സീനിയർ വൈറോളജിസ്റ് Dr.ഷഹീദ് ജമീൽ കേന്ദ്രത്തിന്റെ COVID 19 Scientific Advisory Groupൽ നിന്ന് രാജിവെച്ചിരുക്കുന്നു.
രാജിക്ക് മുൻപ് അദ്ദേഹം കേന്ദ്രത്തിന്റെ Wuhanvirus പ്രതിരോധ നടപടികളെ കടുത്ത ഭാഷായിൽ New York Times ൽ വിമർശിച്ചിരുന്നു.
1/ .
രാജ്യത്തിനുള്ളിലും അന്താരാഷ്ട്ര തലത്തിലും അത്യാവശ്യം ശ്രദ്ധനേടിയ ഒരു വാർത്ത.
രാജ്യത്തിന് അകത്തും പുറത്തുമുള്ള മോദി വിരോധികൾക്ക് വളരെ സന്തോഷം കൊടുക്കുന്ന ഒരു വാർത്ത ആയിരുന്നു ഇത്.
കാരണം ഇത് മോദിയുടെ കഴിവുകേടായി ജനങ്ങൾ വിലയിരുത്തും.
Wuhanvirus പ്രതിരോധ നയങ്ങൾ
2/
രൂപീകരിക്കുമ്പോൾ കേന്ദ്രം ശാസ്ത്ര സമൂഹത്തിന്റെ നിലപാടുകളെ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യമായ ആരോപണം.
ആരോപണങ്ങളിലേക്ക് പോകുംമുമ്പ് ആരാണ് Dr . ഷഹീദ് ജമീൽ എന്ന് നമുക്ക് നോക്കാം.
Dr.ഷഹീദ് ജമീൽ പ്രശസ്തനായ ഒരു ഇന്ത്യൻ വൈറോളജിസ്റ്റ് ആണ്.
3/
അലിഗഡ് യൂണിവേഴ്സിറ്റി ,IIT കാൺപൂർ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ PhD എടുത്തു.
അതിന് ശേഷം കൊളറാഡോ യൂണിവേഴ്സിറ്റി മൈക്രോ ബയോളജി ആൻഡ് ഇമ്മ്യൂണോളജി ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്തു .
നാലു വർഷങ്ങൾക്ക് ശേഷം ഡൽഹിയിലെ
4/
International Centre For Genetic Engineering And Biotechnology (ICGEB ) ൽ ജോയിൻ ചെയ്തു.
ഇത് UN ന്റെ അധീനതയിൽ ഉള്ള ഒരു സ്ഥാപനമാണെങ്കിലും ഫണ്ടുകൾ സ്പോൺസർ ചെയ്യുന്നത് വൻ ഫാർമ കമ്പനികൾ ആണ്.
അതിന്റെ കാരണം പറയേണ്ടതില്ലല്ലോ.
അവിടെ 25 വർഷം ജോലിചെയ്തതിന് ശേഷം 2013 ൽ
5/
Wellcome Trust DBT India Alliance ന്റെ CEO ആയി ചുമതലയേറ്റു.
ലണ്ടൻ ആസ്ഥാനമാക്കിയുള്ള ആരോഗ്യ രംഗത്തെ ഗവേഷണങ്ങൾ ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു "ചിരിറ്റബിൾ" ഫൌണ്ടേഷൻ ആണ് Wellcome Trust .
ലോകത്തെ നാലാമത്തെ സമ്പന്നമായ ചിരിറ്റബിൾ ഫൌണ്ടേഷൻ ആണ് ഫാർമസ്യൂട്ടിക്കൽ ഭീമനായ
6/
Hentry Wellcome ന്റെ Wellcome Trust.
"ചിരിറ്റബിൾ ഫൌണ്ടേഷനുകളുടെ" ഉദ്ദേശം വെറും ചാരിറ്റി മാത്രം ആയിരിക്കും എന്ന് വിശ്വസിക്കുന്ന മണ്ടന്മാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് .
OK അത് അവിടെ നിൽക്കട്ടെ. അവിടെ നിന്നും റിട്ടയർ ആയതിന് ശേഷം 2020 ൽ അദ്ദേഹം ഹരിയാനയിൽ ഉള്ള
7/
അശോക് യൂണിവേഴ്സിറ്റിയിൽ ബയോ സയൻസ് ഡിപ്പാർമെന്റിന്റെ ഡയറക്ടർ ആയി വർക്ക് ചെയ്യുന്നു.
ഇത്രയും വിശദമായി Dr . ഷഹീദ് ജമീലിനെപ്പറ്റി പറഞ്ഞതിൽ നിന്ന് നമുക്ക് മനസിലാകുന്ന കാര്യം അദ്ദേഹത്തിന് വർഷങ്ങളായി വൈറോളജിയിൽ പ്രവർത്തന പരിചയം ഉണ്ടായിരുന്നു എന്ന് മാത്രമല്ല ലോകത്തിലെ മുഖ്യ
8/
ഫാർമാ കമ്പനികളുമായി നല്ല ബന്ധവും ഉണ്ടായിരുന്നു എന്ന് കാണാം.
ഇന്ത്യയിലെ Wuhanvirus രോഗ വ്യാപനത്തിന്റെ പശ്ചാത്തലയത്തിൽ കേന്ദസർക്കാർ 10 നാഷണൽ ലാബുകളെ ഉൾപ്പെടുത്തി Indian SARS-CoV-2 Genomic Consortia (INSACOG) എന്നൊരു Scientific Advisory Group സ്‌ഥാപിക്കുകയും
9/
Dr . ഷഹീദ് ജമീലിന്റെ പ്രവർത്ത പരിചയം കണക്കിലെടുത്ത് അദ്ദേഹത്തെ അതിന്റെ തലവനായി നിയമിക്കുകയും ചെയ്തു.
ഇനിയും നമുക്ക് മുഖ്യ വിഷയത്തിലേക്ക് വരാം.
ഇവിടെ എന്തായിരുന്നു Dr . ഷഹീദ് ജമീലിന് കേന്ദ്ര സർക്കാരിനോടുള്ള പരാതി ?
Wuhanvirus പ്രതിരോധ നയങ്ങൾ രൂപീകരിക്കുമ്പോൾ കേന്ദ്രം
10/
ശാസ്ത്ര സമൂഹത്തിന്റെ നിലപാടുകളെ മുഖവിലക്കെടുക്കുന്നില്ല എന്നതായിരുന്നു പരാതി
എന്താണെന്ന് ഇതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് നമുക്ക് പരിശോധിക്കാം.
Wuhanvirus ന്റെ രണ്ടാം വരവോടുകൂടി 2.5 കോടി കേസുകൾ ഇന്ത്യയിൽ ഉണ്ടായി.
2.5 കോടി രോഗികളുടെ പേഷ്യന്റ് ഡാറ്റ
11/
കേന്ദ്രസർക്കാരിന്റെ കയ്യിൽ ഉണ്ട്.
ഈ ഡാറ്റ ഗവേഷണ കാര്യങ്ങൾക്കായി വിട്ടുകൊടുക്കണമെന്ന് വലിയ ഒരു വിഭാഗം ഗവേഷകരും ശാത്രജ്ഞന്മാരും സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ?
ഈ കാലഘട്ടത്തിന്റെ സ്വർണ്ണഖനിയാണല്ലോ ഡാറ്റ എന്നുപറയുന്നത്.
ഈ ഡാറ്റ ഗവേഷണവിധേയമാക്കിയാൽ
12/
ഫാർമ്മക്കമ്പനികൾക്ക് അടക്കമുള്ള ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അനവധി കമ്പനികൾക്ക് അവരുടെ ബിസിനസ്സും ലാഭവും പലമടങ്ങു വർധിപ്പിക്കാൻ ആവശ്യമായ വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കും എന്നതാണ് മുഖ്യമായും ഈ ആവശ്യത്തിന്റെ പിന്നിലെ പ്രചോദനം.
13/
(കഴിഞ്ഞ LDF സർക്കാരിന്റെ സ്പ്രിങ്ക്ലെർ കരാർ ഓർക്കുക).
ലോകത്തിലെ നല്ലൊരു ഭാഗം വൈറോളജിസ്റ്റുകളും ഗവേഷകരും ശാസ്ത്രജ്ഞന്മാരും ഫാർമ കമ്പനികളോട് വിധേയത്വം പുലർത്തുന്നവർ ആണ്.
കാരണം വളരെ ലളിതമാണ് , അവർക്ക് ഗവേഷണത്തിനും പഠനത്തിനും മറ്റുമായി കോടിക്കണക്കിന് ഡോളർ ആണ് ഫർമാ കമ്പനികൾ
14/
ചിലവഴിക്കുന്നത്.
ഫാർമ്മകമ്പനികളുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ സമ്മർദ്ദങ്ങളുടെ ഫലമായാണ് കഴിഞ്ഞ ദിവസം 350 ഗവേഷകരും ശാസ്ത്രജ്ഞന്മാരും ഡാറ്റ വിട്ടുകൊടുക്കുന്നതിനായി പ്രധാനമന്ത്രിക്ക് ഒരു ഭീമൻ പെറ്റിഷൻ കൊടുത്തത്.
ഇന്ത്യയിൽ രോഗികളുടെ ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്,
15/
എന്നാൽ ഈ ഡാറ്റാ ഗവേഷണത്തിലൂടെ ഇത് മെച്ചപ്പെടുത്താൻ കഴിയും എന്നാണ് അവരുടെ വാദം.
ഇതിലൂടെ കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കാനും ഡാറ്റ കൈക്കലാക്കാനുമാണ് ഫാർമ്മകമ്പനികൾ ശ്രമിച്ചത്.എന്നാൽ ഇത് ഫലം കണ്ടില്ല.
എന്തുകൊണ്ടാണ് കേന്ദ്രം പേഷ്യന്റ് ഡാറ്റ വിട്ടുകൊടുക്കാൻ വിമുഖത കാണിക്കുന്നത്?
16/
ഓപ്പൺ ആയി സമ്മതിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ രണ്ടാം Wuhanvirus ബാധ ഒരു ജൈവ ആക്രമണമായാണ്(Bio Attack ) കേന്ദ്രം വിലയിരുത്തുന്നത്.
ഈ ഒരു സാഹചര്യത്തിൽ രണ്ടാം തരംഗത്തിൽ ഉണ്ടായ Wuhanvirus രോഗികളുടെ ഡാറ്റ നിരുപാധികം ഗവേഷണത്തിന് വിട്ടുകൊടുക്കുന്നത് കൂടുതൽ അപകടകരമാണെന്ന്
17/
കേന്ദ്രം വിലയിരുത്തുന്നു.
ഗവേഷണത്തിലൂടെ കിട്ടുന്ന വിവരങ്ങൾ ആക്രമണം നടത്തിയ ശത്രുവിന് സഹായകരമാകുമെന്നും അത് ഭാവിൽ കൂടുതൽ ശക്തമായ ആക്രമങ്ങൾക്ക് വഴിതെളിക്കുമെന്ന് കേന്ദ്രം ഭയക്കുന്നു.
അപ്പോൾ Dr . ഷഹീദ് ജമീലിന്റെ രാജികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
18/
Wuhanvirus പ്രതിരോധത്തിന്റെ പരാജയം മറച്ചുവെക്കാൻ ആണ് ഇന്ത്യ പേഷ്യന്റ് ഡാറ്റ വിട്ടുകൊടുക്കാത്തത് എന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിച്ച് മോദിയെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുക എന്നതാണ് Dr .ഷഹീദ് ജമീലിന്റെ രാജികൊണ്ട് ഉദ്ദേശിക്കുന്നത്.
19/
രാജിക്ക് ശേഷം Dr.ഷഹീദ് ജമീലിന്റെ വിദേശ മാധ്യമങ്ങളോട് ഉള്ള പ്രതികരണം ഇങ്ങനെയായിരുന്നു"It's correct and I shall have nothing more to say.I am not obliged to give a reason"
ശരിയാണ് Dr.ഷഹീദ് ജമീലിന് രാജ്യത്തോട് ബാധ്യതകൾ ഒന്നുമില്ല.തീർച്ചയായും അദ്ദേഹത്തിന്തന്റെ തലതൊട്ടപ്പന്മാരായ
20/
ഫാർമാകമ്പനികളോടും വിദേശ രാജ്യങ്ങളോടും തീരാത്ത ബാധ്യതകൾ കാണും എന്നതിൽ സംശയമില്ല.
കൂടുതൽ കൂടുതൽ ജമീലന്മാർ ഇനി രാജിയുമായിവന്നാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
എല്ലാ സമ്മർദ്ദങ്ങളും അതിജീവിക്കാൻ കഴിവുള്ള ഒരാളിന്റെ കയ്യിലാണ് ഈ രാജ്യം എന്നതാണ് ഇന്ന് നമുക്ക് ആശ്വാസം പകരുന്ന കാര്യം 🙏
• • •
Missing some Tweet in this thread? You can try to
force a refresh
അറബി തരുമെന്ന് പറയപ്പെടുന്ന ഓക്സിജന്റെ പുകഴ്ത്തലുകളും അത് വെച്ച് കേന്ദ്ര സർക്കാരിനെയും ഇന്ത്യയെയും താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ഇടത് വലത് രാഷ്ട്രീയകക്ഷികൾക്ക് ഒപ്പം സമാദാന മമ്മദ്കളും മുന്നിലാണ്.
1/
ഈ വിഷമഘട്ടത്തിൽ ലോകരാജ്യങ്ങൾ നമുക്ക് തരുന്ന സഹായ സഹകരണങ്ങളെ വളരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് പറയട്ടെ ,....
മറ്റ് രാജ്യങ്ങൾക്ക് കോവിട് അടക്കമുള്ള കാര്യങ്ങളിൽ വിഷമമുണ്ടായപ്പോൾ, കയ്യും കെട്ടിയിരിക്കാതെ ആദ്യം അവരെ സഹായിക്കാൻ ഓടി എത്തിയിരുന്നത് ഇന്ത്യയായിരുന്നു.
2/
കഴിഞ്ഞവർഷം മെയ് മാസത്തിൽ കൊറോണയുടെ പിടിയിൽ അമർന്ന് പകച്ചു നിന്ന സൗദിയിലേക്ക് ഒരു ഉപാധികളും ഇല്ലാതെ ഡോക്ടർമാർ, നേഴ്സ് ഉൾപ്പെടെ 835 ആരോഗ്യപ്രവർത്തകരുടെ സേവനവും കോവിഡ് പ്രതിരോധ സാമഗ്രികളും ദാനം ചെയ്തത് ഭാരതമായിരുന്നു (Ref. Hindusthan Times May 14 2020) യൂറോപ്പും അമേരിക്കയും
3/
കേന്ദ്ര ആരോഗ്യ മന്ത്രാലയം വളരെ കാര്യക്ഷമമായാണ് കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ചെയ്തത് .
ഈ വർഷം ജനുവരി 16ന് ദേശീയതലത്തിൽ മഹാവാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ആദ്യം രാജ്യത്തെ ആരോഗ്യപ്രവർത്തകർ, സൈനികർ ,പോലീസ് എന്നിവർക്കും
1/
പിന്നീട് മുതിർന്ന പൗരന്മാർക്കും ഗുരുതമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 45 ന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും ആയിരുന്നു വാക്സിനേഷൻ പ്ലാൻ ചെയ്തിരുന്നത് .
ഇത് പ്രകാരം മാർച്ച് മുതൽ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചു .
ലോകരാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും
2/
പിടിച്ചു പറ്റിയ ഒരു സംഭവമായിരുന്നു ഇന്ത്യയുടെ ഈ മഹായജ്ഞം.
എന്നാൽ എപ്പോഴത്തെയും പോലെ കേന്ദ്രത്തിൽ മോദി നയിക്കുന്ന BJP സർക്കാർ ആയതിനാൽ , കേന്ദ്രത്തിന്റെ ഏത് നയത്തെയും തീരുമാനത്തെയും അന്ധമായി വിമർശിക്കുന്ന നയമാണ് ഇക്കാര്യത്തിലും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചത്.
3/