൽകിയത് കയർ ഫാക്ടറി തൊഴിലാളി നേതാവ് സ്റ്റാലിൻ പത്രോ സ് എന്ന അപരനാമത്താൽ അറിയപ്പെടുന്ന കാട്ടുങ്കൽ കണ്ടത്തിൽ വള്ളുവൻ പത്രോ സ് എന്ന കെ വി പത്രോസാണ്.രക്തരൂക്ഷിത സമരമായിരുന്ന പുന്നപ്ര വയലാർ സമരം കാർഷിക തൊഴിലാളികളും മത്സ്യതൊഴിലാളികളുംഅപൂർവ്വം ചില ചെത്തുതൊഴിലാളികളുംവാരി കുന്ത മേന്തി 2
നടത്തിയ സായുധ സമരത്തിന് നേതൃത്വം നൽകിയത്
സ കെ.വി പത്രോസ് എന്ന പുലയ വംശജനായ കമ്യുണീസ്റ്റ് ആയിരുന്നു....
പത്രോസിന്റെ ചെറ്റ കുടിൽ അന്ന് പി.കൃഷ്ണപിള്ള, എ.കെ.ജി ഇ എം എസ് ,കെ ദാമോദരൻ ഉണ്ണി രാജ, ഇ.കെ നായനാർ, എൻ സി ശേഖർ
തുടങ്ങിയവരുടെ അഭയകേന്ദ്രമായിരു ന്നു അദ്ദേഹത്തിന്റെ അമ്മ അന്നറോസ 3
5 വർഷത്തിനുള്ളിൽ പിണറായി സർക്കാർ നടത്തിയ അഴിമതികളുടെ ലിസ്റ്റാണിത്. വീണ്ടും കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് വോട്ടുചെയ്ത് നമ്മുടെ നാടിനെ പടുകുഴിയിലേയ്ക്ക് തള്ളിവിടണോ എന്ന് ചിന്തിക്കുക.
അങ്ങനെ ചെയ്താൽ, നിങ്ങളുടെ വരും തലമുറകളോട് നിങ്ങൾ ചെയ്യുന്ന മഹാപാപമായിരിക്കുമത്.1
😝 ലാവ് ലിൻ അഴിമതി
😛 ഓഖി ഫണ്ട് തട്ടിപ്പ്
😛 പ്രളയ ഫണ്ട് തട്ടിപ്പ്
😛 പെൻഷൻ തട്ടിപ്പ്
😛 ക്വാറി അഴിമതി
😛 മണൽ കൊള്ള
😛 ബാറ് തട്ടിപ്പ്
😛 ബ്ലൂവെറി തട്ടിപ്പ്
😛 ഭൂമി തട്ടിപ്പ്
😛 കായൽ നികത്തൽ
😛 ബന്ധു നിയമനം
😛 സ്വശ്രയ ഫീ കോഴ
😛 ഹെലികോപ്റ്റർ അഴിമതി
😛 ഡാറ്റാ തട്ടിപ്പ്
2
😛 മാർക്ക് ദാനം
😛 ഭൂമി കയ്യേറ്റം
😝 പെൻഷൻ അഴിമതി
😝 ലൈഫ് മിഷൻ അഴിമതി
😝 പ്രളയ ഫണ്ട് മുക്കൽ
😝 കിഫ്ബി അഴിമതി
😛 മസാല ബോണ്ട് തട്ടിപ്പ്
😝 സ്പിംഗ്ലർ അഴിമതി
😝 പി എസ് സി തട്ടിപ്പ്
😝 ഓണക്കിറ്റ് അഴിമതി
😛 ശർക്കര തട്ടിപ്പ്
😛 സഞ്ചി വാങ്ങൽ തട്ടിപ്പ്
😝 സ്വർണ്ണ കള്ളക്കടത്ത്
3
എണ്ണവില,സബ്‌സിഡി തുടങ്ങിയവയെ പറ്റി ചോദിക്കുമ്പോൾ മിണ്ടാട്ടം മുട്ടി ഇരിക്കരുത്. @avs_IND
ചാണക്യേട്ടന്റെ ത്രെഡ് ഉണ്ട്. നോട്ട് ചെയ്യൂ. പ്രചരിപ്പിക്കൂ. പത്രികയിൽ @pathrika വന്ന ലേഖനങ്ങളും ഉണ്ട്. ദയവായി ലിങ്കും നൽകുക
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി 1
അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ് അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ 2
കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ് അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , 3
2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിയും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ച പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര 1
അവാർഡുദാന നടപടിയിൽ ! അതുണ്ടാവില്ലെന്നറിയാം. കാരണം ഇവിടെ ഏറാന്മൂളികളായി കുനിഞ്ഞു കുമ്പിട്ടു താണുവണങ്ങി അടിമപ്പണി ചെയ്യുമ്പോൾ ഷെൽഫിൽ വന്നു നിറയുന്നത് അവാർഡുകളും പ്രശസ്തിപത്രങ്ങളും കനിഞ്ഞരുളി തമ്പ്രാൻ നല്കുന്ന പദവികളുമാണല്ലോ !2
അന്ന് നാഷണൽ അവാർഡ് രാഷ്ട്രപതിയുടെ കൈയിൽ നിന്നും നേരിട്ടു വാങ്ങണമെന്നു ശഠിച്ച് അവാർഡു ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരേ, കലാകാരികളേ ഇവിടെ ഒരു മേശമേൽ നിരത്തി വച്ച അവാർഡുഫലകങ്ങൾ പേരു വിളിക്കുമ്പോൾ ചെന്ന് മുഖ്യമന്ത്രിയിൽ നിന്നോ സാംസ്‌കാരിക വകുപ്പ് മന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ 3