#Shave_Lakshadweep
ലക്ഷ ദ്വീപിൽ മദ്യം വേണ്ടന്ന് പറഞ്ഞു കരയുന്ന കോൺഗ്രസ്സുകാർ അറിയാൻ 1987 ൽ രാജീവ്‌ ഗാന്ധി 10 ദിവസമാണ് ലക്ഷദ്വീപിനെ മദ്യത്തിൽ കുളിപ്പിച്ച് ഭൂമിയിലെ പറുദീസ ആക്കിയത്.

തന്റെ ഭാര്യയും മക്കളും ഭാര്യയുടെ ബന്ധുക്കളും അടക്കം 25 ഓളം വരുന്ന ഒരു വലിയ പട
1/
നയിച്ചാണ് രാജീവ്‌ ലക്ഷ ദീപിലെ 10 ദിവസത്തെ ഹോളിഡേ അടിച്ചു പൊളിച്ചത് ( ജനങ്ങളുടെ പൈസയിൽ)

കൂട്ടത്തിൽ 70 പേർ ഇവർക്ക് പരിചാരകരായി.

സുരക്ഷക്കായി മധ്യപ്രദേശിൽ നിന്നും ദീപിൽ നിന്നുമായി 1, 200 സുരക്ഷാ ഭടന്മാർ.

ഇന്ത്യൻ നേവിയുടെ വിമാന വാഹിനി കപ്പൽ INS വിക്രാന്തിൽ ആയിരുന്നു 2/
യാത്ര . അതിന് അകമ്പടി സേവിക്കാൻ നേവിയുടെ മറ്റ് 5 കപ്പലുകൾ , ഒരു അന്തർ വാഹിനി .

ഒരു "യുദ്ധ" സന്നാഹത്തിൽ ആയിരുന്നു രാജീവിന്റെയും കൂട്ടാളികളുടെയും വിനോദ യാത്ര .

ലക്ഷദീപിന്റെ പച്ചക്കടൽപ്പരപ്പിൽ സ്വയിര വിഹാരം നടത്താൻ 40 hp ഹൈ സ്പീഡ് ബോട്ടുകൾ അടക്കം 80 വിവിധ തരം 3/
ബോട്ടുകൾ . മെഡിക്കൽ എമർജൻസികൾ നേരിടാൻ നേവിയുടെയും ലക്ഷദീപ് അഡ്മിസ്ട്രക്ഷന്റെയും ഹെലികോപ്റ്ററുകൾ .

കൊച്ചിയിൽ നിന്നും കപ്പൽ മാർഗ്ഗം എത്തിച്ച രണ്ട് പടുകൂറ്റൻ ജനറേറ്ററുകൾ .

രണ്ട് തരം അടുക്കളകൾ .VVIP കിച്ചൻ ,ജനറൽ കിച്ചൻ

ബംഗാരം ദ്വീപിൽ ഒരു കോടി രൂപ മുടക്കി എമർജൻസി കമ്മ്യൂണിക്കേഷൻ 4/
ടെർമിനൽ .

അതിഥകൾക്കു വേണ്ട ബ്രെഡ്‌ , പഴങ്ങൾ , കൂൾ ഡ്രിങ്കുകൾ , മിനറൽ വാട്ടർ , ചിക്കൻ , പോർക്ക് , ബീഫ് , ഫിഷ് ഇതെല്ലാം ഓരോ ദിവസവും മെയിൽ ലാൻഡിൽ നിന്ന് പറന്ന് ഇറങ്ങിയിരുന്നു.

രാജീവിന്റെ ഇഷ്ട പാനീയമായിരുന്ന റെമി മാർട്ടിൻ , ടിൻ മരിയയും 5/
സോണിയയുടെ ഫേവറിറ്റ് ആയ സോവിയറ്റ് ഷാംപൈയ്നും , കൂടാതെ വിവിധ തരം വൈൻ , ബിയർ എന്നിങ്ങനെ കുന്ന് കണക്കിന് മദ്യമാണ് അന്ന് ലക്ഷദീപിൽ കൊണ്ട് മറിച്ചത് .
ചുരുക്കിപ്പറഞ്ഞാൽ 10 ദിവസം ലക്ഷദ്വീപ് വലിയ ഒരു മദ്യശാല ആയിരുന്നു .

ചരിത്രം അറിയാത്ത കൊണ്ഗ്രെസ്സ് സുഡാപികളോട് എന്ത് പറയാൻ
😀🙏

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dr.അൻസാരിക്ക

Dr.അൻസാരിക്ക Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @drAnsarikka

20 May
തക്കിയ... ഇസ്ലാമിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം.. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കഴിയാൻ അവർക്ക് ഇസ്ലാം നൽകിയിരിക്കുന്ന വരദാനം...

ഇസ്ലാമിക പ്രമാണങ്ങളിൽ തക്കിയയെ നാലായി തരം തിരിച്ച് എഴുതിയിരിക്കുന്നു... തക്കിയ , കിത്ത്മാൻ , മുറുനാ, തവാരിയ എന്നിങ്ങനെ..

1/
തക്കിയ - ഒരു ബഹുസ്വര സമൂഹത്തിൽ തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും ഇസ്ലാം നിശബ്ദമായി ആചരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ഒരു മുസ്ലിമിന് എന്ത് കള്ളവും പറയാം... തടവിലായപ്പോൾ തനിക്കെതിരെയും ഇസ്ലാമിനെതിരെയും മ്ലേഛമായി സംസാരിച്ച സഹാബിയെ മുഹമ്മദ് വെറുതെ വിട്ടത് ഇതനുസരിച്ചാണ്

2/
കിത്ത്മാൻ- അർദ്ധ സത്യങ്ങൾ പറയുക.. പകുതി കേൾക്കുമ്പോൾ സത്യമെന്ന് തോന്നുകയും എന്നാൽ പൂർണ്ണമായി കേട്ടാൽ കള്ളമാവുകയും ചെയ്യുന്ന തരം കാര്യങ്ങൾ... ഉദാ: ഒരാളെ കൊന്നാൽ അത് മനുഷ്യരാശിയെ മൊത്തം കൊന്നതിന് തുല്യം എന്ന ഖുറാൻ വാചകം ഇവർ പറയുമ്പോൾ , അത് മുഴുവൻ മുസ്ലിമായ സമൂഹത്തിന് മാത്രം

3/
Read 10 tweets
17 May
Dr . ഷഹീദ് ജമീലിന്റെ ഡപ്പാംകുത്ത്:
 
സീനിയർ വൈറോളജിസ്റ് Dr.ഷഹീദ് ജമീൽ കേന്ദ്രത്തിന്റെ COVID 19 Scientific Advisory Groupൽ നിന്ന് രാജിവെച്ചിരുക്കുന്നു.

രാജിക്ക് മുൻപ് അദ്ദേഹം കേന്ദ്രത്തിന്റെ Wuhanvirus പ്രതിരോധ നടപടികളെ കടുത്ത ഭാഷായിൽ New York Times ൽ വിമർശിച്ചിരുന്നു.

1/ .
രാജ്യത്തിനുള്ളിലും അന്താരാഷ്ട്ര തലത്തിലും അത്യാവശ്യം ശ്രദ്ധനേടിയ ഒരു വാർത്ത.
രാജ്യത്തിന് അകത്തും പുറത്തുമുള്ള മോദി വിരോധികൾക്ക് വളരെ സന്തോഷം കൊടുക്കുന്ന ഒരു വാർത്ത ആയിരുന്നു ഇത്.
കാരണം ഇത് മോദിയുടെ കഴിവുകേടായി ജനങ്ങൾ വിലയിരുത്തും.

Wuhanvirus പ്രതിരോധ നയങ്ങൾ

2/
രൂപീകരിക്കുമ്പോൾ കേന്ദ്രം ശാസ്ത്ര സമൂഹത്തിന്റെ നിലപാടുകളെ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യമായ ആരോപണം.

ആരോപണങ്ങളിലേക്ക് പോകുംമുമ്പ് ആരാണ് Dr . ഷഹീദ് ജമീൽ എന്ന് നമുക്ക് നോക്കാം.

Dr.ഷഹീദ് ജമീൽ പ്രശസ്തനായ ഒരു ഇന്ത്യൻ വൈറോളജിസ്റ്റ് ആണ്.

3/
Read 21 tweets
16 May
ജൈവ യുദ്ധത്തിനായി (Bio War ) കോവിഡ് 19 വൈറസുകൾ  ഉപയോഗിക്കുന്നത്തിന്റെ സാദ്ധ്യതകൾ  2015 മുതൽ ചൈന പഠനം നടത്തിയിരുന്നതായി ചില വാർത്തകൾ ഉയർന്നുവന്നിരുന്നു.

ഇതിന്റെ സത്യാവസ്ഥ ലോകം പരിശോധിച്ചു വരുന്നതേ ഉള്ളു.

എന്നിരുന്നാലും  ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ 

1/
COVID 19 ആയുധമായി ഉപയോഗിച്ചോ എന്ന് സംശയമുണർത്തുന്നു.

US ലെ കഴിഞ്ഞ ഒരു വർഷത്തെ COVID വ്യാപനത്തിന്റെ ഗ്രാഫ് ആണ് കാണിച്ചിരിക്കുന്നത് .

ഇത് ഒന്ന് പരിശോധിച്ചാൽ മനസിലാക്കുന്നത് പിടിവിടാതെ കുതിച്ചുയർന്നുകൊണ്ടിരുന്ന കോവിഡ് വ്യാപനം 2021 ജനുവരി  9 മുതൽ  സഡൻ ബ്രേക്ക്

2/
ഇട്ടതുപോലെ താഴേക്ക് പോകുന്നു.

എന്തുകൊണ്ടായിരിക്കണം ജനുവരി 9 മുതൽ ഗ്രാഫ് കുത്തനെ താഴേക്ക് പോയത്? 

നമുക്കറിയാം ട്രംപ് പലരുടെയും കണ്ണിലെ കരട് ആയിരുന്നു എന്ന്.

US ൽ കോവിഡ് പൊട്ടിപ്പടരും മുൻപ്, താൻ വീണ്ടും അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ  ട്രംപിന് വളരെ ആത്മവിശ്വാസമായിരുന്നു. 
3/
Read 9 tweets
9 May
പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ശാസ്ത്ര മാസിക ലാൻസെറ്റ്.

ആവേശം കൊള്ളേണ്ട,ഇസ്ലാം തീവ്രവാദത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്രത്തിന്റെ തുകൽ അണിഞ്ഞ ജിഹാദി ആണ് ലാൻസെറ്റ് മാസിക.

ശാസ്ത്രത്തിന്റെ മുഖംമൂടി അണിഞ്ഞ് ഇസ്ലാമിക്ക് രാഷ്ട്രീയ

1/
നിലപാടുകൾ പ്രചരിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം .

ശാസ്ത്ര മാസിക ഊന്നൽ നൽകേണ്ടത് ശാസ്ത്രീയ വിഷയങ്ങളിലും വികസനത്തിലും ആണ്.

എന്നാൽ ഇവരുടെ ഇടപെടലുകൾ മിക്കപ്പോഴും ഇസ്ലാമിക രാഷ്ട്രീയ വിഷയങ്ങളിൽ ആയിരിക്കും.

ശാസ്ത്ര മാസികയായ ഇവർക്ക് താല്പര്യമുള്ള വിഷയങ്ങൾ ഗാസ , ഗൾഫ് യുദ്ധം ,
2/
അഫ്ഗാൻ യുദ്ധം ,ഇറാഖ് യുദ്ധം , കാശ്മീരിന്റെ സ്പെഷ്യൽ പദവി റദ്ദാക്കിയ കാര്യങ്ങൾ , ട്രംപിന്റ് വിദേശ നയങ്ങൾ എന്നിവയാണ്.

കാശ്‌മീരിന്റെ സ്പെഷ്യൽ പദവി എടുത്തു കളഞ്ഞപ്പോൾ ഇതുപോലെ ഒരു ഉടായിപ്പ് തിയറിയുമായി വന്നിരുന്നു .

അപ്പോൾ ഇറങ്ങിയ ഒരു ലക്കത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മൂലം
3/
Read 6 tweets
1 May
ദയവായി മനസ്സിലാക്കേണ്ട കാര്യം 136 കോടിക്കു മുകളിൽ ജനങ്ങൾ വസിക്കുന്ന നമ്മുടെ ഭാരതം എന്ന വലിയ ഭൂപ്രദേശം ഇന്ന് ഒരു ദുർബല രാജ്യമല്ല.

കാരണം നമ്മളെ  നയിക്കുന്നത് ഇതുവരെ ഇന്ത്യ കാണാത്ത ഒരു ശക്തനായ ഭരണാധികാരിയാണ്. ദിവസം മുഴുവൻ പ്രവർത്തന നിരതനായ ഒരു കർമ്മയോഗി.... ഹിമാലയ സാനു പോലെ 1/
ഉത്തുംഗമായ ദൃഡനിശ്ചയവും നിസ്വാർത്ഥമായ അർപ്പണ ബുദ്ധിയും ഉള്ള ഒരു കർമ്മയോഗി.
അദ്ദേഹത്തിന്റെ കരങ്ങളിൽ നമ്മൾ സുരക്ഷിതരാണ്.
ഒരു സംശയവും വേണ്ട.

വ്യക്തികൾക്ക് നല്ല സമയവും മോശം സമയവും ഉള്ളത് പോലെ രാജ്യത്തിനും അവസ്ഥകൾ ഉണ്ട്.
ഇപ്പോഴത്തെ അവസ്ഥ താൽക്കാലികമാണ്.

തകർന്നു പോകാൻ ഇന്ത്യ2/
ഒരു ഇറ്റലിയോ സ്പെയിനോ അല്ല.

ഒരു വലിയ ശക്തമായ രാജ്യം ആണ്.

ഇത്തരം അവസ്ഥകളിൽ രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനാണല്ലോ നമ്മൾ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നത്.

നമ്മുടെ നേതാക്കൾ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി വളരെ ബോധവാന്മാർ ആണെന്ന് മാത്രമല്ല ഇതിലും മോശമായ അവസ്ഥകളെ നേരിടാനും
3/
Read 7 tweets
27 Apr
അറബിയുടെ ഓക്സിജൻ :

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അറബി ഓക്സിജനാണ് താരം.

അറബി തരുമെന്ന് പറയപ്പെടുന്ന ഓക്സിജന്റെ പുകഴ്ത്തലുകളും അത് വെച്ച് കേന്ദ്ര സർക്കാരിനെയും ഇന്ത്യയെയും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ഇടത് വലത് രാഷ്ട്രീയകക്ഷികൾക്ക് ഒപ്പം സമാദാന മമ്മദ്കളും മുന്നിലാണ്.

1/
ഈ വിഷമഘട്ടത്തിൽ ലോകരാജ്യങ്ങൾ നമുക്ക് തരുന്ന സഹായ സഹകരണങ്ങളെ വളരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് പറയട്ടെ ,....

മറ്റ് രാജ്യങ്ങൾക്ക് കോവിട് അടക്കമുള്ള കാര്യങ്ങളിൽ വിഷമമുണ്ടായപ്പോൾ, കയ്യും കെട്ടിയിരിക്കാതെ ആദ്യം അവരെ സഹായിക്കാൻ ഓടി എത്തിയിരുന്നത് ഇന്ത്യയായിരുന്നു.

2/
കഴിഞ്ഞവർഷം മെയ് മാസത്തിൽ കൊറോണയുടെ പിടിയിൽ അമർന്ന് പകച്ചു നിന്ന സൗദിയിലേക്ക് ഒരു ഉപാധികളും ഇല്ലാതെ ഡോക്ടർമാർ, നേഴ്സ് ഉൾപ്പെടെ 835 ആരോഗ്യപ്രവർത്തകരുടെ സേവനവും കോവിഡ് പ്രതിരോധ സാമഗ്രികളും ദാനം ചെയ്തത് ഭാരതമായിരുന്നു (Ref. Hindusthan Times May 14 2020) യൂറോപ്പും അമേരിക്കയും
3/
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(