അറബിയുടെ ഓക്സിജൻ :

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അറബി ഓക്സിജനാണ് താരം.

അറബി തരുമെന്ന് പറയപ്പെടുന്ന ഓക്സിജന്റെ പുകഴ്ത്തലുകളും അത് വെച്ച് കേന്ദ്ര സർക്കാരിനെയും ഇന്ത്യയെയും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ഇടത് വലത് രാഷ്ട്രീയകക്ഷികൾക്ക് ഒപ്പം സമാദാന മമ്മദ്കളും മുന്നിലാണ്.

1/
ഈ വിഷമഘട്ടത്തിൽ ലോകരാജ്യങ്ങൾ നമുക്ക് തരുന്ന സഹായ സഹകരണങ്ങളെ വളരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് പറയട്ടെ ,....

മറ്റ് രാജ്യങ്ങൾക്ക് കോവിട് അടക്കമുള്ള കാര്യങ്ങളിൽ വിഷമമുണ്ടായപ്പോൾ, കയ്യും കെട്ടിയിരിക്കാതെ ആദ്യം അവരെ സഹായിക്കാൻ ഓടി എത്തിയിരുന്നത് ഇന്ത്യയായിരുന്നു.

2/
കഴിഞ്ഞവർഷം മെയ് മാസത്തിൽ കൊറോണയുടെ പിടിയിൽ അമർന്ന് പകച്ചു നിന്ന സൗദിയിലേക്ക് ഒരു ഉപാധികളും ഇല്ലാതെ ഡോക്ടർമാർ, നേഴ്സ് ഉൾപ്പെടെ 835 ആരോഗ്യപ്രവർത്തകരുടെ സേവനവും കോവിഡ് പ്രതിരോധ സാമഗ്രികളും ദാനം ചെയ്തത് ഭാരതമായിരുന്നു (Ref. Hindusthan Times May 14 2020) യൂറോപ്പും അമേരിക്കയും
3/
ചൈനയും ഒന്നും അപ്പോൾ അറബിക്ക് തുണയായില്ല.

അന്ന് തുണയായത് സംഘി ഭരിക്കുന്ന ഭാരതം മാത്രമായിരുന്നു.

കൊറോണ ചികിത്സയ്ക്കും പ്രതിരോധത്തിനും ആവിശ്യമായ വസ്തുക്കളുടെ സപ്ലെചെയിൻ തടസ്സമില്ലാതെ ഇന്ത്യയിൽ നിന്നും നിലനിർത്താൻ സൗദി അംബാസിഡർ യൂസഫ് സയ്യദ് വീഡിയോ കോൺഫറൻസിലൂടെ ഇന്ത്യയിലെ

4/
50 വ്യവസായ പ്രമുഖന്മാരോട് അപേക്ഷിച്ചു . അത് പ്രകാരം ഇന്ത്യ സപ്ലെ ചെയിൻ നിലനിർത്തി സൗദിയെ സഹായിച്ചു.

ലോകം കൊറോണയുടെ പിടിയിൽ അമർന്ന ആ സമയത്ത് സൗദിക്ക് ഇന്ത്യയുടെ സഹായം ലഭിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഇന്ത്യക്ക് ഓക്സിജൻ തരാൻ അവിടെ പലരും ജീവനോടെ ഉണ്ടാകുമായിരുന്നില്ല.

5/
2020 ഏപ്രിലിൽ 1 ന് കുവൈറ്റ്‌ ഷേക്ക് സബഹ് അൽ ഖാലിദ് അൽ ഹമദ് , പ്രധാനമന്ത്രി മോദിജിയെ വിളിച്ച് കോവിട് പ്രതിരോധത്തിനായി അടിയന്തിര സഹായം അഭ്യർത്ഥിച്ചു.

ഉടൻ തന്നെ നമ്മൾ 15 ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരെ നമ്മൾ കുവൈറ്റിലേക്ക് അയച്ചു.

2020 ഏപ്രിലിൽ 17 ന്

6/
ജോർദ്ദാനിലെ രാജാവ് പ്രധാന മന്ത്രി മോദിജിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയും അതിൻ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വിൻ (HCQ)അടക്കമുള്ള മരുന്നുകളും മറ്റ് കോവിഡ് സുരക്ഷാ സാമഗ്രികളും അടിയന്തിരമായി എത്തിക്കുകയും ചെയ്തു. (Ref. The Diplomat April 20, 2020)

2020 മാർച്ച്‌ ൽ

7/
ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി കോവിട്‌ പ്രതിരോധത്തിനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് കത്തെഴുതുകയും , ഇന്ത്യ അവർക്ക് ലാബ് അടക്കമുള്ള കോവിട്‌ പ്രതിരോധ സംവിധാങ്ങളും HCQ മരുന്നും വേഗം ലഭ്യമാക്കിക്കൊടുത്തു .( Ref .India Today March 15, 2020)

2020 ഏപ്രിൽ ഇസ്രായേലിന്റെ

8/
അഭ്യർത്ഥിന പ്രകാരം മാസ്കുകൾ , മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കൂടാതെ HCQ അടക്കം 5 Ton മരുന്നുകൾ ആണ് ഇന്ത്യ യുദ്ധകാല അടിസ്ഥാനത്തിൽ അവർക്ക് ലഭ്യമാക്കിയത്.

കഴിഞ്ഞവർഷം ലോകം കൊറോണയുടെ പിടിയിൽ അമർന്നപ്പോൾ അറബി രാജ്യങ്ങൾ അടക്കം 55 രാജ്യങ്ങളെയാണ് നമ്മൾ

9/
മരുന്നു നൽകി സഹായിച്ചത്.

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ സമയോചിതമായ സഹായം ലോകത്തിലെ വലുതും ചെറുതുമായ പല രാജ്യങ്ങൾക്കും അവരുടെ വിഷമാവസ്ഥയിൽ വളരെ സഹായമായി.

ഈ വിഷമഘട്ടത്തിൽ ഇന്ത്യക്ക് അവർ ചെയ്യുന്ന കാര്യങ്ങൾ കേന്ദ്രസർക്കാർ അവർക്ക് ചെയ്‌ത ഉപകാരങ്ങളുടെ പ്രത്യുപകാരമായി മാത്രം

10/
കണ്ടാൽ മതി .

അല്ലാതെ അറബിയുടെ ഔദാര്യം എന്ന് പറഞ്ഞു ആരും വെറുതെ ധൃതംഗപുളകിതർ ആകേണ്ട.

ഇന്ത്യ എത്രയും പെട്ടെന്ന് ഇതിൽ നിന്നും കരകയറണം എന്ന് ആഗ്രഹിക്കുന്നതും അറബികൾ ആണ്.

കാരണം അവർക്ക് തിന്നാനും കുടിക്കാനും ഉള്ള വിഭവങ്ങൾ ന്യായമായ വിലയിൽ ഇന്ത്യയാണ് നല്കിക്കൊണ്ടിരിക്കുന്നത്.

11/
2020ൽ കോവിടിന്റെ പ്രഹരത്തിൽ അന്നത്തിനായി നിലവിളിച്ച ഗൾഫ് രാജ്യങ്ങളുടെ വായിൽ ആഹാരം നിറച്ചുകൊടുത്തത് ഇന്ത്യയാണെന്ന കാര്യം ആരും മറക്കേണ്ട.

ഒരുകൈ കൊടുക്കുന്നത് മറുകൈ അറിയാൻ പാടില്ല ..എങ്കിലും അറബിയുടെ സഹായങ്ങളുടെ പാണൻ പാട്ട് പാടിനടന്നാൽ തിരിച്ചു പറയാതിരിക്കാൻ കഴിയില്ല.

🙏🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

24 Apr
കേന്ദ്രത്തിന്റെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അട്ടിമറിക്കാൻ ഗൂഡ ശ്രമങ്ങൾ നടക്കുന്നുവോ എന്ന സംശയം വീണ്ടും ശക്തമാകുന്നു .

വാക്സിൻ ക്ഷാമം ഉണ്ടെന്ന് വരുത്തിത്തീർത്ത് , ജനങ്ങളിൽ പരിഭ്രാന്തി ജനിപ്പിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതുപോലെ തോന്നുന്നു .

കുറച്ച് മുൻപ് ഒരു സുഹൃത്ത്

1/ പ്രതീകാത്മക ചിത്രം
എറണാകുളത്തുനിന്നും ഇതേപ്പറ്റി ഫോണിൽ സംസാരിച്ചിരുന്നു.

വൈപ്പിനിലുള്ള സുഹൃത്ത് ഇന്നലെ പ്രായമായ അമ്മക്ക് വേണ്ടി ഓൺലൈനിൽ വാക്സിനായി രജിസ്റ്റർ ചെയ്തിരുന്നു.

എറണാകുളത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലാണ് സ്ലോട്ട് അലോട്ട് ആയത്.

വൈകിട്ട് 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും വിളിച്ചു.
2/
ഇന്ന് രാവിലെ 9 ന് വാക്സിൻ സ്വീകരിക്കാൻ അവിടെ എത്താൻ പറഞ്ഞു .

പറഞ്ഞതുപോലെ സുഹൃത്ത് രാവിലെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് യാത്രയായി .

ശനിയാഴ്ച കർഫ്യൂ കാരണം വഴിയിൽ പലസ്ഥലത്തും പോലീസ് ചെക്കിങ് കഴിഞ്ഞ് അവർ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തി .നാലു പൂരത്തിനുള്ള ആളുകൾ അവിടെ

3/
Read 15 tweets
22 Apr
എലിയെ പേടിച്ച് ഇല്ലം ചുട്ട മലയാളി :

കേന്ദ്ര ആരോഗ്യ മന്ത്രാലയം വളരെ കാര്യക്ഷമമായാണ് കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ചെയ്തത് .

ഈ വർഷം ജനുവരി 16ന് ദേശീയതലത്തിൽ മഹാവാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ആദ്യം രാജ്യത്തെ ആരോഗ്യപ്രവർത്തകർ, സൈനികർ ,പോലീസ് എന്നിവർക്കും

1/
പിന്നീട് മുതിർന്ന പൗരന്മാർക്കും ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും ആയിരുന്നു വാക്സിനേഷൻ പ്ലാൻ ചെയ്തിരുന്നത് .

ഇത് പ്രകാരം മാർച്ച്‌ മുതൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു .
ലോകരാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും
2/
പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നു ഇന്ത്യയുടെ ഈ മഹായജ്ഞം.

എന്നാൽ എപ്പോഴത്തെയും പോലെ കേന്ദ്രത്തിൽ മോദി നയിക്കുന്ന BJP സർക്കാർ ആയതിനാൽ , കേന്ദ്രത്തിന്റെ ഏത് നയത്തെയും തീരുമാനത്തെയും അന്ധമായി വിമർശിക്കുന്ന നയമാണ് ഇക്കാര്യത്തിലും കോൺഗ്രസ്‌ അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചത്.
3/
Read 16 tweets
12 Jan
അമിത് ഭായിയും ബോബ്‌ഡെ സാബും (CJI ) ചേർന്ന് ഒത്തുകളിച്ചതല്ലേ എന്നൊരു സംശയം ?

പണ്ട് സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്ന കുട്ടികളെ സാറന്മാർ ക്ലാസ്സ്‌ ലീഡർ ആകുമായിരുന്നു. അതോട് കൂടി അവന്റ എല്ലാ ഗുണ്ടായിസവും തീരും .

എന്ന് പറഞ്ഞത് പോലെ ഭരത് ഭൂഷൺ അടക്കമുള്ള പ്രശ്നക്കാരെയാണ് കമ്മറ്റിയിൽ

1/
ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹളക്കാർക്ക് കർഷക ബില്ല് ഒന്നും ശരിക്കും ഒരു പ്രശ്നം ഒന്നും അല്ല .

അവരുടെ ലക്ഷ്യം പ്രശ്നം കത്തിച്ചു നിർത്തുക എന്നതാണ്. അതിനാൽ അവർ ഭൂഷണും പാർട്ടിയും പറയുന്നത് ഒന്നും ചെവിക്കൊള്ളില്ല എന്ന് മാത്രം അല്ല കമ്മിറ്റിക്കാരെ കണ്ടം വഴി ഓടിക്കുകയും ചെയ്യും

2/
അവസാനം ഗതിയില്ലാതെ വീണ്ടും SC ൽ ചെല്ലും.

അപ്പോഴേക്കും ട്രാക്ടർ റാലിയുടെ സമയം ഒക്കെ കഴിഞ്ഞു പോകും.

ബോബ്‌ഡെ സാബ് വീണ്ടും കർഷക ബില്ല് വായിച്ചു നോക്കും .

എന്നിട്ട് പറയും " നല്ല തങ്കമാന നിയമം . ഇതിനാണോ നിങ്ങൾ ഡൽഹി തെരുവുകളിൽ മാലിന്യക്കുഴികൾ ആക്കിയത് .

3/
Read 5 tweets
12 Jan
ഇന്നലെ CJI കേന്ദ്രത്തിന് വളരെ നല്ല ഒരു ക്ലൂ കൊടുത്തിട്ടുണ്ട് .

അദ്ദേഹം ചോദിക്കുന്നു "കർഷക നിയമം നല്ലതാണെകിൽ എന്ത്കൊണ്ട് ഇത് പിൻവലിക്കെരുത് എന്ന് ആവശ്യപ്പെട്ട് ഒരു പെറ്റിഷൻ പോലും വരാത്തത് "

ശരിയാണ് അദ്ദേഹം പറഞ്ഞത് .

വെറും 6% കർഷകർ മാത്രമാണ് ഈ നിയമത്തെ എതിർക്കുന്നത്.

1/
എന്തുകൊണ്ട് BJP നേതൃത്വം ബാക്കി 94% കർഷകരെ കൂട്ടി ബില്ലിന് അനുകൂലമായി പ്രകടനങ്ങൾ നടത്തുകയും നിയമം പിൻവലിക്കരുതെന്ന് ഹർജ്ജിയും കൊടുക്കുന്നില്ല.

അറ്റോർണി ജനറൽ പോലും കോടതിയിൽ പറഞ്ഞത് ഈ നിയമം മരവിപ്പിച്ചാൽ ,ഇത് പ്രകാരം കരാറിൽ ഏർപ്പെട്ട വലിയ വിഭാഗം കർഷകർക്ക് വൻ

2/
നഷ്ടം ഉണ്ടാകും എന്നാണ് .

വലിയ വിഭാഗം കർഷകർക്ക് പ്രയോജനമാകുന്ന ഈ നിയമത്തെ ഒരു കർഷകവിരുദ്ധ നിയമമായി പ്രതിപക്ഷവും കർഷക മുതലാളി മാരും താറടിച്ചു കാണിക്കുമ്പോൾ പൗരത്വ ബിൽ പ്രതിഷേധത്തിൽ അനുവർത്തിച്ച നയം ഈ കാര്യത്തിൽ തുടരാൻ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല.

കാരണം കർഷകർ എന്നും
3/
Read 4 tweets
24 Dec 20
കഥ : കോഴി റഹീമിന്റെ താങ്ങു വിലയും ചപ്പാത്തി ലഹളയും:

കഴിഞ്ഞ ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി ടൗണിലേക്ക് പോകുമ്പോൾ കോഴി റഹീമിന്റ് കോഴി ഫാമിന്റെ മുന്നിൽ വലിയ ഒരു ആൾക്കൂട്ടം കണ്ടു.

കൊടിയും ബാനറും ഒക്കെയായി കുറെ ആൾക്കൂട്ടം. നടുക്കുനിന്ന് റഹീം ഉച്ചത്തിൽ എന്തോ മുദ്രാവാക്യം
1/
വിളിക്കുന്നു. സഖാവ് റഹീം ഇവിടുത്തെ കൗൺസിലർ ആണ് .കോഴി ഫാം നടത്തുന്നതിനാൽ ആളുകൾ രഹസ്യമായി കോഴി റഹീം എന്നാണ് വിളിക്കുന്നത് .

മോദി നീതി പാലിക്കുക. താങ്ങുവില പുനഃസ്ഥാപിക്കുക കർഷക സമരം വിജയിക്കട്ടെ. എന്നിങ്ങനെയുള്ള ബാനറുകൾ കണ്ടു .

ഡൽഹിയിലെ കർഷക സമരത്തിന്റെ ബാക്കിയാണ് 2/
ഇതെന്ന് തോന്നുന്നു. പക്ഷേ കോഴി ഫാമിന്റെ മുന്നിൽ എന്തിനാണ് കർഷക സമരം എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

വണ്ടി നിർത്തി അന്വേഷിക്കാനുള്ള സമയം ഇല്ലാത്തതിനാൽ വണ്ടി നേരേ ടൗണിലേക്ക് വിട്ടു.

ടൗണിൽ നിന്നും മടങ്ങി വരുമ്പോൾ ഫാമിന് അടുത്തുള്ള പലചരക്കു കടയിൽ നിന്ന് സാധങ്ങൾ വാങ്ങി

3/
Read 24 tweets
6 Dec 20
കഥ :മനുസ്മൃതി ഉണ്ടോ സഖാവേ തീപ്പെട്ടി എടുക്കുവാൻ

രണ്ട് വർഷം മുൻപ് ഡിസംബറിൽ ഒരു ദിവസ്സം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ഞമ്മൾ കൂടി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം.

പെട്ടന്ന് ബുഷ്റമോൾ മോൾ വിളിച്ചു " ഡാഡി കമ്പ്യൂട്ടർ ഓഫായിപ്പോയി .ഒന്ന് നോക്കിക്കേ"

ഞമ്മൾ ചെന്ന് നോക്കിയപ്പോൾ
1/
എല്ലാം ഓഫ്‌ ആയിരിക്കുന്നു. സ്വിച്ച് ഓൺ ഓഫ് ആക്കി നോക്കി .പ്ലഗ്, വയർ കുലുക്കി നോക്കി .രക്ഷയില്ല.

മോൾ അക്ഷമയായി ഞമ്മളെ നോക്കി.
എന്താ ഡാഡി ഇദ് ഓൺ ആവാത്തത്? ഞമ്മൾ ഉടൻ കമ്പ്യൂട്ടർ റിപ്പയർ ചെയ്യുന്ന പയ്യനെ ഫോണിൽ വിളിച്ചു .
ഓൻ ദൂരെ എവിടയോ ആണ് .നാളെ വരാമെന്ന് പറഞ്ഞു .അത് കേട്ടതും
2/
മോൾടെ വിധം മാറി .ചിണുങ്ങാനും കരയാനും തുടങ്ങി.

എനിക്ക് നാളെ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ് .
എത്ര നാളായി ഡാഡിയോട് പറയുവാ ഈ പൊട്ട സാധനം കളഞ്ഞിട്ട് ഒരു നല്ല ലാപ് വാങ്ങാൻ "
ബുഷ്‌റ മോൾ ഓൾടെ ഉമ്മയുടെ പോലെ തന്നെയാണ് .തുടങ്ങിയാൽ പിന്നെ നോൺ സ്റ്റോപ്പ്‌ ഹംഗാമാ ആണ് 😀

3/
Read 25 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!