പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ശാസ്ത്ര മാസിക ലാൻസെറ്റ്.
ആവേശം കൊള്ളേണ്ട,ഇസ്ലാം തീവ്രവാദത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്രത്തിന്റെ തുകൽ അണിഞ്ഞ ജിഹാദി ആണ് ലാൻസെറ്റ് മാസിക.
ശാസ്ത്രത്തിന്റെ മുഖംമൂടി അണിഞ്ഞ് ഇസ്ലാമിക്ക് രാഷ്ട്രീയ
1/
നിലപാടുകൾ പ്രചരിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം .
ശാസ്ത്ര മാസിക ഊന്നൽ നൽകേണ്ടത് ശാസ്ത്രീയ വിഷയങ്ങളിലും വികസനത്തിലും ആണ്.
എന്നാൽ ഇവരുടെ ഇടപെടലുകൾ മിക്കപ്പോഴും ഇസ്ലാമിക രാഷ്ട്രീയ വിഷയങ്ങളിൽ ആയിരിക്കും.
ശാസ്ത്ര മാസികയായ ഇവർക്ക് താല്പര്യമുള്ള വിഷയങ്ങൾ ഗാസ , ഗൾഫ് യുദ്ധം ,
2/
അഫ്ഗാൻ യുദ്ധം ,ഇറാഖ് യുദ്ധം , കാശ്മീരിന്റെ സ്പെഷ്യൽ പദവി റദ്ദാക്കിയ കാര്യങ്ങൾ , ട്രംപിന്റ് വിദേശ നയങ്ങൾ എന്നിവയാണ്.
കാശ്‌മീരിന്റെ സ്പെഷ്യൽ പദവി എടുത്തു കളഞ്ഞപ്പോൾ ഇതുപോലെ ഒരു ഉടായിപ്പ് തിയറിയുമായി വന്നിരുന്നു .
അപ്പോൾ ഇറങ്ങിയ ഒരു ലക്കത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മൂലം
3/
കാശ്‌മീരികൾക്ക് ഉണ്ടാകാവുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യൻ ഗവണ്മെന്റിനെ വിമർശിച്ചു കൊണ്ട് ലേഖനം ഉണ്ടായിരുന്നു .
കോമഡി J& K ന്റെ സ്പെഷ്യൽ പദവി എടുത്തു കളഞ്ഞപ്പോൾ ആരോഗ്യപ്രശ്‍നം കാശ്മീരികൾക്ക് മാത്രമേ ഉണ്ടാകുന്നു എന്നതാണ്.
എന്നാൽ കാശ്‌മീരി
4/
പണ്ഡിറ്റുകളെ വേരോടെ ഉന്മൂലനം ചെയ്തപ്പോൾ , കൂടും കുടുക്കയും ഉപേക്ഷിച്ച് ജീവനും കൊണ്ട് അവർ കാശ്‌മീരിൽ നിന്ന് പലായനം ചെയ്തപ്പോൾ അവർക്ക് ഉണ്ടാകാത്ത മാനസിക ,ശാരീരിക ആരോഗ്യപ്രശ്നങ്ങൾ ആണ് ആർട്ട് 370 എടുത്തു കളഞ്ഞപ്പോൾ കാശ്മീരികൾക്ക് ഉണ്ടായത്.😀
ആ ലേഖനത്തിന് അന്താരാഷ്ട്ര സമൂഹം 5/
യാതൊരു വിലയും കൊടുത്തില്ല എന്ന് മാത്രമല്ല വൈദ്യ ശാസ്ത്ര രംഗത്തുനിന്ന് വലിയ രീതിയിൽ ഇവർക്ക് പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിയും വന്നു.
ചുരുക്കിപ്പറഞ്ഞാൽ ടോയ്ലറ്റ് പേപ്പറിന്റെ പോലും വിലയില്ലാത്ത ഈ ജിഹാദി പ്രസിദ്ധീകരണം നിസ്സംശയം കുപ്പക്കുഴിയിൽ വലിച്ചെറിയാം.
😀👍🙏
• • •
Missing some Tweet in this thread? You can try to
force a refresh
അറബി തരുമെന്ന് പറയപ്പെടുന്ന ഓക്സിജന്റെ പുകഴ്ത്തലുകളും അത് വെച്ച് കേന്ദ്ര സർക്കാരിനെയും ഇന്ത്യയെയും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ഇടത് വലത് രാഷ്ട്രീയകക്ഷികൾക്ക് ഒപ്പം സമാദാന മമ്മദ്കളും മുന്നിലാണ്.
1/
ഈ വിഷമഘട്ടത്തിൽ ലോകരാജ്യങ്ങൾ നമുക്ക് തരുന്ന സഹായ സഹകരണങ്ങളെ വളരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് പറയട്ടെ ,....
മറ്റ് രാജ്യങ്ങൾക്ക് കോവിട് അടക്കമുള്ള കാര്യങ്ങളിൽ വിഷമമുണ്ടായപ്പോൾ, കയ്യും കെട്ടിയിരിക്കാതെ ആദ്യം അവരെ സഹായിക്കാൻ ഓടി എത്തിയിരുന്നത് ഇന്ത്യയായിരുന്നു.
2/
കഴിഞ്ഞവർഷം മെയ് മാസത്തിൽ കൊറോണയുടെ പിടിയിൽ അമർന്ന് പകച്ചു നിന്ന സൗദിയിലേക്ക് ഒരു ഉപാധികളും ഇല്ലാതെ ഡോക്ടർമാർ, നേഴ്സ് ഉൾപ്പെടെ 835 ആരോഗ്യപ്രവർത്തകരുടെ സേവനവും കോവിഡ് പ്രതിരോധ സാമഗ്രികളും ദാനം ചെയ്തത് ഭാരതമായിരുന്നു (Ref. Hindusthan Times May 14 2020) യൂറോപ്പും അമേരിക്കയും
3/
കേന്ദ്ര ആരോഗ്യ മന്ത്രാലയം വളരെ കാര്യക്ഷമമായാണ് കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ചെയ്തത് .
ഈ വർഷം ജനുവരി 16ന് ദേശീയതലത്തിൽ മഹാവാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ആദ്യം രാജ്യത്തെ ആരോഗ്യപ്രവർത്തകർ, സൈനികർ ,പോലീസ് എന്നിവർക്കും
1/
പിന്നീട് മുതിർന്ന പൗരന്മാർക്കും ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും ആയിരുന്നു വാക്സിനേഷൻ പ്ലാൻ ചെയ്തിരുന്നത് .
ഇത് പ്രകാരം മാർച്ച് മുതൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു .
ലോകരാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും
2/
പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നു ഇന്ത്യയുടെ ഈ മഹായജ്ഞം.
എന്നാൽ എപ്പോഴത്തെയും പോലെ കേന്ദ്രത്തിൽ മോദി നയിക്കുന്ന BJP സർക്കാർ ആയതിനാൽ , കേന്ദ്രത്തിന്റെ ഏത് നയത്തെയും തീരുമാനത്തെയും അന്ധമായി വിമർശിക്കുന്ന നയമാണ് ഇക്കാര്യത്തിലും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചത്.
3/
അമിത് ഭായിയും ബോബ്‌ഡെ സാബും (CJI ) ചേർന്ന് ഒത്തുകളിച്ചതല്ലേ എന്നൊരു സംശയം ?
പണ്ട് സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്ന കുട്ടികളെ സാറന്മാർ ക്ലാസ്സ് ലീഡർ ആകുമായിരുന്നു. അതോട് കൂടി അവന്റ എല്ലാ ഗുണ്ടായിസവും തീരും .
എന്ന് പറഞ്ഞത് പോലെ ഭരത് ഭൂഷൺ അടക്കമുള്ള പ്രശ്നക്കാരെയാണ് കമ്മറ്റിയിൽ
1/
ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹളക്കാർക്ക് കർഷക ബില്ല് ഒന്നും ശരിക്കും ഒരു പ്രശ്നം ഒന്നും അല്ല .
അവരുടെ ലക്ഷ്യം പ്രശ്നം കത്തിച്ചു നിർത്തുക എന്നതാണ്. അതിനാൽ അവർ ഭൂഷണും പാർട്ടിയും പറയുന്നത് ഒന്നും ചെവിക്കൊള്ളില്ല എന്ന് മാത്രം അല്ല കമ്മിറ്റിക്കാരെ കണ്ടം വഴി ഓടിക്കുകയും ചെയ്യും
2/
അവസാനം ഗതിയില്ലാതെ വീണ്ടും SC ൽ ചെല്ലും.
അപ്പോഴേക്കും ട്രാക്ടർ റാലിയുടെ സമയം ഒക്കെ കഴിഞ്ഞു പോകും.
ബോബ്‌ഡെ സാബ് വീണ്ടും കർഷക ബില്ല് വായിച്ചു നോക്കും .
എന്നിട്ട് പറയും " നല്ല തങ്കമാന നിയമം . ഇതിനാണോ നിങ്ങൾ ഡൽഹി തെരുവുകളിൽ മാലിന്യക്കുഴികൾ ആക്കിയത് .
3/
ഇന്നലെ CJI കേന്ദ്രത്തിന് വളരെ നല്ല ഒരു ക്ലൂ കൊടുത്തിട്ടുണ്ട് .
അദ്ദേഹം ചോദിക്കുന്നു "കർഷക നിയമം നല്ലതാണെകിൽ എന്ത്കൊണ്ട് ഇത് പിൻവലിക്കെരുത് എന്ന് ആവശ്യപ്പെട്ട് ഒരു പെറ്റിഷൻ പോലും വരാത്തത് "
ശരിയാണ് അദ്ദേഹം പറഞ്ഞത് .
വെറും 6% കർഷകർ മാത്രമാണ് ഈ നിയമത്തെ എതിർക്കുന്നത്.
1/
എന്തുകൊണ്ട് BJP നേതൃത്വം ബാക്കി 94% കർഷകരെ കൂട്ടി ബില്ലിന് അനുകൂലമായി പ്രകടനങ്ങൾ നടത്തുകയും നിയമം പിൻവലിക്കരുതെന്ന് ഹർജ്ജിയും കൊടുക്കുന്നില്ല.
അറ്റോർണി ജനറൽ പോലും കോടതിയിൽ പറഞ്ഞത് ഈ നിയമം മരവിപ്പിച്ചാൽ ,ഇത് പ്രകാരം കരാറിൽ ഏർപ്പെട്ട വലിയ വിഭാഗം കർഷകർക്ക് വൻ
2/
നഷ്ടം ഉണ്ടാകും എന്നാണ് .
വലിയ വിഭാഗം കർഷകർക്ക് പ്രയോജനമാകുന്ന ഈ നിയമത്തെ ഒരു കർഷകവിരുദ്ധ നിയമമായി പ്രതിപക്ഷവും കർഷക മുതലാളി മാരും താറടിച്ചു കാണിക്കുമ്പോൾ പൗരത്വ ബിൽ പ്രതിഷേധത്തിൽ അനുവർത്തിച്ച നയം ഈ കാര്യത്തിൽ തുടരാൻ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല.