കൃസ്ത്യൻ ഇസ്ലാം മതങ്ങൾ പോലെ ഒന്നാണ് ഹിന്ദു എന്ന് ധരിച്ചാണ് പലരും ഹിന്ദുരാഷ്ട്രം എന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാവുന്നത്. വാസ്തവത്തിൽ ഇംഗ്ലീഷിലെ religion എന്ന വാക്കിന് തുല്യമായി ഒരു വാക്ക് ഒരു ഭാരതീയ ഭാഷയിലും ഇല്ല. ഒരു ദൈവം ഒരു പ്രവാചകൻ ഒരു ഗ്രന്ഥം എന്ന ഏർപ്പാടാണ് religion
1/10
ഭാരതത്തിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല. അനവധി ദൈവങ്ങൾ, അവതാരങ്ങൾ, ഋഷിമുനിമാർ അവധൂതൻമാർ സന്യാസിമാർ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ സമ്പ്രദായങ്ങൾ ആരാധനാ രീതികൾ!! വിഭ്രാമകമായ ആധ്യാത്മികത! വേദാന്തം! ഇവിടെ religion ഇല്ല. ആർക്കും എന്തും ചെയ്യാവുന്ന, ആരും എന്തും ചെയ്യുന്ന...
2/10
വേണമെങ്കിൽ ഒന്നും ചെയ്യാതെയുമിരിക്കുന്ന നാട്ടിൽ എന്തു ദൈവം! ഏത് ഗ്രന്ഥം! ഏത് പ്രവാചകൻ! ഈ സമ്പ്രദായങ്ങളെ മൊത്തത്തിൽ ചേർത്ത് വിളിക്കുന്ന പേരാണ് ഹിന്ദു. അതിനാൽ ഹിന്ദു മതം എന്ന് ഒന്നില്ല. Religion എന്ന അർത്ഥത്തിൽ ഒട്ടുമില്ല.
3/10
വേണമെങ്കിൽ ഹിന്ദു മതങ്ങൾ എന്ന് പറയാം - അഭിപ്രായം സമ്പ്രദായം അല്ലെങ്കിൽ ഭാരതീയം എന്നൊക്കെയുള്ള അർത്ഥത്തിൽ. ഭാരതത്തെ ഹിന്ദുസ്ഥാൻ എന്നും ഭാരതീയരെ ഹിന്ദുക്കൾ എന്നും പണ്ടേ വിശേഷിപ്പിക്കാറുണ്ടല്ലോ?

ഒരു all embracing സ്വഭാവമുണ്ട് ഭാരതീയർക്ക്.
4/10
എല്ലാറ്റിനെയും എല്ലാവരെയും കൂടെക്കൂട്ടുന്ന സ്വഭാവം. ഇങ്ങനെയൊന്നുമല്ല - പാശ്ചാത്യ അറബ് സംസ്കാരങ്ങളെപ്പോലെ infidel heretic kafir തുടങ്ങിയ ഏർപ്പാടുകൾ ഇവിടെയും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.
5/10
ജാതി വ്യവസ്ഥയിൽ പോലും തൊട്ടുകൂടായ്മ ഉണ്ടായിരുന്നെങ്കിലും മറ്റൊരു ജാതിയിൽ പെട്ടയാളെ കണ്ടാലുടനെ കൊല്ലണം എന്ന കൽപന ഉണ്ടായിരുന്നില്ല. ഇതിനൊക്കെ ഏതെങ്കിലും പുരാണത്തിലേയോ ഇതിഹാസത്തിലേയോ കഥകൾ cherry pick ചെയ്ത് എടുത്തു പ്രതിരോധിക്കുന്ന വലിയൊരു സംഘം ചരിത്രകാരൻമാരുണ്ട് എന്നതും സത്യം
6/10
പക്ഷേ ഭാരതീയർ എന്ന ഹിന്ദുക്കൾ by and large വിശാല ഹൃദയരും തങ്ങളെ മോശമായിക്കാണുന്നവരെ പോലും ബഹുമാനിക്കുന്നവരുമായി തുടർന്നു. ഇത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം. ഇതിനെയാണ് ഗുണപരമായി ഹിന്ദു എന്ന് വിളിക്കുന്നത്. ഇതിൽ മതമില്ലേ എന്ന് ചോദിച്ചാൽ മതവും ഉണ്ട് - സമ്പ്രദായം എന്ന നിലയിൽ
7/10
പക്ഷേ അത് ഹിന്ദു സമ്പ്രദായമായതിനാൽ മറ്റു മതങ്ങൾക്ക് ഭീഷണിയാവുന്നേയില്ല. മാത്രമോ - അഭാരതീയ religions നെ അംഗീകരിക്കുകയും ചെയ്യുന്നു! ഒരു private bus ൽ കൃഷ്ണൻ കൃസ്തു മെക്ക എന്നീ മൂന്നു ചിത്രങ്ങൾ വെച്ചിട്ടുണ്ടെങ്കിൽ ആ ബസ്സിന്റെ ഉടമസ്ഥൻ ആരായിരിക്കും? തീർച്ചയായും ഹിന്ദു ആയിരിക്കും
8/10
ഈ സ്വഭാവം ചരിത്രാതീത കാലം മുതൽ ഉള്ളതിനാലാണ് ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്ന് പറയുന്നത്. ഭരണഘടനയിൽ എഴുതിയാലെന്ത് എഴുതിയില്ലെങ്കിലെന്ത്! രാഷ്ട്രത്തിന്റെ സ്വഭാവം അതേപടി നിലനിൽക്കും. മോഷണം ശിക്ഷാ നിയമത്തിലെ ഒരു കുറ്റമായാലും അല്ലെങ്കിലും നമ്മളാരും മോഷ്ടിക്കാൻ പോവില്ലല്ലോ
9/10
അതിനാൽ ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്ന് പറയുമ്പോൾ ഒരു ഭയവും ആർക്കും വേണ്ട. പകരം ആശ്വാസവും അഭിമാനവും ആവേശവുമാണ് തോന്നേണ്ടത്..
ഭാരത് മാതാ കീ ജയ് 💪
10/10

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with TG Mohandas

TG Mohandas Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @mohandastg

30 Mar
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ട് - മതിയായ സുരക്ഷ വേണം എന്ന് സ്വപ്ന മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുന്നു. അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല; മതിയായ സുരക്ഷ കൊടുക്കണം എന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശം...

ആ സുരക്ഷ അങ്ങ് കൊടുത്താൽ പോരേ?
1/6
പക്ഷേ പിണറായി ഹൈക്കോടതിയിൽ പോയി. സുരക്ഷയൊക്കെ കൊടുക്കാം - പക്ഷേ "അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല" എന്ന കീഴ്ക്കോടതിയുടെ പരാമർശം നീക്കണം! വെറുതെ ഇരുന്ന കസ്റ്റംസിനെ കക്ഷിയും ചേർത്തു!

വല്ല കാര്യവുമുണ്ടോ!??

കഴിഞ്ഞ ഡിസംബറിൽ സ്വപ്ന കൊടുത്ത മൊഴിയിൽ പിണറായിയുടെ പേരുണ്ട്
2/6
അതിനാൽ സ്വപ്ന ആവശ്യപ്പെട്ട അധിക സുരക്ഷ നൽകണം എന്ന് കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴിയും ഹാജരാക്കി (ആക്കണമല്ലോ..)

ദേ പിണറായി ബഹളം തുടങ്ങി!! അങ്ങേര് തന്നെ വിളിച്ചു വരുത്തിയ വിന.. എന്തിനാണ് ഈ നിസ്സാര കാര്യത്തിന് ഹൈക്കോടതിയിൽ പോയത്?
3/6
Read 6 tweets
29 Mar
പദ്മനാഭസ്വാമി ക്ഷേത്രം പോലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും കല്ലറകളുണ്ട്. അതിലുണ്ടായിരുന്ന സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും ഉരുക്കാനായി കൊച്ചി ദേവസ്വം ബോർഡിന്റെ തൃശ്ശൂരുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റാൻ ബോർഡ് തീരുമാനിച്ചു.
1/11
ഇതിന് മുമ്പ് ഒരിക്കൽ ഇങ്ങനെ തൃശ്ശൂരേക്ക് കൊണ്ടു പോയ വജ്രങ്ങളും മറ്റും ഒരു വർഷത്തിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തിയിരുന്നു. അയച്ചത് ഒറിജിനൽ എന്ന് തൃപ്പൂണിത്തുറയിലെ ജീവനക്കാർ. കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് എന്ന് തൃശ്ശൂരിലെ ജീവനക്കാർ. അന്വേഷണം എങ്ങുമെത്തിയില്ല..
2/11
ഏതായാലും ഈ സംഭവങ്ങളൊക്കെ ചൂണ്ടിക്കാട്ടി തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ തന്നെ വെയ്ക്കണമെന്നും ഇതിനെല്ലാം വലിയ പുരാവസ്തു മൂല്യമുണ്ടെന്നും കാണിച്ച് ഞാൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി..
ഇടയ്ക്ക് ക്രിസ്മസ് അവധി കഴിഞ്ഞപ്പോൾ ജഡ്ജി മാറി. കുറച്ചു നാൾ കേസ് നീണ്ടു നീണ്ടു പോയി
3/11
Read 11 tweets
22 Feb
ബിജെപി ഒരു കുടുംബമാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. കുടുംബമാണെങ്കിൽ - ആരാണ് അച്ഛൻ? മോദിയോ നഡ്ഢയോ? മോദിയാണെങ്കിൽ നമ്മുടെ അച്ഛനെ അയ്യഞ്ചു കൊല്ലം കൂടുമ്പോൾ നാട്ടുകാർ തെരഞ്ഞെടുക്കും എന്ന് പറയേണ്ടി വരും! നഡ്ഢയാണെങ്കിൽ അച്ഛനെ നമ്മളെല്ലാം ഇടയ്ക്കിടെ മാറ്റുന്നു എന്നാകും!
1/4
ബിജെപിക്ക് ഭരണഘടനയുണ്ട്. എന്നാൽ ഏതെങ്കിലും കുടുംബത്തിന് ഭരണഘടനയുണ്ടോ?

തലതിരിഞ്ഞ താരതമ്യത്തിനു പോയാൽ വിചിത്രമായ ചോദ്യങ്ങൾ നമ്മളെ വിഷമിപ്പിക്കും..

ഏകദേശം ഏകമനസ്സുള്ള, ഒരുപാട് കാര്യങ്ങളിൽ സമാന കാഴ്ചപ്പാടുള്ള, വ്യക്തികൾ രാഷ്ട്രീയ രംഗത്ത് കൂട്ടു ചേരുന്നതാണ് രാഷ്ട്രീയപ്പാർട്ടി
2/4
കുടുംബത്തിൻ്റെ പ്രവർത്തന ശൈലി പാർട്ടിക്ക് യോജിച്ചതേയല്ല. കുടുംബത്തിന് അതിന്റെ സ്വന്തം ഡൈനമിക്സ് ഉണ്ട്. പാർട്ടിക്ക് പാർട്ടിയുടെ ഡൈനമിക്സ് വേണം. പാർട്ടി ഒരൊറ്റ കുടുംബമായതിൻ്റെ തകർച്ചയാണ് നമ്മുടെയൊക്കെ കൺമുന്നിൽ കോൺഗ്രസിന് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. വലിയൊരു പാഠമാണ് അത്
3/4
Read 4 tweets
22 Feb
ബിജെപിയിലെ പടലപ്പിണക്കങ്ങളെച്ചൊല്ലി ഒരുപാട് പേർ ദു:ഖിക്കുകയും രൂക്ഷമായി പ്രതിഷേധിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു. മാറ്റിനിർത്തപ്പെട്ടവർ സംഘടനയുടെ നന്മയ്ക്കായി മിണ്ടാതിരിക്കണം എന്ന് നിർദ്ദേശിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ ശരിതെറ്റുകൾ ഞാൻ നോക്കുന്നില്ല.
1/6
എന്നാൽ ഇതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടക്കം മുതൽ ഉള്ളതായി കാണാം. സ്വാതന്ത്ര്യസമരകാലത്ത് ഗോഖലെ നേതൃത്വം നൽകിയ മിതവാദികളും തിലകൻ്റെ നേതൃത്വത്തിൽ തീവ്രവാദികളും ഉണ്ടായിരുന്നു. ഗാന്ധിജിയും ബോസും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുണ്ടായി. അങ്ങനെ ബോസ് പുറത്തു പോയി
2/6
കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഗാന്ധിജിയെ കുറ്റപ്പെടുത്തി Gandhi and Anarchy എന്ന പുസ്തകം രചിച്ച ആളായിരുന്നു സർ സി ശങ്കരൻ നായർ..

സ്വാതന്ത്ര്യത്തിനു ശേഷവും എല്ലാ പാർട്ടികളിലും അന്ത:ഛിദ്രം തുടർന്നു. ഇപ്പോഴും തുടരുന്നു... പരസ്യമായ എതിർപ്പ് നേരിടാൻ താരതമ്യേന എളുപ്പമാണ്.
3/6
Read 6 tweets
4 Feb
ഞാൻ തമാശയായി പറയുകയല്ല. ഭാരതത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്നതു പോലെ ഒരു ജാതി വിവേചനവും ഞാൻ എങ്ങും കണ്ടിട്ടില്ല. വിവാഹത്തിന് മാത്രമാണ് ഇപ്പോൾ എല്ലാവരും ജാതി നോക്കുന്നത്. കൃസ്ത്യാനികൾ സഭയും മുൻജാതിയും നോക്കുന്നു
1/9
മുസ്ലീങ്ങൾ ജാതിയും പ്രദേശവും വരെ നോക്കന്നു. ദളിത് കൃസ്ത്യൻ, ദളിത് മുസ്ലിം എന്നെല്ലാം പറഞ്ഞ് സംവരണം തട്ടാൻ നോക്കുന്നു! എന്നിട്ടും ജാതിയുടെ കുറ്റം എല്ലാവരും ഹിന്ദുവിന്റെ തലയിൽ ചാരുന്നു. ഇതിനെയാണ് guilt trapping എന്ന് പറയുന്നത്.
2/9
അയ്യായിരം വർഷം മുമ്പ് നടന്നതോ നടക്കാത്തതോ ആയ കാര്യം പറഞ്ഞ് ഹിന്ദുക്കളിൽ ഒരു നിതാന്തമായ കുറ്റബോധം സൃഷ്ടിക്കുന്ന കുത്സിതവൃത്തി. ഇതിൽ നിസ്സഹായരായി കുടുങ്ങിപ്പോകുന്ന ഹിന്ദുക്കളെ പിന്നെ എന്തും ചെയ്യാം. അവരുടെ വേദങ്ങളെ ക്ഷേത്രങ്ങളെ സംസ്കാരത്തെ ആചാരത്തെ.. എന്തിനെയും വ്യഭിചരിക്കാം!
3/9
Read 9 tweets
26 Jan
ഞാനാണ് സിബിഐ ഡയറക്ടർ എങ്കിൽ:-
സരിതയുടെ പീഡനപരാതിയിൽ പേരുള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നു പ്രമുഖ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യും.
1/4
അബ്ദുള്ളക്കുട്ടി ഒരു ഡിസ്ചാർജ് പെറ്റീഷൻ ഫയൽ ചെയ്യും. ഞാനതിനെ ദുർബലമായി മാത്രം പ്രതിരോധിക്കും. അബ്ദുള്ളക്കുട്ടി രക്ഷപെടും. കോൺഗ്രസ് - സിപിഎം നേതാക്കൾ അറസ്റ്റ് ജാമ്യം അറസ്റ്റ് എന്ന വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കും. ജോസ് കെ മാണിയുടെ പേരിൽ സരിതയിൽ നിന്ന് പുതിയ പരാതി എഴുതി വാങ്ങും
2/4
തുടർന്ന് ജോസിനെയും അറസ്റ്റ് ചെയ്യും. പരാതി തന്നില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടുത്തി, വ്യാജ പരാതികൾ നൽകി തുടങ്ങിയ കുറ്റങ്ങൾക്ക് സരിത അറസ്റ്റ് ചെയ്യപ്പെടും. ഇത്രയൊക്കെ ആവുമ്പോൾ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം
3/4
Read 15 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!